Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

ശംഭുവിന്റെ ഒളിയമ്പുകൾ 15 [Alby] 328

Kambi Views 193477

അവനൊന്നു പരുങ്ങി.”ചമ്മണ്ട വേറെ അറിയില്ല.ഈ തറവാട്ടിനുള്ളിൽ ഇല്ലാത്ത ശീലം,എന്റെ കെട്ടിയോന് ഉണ്ടെന്ന് പറഞ്ഞാൽ അമ്മ പിന്നെ വച്ചേക്കില്ല.അന്ന് നടന്നതറിയാല്ലോ”

അവൾ അലമാരയിൽ നിന്നും ഒരു ഫുൾ ബോട്ടിലും ഗ്ലാസും വെള്ളവും എടുത്തു.”എന്റെ ചെക്കന്റെ ശീലം നോക്കി ഞാൻ പെരുമാറണം അല്ലെ?
എന്നും ഞാൻ ഒഴിച്ചു തരും,രണ്ടെണ്ണം
നതിങ് മോർ,നതിങ് ലെസ്സ്.അത്‌ മതി
ഇനി തോന്നും പോലെ ഹോട്ടലിൽ പോയി മുറിയും എടുത്ത് കുഞ്ഞിക്കണ്ണേട്ടന്റെ കൂടെ കൂടാന്ന് കരുതണ്ട.അവിടെയല്ല എവിടെയും.

ഞാൻ പെട്ടു അല്ലെ?ഇതൊക്കെ എങ്ങനെ?

മോനെ കെട്ടിയോനെ,ഈ കള്ളന്റെ ജാതകം എന്റെ കൈവെള്ളയില് ഉണ്ട്
അതുകൊണ്ട്,എന്റെ കണ്ണുവെട്ടിക്കാ
എന്നുള്ള വിചാരം വേണ്ട.എന്റെ ശംഭു എപ്പോ എങ്ങനെ എന്ത് ചെയ്യും എന്നെനിക്ക് നല്ലോണം അറിയാം.

അവനൊന്ന് തല കുനിച്ചു…..

എന്നുവെച്ചു,എന്റെ കെട്ടിയോനെ ഞാൻ സാരിത്തുമ്പിൽ കെട്ടിയിട്ട് നടക്കില്ല.എന്താണോ എന്റെ ശംഭു അങ്ങനെ മതി.ഒരു പാവം പെണ്ണ് ഇവിടെ കാത്തിരിപ്പുണ്ട് എന്നോർത്താൽ മതി………

അവന്റെ കണ്ണ് നിറഞ്ഞു.അവളെ പൊടുന്നനെ കെട്ടിപ്പിടിച്ചു.അവന്റെ കൈകൾ അരക്കെട്ടിൽ അമർന്നു. ചുണ്ട് അവളുടെ തോളിൽ വിശ്രമിച്ചു.
ആ സമയം രണ്ട് തുള്ളികൾ അവളുടെ മുതുകിൽ പതിച്ചു.

എന്തായിത്,എന്റെ ചെക്കൻ കരയുകേ……പാടില്ല.ഞാൻ
സമ്മതിക്കില്ല.ദാ നിന്റെ ഫേവറേറ്റ് ഡ്രിങ്ക്…. കഴിക്ക്.

വേണ്ട,എന്റെ പെണ്ണിന് ഇഷ്ട്ടം ഇല്ല.

നിന്റെ പെണ്ണ് തന്നാ തരുന്നേ.ഞാൻ മുന്നേ പറഞ്ഞില്ലേ.ഞാൻ തരുമ്പഴ് മാത്രം മതി.

അവൾ നിർബന്ധിച്ചു അവന്റെ കയ്യിൽ കൊടുത്തു.ഒരു നില്പൻ എന്ന് കരുതി അവൻ ഒറ്റ വലിക്ക് തീർത്തു.

The Author

alby

ഭൂമി ഇപ്പോഴും ചലിച്ചുകൊണ്ടിരിക്കുന്നു. അതുപോലെ സമയവും.നഷ്ടപ്പെട്ട നിമിഷങ്ങൾ തിരിച്ചു കിട്ടുക അസാധ്യം.അതുകൊണ്ട് തന്നെ ചില നിമിഷങ്ങൾ നമുക്ക് ഭാവിയിലേക്കായി കരുതിവക്കേണ്ടതുണ്ട്.....

76 Comments

Add a Comment
  1. വീണ ഒരുപാട് മോഹിപ്പിക്കുന്നു ട്ടാ….
    ഇഷ്ടായി…..

    1. താങ്ക് യു

  2. ഹോ ഞാനൊന്നു മാറിനിന്ന നേരംകൊണ്ട് ഇവിടെ കെട്ടുംകഴിഞ്ഞു ഫസ്റ്റ് നൈറ്റും കഴിഞ്ഞോ??????? (sed bgm)

    ആ പാവം ടീച്ചറെ ഉറക്കിക്കിടത്തിയിട്ട് എന്തൊക്കെ വൃത്തികേടാടോ കാണിച്ചുകൂട്ടുന്നെ??? ടോ ടോ ടോ ഉണ്ട ചോറിനു നന്ദി വേണമെടോ… അതെങ്ങനാ പ്രേമമല്ലേ പ്രേമം… കണ്ടോടോ തനിക്കുള്ള കൊട്ടേഷൻ ടീച്ചറ് തരും. അല്ലെങ്കിൽ ഞാൻ തരീപ്പിക്കും. ചതി… അത് ഞാൻ പൊറുക്കൂല ങ്ഹാ…

    (ഈ പാർട്ടും അതിമനോഹരം. ആ കല്യാണം പൊളിച്ചൂട്ടോ. അടുത്ത പാർട്ടിനായി വെയ്റ്റിങ്. കമന്റ് വൈകിയതിൽ ക്ഷമിക്കുക)

    1. നീ ഇവിടെയൊക്കെ ഉണ്ടോടാ ഉവ്വേ.

      പിന്നെ ടീച്ചർ കൊട്ടേഷൻ കൊടുക്കും അതുറപ്പാ.വീണയുടെ ചീട്ട് കീറുമോ?

      പിന്നെ ജോക്കുട്ടാ രണ്ട് വള്ളത്തിൽ കാല് കുത്തരുത്.നയം വ്യക്തമാക്കണം ഇയാൾ ആരുടെ സൈഡ് ആണ് സാവിത്രിയുടെയൊ വീണയുടെയോ.

      ഒരു രക്ഷയും ഇല്ലേൽ രണ്ടിനേം ഞാൻ അങ്ങ് കൊല്ലും എന്നിട്ട് പുതിയൊരു നായികയെ ഇറക്കുമതി ചെയ്യും.അറ്റ കൈ ചെയ്യിക്കരുത്

  3. ???
    ഇഷ്ടപ്പെട്ടു…
    അടുത്ത ഭാഗം ബ്വേഗം തരുമെന്ന് കരുതുന്നു…
    ഇഷ്ടത്തോടെ….
    തൂലിക…

    1. താങ്ക് യു തൂലിക.

      അടുത്ത ഭാഗം എഴുതി തുടങ്ങി

      വേഗം തരാം

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: