സുൾഫിക്കറിന്റെ ശബ്ദം തടസ്സപ്പെട്ടു.
പകരം മറ്റൊരു ശബ്ദം അയാൾ കേട്ടു .
“ഷെഹ്‌സാദ് ഭായിയെയും കൊണ്ട് ഉടനെ പുറപ്പെടുക..നിങ്ങളുടെ ഭാര്യയും മകനും ഇവിടെ സുരക്ഷിതരാണ്!”
ഫൈസൽ ഷഹാനയെയും സിദ്ധാർഥിനെയും മാറി മാറി നോക്കി.
“ഷാഹീ …സിദ്ധു ..മെഹ്‌നൂറും സുൾഫിയും ജീവനോടെയുണ്ട്..എന്നെ കാത്തിരിക്കുന്നു ….ഞാൻ പോകുവാ…”
“ഇല്ല …”
സിദ്ധാർത്ഥ് പറഞ്ഞു.
“മിഷനിൽ ഓരോരുത്തർക്കും സംഭവിച്ചിട്ടുണ്ട് കുർബ്ബാനിയ്യത്ത്…നിങ്ങൾക്ക് മാത്രമല്ല…”
ഫൈസൽ അവരെ വീണ്ടും നോക്കി.
പിന്നെ തോക്കുയർത്തി.
തോക്ക് സിദ്ധാർത്ഥിന്റെ നേരെ ചൂണ്ടി.
“ഒരക്ഷരം…!”
അയാൾ പറഞ്ഞു.
“ഒരേയൊരക്ഷരം നീയിനി മിണ്ടിയാൽ സിദ്ധു…നീയീ സിന്ധിനപ്പുറം പോകില്ല…”
പിന്നെ അയാൾ ദാവൂദിനെ നോക്കി.
അയാളുടെ മുഖത്ത് അതിരില്ലാത്ത സന്തോഷം എല്ലാവരും കണ്ടു.
പിന്നെ കാറുകൾ കിടക്കിന്നിടത്തേക്ക് അയാൾ നോക്കി.
“നടക്ക് അങ്ങോട്ട്!”
കാറുകളിലേക്ക് നോക്കി ഫൈസൽ പറഞ്ഞു.
ദാവൂദ് അങ്ങോട്ട് നടന്നു.
ഫൈസൽ പിന്നാലെയും.
“ഡിക്കി തുറക്ക്!”
ചുവന്ന അറ്റ്‌ലസ് ഹോണ്ടയിലേക്ക് നോക്കി ഫൈസൽ പറഞ്ഞു.
ഒന്നും മനസ്സിലാകാത്തവനെ പോലെ ദാവൂദ് അയാളെ നോക്കി.
first 3 ഭാഗം വരെ വായിച്ചതു ആണ് , ഒന്നുകൂടെ വായിച്ചു തുടങ്ങി, വെറുതെ വായിച്ചു നന്നായി അടിപൊളി എന്ന് പറഞ്ഞുകള്ളത്തരം പറയാൻ ഒക്കത്തില്ലലോ, ഞാനും ഉത്തരവാദിത്വമുള്ള ഒരു വായനക്കാരൻ ആകണ്ടേ ,,,,,,,,,,,
ഓരോ ഭാഗവും വായിച്ചു ആ സമയത്തു ഉള്ളിൽ തോന്നിയത് ആണ് എഴുതുന്നത്, ഒരു റിവ്യൂ എഴുതാൻ ഉള്ള അറിവ് ഇല്ലപക്ഷെ ഒരു സാധാരണ വായനക്കാരന്റെ ഒരു തോന്നൽ ,,പ്രിയ വായനക്കാരിയോട് ഉള്ളത്,,,
ഒരു പ്രാന്തന് ആയതൊണ്ടു ചിലപ്പോ ഞാൻ നല്ലതുപറയും ചിലപ്പോ കെറുവിക്കും ,,അതിൽ ഈ പാവത്തിനോട്അനിഷ്ടം ഉണ്ടാകരുത് //// എനിക്ക് സ്മിത എന്ന വിമുക്തി യുടെ മാലാഖയോട് സ്നേഹം ഒരുപാട് സ്നേഹം ഉണ്ടെന്നേ ………..
.
