Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

ഷഹാന IPS : ഒരു സര്‍വീസ് സ്റ്റോറി 14 [SmiTHA] 152

Kambi Views 52346

ഷഹാന IPS : ഒരു സര്‍വീസ് സ്റ്റോറി 14

SHAHANA IPS 14 ORU SERVICE STORY | AUTHOR : SMITHA

Previous Parts

 

അൽ ഫത്താവി ലോഡ്ജിൽ, നിലത്ത് പരസ്പ്പരം അഭിമുഖമായി സിദ്ധാർഥും ഫൈസലും ഇരുന്നു.

അവരുടെ സമീപത്ത് കസേരയിൽ ഷഹാന.

അവരെ നോക്കി കട്ടിലിൽ കമിഴ്ന്ന് കിടക്കുന്ന അർജ്ജുൻ.

ഫൈസലിന്റെയും സിദ്ധാർത്ഥിന്റെയും മദ്ധ്യത്തിൽ,നിലത്ത് തീപ്പെട്ടികൾ,ലൈറ്ററുകൾ, മൊബൈൽ ഫോണുകൾ….

“ഇതാണ് ഡോബ്രിയിലെ ഫാം ഹൌസ്…”

ഷഹാനയുടെ ബ്ളാക്ക്ബെറി മൊബൈൽ ഫോണിൽ തൊട്ട് ഫൈസൽ പറഞ്ഞു.

മറ്റുള്ളവർ ഫൈസലിന്റെ വാക്കുകളെ തീവ്രശ്രദ്ധയോടെ കേട്ടു.

അവന്റെ വാക്കുകളോരോന്നും തങ്ങളുടെ ഓർമ്മയിൽ പതിപ്പിക്കേണ്ടതിന്റെ പ്രാധാന്യം അവർക്കറിയാം.

കാരണം പാക്കിസ്ഥാന്റെ പ്രത്യേകിച്ചും കറാച്ചിയുടെയും സിന്ധിൻറെയും ഭൂപടത്തിന്റെ സകല വിവരവും ഫൈസലിൻറെ കൈവെള്ളയിലുണ്ട്.

“നിക്കാഹ് ഒന്നുകിൽ അകത്തെ ഹാളിൽ അല്ലെങ്കിൽ ഇതാ ഇവിടെ….”

ഷഹാനയുടെ ബ്ളാക്ക് ബെറിയ്ക്ക് പിമ്പിൽ അയാൾ വിരൽ തൊട്ടു.

“..ഇവിടെ കെട്ടിയുയർത്തിയ ഷാമിയാനയിൽ ആയിരിക്കാം….”

ഫൈസൽ അവരെ നോക്കി.

“ഗേറ്റിൽ നിന്ന് ഫാം ഹൗസിലേക്ക് പ്രവേശിക്കുന്ന രണ്ടു പാതകൾ ഇതാണ്..”

തീപ്പെട്ടികൾ കൊണ്ട് ഉണ്ടാക്കിയ കവാടത്തിന്റെ മാതൃകയെ തൊട്ട് , വിരൽ മുമ്പോട്ട് പായിച്ചുകൊണ്ട് ഫൈസൽ തുടർന്നു.

“ഇവിടെ ഗേറ്റിൽ ദാവൂദിന്റെ സ്വന്തം സെക്യൂരിറ്റിയും ഐ എസ് ഐയുടെ ആളുകളും പിന്നെ ആർമി ഉദ്യോഗസ്ഥന്മാരുമുണ്ടാവും…”

അയാൾ വീണ്ടും മറ്റുള്ളവരെ നോക്കി.

ഷഹാനയും സിദ്ധാർഥും അർജ്ജുനും അതീവ തീവ്രമായാണ് ശ്രദ്ധിക്കുന്നത്.

“അതുപോലെ ഇവിടെയും ,ദാ ആ കവാടത്തിലെ സെക്യൂരിറ്റി ശക്തമായിരിക്കും..”

