സേവിച്ചന്റെ രാജയോഗം 2 [നകുലൻ] 704

‘എടാ നീ പോകുമ്പോ എന്റെ കാര് എടുത്തോ നാളെയോ മറ്റന്നാളോ നിന്റെ ആവശ്യം കഴിയുമ്പോ ഗിരീഷിന്റെ കടയുടെ മുന്നിൽ ഇട്ടാൽ മതി..ഞാൻ ഇപ്പൊ ബൈക്ക് ആണ് കൊണ്ട് പോകുന്നത്.. നീ ഈ ഇറച്ചിയും കൊണ്ട് വല്ലവന്റെയും മുന്നിൽ പോയി പെട്ടാൽ നമ്മൾ രണ്ടിന്റെയും കാര്യത്തിൽ ഒരു തീരുമാനം ആകും’  – വന്യമൃഗത്തിന്റെ മാംസവും ആയി പോയി പോലീസിന്റെ കയ്യിൽ എങ്ങാനും പെട്ടാൽ ഉണ്ടാവുന്ന അപകടം ഓർത്തു ഫാത്തിമയും നിർബന്ധിച്ചപ്പോ അവൻ ബഷീറിന്റെ കാറും എടുത്തു ഗീതുവിന്റെ വീട്ടിലേക്കു യാത്ര തിരിച്ചു  പോകുന്ന വഴി അവന്റെ മനസ്സിൽ പല വിധ ചിന്തകൾ കടന്നു വന്നു.. സ്മിത പറഞ്ഞ പോലെ തന്നെ അവൾ വീട്ടിൽ നിന്നും മാറി നില്ക്കാൻ ഉള്ള അവസരം ഉണ്ടാക്കിയിരിക്കുന്നു. ലീലാമ്മയുടെ അടുത്ത് തനിക്കു തനിയെ നില്ക്കാൻ അവൾ ഒരു അവസരം ഉണ്ടാക്കി തന്നിരിക്കുന്നു. ഇനി എല്ലാം തന്റെ കഴിവ് പോലെ ഇരിക്കും. അമ്മായിയമ്മ എന്ന നിലയിൽ ഒരു ബഹുമാനത്തോടെ മാത്രമേ അവരെ ഇതുവരെ സേവിച്ചൻ നോക്കിയിട്ടുള്ളു..  കോലിൽ തുണി ചുറ്റി ഒരു പെണ്ണ് പോയാലും ആരും അറിയാതെ അവളുടെ അളവെടുപ്പുകൾ നടത്തിയിരുന്ന അവനൊരിക്കലും ലീലാമ്മയെ ഒരു സ്ത്രീ എന്ന നിലയിൽ ശ്രദ്ദിച്ചില്ല എന്നതായിരുന്നു വാസ്തവം.. നന്നേ ചെറുപ്പത്തിൽ വിധവയായി പിന്നീട് സ്വന്തം പ്രയത്നം കൊണ്ട് തന്നെ മക്കളെ വളർത്തി നാട്ടുകാർക്ക് ആർക്കും ഒരു കുറ്റം പറയാൻ അവസരം നൽകാതെ ജീവിച്ചു പോന്ന ലീലാമ്മയെ അവനു സത്യത്തിൽ ബഹുമാനം ആയിരുന്നു. സ്മിത പറഞ്ഞതിനെ പറ്റി അവൻ വീണ്ടും ആലോചിച്ചു..

 

തന്നോട് എപ്പോഴും ക്രൂരമായി പെരുമാറുന്ന അമ്മായിയമ്മയോടു ഉള്ള വൈരാഗ്യം അല്ലേ അവളെ കൊണ്ട് ഇങ്ങനെ ചിന്തിപ്പിച്ചത്.. ഒറ്റ മകന്റെ ജീവിതത്തിലേക്ക് മറ്റൊരു പെണ്ണ് ഭാര്യ ആയി കടന്നു വരുമ്പോഴുണ്ടാകുന്ന പ്രശ്നങ്ങൾ തന്നെ അല്ലേ ഇവിടെയും.. രാപകൽ അധ്വാനം കഴിഞ്ഞു ക്ഷീണിച്ചു വരുമ്പോ ആരും കാണാതെ സ്വന്തം മുറിക്കുള്ളിൽ വച്ച് അല്പം മദ്യപാനം നടത്തുന്നതാണ് അവൾ വലിയ ഒരു മഹാ അപരാധം ആയി പൊക്കിപ്പിടിച്ചു കൊണ്ട് വന്നിരിക്കുന്നത്.. സ്മിത പറഞ്ഞത് പോലെ ചെയ്യണോ വേണ്ടയോ എന്ന ഒരു ആത്മ സംഘർഷത്തിലായി അവൻ.. ഒരു വശത്തു സംഗതി ചീറ്റിപ്പോയാൽ പിന്നീട് ഗീതുവുമൊത്തുള്ള കുടുബ ജീവിതം സ്വാഹ ..മറ്റാരെങ്കിലും അറിഞ്ഞാൽ മാനനഷ്ടം .. സ്വന്തം നാട്ടിൽ വച്ചായതു കൊണ്ട് കുടുംബത്തിന് പേരുദോഷം…അങ്ങനെ കിട്ടുമെന്ന് ഉറപ്പില്ലാത്ത കാര്യത്തിന് ഇറങ്ങി തിരിച്ചാൽ നഷ്ടങ്ങൾ ഒരുപാട്..  നേരെ മറിച്ചു നേട്ടങ്ങൾ ആണെങ്കിൽ ലീലാമ്മയും സ്മിതയും തനിക്കു രുചി നോക്കാൻ ലഭിക്കും.. എന്ത് കാര്യങ്ങൾക്കും പെട്ടന്ന് തീരുമാനം എടുക്കാൻ കഴിവുണ്ടെന്ന് അഹങ്കരിച്ചിരുന്ന സേവിച്ചന് ഇക്കാര്യത്തിൽ മാത്രം അതിനു സാധിച്ചില്ല.. അവസാനം ഏതൊരു സാധാരണ കോഴിയുടെയും മനസ്സ് പോലെ തന്നെ അവസാനം ഒന്ന് ശ്രമിച്ചു നോക്കാൻ തന്നെ അവന്റെ മനസും അവനോടു പറഞ്ഞു .. ഒന്ന് ശ്രമിച്ചു നോക്കുക സാഹചര്യം ഒത്തു വന്നാൽ പരിപാടി നടത്തുക അഥവാ വിജയിച്ചില്ലങ്കിലും സ്മിതയെ കിട്ടും എന്ന് അവനു ഉറപ്പായി..

വണ്ടി വീടിന്റെ മുറ്റത്തു പാർക്ക് ചെയ്ത ശേഷം അവൻ കാറിൽ നിന്നും ഇറങ്ങി.. വണ്ടിയുടെ ശബ്ദം കേട്ട് ലീലാമ്മ പുറത്തേക്കു ഇറങ്ങി വന്നു.. ഒരു നൈറ്റി ആണ് വേഷം.. മുൻവശം അല്പം ഉയർത്തി അടിപാവാടയുടെ അകത്തേക്ക് കയറ്റി വച്ചിരിക്കുന്നു..തലയിൽ എണ്ണ തേച്ച പോലെ മുടി അഴിഞ്ഞു കിടക്കുന്നു..

The Author

55 Comments

Add a Comment
  1. Polichu, adipoli. Go on. Waiting for the next part.

  2. പങ്കജാക്ഷൻ കൊയ്‌ലോ

    സൂപ്പർ കമ്പിക്കഥയാണെങ്കിലും
    ചിലത് പരമ സത്യമാണ്.!!

    //ഒരു മനുഷ്യനെ കൊന്നിട്ട് ചെന്ന് കീഴടങ്ങിയാൽ നിന്നെ ചെലപ്പോ വെറുതെ വിട്ടേക്കും വന്യജീവി നിയമത്തിൽ ഞങ്ങൾ നല്ലപോലെ ഒരു കുരുക്ക് അങ്ങ് ഇട്ടാൽ അവൻ ജീവിതകാലത്തു പുറത്തു വരില്ല.//

    ഇങ്ങനെ പാവം കർഷക മനുഷ്യെരെ
    കുരുക്കുന്നതാണ് യഥാർത്ഥ അവസ്ഥ!
    എന്നാൽ കാട്ടുകള്ളൻമാർ അവരുടെ സഹായത്തിൽ യഥേഷ്ഠം വിഹരിക്കുന്നു!!!

    1. Thank you dear.. Yes that is a fact

  3. Oru viral prayogam kazhinjhu kaanum alle?

    1. Aarodanu Saho chodikkunnath

  4. നീതു എന്ന പേര് കേട്ടപ്പോൾ കലിപ്പായി എന്ന് പറഞ്ഞല്ലെ കഥ തുടങ്ങിയത്..
    അതിന്റെ കാരണം ഇത് വരെ പറഞ്ഞില്ലല്ലോ

    1. പ്രിയ ലൂസിഫർ താങ്കളുടെ കമെന്റിനു നന്ദി .. നീതു കൂടി ഈ കഥയിലേക്ക്‌ വരാനുണ്ട് ..രണ്ടാം ഭാഗത്തിൽ അത് കൂടി ഉൾപ്പെടുത്തണം എന്ന് കരുതിയിരുന്നു പക്ഷെ ലീലാമ്മയും സ്മിതയും കൂടി അൻപത്തി രണ്ടു പേജ് കവർന്നു ..നീതു കലിപ്പിന്റെ കഥ അടുത്ത ഭാഗത്തിൽ നമുക്ക് ഇടാം ..പക്ഷെ അൽപ സമയം എടുക്കും ദയവായി ക്ഷമിക്കുക

  5. സൂപ്പർ കലക്കി. തുടരുക. ???

  6. ബ്രോ ഇതിനിനി തുടർച്ച ഉണ്ടാകുമോ?

    1. വേണോ ..ഇത് ഇവിടെ നിർത്തി അടുത്തത്തിലോട്ടു പോയാലോ എന്ന ഒരു ആലോചന

      1. ഏയ്‌ ബ്രോ..നിർത്തല്ലേ നാകുലാ.. നല്ല തീം അല്ലെ? തുടർന്നാൽ അടിപൊളി ആവില്ലേ! കിടു അല്ലെ? U got ur talent ബ്രോ. തുടരൂ പ്ലീസ്..ഇപ്പോൾ തന്നെ ട്രെൻഡിങ് #1 ആയില്ലേ? പിന്നെന്താ കുഴപ്പം..u ക്യാൻ do it ബ്രോ.. കട്ട വെയ്റ്റിംഗ്??

  7. നല്ല ഒന്നാന്തരം കിടുകാചി കഥ ..ഒരു ഓൾഡ് സ്കൂൾ കമ്പികഥയുടെ ഒരു charm ഉണ്ടായിരുന്നു…എന്തോ മുൻപ് വയിച്ചുള്ള ഒരു ഫീലിംഗ്

    1. Wow Great comment Thanks

  8. ഈ കഥയിൽ അമ്മ മകൻ incest ഉണ്ടോ?

    1. Illa Bro..That is not our taste

  9. Superb page kazhijath arijella continue bro…..

  10. അടിപൊളി… ഇവിടെ ഒരു stop വെക്കാം..
    പക്ഷേ കഥ യില്‍ പുതുമ ഉള്‍പ്പെടുത്തി വീണ്ടും വരണം

    1. ആദ്യമായി ആണ് ഒരാൾ ഇങ്ങനെ ഈയൊരു കമെന്റ് പറഞ്ഞത്..ഇത് ഇവിടെ സ്റ്റോപ്പ് ആക്കുക എന്നതാണ് എനിക്കും തോന്നുന്നത് പുതിയ പ്രമേയം ആയി വീണ്ടും വരും .. ഇനി മുതൽ ഒറ്റ ലക്കം കഥകൾ ആകും

  11. അസ്സലായി മാഷേ.

    ഋഷി

  12. adipwoli….. next part vegam indavooo

    1. Thank you Very Much

  13. Adipoli. Pannumbol theri okke cherthu dailogue koode cherkkuvoo please

    1. Thank you Devil.. Athyavasyam Theri undallo athu pore

  14. വേട്ടക്കാരൻ

    നകുലോ,സൂപ്പർ കിടു സാധനം.തകർത്തു ബ്രോ.

    1. വേട്ടക്കാരൻ സേട്ടാ നന്ദി

  15. അച്ചായൻ കലക്കി

    1. Thank you Ravanan

  16. Dear Nakulan Bhai, കഥ വളരെ എൻജോയ് ചെയ്‌തു. ലീലാമ്മയും സ്മിതയും സ്നേഹത്തിലായതിൽ സന്തോഷം. സേവിച്ചനും ഗിരിയും ഇല്ലാത്തപ്പോൾ അമ്മായമ്മയും മരുമോളും കൂടിയുള്ള ഒരു ലെസ്ബിയൻ കളി ഉൾപെടുത്താമോ. Waiting for next part.
    Regards.

    1. ഹരി ഭായി ഒത്തിരി സന്തോഷം .. ലെസ്ബൈൻ ഒന്നും നമ്മുടെ അറിവിന്റെ ഉള്ളിൽ നിൽക്കുന്ന കാര്യം അല്ല അതാ തൊടാൻ ഒരു പേടി

  17. സാത്താൻ

    നീതുവിന്റെ കാര്യം പറഞ്ഞില്ലല്ലോ…
    അടുത്ത പാർട്ടിൽ ആണോ അത്…
    എന്തായാലും വേഗം ആയിക്കോട്ടെ…

    1. നീതുവിന്റെ ഭാഗം കൂടി ഇക്കൂട്ടത്തിൽ തന്നെ ഉൾപ്പെടുത്തണം എന്ന് കരുതിയതായിരുന്നു ..പിന്നെ ഒരു മടി ..നീതു വരും വരും

  18. Angane kalikalude ennam koodayte….
    Eni ennanu baakki?

    1. Thank you dear..

  19. കൊള്ളാം, രസിച്ചു വായിച്ചു…

    1. തങ്കു താങ്ക്യൂ

  20. Good story next part vagam ✍️

    1. Thanks Munshichaa

  21. ആദ്യമായി ഒരു കഥക്ക് കമന്റ് ഇടുകയാണ് .. സൂപ്പർ ..ഒന്നും പറയാനില്ല ..നല്ല ഒഴുക്കോടു കൂടി കഥ പറഞ്ഞു

    1. ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം ..ഥ കമെന്റ് അർഹനായതിൽ അതിലേറെ സന്തോഷം

      1. 2 vaanam vittu

  22. Pwli muthee adi pwliiii❤?❤?❤?❤??

  23. നല്ല അടിപൊളി കഥ. പെട്ടെന്ന് തന്നെ അടുത്ത ഭാഗങ്ങൾ പോസ്റ്റു ചെയ്യുക

    1. നന്ദി അബ്ദുള്ള

  24. ????????????

Leave a Reply

Your email address will not be published. Required fields are marked *