എഴുതുന്ന വാക്കുകൾ കൊണ്ട് ഒരുപാട് പേരുടെ മനസിലെ പീഡകൾ അകറ്റുന്നവൾ ആണ് സ്മിത എന്ന angel
ഒന്നാം ഭാഗം
എന്ന പറയാൻ ആണ് , തുടക്കം സാധാരണ തേങ്ങാ ഉടച്ചു വിഘ്‌നങ്ങൾ ഒഴിവാക്കുന്ന ഒരു ആചാരം ഉണ്ട്
ഇവിടെ പൊട്ടിച്ചത് തേങ്ങാ അല്ല കദന ആണ് അതും വെറും കദന അല്ല ഗർഭംകലക്കി ……………രതിയുടെ മർദ്ദനം
മനോഹരം …………..
അതെ സമയം ഉള്ള ഒരു സംശയം : ഇവിടെ ഇതിന്റെ ആവശ്യം ഉണ്ടായിരുന്നോ എന്ന് കൂടെ ആണ് ,
മാലാഖ എന്ത് എഴുതുന്നുവോ അത് വായിക്കുന്നു …അതാണ് ഇഷ്ടം ,,,
രണ്ടാം ഭാഗം
ആ മർദ്ദനം താണ്ഡവം ആക്കി , വരി വരി ആയി ഗുണ്ടകൾ പൊട്ടിച്ചു , ശേഷം ഷഹാനയുടെ അവതരണം , മോസ്റ്റ് എലിജിബിൾ പോലീസ് ഓഫിസർ …………..അവിടെയും രതി ആഹാ ,,,,,,,,,,,,,,,എന്ന പറയാൻ ആന്നെ ,,,,,,,,,,
പിന്നെ ആണ് സീൻ മാറി ഗതിമാറുന്നത് ഒരു കൊലപാതകംത്തിലൂടെ ,,,,,,,,,കഥ ചൂട് പിടിക്കുന്നു ,,
വികാരങ്ങൾക്ക് ചൂട് പിടിപ്പിച്ചു തുടക്കമിട്ടു ശേഷം ബുദ്ധിക്കു കൂടി ചൂട് പിടിപ്പിച്ചു ,,,,അടിപൊളി
മൂന്നാം ഭാഗം
അതിലെ ക്രിപ്റ്റോളജി അവയുമായി ബന്ധപ്പെട്ട സീനുകൾ , ഒരു കോഡ് തന്നിരിക്കുന്നു , സ്‍കോട്‍ലാൻഡ് യാർഡ് ഹെലൻ തോർപ്പിനു നു ബ്ളോക് ഹെയ്ൻ സാധിക്കുന്നില്ല ………അതൊക്കെ ഭംഗി ആയിട്ടുണ്ട് , പക്ഷെ കമന്റിൽ ഒരാൾ മർഡർ എന്ന് കാണിച്ചിട്ടുമുണ്ട് അക്കങ്ങൾ ഇപ്പോൾ വ്യക്തമല്ല, അത് അടുത്ത ഭാഗങ്ങളിൽ മനസ്സിലാക്കാമല്ലോ ……….എ മുതൽ z വരെ എഴുതിയതിൽ 13 ഭാഗാനങ്ങൾ ഉള്ള രണ്ടു പാർട്ടു ആക്കി കോഡ് എഴുതിയതാണ് ആണ് എങ്കിൽ …ഉദ്ദേശിക്കുന്നത് മർഡർ ആണെങ്കിൽ ഈ ലോജിക് റീസണിങ് പഠിക്കുന്നവർക്ക് അതൊക്കെ എളുപ്പം ബ്രെക് ചെയ്യാല്ലോ ,,,,
ഇവിടെ ഇന്റെ ഒരു ചെറിയ ഇഷ്ടം ആവാഞ്ഞത് തുറന്നു പറഞ്ഞോട്ടെ — നമ്ബറുകൾ ബ്രെക് ചെയ്തില്ലേ വേണ്ട , പക്ഷെ ആ letters സ്കോട് ലാണ്ട യാർഡിനു ബ്രെക് ചെയ്യാൻ സാധിക്കുന്നില്ല എന്നൊക്കെ പറഞ്ഞത് എനിക്ക് അങ്ങോട്ടു ദഹിച്ചില്ലട്ടോ ,,,N F I W V I എന്നത് മർഡർ ആണെങ്കിൽ ,,,,മാത്ര൦ ആണ് ട്ടോ ….- സ്‍കോട് ലാൻഡ് യാർഡിനെ ഉള്ള വില ഒക്കെ കളഞ്ഞില്ലേ ,,,,സി ഐ ഡി മൂസ വരെ പോയതാ പരിശീലനത്തിന് ,,, നോക്കിക്കോ നല്ല ഇടി ഞാൻ തരും …
( ഇഷ്ടം കൊണ്ട് പറഞ്ഞതാണ് , പെണങ്ങരുത് …പാവം ആണ് എന്ന് അറിയാം കുഞ്ഞു തമാശ പോലും ഉള്ളില് നൊമ്പരപെടുത്തും എന്ന് )
നർഗീസ് സീൻ ,,,,,,,,,,,,,,,,,,,എന്ന പറയാൻ ആണ് നേതാവേ ,,,,,,,,,,,,,,,,,ബുദ്ധിക്കു ചൂട് പിടിച്ചപ്പോ വികാരത്തിന് ചൂട് പിടിപ്പിച്ചു തണുപ്പിക്കുന്ന സ്മിത സ്പർശം ,,,,,,,,,,,,,,പോ അവിടെ നിന്ന് നാണമാകുന്നു ..
ജമ്പ്രലീക്ക ജമ്പ്രലീക്ക ജമ്പ്രലീക്ക ജമ്പ്രലീക്ക
നാലാം ഭാഗം
എന്ന എഴുത്താണ് എന്നെ പക്കിസ്ഥാനിൽ കൊണ്ടുപോയി ഇട്ടപ്പോ സമാധാനമയില്ലേ ,,ഞാൻ ഇനി എനഗ്നെ തിരിച്ചു വരുമോ എന്തോ ,,ഖുഷ്ഹാസ് പൂക്കളുടെ സൗലഭ്യം ആസ്വദിച്ചു ജലനിർജറിയിൽ മുങ്ങി കുളിച്ചു സിന്ധി നാടിന്റെ ഗന്ധമുള്ള മാദകമായ ഷാസിയ ഖുഷ്‌ക് സംഗീതം കെട്ടു അവിടെ ഇരുന്നു ,,,എന്ത് രസമായിരുന്നു ……..എന്റമ്മോ ,,,,,,,,,,,,,,,,മർഡർ എന്ന പേരിൽ ദാവൂദ്‌നിയെ അവതരിപ്പിച്ചത് അടിപൊളി ,,,,,,,,,,,Desktops in stylistically high, evenly recyclable and truly openable normally. 24th Francis.” എന്റമ്മേ പൊളി
അന്യായ൦ ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,എനിക്ക് അവിടെ ഒരിത്തിരി സങ്കടം തോന്നിയത് ഒറ്റ അടിക്കു തന്നെ അതങ്ങു പറഞ്ഞു , ഞാനങ്ങള് വായനക്കാർക്കു ചിന്തിക്കാൻ അവസരം തന്നില്ല ,,,,,പക്ഷെ ഉണ്ടല്ലോ സ്മിത എന്ന മാസ്സ് റൈറ്റർ ……….എന്റമ്മേ ,,,ഭയാനക൦ ………
നല്ല ഭംഗി ഉള്ള ചാപ്റ്റർ ആണ് ഇത് ………………
അഞ്ചാം ഭാഗം
പാകിസ്‌താനിൽ നിന്നും വരൻ കൂട്ടാക്കാതെ എന്നെ ശിവാലിക് കൊണ്ടുപോയി എത്തിച്ചു ,
ആഷാഢമാസത്തിലെ നിലാവിലും രാപ്പക്ഷികളുടെ ചിറകടിയിലും യമുനാ നദിയുടെ ഓളങ്ങൾ എങ്ങനെയാണ് ഉലയുന്നത് എന്റമ്മോ അലങ്കാരങ്ങൾ ഋതുജെ ഒരുപാട് മോഹിപ്പിച്ചു. ഫൈസൽ ഗുർഫാൻ ഖുറേഷി വായിച്ചപ്പോൾ അയാളുടെ മുന്നോട്ടുള്ള പ്രയാണം എങ്ങനെ എന്ന് അറിയാൻ ആഗ്രഹം വരുന്നു ……ഈ പേരുകൾ ഒരുപാട് ബുദ്ധിമുട്ടുന്നു ഉണ്ടാക്കുന്നുണ്ട് , ഓർത്തിരിക്കാൻ പാകി പേരുകൾ അല്ലെ ,,,
ഈ അഞ്ചു ഭാഗം വായിച്ചപ്പോ —-സ്മിതപ്രിയ ഒരുപക്ഷെ ഇഷ്ടപെടാത്ത ഒരു ചോദ്യം ഞാൻ ചോദിക്കുന്നു ,