ലൈറ്ററുകൾക്കിടയിലെ വിടവുകളിൽ തൊട്ട് ഫൈസൽ പറഞ്ഞു.

“അകത്ത് നിക്കാഹ് നടക്കുമ്പോൾ നമ്മൾ ഗേറ്റിന് വെളിയിൽ ദാ ഇവിടെ…”
തീപ്പെട്ടികൾ കൊണ്ടുണ്ടാക്കിയ കവാടത്തിന്റെ മാതൃകയ്ക്ക് പുറത്ത് കൈ തൊട്ടുകൊണ്ട് ഫൈസൽ അവരെ നോക്കി.

“..ഇവിടെ നമ്മുടെ ഒരു കാറുണ്ടാവും…”

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...

38 Comments

  1. പാവം പൂജാരി

    കുറച്ചു തിരക്കിൽ പെട്ട് മുമ്പുള്ള ഒരു ഭാഗം വായിച്ചു കമന്റ് ചെയ്യണമെന്ന് കരുതി, പിന്നെ സമയം കിട്ടിയില്ല. പിന്നീട് നോക്കുമ്പോൾ അടുത്ത രണ്ടു ഭാഗം കൂടി വന്നിരിക്കുന്നു. എല്ലാം വായിച്ചു. കൂടുതൽ വിവരിക്കാനൊന്നുമില്ല. എല്ലാ ഭാഗവും ഒന്നിനൊന്നു മികച്ചു നിൽക്കുന്നു. അപ്രതീക്ഷിതമായ വഴിത്തിരിവുകളിലൂടെ , സംഭവവികാസങ്ങളിലൂടെ കിടിലൻ സസ്പെൻസ് നിലനിർത്തിക്കൊണ്ടു വായനക്കാരിൽ ആകാംഷയുടെ അഗ്നിപർവതം തന്നെ തീർത്തുകൊണ്ടു മുന്നേറുന്നു.
    സ്നേഹപൂർവ്വം.

    1. മനോഹരമായ അഭിപ്രായം തന്നതിന് വളരെയേറെ നന്ദി. വളരെ പ്രോത്സാഹജനകമായ കമന്റ് ആണ് താങ്കളുടേത്. കൂടുതൽ എഴുതാനും നന്നായി എഴുതാനും പ്രേരിപ്പിക്കുന്ന കമന്റ്.

      വളരെ നന്ദി താങ്ക്യൂ.

      സ്നേഹപൂർവ്വം,
      സ്മിത

  2. ലക്ഷമി

    റോ റോക്സ്…
    വളരെ സമയം എടുത്ത് വായിച്ചു. 10-14 തകർത്തു. തീർന്നിട്ടില്ല എന്ന് വിശ്വസിക്കുന്നു.

    1. താങ്ക്യൂ… തീർന്നിട്ടില്ല. ഇനിയും ഒരു അദ്ധ്യായം കൂടി ബാക്കിയുണ്ട്. അഭിപ്രായത്തിന് വളരെ നന്ദി.

  3. മേഡം അപരിജിതനിലെ കമന്റൊക്കെ വായിക്കാറുണ്ടോ

    1. സ്റ്റോറി വാളുകളിൽ കഥകളെക്കുറിച്ച് സംസാരിക്കാം.
      സൗഹൃദത്തിൽ ഊന്നിയ സംസാരങ്ങളും ആവാം.

      വ്യക്തി വിരോധം തീർക്കാൻ അസഭ്യവർഷവും കേട്ടിട്ടുണ്ട്.

      എന്നാൽ ആദ്യമായിട്ടാണ് ഒരാൾ മറ്റു കഥകളിലെ കമന്റുകൾ വായിക്കാറുണ്ടോ എന്ന് ചോദിക്കുന്നത്.

      ഹർഷ കഥകളിലെ ശരാശരി കമന്റ് എപ്പോഴും 500 നു മുകളിൽ പോകുന്നുണ്ട്.
      അതൊക്കെ വായിക്കണമെങ്കിൽ ദിവസത്തിൽ കുറഞ്ഞത് 60 മണിക്കൂറെങ്കിലും വേണം.

      ഇനി നിങ്ങൾ ചോദിച്ച ഗൗരവതരമായ ആ ചോദ്യത്തിനുള്ള ഉത്തരം തരാം.
      ഓഫീസ് സമയവും വ്യക്തിപരമായ മറ്റു കാര്യങ്ങൾക്ക് വേണ്ടി ഉള്ള സമയവും കഴിഞ്ഞാൽ കിട്ടുന്നത് ഒന്നോ രണ്ടോ മണിക്കൂറുകൾ മാത്രമാണ്.

      ആ സമയത്താണ് ഞാൻ എന്റെ എളിയ കഥകൾ എഴുതുന്നത്.
      അതായത് സമയം കിട്ടാറില്ല എന്നർത്ഥം.
      ഹർഷൻ കഥകളിൽ ഞാൻ കമന്റ് ചെയ്യാറുണ്ടല്ലോ. താങ്കൾക്ക് അത് കണ്ടെത്താൻ കഴിയും.

      അതുകൊണ്ട് ചോദ്യത്തിനുള്ള സ്ട്രൈറ്റ് ആയ ഉത്തരം ഇതാണ്:

      ഞാൻ വായിക്കാറില്ല.

  4. ചേച്ചി കൊള്ളാം അങ്ങനെ ലക്ഷ്യം പരിസമാപ്തിയിലേക്ക്, അതോ ഇനി വല്ല ട്വിസ്റ്റും ഉണ്ടോ ആവോ

    1. ട്വിസ്റ്റുകൾ ഇനി ഉണ്ടോ എന്ന് ചോദിച്ചാൽ ദയവായി കാത്തിരിക്കു എന്നാണ് മറുപടി. താങ്ക്യൂ വെരിമച്ച്.

  5. എനിക്ക് ഭയങ്കര ഇഷ്ടമാ… സുന്ദരീടെ കഥകൾ.

    1. താങ്ക്യൂ വെരിമച്ച്.

  6. പ്രിയ രാജാ..

    ഈ കൊച്ചു കഥ രാജയെ ആകാംക്ഷാഭരിതനാക്കുന്നു എന്നറിയുന്നതിൽപ്പരം ആഹ്ലാദം വേറൊന്നില്ല.

    നന്ദി.

    സ്നേഹപൂർവ്വം,

    സ്മിത.

  7. ഇടി വെട്ട്, ടെൻഷൻ അടിച്ച് പണ്ടാരമടങ്ങി ?

    1. താങ്ക്യൂ …

      സകല ടെൻഷനും അടുത്ത അധ്യായത്തോടെ അവസാനിക്കുന്നു…

  8. വീണ്ടും സസ്പെൻസ് ആകാംക്ഷയുടെ മുൾമുനയിൽ കൊണ്ടു നിർത്തി.

    1. എല്ലാ ആകാംക്ഷയും സസ്‌പെൻസും വിത്ത് ലക്ക് അടുത്ത ലക്കത്തിൽ തീരും…!!!

  9. ചേച്ചിക്ക്…….

    കഥയുടെ ഈ ഭാഗവും വായിച്ചു.അങ്ങനെ ദാവൂദ് പിടിക്കപ്പെട്ടു അല്ലെ.അവരുടെ പ്ലാനിങ് വിവരണം ഒക്കെ വീണ്ടും വായിക്കുകയായിരുന്നു.ഒരു മുസ്ലിം കല്യാണത്തിന്റെ ചടങ്ങുകൾ കൃത്യമായി വിവരിച്ചുതന്നു.

