Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

ശംഭുവിന്റെ ഒളിയമ്പുകൾ 15 [Alby] 328

Kambi Views 193477

അത്‌ വേണ്ട…. ഒറ്റക്ക് വിടണ്ട.ഇവൻ പൊക്കോട്ടെ.എനിക്കൊന്നുമില്ല.

ഇല്ലേ……ഒറ്റക്ക് നിർത്തി പോകുന്ന സങ്കടം ഈ മുഖത്തുണ്ട്.അത്‌ വിട് പെണ്ണെ.ഇപ്പൊ ഇതൊന്നും ആർക്കും അറിയില്ലല്ലോ.അപ്പൊ എങ്ങനാ ഇവനും പറ്റില്ലാന്നു പറയുക.

അതുകൊണ്ട് കൂടിയാ വിടുന്നെ.
പിന്നെ നമ്മുടെ അമ്മയെ എങ്ങനാ ഒറ്റക്ക് വിടുക……

എങ്കിലെ ഈ ഭാവം മാറ്റി സന്തോഷം ഫിറ്റ് ചെയ്യ്.എന്നിട്ട് കുളിച്ച് സുന്ദരി ആയി വാ.ഫുഡ്‌ റെഡിയായിക്കാണും
പിന്നെ,ഒന്നിച്ചു മുറിയിൽ ആണെന്ന് കരുതി ഒന്നും ഒപ്പിച്ചു വച്ചേക്കരുത്.
കുരുത്തക്കേടു കാട്ടും,അതുറപ്പാ. പക്ഷെ കൂട്ടിന് ഒരാളെ എല്ലാം ഒന്ന് ശരിയായിട്ട് മതി…..ഞാൻ കണ്ണടച്ചു എന്ന് കരുതി മറ്റുള്ളവരെക്കൊണ്ട് പറയിക്കരുത്.ഞാൻ പോകുന്നു.
വേഗം താഴേക്ക് വരാൻ നോക്ക്.
*****
സമയം പത്തടിച്ചു.കട്ടിലിൽ ചാരി മൊബൈലിൽ നോക്കിയിരിപ്പാണ് ശംഭു.പെട്ടന്നുതന്നെ വീണയും അവിടെയെത്തി.കുളിച്ച് മാക്സിയും ധരിച്ചു മുടി മുകളിലേക്ക് കെട്ടിയൊതുക്കി അവൾ അവന് സമീപം എത്തി.അവളുടെ കഴുത്തിൽ
ഇടതുഭാഗത്ത് കാണുന്ന മറുക് ആ കണ്ടനാളത്തിന് ഭംഗിയേകി.വെറും കയ്യുമായി കയറി വന്ന അവളെ
അവനൊന്ന് നോക്കി.തന്റെ കയ്യിലും മുഖത്തും മാറി നോക്കുന്ന അവനെ അവളും.

എന്താ…..ഒരു നോട്ടം.ഒരു കള്ളനോട്ടം

ഒന്നുല്ല… വെറും കയ്യോടെയുള്ള വരവ് കണ്ടിട്ട് ചുമ്മാ.ഇടക്ക് വെള്ളം കുടിക്കുവേ അതാ.

ഓഹ് വെള്ളം,അല്ലാതെ പാല് നോക്കി
ഇരുന്നതല്ല.

എനിക്ക്‌ ഈ പാല് കുടിക്കുന്ന ശീലം ഒന്നുമില്ല.

പിന്നെന്താ എന്റെ കെട്ടിയോന്റെ ശീലം.ഒന്ന് പറഞ്ഞാട്ടെ.

പ്രത്യേകം ഒന്നുമില്ല.

“എന്നാല് എനിക്കറിയാം.കെട്ടിയോൻ ടീച്ചർ കാണാതെ ഒളിപ്പിച്ചു കൊണ്ട് വക്കുന്നത് അല്ലെ.രാത്രി രണ്ടെണ്ണം അടിച്ചില്ലേൽ ഒരിതില്ല അല്ലെ”

The Author

alby

ഭൂമി ഇപ്പോഴും ചലിച്ചുകൊണ്ടിരിക്കുന്നു. അതുപോലെ സമയവും.നഷ്ടപ്പെട്ട നിമിഷങ്ങൾ തിരിച്ചു കിട്ടുക അസാധ്യം.അതുകൊണ്ട് തന്നെ ചില നിമിഷങ്ങൾ നമുക്ക് ഭാവിയിലേക്കായി കരുതിവക്കേണ്ടതുണ്ട്.....

76 Comments

Add a Comment
  1. വീണ ഒരുപാട് മോഹിപ്പിക്കുന്നു ട്ടാ….
    ഇഷ്ടായി…..

    1. താങ്ക് യു

  2. ഹോ ഞാനൊന്നു മാറിനിന്ന നേരംകൊണ്ട് ഇവിടെ കെട്ടുംകഴിഞ്ഞു ഫസ്റ്റ് നൈറ്റും കഴിഞ്ഞോ??????? (sed bgm)

    ആ പാവം ടീച്ചറെ ഉറക്കിക്കിടത്തിയിട്ട് എന്തൊക്കെ വൃത്തികേടാടോ കാണിച്ചുകൂട്ടുന്നെ??? ടോ ടോ ടോ ഉണ്ട ചോറിനു നന്ദി വേണമെടോ… അതെങ്ങനാ പ്രേമമല്ലേ പ്രേമം… കണ്ടോടോ തനിക്കുള്ള കൊട്ടേഷൻ ടീച്ചറ് തരും. അല്ലെങ്കിൽ ഞാൻ തരീപ്പിക്കും. ചതി… അത് ഞാൻ പൊറുക്കൂല ങ്ഹാ…

    (ഈ പാർട്ടും അതിമനോഹരം. ആ കല്യാണം പൊളിച്ചൂട്ടോ. അടുത്ത പാർട്ടിനായി വെയ്റ്റിങ്. കമന്റ് വൈകിയതിൽ ക്ഷമിക്കുക)

    1. നീ ഇവിടെയൊക്കെ ഉണ്ടോടാ ഉവ്വേ.

      പിന്നെ ടീച്ചർ കൊട്ടേഷൻ കൊടുക്കും അതുറപ്പാ.വീണയുടെ ചീട്ട് കീറുമോ?

      പിന്നെ ജോക്കുട്ടാ രണ്ട് വള്ളത്തിൽ കാല് കുത്തരുത്.നയം വ്യക്തമാക്കണം ഇയാൾ ആരുടെ സൈഡ് ആണ് സാവിത്രിയുടെയൊ വീണയുടെയോ.

      ഒരു രക്ഷയും ഇല്ലേൽ രണ്ടിനേം ഞാൻ അങ്ങ് കൊല്ലും എന്നിട്ട് പുതിയൊരു നായികയെ ഇറക്കുമതി ചെയ്യും.അറ്റ കൈ ചെയ്യിക്കരുത്

  3. ???
    ഇഷ്ടപ്പെട്ടു…
    അടുത്ത ഭാഗം ബ്വേഗം തരുമെന്ന് കരുതുന്നു…
    ഇഷ്ടത്തോടെ….
    തൂലിക…

    1. താങ്ക് യു തൂലിക.

      അടുത്ത ഭാഗം എഴുതി തുടങ്ങി

      വേഗം തരാം

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: