ശംഭുവിന്റെ ഒളിയമ്പുകൾ 15
Shambuvinte Oliyambukal Part 15 Author : Alby
Previous Parts
ആഴ്ച്ചയൊന്ന് പിന്നിട്ടു.ഗോവിന്ദ് തിരുമ്മൽ കഴിഞ്ഞിറങ്ങി.എന്നാലും ചെറിയൊരു മിസ്സിംഗ് കഴുത്തിനുണ്ട്.
കൂടുതൽ ചിന്തിക്കണ്ട,അതുതന്നെ. മിമിക്സ് പരേഡിൽ ഇന്നസെന്റ് ന് ഉള്ള അവസ്ഥ.ചെറുതായി ഒന്ന് ഞരമ്പ് വെട്ടി.പാവം ഗുരുക്കൾ, അത് മാത്രം പറ്റിയില്ല.വീട്ടിൽ പോലും കയറാൻ നിൽക്കാതെ അവർ കൊച്ചിക്ക് വിട്ടു.
***
ശംഭു നടന്നുതുടങ്ങി,അന്നുതന്നെ വീണ അവനെയും കൂട്ടിയൊരു യാത്ര പുറപ്പെട്ടു.കൂടെ ഗായത്രിയും.ഇടക്ക് വഴിയിൽ അവരെയും കാത്ത് ദിവ്യ നിൽക്കുന്നു.അവരെയും കൂട്ടി അവർ യാത്ര തുടർന്നു.
ഏട്ടൻ വന്നില്ലേ ചേച്ചി…….
അത്യാവശ്യമായി ഒരു യാത്ര.വീട്ടിൽ അമ്മയെ ഒറ്റക്കാക്കാൻ പറ്റില്ലല്ലോ, അതുകൊണ്ട് അച്ഛനും ഒഴിഞ്ഞു.
ഇപ്പൊ ഇങ്ങനെ നടക്കട്ടെയെന്ന്.
നാളെ ഇതിനൊക്കെ മുകളിൽ ഒരു ദിവസം ഉണ്ടല്ലോ.
മ്മ്മ്മ്,വീണയൊന്ന് മൂളുക മാത്രം ചെയ്തു.
അവരുടെ യാത്ര ചെന്ന് നിന്നത് പഴയ ഒരു ക്ഷേത്രത്തിന് മുന്നിൽ.ചെറിയ, കരിങ്കല്ലിൽ തീർത്ത ഒരു മണ്ഡപവും അതിനുള്ളിലായി പ്രതിഷ്ഠയും.വൃക്ഷ നിബിഡമായ സ്ഥലം.കണ്ടാൽ തന്നെ അറിയാം പൂജയും വഴിപാടും നന്നേ കുറവ്.അവനെയും കൂട്ടി അവർ അവിടെയുള്ള കാവിൽ പ്രവേശിച്ചു.
എന്താ കഥയെന്ന് അറിയാതെ അവനും.ഒരു പിടിയും കിട്ടുന്നില്ല.
അവൻ വീണയെ ഒന്ന് നോക്കി.
അവൾ കണ്ണിറുക്കിക്കാണിച്ചു.
എന്താ ഇവിടെ?ഗായത്രിയോട് അവൻ തിരക്കി.
ടീച്ചറെ ഓർത്തു ചെറിയ വിഷമമുണ്ട് ആൽബി ബ്രോ… But വേറൊരു രീതിയിൽ ചിന്തിച്ചാൽ, veena deserve it. Keep going bro… ??✊
താങ്ക് യു കമൽ.
hello alby
ningal nannayi ezhuthunnundu.pakshe e partil…sambuvum veenayum thammilulla chemistry..athra sariyayo ennu oru samsayam undu………athu kurachukoodi onnu nannakkikoode……ooru request matram….e comment positive ayi edukkuma pls
wish u all the best
അറിയാം ഈ ഭാഗം എനിക്കും വലിയ തൃപ്തി തരുന്നില്ല.അടുത്ത ഭാഗം നന്നാക്കാം ബ്രോ
എന്നും ഒരുപിടി നല്ല കഥകൾ എഴുതുന്ന ആൽബിക്ക് എന്നും അത് സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
സ്നേഹപൂർവ്വം
MR. കിംഗ് ലയർ
താങ്ക് യു നുണയാ
ഒരുപാട് സന്തോഷം നന്ദി
വളരെ നന്നായിട്ടുണ്ട്, ബാക്കി വേഗം തെന്നെ ആയിക്കോട്ടെ, കാത്തിരിക്കുന്നു ?
താങ്ക് യു റോസി
അച്ചായോ പൊളിച്ചു
താങ്ക് യു അക്രൂ
എൻഡിങ്ങിൽ വാതിലും തുറന്നുകൊണ്ടു ടീച്ചറുടെ ഒരു എൻട്രി ഞാൻ പ്രേതീക്ഷിച്ചു.. ബ്രോ അടുത്ത പാർട്ട് late ആകരുത് pls…❤
താങ്ക് യു മാക്സ് ബ്രോ
അടുത്ത ഭാഗം ലേറ്റ് ആവില്ല
ഞാൻ ആദ്യം ആയിട്ടാണ് ഒരു കഥക്ക് കമന്റ് ചെയ്യുന്നത്.. ഒരുപാട് ഇഷ്ടം ആയി. നെക്സ്റ്റ് പാർട്ട്‌ന് കട്ട വെയ്റ്റിംഗ് ???
ആദ്യ കമന്റ് തന്നതിന് സന്തോഷം അനിയാ
അടുത്ത ഭാഗം വേഗം തരാം
ആൽബി…..
ആൽബിയുടെ കഥകൾക്ക് വിശേഷണങ്ങൾ നൽകുവാൻ മറ്റു വാക്കുകൾ വേണമെന്ന് തോന്നുന്നു. നല്ലത്, സൂപ്പർ, എക്സലന്റ് എന്നൊക്കെ ഉപയോഗിക്കുന്നത് ഈ എഴുത്തുകാരന്റെ പ്രതിഭയെ ഇക്കിളിപ്പെടുത്താൻ മാത്രമേ ഉതകുകയുള്ളൂ.
ഇത്തവണ സംഭവിച്ചതെന്തെന്നാൽ….
ഗായത്രിയെ വീണയുടെയും ദിവ്യയുടെയും അനുവാദത്തോടെ ശംഭു സ്വന്തമാക്കി..
ഇതറിയുന്ന അവന്റെ ടീച്ചർ എങ്ങനെ പ്രതികരിക്കും…?
ഗോവിന്ദ് പുറത്തിറങ്ങിയിട്ടുണ്ടല്ലോ.
അടുത്ത പാർട്ട് എന്താകും എന്നറിയാൻ ആകാംഷയുണ്ട്
ഇതിൽ അവളെ താലി കെട്ടുന്നു. ഒരു സംഗമമുണ്ട് അവളുമായി.
ഇത്തരം കാര്യങ്ങൾ മാത്രമേയുള്ളൂ എങ്കിലും അത് ആവിഷ്‌ക്കരിച്ച രീതിയാണ് അപാരം!
ഇപ്പോൾ എനിക്ക് എഴുതാൻ ഒരു മാതൃകയായി ആൽബി മുമ്പിലുണ്ട് എന്ന് ഞാൻ പറയുമ്പോൾ ജീവൻ പോയാലും ആൽബി അത് സമ്മതിച്ചു തരില്ല എന്നെനിക്കറിയാം.
പക്ഷെ സത്യമതാണ്.
സ്നേഹപൂർവ്വം,
സ്മിത.
ചേച്ചിക്ക്……
വിശേഷണങ്ങൾ,അത് എനിക്ക് ചേരില്ല.
പിന്നെ എത്ര വലിയ വിശേഷണം നൽകിയാലും ഒരിക്കലും അതിൽ ആകൃഷ്ടനുമാവില്ല.അത് അനുഭവം തന്ന പാഠമാണ്.