    നാട് ഉപേക്ഷിച്ചു എങ്കിലും സ്വയം ചാവേറുകൾ ആയിക്കൊണ്ട് അവസാന വിജയം എത്തിപ്പിടിക്കാൻ കാണിക്കുന്ന ആത്മാർത്ഥ കാണാതിരിക്കുക വയ്യ.അപ്പോഴും ഒരു പ്ലാൻ ബി ഞാൻ കരുതിയത് അല്ല.അങ്ങനെ ഒന്ന് ഉള്ളപ്പോൾ കാറിൽ കയറിപ്പോകുന്ന ദാവൂദിനെ കണ്ട് “….ചേ….”എന്ന് പറയുന്നതിന്റെ പൊരുൾ ക്ലിയർ ആയില്ല.പ്ലാൻ എ പൊളിഞതിന്റെ ആകും എന്ന് കരുതുന്നു.

    പിന്നീട് നടന്ന പ്ലാൻ ബി അടുത്ത ഭാഗത്തിൽ കൂടുതൽ വ്യക്തമാകും എന്ന് കരുതുന്നു.

    എന്നാലും ജനറൽ ദാവൂദിനെ അണ്ടർ എസ്റ്റിമേറ്റ് ചെയ്തു.അവരുടെ പ്ലാൻ പൊളിഞ്ഞപ്പോൾ റോഷൻ ദുറാനിയുടെ പ്രതികരണം മാത്രം മതി അവർക്ക് അവരുടെ സ്ഥിതി എന്തെന്ന് മനസിലായി എന്നറിയാൻ.

    അവസാനം സിദ്ധാർഥ് സ്കോർ ചെയ്തു.
    പർവീനിന്റെ കടം അവൻ വീട്ടി.ഇനിയെന്താ എന്നുള്ള ചോദ്യം മുന്നിലുണ്ട് കാരണം

    1)ഇർഫാനും കൂട്ടരും അവിടെ എത്തിയേക്കും
    2)ജനറൽ പോയപ്പോൾ ഫൈസൽ എന്തുകൊണ്ട് കണ്ണടച്ചു
    3)മെഹ്‌നൂറും സുൽഫിക്കറും ഒരു ചോദ്യം ആയി മനസിലുണ്ട്
    4)ഒപ്പം മുൻപ് പങ്കുവെച്ച സംശയങ്ങളും

    സ്നേഹപൂർവ്വം
    ആൽബി

    1. ചേച്ചിക്ക്

      റെയിൽവേ ഗേറ്റ് എന്ന് ഒരു തവണ മാത്രമേ കഥയിലുള്ളു.അതാണ് അങ്ങനെ ഒരു ചോദ്യം വന്നതും.പ്ലാൻ എ ആദ്യ പേജുകളിൽ പറയുമ്പോൾ അത് റെയിൽവേ ഗേറ്റ് എന്ന് മനസിലായില്ല.

      പിന്നെ പ്ലാൻ ബി ക്ക് വേണ്ട ഇൻഫർമേഷൻ കിട്ടിയിരുന്നു എന്ന് വേണം കരുതാൻ.പക്ഷെ ഒരു ചോദ്യം മനസ്സിൽ ഉണ്ട്,അതിതാണ് ജനറൽ ദാവൂദിനെ ആടുകളെ തമ്മിൽ അടിപ്പിക്കാൻ ആണ് നോക്കിയത്(ഫൈസൽ & ദാവൂദ്).അത് മുതലെടുക്കാനും.പക്ഷെ അവസാനം അവർ തന്നെ മുൻകൈ എടുക്കുന്നതും അതിന് ആ ഗ്രാമത്തിലെക്ക് കൊണ്ടുപോകുകയും ചെയ്യുന്നു.എന്തുകൊണ്ട്?

