ഷഹാന എന്റെ ഉമ്മച്ചിക്കുട്ടി പാർട്ട് 2 378

‘അത് പിന്നെ ഞാൻ അറിയാതെ….. നിങ്ങള്ക് ആദ്യമേ പറഞ്ഞൂടായിരുന്നോ ഉപ്പാന്റെ ഫ്രണ്ടിന്റെ മോനാന്ന്.. എന്നെ ഉപദ്രവിക്കും എന്ന് കരുതിയല്ലേ ഞാൻ അടിച്ചത്.. നിങ്ങളുടെ ആ മട്ടും ഭാവവും ഒക്കെ കണ്ടപ്പോൾ ഞാൻ അങ് പേടിച്ച് പോയി’

‘ഞാൻ ഒരു തമാശയ്ക്ക് ചെയ്തതല്ലേ.. കൂടിപ്പോയാൽ നീ ഒന്ന് നിലവിളിക്കും എന്നേ ഞാൻ കരുതിയുള്ളൂ.. എന്നാലും എന്റെ പെണ്ണേ.. ഇതൊരുമാതിരി ചെയ്‌ത്തായി പോയി കേട്ടോ .’ ഞാൻ ഒരു വളിച്ച ചിരി പാസ്സാക്കിക്കൊണ്ട് പറഞ്ഞു..

‘ ആഹാ.. അപ്പൊ അതാണല്ലേ കവിളത്ത് പാട് കണ്ടത്.. വെറുതെയല്ല ഇവൾ രണ്ട് ദിവസം ആരോടും മിണ്ടാണ്ട് നടക്കുന്നത് കണ്ടത്.. അപ്പൊ ഇതാണല്ലേ കാര്യം…’ ഞങ്ങളുടെ സംസാരം എല്ലാം കേട്ട ശാനു പിന്നിൽ നിന്ന് ചിരിച്ച് കൊണ്ട് പറഞ്ഞു…

ഞാൻ ആകെ ജീവനോടെ കുഴിച്ച് മൂടിയ അവസ്ഥയിലായിപ്പോയി. ഇവൾ ഇനി ഇത് ആരോടൊക്കെ പോയി പാടുവോ ആവോ..

‘ ഞാൻ അവളെ ഒന്ന് ചൊടിപ്പിക്കാൻ വേണ്ടി ചെയ്തതല്ലേ. നിങ്ങളൊക്കെ ഒന്ന് പറഞ്ഞ് രണ്ടാമത്തേന് തല്ലുന്ന ആളാണെന്ന് ഞാൻ എന്തറിഞ്ഞ്’ എന്തോ അവളുടെ ചിരി കണ്ടപ്പോൾ ആ സന്തോഷം കൂട്ടാൻ വേണ്ടി അങ്ങനെ പറയാനാണ് എനിക്ക് തോന്നിയത്…

‘ ആ ഞങ്ങൾ പെണ്ണുങ്ങളോട് കളിച്ചാൽ ഇങ്ങനെ ഇരിക്കും… നാണമില്ലല്ലോ മോനെ ഫൈസി.. ഇത്തിരി പോന്ന ഇവളുടെ കയ്യീന്ന് അടിവാങ്ങി ഇങ്ങനെ പറയാൻ. എടി ഷെഫീ i am proud of you my girl.. ‘ ശാനു അവളുടെ തോളത്ത് തട്ടി അഭിനന്ദിച്ചു കൊണ്ട് പറഞ്ഞു….

ആ സൂര്യകാന്തി പൂ വിരിയുന്നത് പോലെയുള്ള ആ ചിരി കാണാൻ വേണ്ടി എത്ര നേരം വേണമെങ്കിലും പൊട്ടനായി ഇരിക്കാൻ ഞാൻ തയ്യാറായിരുന്നു… വന്നിട്ട് കമ്പികുട്ടന്‍.നെറ്റ്ഇന്നാണ് ഇവൾ ഒന്ന് ചിരിച്ച് കാണുന്നത്.. അല്ലേൽ തന്നെ ആ മുഖത്തീന്ന് കണ്ണെടുക്കാൻ സാധിക്കുന്നില്ല.. ആ നുണക്കുഴി കാട്ടിയുള്ള ചിരി കൂടിയായപ്പോൾ.. പിന്നെ പറയേണ്ടതില്ലല്ലോ… ഷെഫിയെ നോക്കുമ്പോൾ അവളും ചിരിക്കുന്നു.. ശാനുവിന്റെ അത്ര ഇല്ലെങ്കിലും ഇവളും ഒരു കോച്ച് മാലാഖ തന്നെ..

‘എടീ ഷെഫീ,, നീ ഇതേഡിയ… ഈ പാത്രം ഒന്ന് കഴുകാൻ പറഞ്ഞിട്ട് എത്ര നേരായെടീ…’ താഴെ നിന്നുള്ള ഇത്തയുടെ ആർത്ഥനാദം നാദം കെട്ടാണ് ഞാൻ ഉപബോധ മനസ്സിൽ നിന്നുനർന്നത്…

ആകെ ആഴ്ചയിൽ രണ്ട് ദിവസേ ലീവ് ഉള്ളൂ… അന്ന് വരെ ഒന്ന് വെറുതെ ഇരിക്കാൻ സമ്മതിക്കൂല എന്നൊക്കെ പിറുപിറുത്ത് കൊണ്ട് ഷെഫീന താഴേക്ക് പോയി…

The Author

Faizy

www.kkstories.com

34 Comments

Add a Comment
  1. ഫൈസി ബ്രോ നിങ്ങൾ ഒളിച്ചിരിക്കുവാന് എന്ന് അറിയാം. ഇതിന്റെ ബാക്കി കാണുവോ ഇല്ലയോ

  2. അടിപൊളി

    അടിപൊളി

    അടിപൊളി

    പക്ഷേ കഥയുടെബാക്കിക്കു വേണ്ടി എന്നെ
    കുറേ നാൾ കാത്തിരിപ്പിക്കല്ലേ ?

    കാരണം എനിക്ക് തിരെ ക്ഷമയില്ല ബാക്കി എന്താണ് എന്ന് അറിയാഞ്ഞിട്ട്

  3. കഥ നന്നായിരുന്നു പക്ഷെ എനിക്കു കുറച്ചു സ്ഥലങ്ങളിലെല്ലാം അഭിരാമി feel ചെയ്തു

  4. നന്നായിട്ടുണ്ട്. ഇത്തയുമായും, ശാനുവുമായും ഒരു കളി ഉണ്ടാവുമെന്ന് മനസ്സിലായി, ഷഫീനയെയും ടേസ്റ്റ് നോക്കുമോ? എന്തായാലും കൊള്ളാം, അടുത്ത പാർട്ട്‌ ലേറ്റ് ആവാതെ പേജ് കൂട്ടി എഴുതു.

  5. താമസിച്ചാലോ ഈ പാർട്ട്……. എന്നതായാലും കലക്കി ഫൈസി…… അടുത്ത പാർട്ട് വേഗം വേണം

  6. faizy story polichu … kurachu koode page kootan nokanam

    1. sramikkaam broi

  7. Super..adipoli avatharanam..keep it up and continue..Faaizy..

  8. സംഭവം കളർ ആയി.
    ഫൈസി തകർത്തു കളഞ്ഞു പക്ഷെ പേജ് കുറഞ്ഞുപോയി

    1. ellaaam sheriyaakkaanne

  9. ഫൈസി മോനെ കഥ നന്നായിട്ടുണ്ട് ,അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    1. താങ്ക്സ് ബ്രോ

      1. ബാക്കി…

  10. Nice part…..But I think the first part is the best

    1. enikkum thonni

  11. Marvellous continue chey bro

  12. Suuuuuuper… Interesting…

    1. thankz broi

  13. Machaaane nyz work…. .. …… ….. … .

    1. thanks machane??

  14. Superb bro.eneum etrem late akathae nokanam bro.pnae page kurachudi increase chaiyanum kudi try chaiyanam.

  15. Super
    Next part pettannu venam…

  16. ആഷിക്ക്.സൺഫിറി

    Faizy
    Gym anatre ayee….
    Entha it….m

Leave a Reply

Your email address will not be published. Required fields are marked *