ഇവിടെ ചേച്ചിയും രാജയും ഒക്കെ നൽകുന്ന സ്നേഹം,സ്നേഹത്തോടെ എന്റെ കുറവ് പറഞ്ഞുതരുന്നതൊക്കെയിലാണ് ഞാൻ സന്തോഷം കണ്ടെത്തുന്നത്.
സാവിത്രി,അറിയില്ല എങ്ങനെ പ്രതികരിക്കും എന്ന്.പിന്നെ ഗോവിന്ദ് അവന് ഇനി എന്തൊക്കെ ചെയ്യും എന്ന് കണ്ടറിയണം.
കുറവുകൾ ഉണ്ട് ഈ ഭാഗത്ത്,അത് മനസിലായി.നന്ദി.കുറവുകൾ പരിഹരിച്ചുകൊണ്ട് അടുത്ത ഭാഗം ഉടനെ തരാം.
ചേച്ചി എപ്പോഴും പ്രോത്സാഹിപ്പിച്ചിട്ടെ ഉള്ളു.അറിവ് പകർന്നു തന്നിട്ടേയുള്ളൂ.അറിവ് കണ്ടെത്താൻ മാർഗം പറഞ്ഞു തന്നിട്ടേയുള്ളൂ.അതാണ് ഇത്രയും ബഹുമാനവും സ്നേഹവും.ആ ഞാൻ എന്താണ് തിരിച്ചു തന്നത്…..അറിയാമല്ലോ ചേച്ചിക്ക്.ആ എന്നെ മാതൃകയാക്കാൻ ഞാൻ യോഗ്യൻ അല്ല ചേച്ചി.എങ്കിലും അത് പറഞ്ഞ മനസ്സിന് മുന്നിൽ പ്രണമിക്കുന്നു.
ഒരുപാട് സന്തോഷം…നന്ദി….
സ്നേഹപൂർവ്വം
ആൽബി
Sorry, Smithammayude Thettu Thiruthuvan nhan alalla engilum moomathe para – Gayathrye alla, veenaye Gayathriyudeyum, Divyayudem anuvadathode.
Kathakalude ittilattile raniye anu njan ormapeduthende vannathu, Orikkalkoodi kshama chodhikunnu
ടൈപ്പിങ് മിസ്റ്റേക്ക് ആണ് ബ്രോ.മ്മടെ ചേച്ചിയല്ലേ.ബ്രോയ്ക്ക് കാര്യം പിടികിട്ടിയല്ലോ.അതുമതി
കൊള്ളാം, ഇത്ര പെട്ടെന്ന് ഒരു കല്യാണം വേണ്ടായിരുന്നു, ശംഭുവിന്റെ ടീച്ചർ അറിയുമ്പോ എന്താകുമോ ആവോ,
പെട്ടെന്ന് വേണം എന്ന് കരുതിയതല്ല. എഴുതി വന്നപ്പോൾ അങ്ങനെ ആയിപ്പോയി.സാവിത്രി അത് എനിക്കിപ്പോഴും അറിയില്ല എങ്ങനെ ആകും എന്ന്.
ഒരുപാട് സന്തോഷം ഒപ്പം നന്ദിയും
ആൽബി
Super
പൊളിച്ചു ട്ടാ
Next part വേഗം വേണം
താങ്ക് യു
നെക്സ്റ്റ് ഉടനെ ഉണ്ട്
Tragedy ending avaruthu
താങ്ക് യു
ട്രാജഡി ആവില്ല
കൊള്ളാം.അടിപൊളി
താങ്ക് യു
Pettnnu theernnllo echayo..nirthathe ezhutham.veena..vezhaanbalaayi maariyapol anuraagavum rethiyum koodi sangamikkunna anarghanimishangaliloode njangaleyum Alby koottikondpoyi.savithri…athoru chodyamanallo,veenayude ullil samsayathinte Agni noolukal undthaanum…..albyde thoolikakku sakthipakaraan eswaranoppam njangalum und……..kandathinekaal manoharam kaanaanullathu. ………bheem
പെട്ടെന്ന് എഴുതിയത് ആണ്.അതിന്റെ കുറവുകൾ ഉണ്ട്.ഒരിക്കലും ഒരു സങ്കടം വരുന്ന എൻഡിങ് ആവില്ല.