      സ്നേഹപൂർവ്വം
      ആൽബി

      1. പ്ലാൻ ബി എന്നുള്ളത് വിശദീകരിച്ചിട്ടില്ല. കഥ എന്നുള്ളത് എല്ലാം വിശദമാക്കൽ എന്ന് അർത്ഥമില്ലല്ലോ. സൂചനകൾ കഥകൾ പറയാനുള്ള സങ്കേതങ്ങളിൽ ഒന്നല്ലേ?

        പ്ലാൻ എ വിജയിക്കാതെ പോയപ്പോൾ പ്ലാൻ ബിയാണ് അടുത്തത് എന്ന് ഫൈസൽ പറയുന്നു. പിമ്പിലെ കാറിലിരിക്കുന്ന അർജ്ജുനെ അതറിയിക്കാനും ഫൈസൽ പറയുന്നു. പിന്നെ ഫൈസലിനെയും ടീമിനെയും കാണുന്നത് പൂർണ്ണ സജ്ജരായി റെയിൽവേ ഗേറ്റിൽ ആക്ഷന് കാത്തിരിക്കുന്നതായാണ്. അപ്പോൾ അതാണ്‌ ബി എന്നത് അനുമാനിക്കുകയാണ് ചെയ്യേണ്ടത്.

        അവസാനത്തെ ചോദ്യം വ്യക്തമായില്ല.

        എങ്കിലും ആൽബിയുടെ ചോദ്യം എന്നതാവാം എന്നൂഹിച്ച് പറയാം. ജനറൽ ഉറപ്പിച്ചിരുന്നു, ഫൈസലും സംഘവും ഏറ്റവും ഫേവറേബിൾ ആയ സ്ഥലത്ത് ദാവൂദിനെ കാത്തിരിക്കുമെന്ന്. അത് കഥയിലെ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ റെയിൽവേ ഗേറ്റ് പരിസരമാണ്. അവിടെ ആളുകൾ ഒന്നുമില്ല. ഒഴിഞ്ഞ ഫാക്റ്ററി കെട്ടിടങ്ങൾ മാത്രം. സംഘത്തിന് ഒളിച്ചിരിക്കാനും ദാവൂദിനെ ആക്രമിക്കാനും വളരെ ഫേവറേബിൾ ആണ്, അതുകൊണ്ട് അവിടെ അവർ കാണും എന്ന് തന്നെ ജനറൽ ഊഹിച്ചു. മറ്റിടങ്ങൾക്ക് ഇപ്പറഞ്ഞ ഫേവറേബിൾ ആസ്പെക്റ്റ്സ് ഒന്നും ഇല്ല എന്നും ജനറലിന് അറിയാം. വിജനമായ ഇടാത്തിലൂടെ ദാവൂദിനെ കൊണ്ടുപോവുക വഴി ഫൈസലിനും കൂട്ടുകാർക്കും ദാവൂദിനെ ആക്രമിക്കാനുള്ള ചാൻസ് ഉണ്ടാക്കി കൊടുക്കുകയാണ് ജനറൽ ചെയ്തത്…

        1. ചേച്ചിക്ക്…….

          എന്റെ സംശയം ക്ലിയർ ആയി.
          താങ്ക് യു.

          ആൽബി

  10. hello

    enthonna ithu bhai oru hollywood cinimayude climax pole ……ithilappuram entha oru ezhuthukaranu cheyyanullathu…….pakshe ningal alla bhai njgal anu tension adichu pandaram adangiyathu………

    ini adutha part varunnathuvare oru paravesham ayirikkum

    1. എല്ലാ ടെൻഷനും അടുത്ത ഒരു അധ്യായത്തിന് തോടെ തീരാൻ പോകുന്നു.

      വളരെ നന്ദി, കഥ ഇഷ്ടമായതിൽ.

  11. Supper avatharanam pakshe oru samshayam. Oru ariyipp polum illathe ee part avasanichathu enthanu ….???????????

    1. താങ്ക്യൂ വെരിമച്ച്. കഥ അവസാനിച്ചു എന്ന് എങ്ങനെയാണ് മനസ്സിലായത്?

