സെജീറും ചെക്കന്മാരും 1 [മുൻഷി] 184

 

ഒരു മാസം  കൂടി  കഴിഞ്ഞാൽ  ജിഷാന്റെ കല്യാണം ആണ് . ഓളാണെങ്കിൽ  ഇനി  രണ്ടാഴ്ച  കൂടിയേ  ജോലിക്കു  വരുകയുള്ളൂ . ഓൾക്ക്  പകരത്തിനു  ഒരു  ആളിനെ  സെജീർ കിണഞ്ഞു  തപ്പിക്കൊണ്ടിരിക്കുന്നു . സംഗതി  ആ  പെണ്ണ്  പോന്നേന്റെ  ഒരു  ആഴ്ച  മുന്നേ  കിട്ടിയാൽ  ചെറുതായി  അവളെ കൊണ്ട് കാര്യങ്ങളുടെ ട്രെയിനിങ്  കൊടുപ്പിക്കാം  അല്ലോ  .. 

 

ഇതിനിടെ  ഒരു  പഴയ  പരിചയക്കാരൻ, മങ്കട ഉള്ളവനാണ്.. കാര്യങ്ങൾ കേട്ടറിഞ്ഞു വിളിച്ചു  “ ഡാ  ചെങ്ങായി  അനക്ക്  കണക്ക്  ഒക്കെ  നോക്കാൻ  ഒരു  പെണ്ണിനെ  തന്നെ  വേണോ . ആണുങ്ങൾ  പറ്റുമോ ? “

 

” ആരായാലും  വേണ്ടിയില്ല B.Com കഴിഞ്ഞതാവണം Tally അറിയണം  .. അത്ര  മതി … ആളുണ്ടോ  ?” സെജി ചോദിച്ചു 

 

” ഇന്റെ  അയലോക്കത്ത്  ഒരു  മോല്യാര് ചെക്കനുണ്ട് . ഓനിക്ക് ഇമ്മേം  ഇപ്പേം ഒന്നും  ഇല്ല . ഓന്ക്ക് ഒരു പന്ത്രണ്ട് വയസ്സുള്ളപ്പോൾ ഒന്റെ ഉമ്മേം ബാപ്പേം അനിയനും ഒരു ബസ്സ് അപകടത്തിൽ മരിച്ചതാണ്. ഇവടെ ള്ള  യതീംഖാനീൽ നിന്നിട്ട് ആണ്  പഠിച്ചതൊക്കെ . ഓന്റെ  ഡിഗ്രി  കഴിഞ്ഞപ്പോൾ തന്നെ, ഏകദേശം രണ്ട്  കൊല്ലം  മുൻപേ  ഞാൻ മ്മളെ നാട്ടിത്തന്നെ ഉള്ള ഒരിക്കാക്ക മഞ്ചേരിയിൽ നടത്തിയിരുന്ന സൂപ്പർ മാർക്കറ്റിൽ ബില്ലിംഗ് സ്റ്റാഫ് ആയി കയറ്റിയത് ആണ് .

അവിടെ  നിന്ന്  പാർട്ട് ടൈം പഠിച്ച  ഓൻ  m com ഒക്കെ എടുത്ത്  ട്ടോ . ഈ  പറഞ്ഞ  കാക്കക്ക്  വയസ്സായി. ഒന്നു ചെറുതായിട്ട് വീണു. ഓലിപ്പം ബെഡ് റെസ്റ്റിലാ.  പുള്ളി ഇപ്പൊ ആ  സൂപ്പർ  മാർക്കറ്റ്  വേറെ  ഒരു  പാർട്ടിക്ക്  വിറ്റു.. 

The Author

2 Comments

Add a Comment

Leave a Reply

Your email address will not be published. Required fields are marked *