നന്ദി തരുന്ന സപ്പോർട്ട് നും പ്രാർത്ഥനക്കും
സന്തോഷം
ആൽബി
Njangalude pratheekshayude..thiramaalakalayi varu Alby…pls
തീർച്ചയായും
Pettnnu theernnllo ഇച്ചയാ..നിർത്താതെ എഴുതാൻ തുടങ്ങണം.വീണ vezhaanbalaayi മാറിയപ്പോൾ അനുരാഗവും രെതിയും കൂടികുഴയുന്ന ആ അനർഘ nimishangaliloode njangaleyum Alby koottikondpoyi.savithri…athoru chodyamanallo,veenayude ullil samsayathinte Agni noolukal undthaanum…..albyde thoolikakku sakthipakaraan eswaranoppam njangalum und……..kandathinekaal manoharam kaanaanullathu. ………bheem
താങ്ക് യു ചോട്ടാ ഭീം
Ha ha ayyo..verum BheeM.bheem ente veettuperaanu.bheem sR saji fbyum
അതെയോ
അങ്ങനെ കാത്തിരുന്നു കാത്തിരുന്നു ഒടുവിൽ ‘ലത്’
സംഭവിച്ചു അല്ലേ…
അതെ സംഭവിച്ചു പോയി.
സന്തോഷം, നന്ദി
Shambu annan is back.Albychaa superb ee partum.
താങ്ക് യു പ്രിയ ജോസഫ്
ആൽബിച്ചായ… ഒരു നിൽപ്പൻ അടിച്ച സുഖം…. ???♥️♥️?
ആണോ… നില്പൻ പതിവ് ആക്കണ്ട
നന്ദി
കിട്ടും
????
എന്നിരുന്നാലും നന്ദി
ആൽബി പൊളിച്ചു
അടുത്ത പാർട്ട് വേഗം ponnotte
താങ്ക് യു ബ്രോ
നന്നായിട്ടുണ്ട് ആൽബി ..
പാവം സാവിത്രി ടീച്ചർ …
ഇത് ആൽബിക്കിട്ടൊരു കൊട്ടോ പ്രോത്സാഹനമോ?
@റോബിൻ,ഒരിക്കലും അല്ല. രാജ എപ്പോഴു പ്രോത്സാഹിപ്പിക്കുന്ന വ്യക്തി ആണ്
@രാജ.ഒത്തിരി സന്തോഷം.
സാവിത്രി ഒരിക്കലും വിഷമിക്കില്ല. അത് ഉറപ്പ് തരുന്നു
♥️♥️♥️♥️♥️♥️
Devan vanno.devaragam undan undakumo.
ആ ദേവൻ അല്ല ഈ ദേവൻ
താങ്ക് യു ദേവൻ
ആൽബി മോനെ…..അടിപൊളി ആയിട്ടുണ്ട്….. കുറച്ചൂടെ വേഗം അടുത്ത പാർട്ടുകൾ എഴുതാൻ ശ്രമിക്ക്….
താങ്ക് യു
തീർച്ചയായും ശ്രമിക്കാം
കൊള്ളാം സൂപ്പർ… ???
താങ്ക് യു
Kidu machu
താങ്ക് യു
Soooper alby.
താങ്ക് യു സജി
Alby Bro,
Super, waiting for next
താങ്ക് യു മണിക്കുട്ടൻ
അടിപൊളി അടുത്ത പാർട്ട് വൈകിക്കരുത്
താങ്ക് യു
വേഗം തരാം
Pwoli, albychaa
താങ്ക് യു
വൗ…… കിടുകാച്ചി…..
സൂപ്പർ ഡൂപ്പർ….
????
താങ്ക് യു പൊന്നു
Kiduuuui peteñ next part iduuuu
THank you