രതി പ്രണയം ആണ് കാമം ആണ് പക്ഷെ എന്തിനു കുത്തിനിറക്കുന്നു, രതിയും സംഭോഗവും ആവശ്യപ്പെടുന്ന സന്ദർഭങ്ങളിൽ മാത്രം പോരെ,
ഷഹാന ഒരിക്കലും ഒരു രതികഥ അല്ലല്ലോ , അതൊരു തില്ലർ അല്ലെ … ഇനി രതി ഇല്ലെങ്കിൽ ഈ കഥാ ആരും വായിക്കില്ല എന്ന് കരുതി ആണോ………ഇതിപ്പോ പാകിസ്താനി പട്ടാളക്കാരെ പോലെ ആണ് ,,,രാവിലെ എഴുനേൽക്കുമോ ചോദിക്കും ഇന്ന് എന്താ വിശേഷം ,,ക്രിക്കറ്റിൽ ഇന്ത്യയുമായി തോറ്റു ….എന്ന വെടി നിർത്തൽ കരാര് ലംഖിച്ചു വെടി പൊട്ടിക്കു ,,,,
ഇന്നേതാ വിശേഷം ,,, മോഡി ജയിച്ചു ,,,,എന്ന അതിർത്തിയിൽ വെടി പൊട്ടിക്ക് ,,,
ഇന്നെന്താ വിശേഷം ..ഒന്നുമില്ല സാർ ,,,ഒന്നുമിലെ എന്ന രണ്ടു വേദി കൂടുതൽ പൊട്ടിക്ക …………
…………………….എന്നോട് കെറുവിക്കരുത് ട്ടോ ,,,,,,,,,,,,,,കനകമാലെ ………………വിമർശനമല്ല വായിച്ചപ്പോൾ ഉള്ളിൽ തോന്നിയ ഒരു ശക പറഞ്ഞു അത്ര മാത്രം ,,,,,,,,,,,,,,,,,,,
അതായതു ഞാൻ എന്ന സ്മിതഎന്ന എഴുത്തുകാരിയെ ഇഷ്ടപെടുന്ന ഒരു വായനക്കാരൻ ആ എഴുത്തുകാരി യോട് പങ്കവെക്കുന്ന പരിദേവനങ്ങൾ മാത്രം ,,,,,,,,,,,,ഇപ്പോൾ അഞ്ചു വരെ വായിച്ചു കുറച്ചു സമയ൦ തരണ൦ അടുത്ത അഞ്ചു ഭാഗം വായിച്ചു ഹൃദയം തുറക്കാം ,,
ആസ്ഥാനത്തു തമാശകൾ പറയും അത് നോവിക്കാൻ അല്ല കേട്ടോ ഒരു സന്തോഷം തരാൻ വേണ്ടി മാത്രം ആണ് ,,
കേട്ടോ ഇന്ദ്രവല്ലരി ചൂടിയ തൊട്ടാവാടിയെ ……………………………
ഇങ്ങള് വെറും സ്മിത അല്ല ഇങ്ങള് ദി ലേഡി ഓഫ് ലിബറെഷന്‍ ആണ്
എന്ത് ആണ് എഴുതി ഉണ്ടാക്കിയിരിക്കുന്നത് എന്ന് വല്ല ബോധവും ഉണ്ടോ, അസാമാന്യസാധനം ആണ്.
ആറു മുതല്‍ ഒരു വായന തുടങ്ങിയത് ആണ് മുഴുകി ത്രില്‍ അടിച്ചു അങ്ങ് പോയി ഒടുവില്‍ അവസാനം ഭാഗം
അടുത്ത നിമിഷം ഷഹാനയുടെ തോക്കിൽ നിന്നും വീണ്ടും തീയിറങ്ങി.
നെറ്റിയിൽവെടിയേറ്റ് ദാവൂദ് ഇബ്രാഹിം ഇന്ത്യൻ മണ്ണിൽ വീണു.
ഞാന്‍ അങ്ങോടു വിജ്രുംഭിച്ചു പോയെ ,,,,,,,,,,,,,,,,,,
ഒരു സിനിമ കണ്ടു ഇറങ്ങിയ പോലെ ,
മാലാഖ മുന്പ് പാകിസ്താനില്‍ വല്ല എജന്റ് ആയി പണി എടുത്തിട്ടുണ്ടോ,
വേണ്ട റോ യിൽ പണി എടുത്തിട്ടുണ്ട……………….
എങ്ങനെ ഇതൊക്കെ എഴുതി ഉണ്ടാ ക്കിയോ എന്തോ , രോമാഞ്ചം ആയിരുന്നു
കൂടാതെ ഒരു സങ്കടം കൂട്ടതിലുള്ളവരുടെ മരണം, അത് ഒഴിവാക്കാൻ സാധിക്കാതെ പോയി.
സത്യത്തിൽ പാകിസ്ഥാനിൽ ആയിരുന്നു വായിക്കുന സമയവും ,,,,
പിന്നെ ദാവൂദ മരിച്ചു പോയിരുന്നു എങ്കിൽ എന്ന് ഒരുപാട് ആഗ്രഹവും ഉണ്ട് .
ഐ എസ ഐ എന്നത് വളരെ നേരത്തെ തുടങ്ങിയ ഒരു ചാര സംഘടനയും അതുപോലെ പാക്സിതാണ് ഭരണത്തിൽ നേരിട്ട് ഇടപെടുന്നതുമാണ് , സൈന്യവും ഐ എസ ഐ യു൦ , വേറെ ഒരു സംഘടനക്കും ഒരു രാജ്യത്തു ഇത്ര പവർ ഉണ്ടോ എന്നറിയില്ല, ഇന്ത്യ പോലും ഇരുപത് വർഷങ്ങൾക്ക് ശേഷം ആണ് അങ്ങനെ ചിന്തിച്ചു തുടങ്ങി റോ തുടങ്ങിയതു. ഐ എസ ഐ ടെ നെറ്വർക്കും വളരെ വലുതാണ് , ഒരേ സമയ൦ ചൈനയുടെ എം എസ എസ ഉം അമേരിക്കൻ സി ഐ എ യും അവർക്ക് സഹകരണങ്ങൾ കൊടുക്കുന്നുമുണ്ട്.
പറഞ്ഞു വന്നത് വേറെ ഒന്നുമല്ല , ഇത് ഒന്നുകിൽ സ്വന്തം ചില അനുഭവങ്ങൾ , അല്ലെങ്കിൽ നന്നായി വായിച്ചു അന്വേഷിച്ചു പഠിച്ചു എഴുതി ഉണ്ടാക്കി കൂട്ടിയത് ആണ്.
മനോഹരമായ ഡീറ്റൈലിംഗ് , അതുപോലെ സ്പീഡും , ഒരു ത്രില്ലർ കഥക്ക് ഒത്ത സ്പീഡ് , കഥക്കൊപ്പം വായിക്കുന്നവർ ഓടുക ആണ് . അത് പോൽ ഒരു സൃഷ്ടി
ശരിക്കും ഇത് ഒരു ബോളിവുഡ് സിനിമ ആക്കണ൦ .
അത്രക്കും മനോഹരം ആണ് ……………….
മനുഷ്യനെ ഒറ്റ ഇരുപ്പിൽ പിടിച്ചു ഇരുത്തി വായിപിച്ച ഈ കഥ എഴുതി ഉണ്ടാക്കിയ തൊട്ടാവാടി കൃഷ്ണവൈഡൂര്യത്തിന്റെ കൈകൾ ഒന്ന് തരുവാണെങ്കിൽ എന്റെ കൈകളിൽ ചേർത്ത് പിടിച്ചു എന്റെ നെറ്റിയിൽ ഒന്ന് തൊടുവിക്കണം എന്ന് സത്യമായും ,,,,,,,,,,,,,,,,
എന്റെ ഉള്ളിന്റെ ഉള്ളിൽ മോഹമുണ്ട്..
Chechi ithinte PDF kittuvooo?