കറങ്ങീട്ടു വാ രണ്ടാളും.അധികം വേണ്ട,വരുമ്പൊ എന്നെയും കൂട്ടണം. ഇപ്പൊ ഞാൻ ദിവ്യെച്ചിയുടെ കൂടെ പോകുവാ……
പോടീ അവിടുന്ന്…… വന്നേക്കുന്നു ഉപദേശിക്കാൻ.
അതെ ഉച്ചക്ക് അങ്ങ് എത്തിയേക്ക്, തറവാട്ടിലെ….. ഞങ്ങൾ ചെന്ന് ഒരു സദ്യക്കുള്ള പണി നോക്കട്ടെ…. വിദ്യ ഗായത്രിയെയും കൂട്ടി തിരിച്ചുപോയി.
തിരിച്ചു പോകുമ്പോൾ ശംഭുവിന്റെ കയ്യിൽ ചുറ്റിപ്പിടിച്ച് അവന്റെ തോളിൽ തലചായ്ച്ചുകൊണ്ട് മുന്നിലെ കാഴ്ച്ചകൾ കാണുകയാണ് വീണ.”അല്ല എങ്ങോട്ടാ പോവണ്ടേ?”
ചോദ്യം കേട്ട് അവൾ അവനെ ഒന്ന് കൂടെ മുറുക്കെ ചുറ്റിപ്പിടിച്ചു.
എങ്ങും പോവണ്ട,ആ പുഴക്കരയില് മതി.
അല്ല എന്താ ഒന്നും മിണ്ടാതെ…..
ഇങ്ങനെ അല്ലല്ലോ?
ഒന്നുല്ല എന്റെ ചെക്കനെ ഇങ്ങനെ പിടിച്ചിരിക്കാൻ ഒരു കൊതി.
എന്താ ചേച്ചിപ്പെണ്ണേ ഒരു..സാധാരണ
വായിൽ നാക്ക് വെറുതെ കിടക്കില്ല, ഇന്നെന്തുപറ്റി.
അവളുടെ ചുണ്ടുകൾ അവന്റെ കവിളിൽ അമർന്നു.വണ്ടിയൊന്ന് പാളി.അവൻ അത് നിയന്ത്രിച്ചു സൈഡിൽ ഒതുക്കി….. “അല്ല എന്താ പട്ടിയെ”
ഒന്നുല്ല….. സന്തോഷം കൊണ്ടാ.ഇന്ന് വരെ തോന്നാത്ത സുരക്ഷിതത്വം ദാ ഈ താലി കേറിയപ്പോൾ തൊട്ട്……
നിന്റെ തണലിൽ, അത് തരുന്ന സംരക്ഷണത്തിൽ ആണ് ഞാൻ ഇനി എന്നോർക്കുമ്പോൾ എന്താ പറയുക, അതാ ഞാൻ…….. വാക്ക് കിട്ടുന്നില്ല.
അതെ ഇപ്പൊ ആശൂത്രീൽ ആയേനെ
മര്യാദക്ക് ഇരിക്കാവെങ്കിൽ വല്ലിടോം കൊണ്ടോവാ.അല്ലെ ഇവിടെ കളഞ്ഞ് പോകും……
എടാ….. നീയെന്നെ കളയുവോ?????കളയുവോന്ന്???
വീണ ഒരുപാട് മോഹിപ്പിക്കുന്നു ട്ടാ….
ഇഷ്ടായി…..
താങ്ക് യു
ഹോ ഞാനൊന്നു മാറിനിന്ന നേരംകൊണ്ട് ഇവിടെ കെട്ടുംകഴിഞ്ഞു ഫസ്റ്റ് നൈറ്റും കഴിഞ്ഞോ??????? (sed bgm)
ആ പാവം ടീച്ചറെ ഉറക്കിക്കിടത്തിയിട്ട് എന്തൊക്കെ വൃത്തികേടാടോ കാണിച്ചുകൂട്ടുന്നെ??? ടോ ടോ ടോ ഉണ്ട ചോറിനു നന്ദി വേണമെടോ… അതെങ്ങനാ പ്രേമമല്ലേ പ്രേമം… കണ്ടോടോ തനിക്കുള്ള കൊട്ടേഷൻ ടീച്ചറ് തരും. അല്ലെങ്കിൽ ഞാൻ തരീപ്പിക്കും. ചതി… അത് ഞാൻ പൊറുക്കൂല ങ്ഹാ…
(ഈ പാർട്ടും അതിമനോഹരം. ആ കല്യാണം പൊളിച്ചൂട്ടോ. അടുത്ത പാർട്ടിനായി വെയ്റ്റിങ്. കമന്റ് വൈകിയതിൽ ക്ഷമിക്കുക)
നീ ഇവിടെയൊക്കെ ഉണ്ടോടാ ഉവ്വേ.
പിന്നെ ടീച്ചർ കൊട്ടേഷൻ കൊടുക്കും അതുറപ്പാ.വീണയുടെ ചീട്ട് കീറുമോ?
പിന്നെ ജോക്കുട്ടാ രണ്ട് വള്ളത്തിൽ കാല് കുത്തരുത്.നയം വ്യക്തമാക്കണം ഇയാൾ ആരുടെ സൈഡ് ആണ് സാവിത്രിയുടെയൊ വീണയുടെയോ.
ഒരു രക്ഷയും ഇല്ലേൽ രണ്ടിനേം ഞാൻ അങ്ങ് കൊല്ലും എന്നിട്ട് പുതിയൊരു നായികയെ ഇറക്കുമതി ചെയ്യും.അറ്റ കൈ ചെയ്യിക്കരുത്
???
ഇഷ്ടപ്പെട്ടു…
അടുത്ത ഭാഗം ബ്വേഗം തരുമെന്ന് കരുതുന്നു…
ഇഷ്ടത്തോടെ….
തൂലിക…
താങ്ക് യു തൂലിക.
അടുത്ത ഭാഗം എഴുതി തുടങ്ങി
വേഗം തരാം