      സുഹൃത്തേ, കഥ അവസാനിച്ചിട്ടില്ല.

  12. It is the quintessential thriller story…

    ഞാൻ വായിച്ചതിലേക്കും വെച്ചു ഏറ്റവും മികച്ചതെന്ന് സംശയലേശമന്യേ പറയാൻ പറ്റുന്ന കിടിലൻ സ്റ്റോറി..
    സിദ്ധാർഥ്‌ എന്ന കഥാപാത്രം ഈ അധ്യായത്തിലും മികച്ചു നിൽക്കുന്നു.. ഒരു undercover ഓപ്പറേഷൻ മുൻപിൽ കണ്ട പ്രതീതി.. ഇനിയെന്ത് എന്ന സസ്പെന്സിലേക് നിർത്തിയ അവസാന വരികൾ..??? ഹോ എന്താ പറയുക…

    1. പ്രിയപ്പെട്ട നന്ദൻ

      ഇനി ഒരു അദ്ധ്യായം മാത്രമേ അവശേഷിക്കുന്നുള്ളൂ. ഫൈസൽ, ഷഹന, സിദ്ധാർത്ഥ, അർജുൻ തുടങ്ങിയവരുടെ സാഹസികതകൾ ഇനി ഒരു അദ്ധ്യായം കൂടി മാത്രമേ ഉണ്ടാവുകയുള്ളൂ.

      ഈ കഥയെ ഇതുപോലെ പ്രോത്സാഹിപ്പിക്കുന്നതിന് ഹൃദയത്തിൽ നിന്നും നന്ദി പറയുന്നു.

      സ്നേഹപൂർവ്വം,
      സ്മിത.

    2. അഭിരാമി

      ഓഹ് ഇപ്പോൾ ആണ് കുറച്ചു ആശ്വാസം ആയത്.ബാക്കി കൂടെ പെട്ടന്നു പൊന്നോട്ടെട്ടോ

      1. ഓക്കേ.. ഹഹഹ.. താങ്ക്സ്

  13. ചേച്ചിയും ആ മെഷീൻ വാങ്ങി അല്ലേ?? ?

    1. സമയം ഇപ്പോൾ ഏകദേശം അനുകൂലമാണ് എന്ന ഒരു മെഷീൻ ഉണ്ട്പ്രിയപ്പെട്ട നന്ദൻ.

  14. Will comment shortly Smitha jii.

    1. താങ്ക്യൂ ജോസഫ്.
      അങ്ങനെയാകട്ടെ.

  15. ചേച്ചി……..

    വായനക്ക് ശേഷം വരാം അഭിപ്രായം അറിയിക്കാൻ.

    ആൽബി

    1. തീർച്ചയായും, ആൽബി. അങ്ങനെയാകട്ടെ. താങ്ക്സ്.

  16. മേഡം കഴിഞ്ഞ ചാപ്റ്റർ കൂടി വായിക്കാൻ ഉണ്ട്.എന്നിട്ട് വരാം.
    തുടരേ… വരുന്നതിൽ സന്തോഷം. ഇപ്പോൾ സുന്ദരി സൈറ്റിൽ നിറഞ്ഞു നിൽക്കുന്നു.

    1. കാതുകൾ സൈറ്റിൽ എപ്പോഴും ഉണ്ടല്ലോ. സമയമുള്ളപ്പോൾ വായിക്കാമല്ലോ. വായിച്ച് അഭിപ്രായം പ്രതീക്ഷിക്കുന്നു.

      1. “കാതുകൾ” എന്നത് തെറ്റായി ടൈപ്പ് ചെയ്തതാണ്. “കഥകൾ” എന്ന് വായിക്കാനപേക്ഷ.

  17. Hi shahana ethi

    1. താങ്ക്യൂ റിനോഷ് താങ്ക്യൂ വെരിമച്ച്.

Comments are closed.

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: