Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

ശംഭുവിന്റെ ഒളിയമ്പുകൾ 17 [Alby] 331

Kambi Views 176710

ശംഭുവിന്റെ ഒളിയമ്പുകൾ 17

Shambuvinte Oliyambukal Part 17 Author : Alby

Previous Parts

 

പറയ് എന്താ നിനക്ക് അവളുവായിട്ട്?

ഒന്നുല്ല ടീച്ചറെ,എന്നെ വല്യ കാര്യവാ,
ഒത്തിരി സംസാരിക്കും.

അങ്ങനെയല്ലല്ലോടാ.മട്ടും ഭാവവും കണ്ടിട്ട് എനിക്കങ്ങനെ തോന്നുന്നില്ല.
നീ പറയുന്നുണ്ടോ?

ഈ ടീച്ചറ്……. ഇത്രേം നാളും ഈ ഒരു പ്രശ്നം ഇല്ലാരുന്നു.

ശംഭു….. നീ ഉരുളല്ലേ.നിന്റെ മുഖം കണ്ടാൽ എനിക്കറിയാം നീയെന്തോ ഒളിക്കുന്നുണ്ട്.നീ കള്ളം പറഞ്ഞാൽ എനിക്കത് മനസിലാവും.നിന്നെ ഒരു സുപ്രഭാതത്തിൽ കാണാൻ തുടങ്ങിയവളല്ല സാവിത്രി.എന്റെ കണ്മുന്നിലാ നീ വളർന്നത്.നിന്റെ ഓരോ ചലനവും കൈവെള്ളയിലെ
എന്നപോലെ എനിക്കറിയാം.

എന്റെ ടീച്ചർക്ക് എന്നെ വിശ്വാസം ഇല്ലല്ലേ?

എന്താ നിനക്കങ്ങനെ തോന്നിയോ?
നീ ഇങ്ങനെ അല്ലാരുന്നു ശംഭു.എന്ത് ഉണ്ടേലും ഓടിവരും ടീച്ചറെന്നും വിളിച്ച്.എന്നും വൈകിട്ട് കയ്യിൽ ഒരു പൊതി കാണും നിന്റെ ടീച്ചർക്ക്.
ഇപ്പൊ…..ഇപ്പൊ അതൊന്നുമില്ല.നീ അകന്നു നിൽക്കുന്നു.നീ മാറുന്നു ശംഭു.

തോന്നുന്നതാ എന്റെ ടീച്ചർക്ക്.

വെറും തോന്നലല്ല അത്‌.ഞാൻ മനസിലാക്കുന്ന സത്യം.എല്ലാം എന്റെ മക്കൾ വന്നേപ്പിന്നെയാ.ഗായത്രി പോട്ടെ നിന്റെ ചേച്ചിയാ,പക്ഷെ വീണ
അവൾ നിന്റെയടുക്കൽ എടുക്കുന്ന
സ്വാതന്ത്ര്യം കാണുമ്പോൾ എനിക്ക്‌
ഒരു ഭയം….. എവിടെയൊ പിശകി കിടക്കുന്നത് പോലെ…. എന്റെ ശംഭു പറയ് എന്താ അവൾക്ക് നിന്നോട്?

ഞാൻ പറഞ്ഞില്ലേ ടീച്ചറെ.മാഷും ടീച്ചറും പോയിക്കഴിഞ്ഞാൽ ഒന്ന് മിണ്ടാൻ ഞാനല്ലേയുള്ളൂ.അതാ എന്റെ ടീച്ചർക്ക് ഓരോ വേണ്ടാത്ത തോന്നൽ.

The Author

alby

ഭൂമി ഇപ്പോഴും ചലിച്ചുകൊണ്ടിരിക്കുന്നു. അതുപോലെ സമയവും.നഷ്ടപ്പെട്ട നിമിഷങ്ങൾ തിരിച്ചു കിട്ടുക അസാധ്യം.അതുകൊണ്ട് തന്നെ ചില നിമിഷങ്ങൾ നമുക്ക് ഭാവിയിലേക്കായി കരുതിവക്കേണ്ടതുണ്ട്.....

92 Comments

Add a Comment
  1. Veenakkum chechikum onnum sambavikaruthu .apozhekum shambuvum teacharum ethatte.pinne shambu veenaye kettiyathu veena thanne teacharodu parayatte

    1. നല്ലൊരു സംഭവ വികാസം പ്രതീക്ഷിക്കാം

      സന്തോഷം…. നന്ദി

  2. Merry Christmas & happy New Year
    Good story, waiting for next part

    1. താങ്ക് യു റോക്കി ഭായ്.

      മെറി ക്രിസ്മസ് ആൻഡ് ഹാപ്പി ന്യൂ ഇയർ ഇൻ അഡ്വാൻസ്

      അടുത്ത ഭാഗം അല്പം വൈകും എന്ന് അറിയിച്ചുകൊള്ളട്ടെ.തിരക്കാണ് അല്പം പേർസണൽ.

  3. oru rekshem ellatha writing bro kiduki thimirthu hatss off

    1. താങ്ക് യു സാഗർ

  4. ആൽബി ബ്രോ ഹാപ്പി ക്രിസസ് ആൻഡ് ഹാപ്പി ന്യൂയെർ

    1. Happy christmas and happy newyear

      1. താങ്ക് യു ബ്രോ.ഒരു ക്ഷമ കൂടി വായനക്കാരോട്.ശംഭുവിന് അല്പം താമസം ഉണ്ടാവും.തിരക്കിലേക്ക് കടന്നിരിക്കുന്നു. ഈ മാസം നിന്ന് തിരിയാൻ ടൈം കിട്ടുമോ എന്നാണ്.എങ്കിലും ശ്രമിക്കാം.

        പൂർത്തിയാക്കും എന്ന് ഉറപ്പ് തരുന്നു

    2. താങ്ക്സ് അനു

      ഹാപ്പി ന്യൂ ഇയർ ആൻഡ് പീസ് ഫുൾ ക്രിസ്മസ് ഇൻ അഡ്വാൻസ്

      സ്നേഹപൂർവ്വം
      ആൽബി

  5. ആദ്യം ഭംഗം ത്രില്ല് തോന്നിയില്ലെങ്കിലും പിന്നങ്ങോട്ട് കത്തി കയറുകയാണല്ലോ മച്ചാനെ.. super suspense thriller.. അടുത്ത ഭാഗം പെട്ടന്ന് ഇടണേ…

    1. താങ്ക് യു ജോൺ

      അടുത്ത ഭാഗം ഉടനെ ഉണ്ടാവും

  6. Suspence anallo machu… Nice. Next part nxt week ayirikkum alle?

    1. താങ്ക്സ് കമൽ

      താങ്കളുടെ ഊഹം ശരിയാണ്.അടുത്ത ആഴ്ച ഉണ്ടാകും

      ആൽബി

  7. വീണയെ ഒരു പത്മവ്യൂഹത്തിൽ നിർത്തിയാണ് അവസാനിപ്പിച്ചത്.
    ശംഭുവിന്റെ ഡെസ്റ്റിനേഷൻ ഇനിയും വ്യക്തമായില്ല.
    ഒരു സാധാരണ നോവൽ എന്ന നിലയിൽ നിന്ന് ത്രില്ലറിന്റെ ലൈനിലേക്ക് കയറിയിരിക്കുന്നു ഈ കഥ.

    മറ്റുള്ളവരോടൊപ്പം ആകാംക്ഷാക്ലബ്ബിൽ ഞാനും ഉണ്ട് ആൽബി മുൻ നിരയിൽ തന്നെ.

    സ്നേഹത്തോടെ.

    സ്മിത.

    1. ചേച്ചിക്ക്…….

      കമന്റ്‌ കണ്ടപ്പൊൾ കിട്ടിയ സന്തോഷം ചെറുതല്ല.കുതിക്കാൻ വീണ്ടും ശക്തി ലഭിച്ച പ്രതീതി.

      വീണ പത്മവ്യൂഹത്തിൽ ആണ്.ശരിതന്നെ.
      വഴിയെ അറിയാം ബാക്കിയുള്ള കാര്യം.

      “ശംഭുവിന്റെ ഡെസ്റ്റിനേഷൻ ഇനിയും വ്യക്തമായില്ല”ഈ വാചകം വ്യക്തമായില്ല.

      ശംഭുവും തത്കാലം പ്രശ്നത്തിൽ ആണല്ലോ.
      സാവിത്രി തൊടുത്ത സംശയങ്ങളുടെ കൂരമ്പുകൾക്ക് മുന്നിൽ പതർച്ചയോടെ നുണ കൊണ്ട് പരിച തീർത്ത ശംഭു,അത്‌ ഏത്ര കണ്ട് വിജയിക്കും എന്ന് കണ്ടറിയണം.

      ത്രില്ലർ….. ഷഹാനയില് കോബ്രയില് ഒക്കെ കണ്ട ത്രില്ലറിന്റെ മനോഹാരിതക്ക് മുന്നിൽ ഇതൊക്കെ എന്ത്.ചവിട്ടുകുട്ടയില് ഇടാൻ തോന്നും എന്റേത്.

      ആകാംഷയോടെ കാത്തിരിക്കുന്നു എന്നുള്ള അറിവ് വളരെ സന്തോഷം നൽകുന്നു.അതും മുന്നിൽ തന്നെ എന്ന് കേൾക്കുമ്പോൾ സന്തോഷത്തിന് അതിരുകൾ ഇല്ല

      സ്നേഹപൂർവ്വം
      സ്വന്തം ആൽബി

  8. ???
    ആകെ ടെൻഷൻ ആണല്ലോ …
    അടുത്ത പാർട്ട് ഉടനെ ഉണ്ടാകുമോ ആൽബി…
    തൂലിക ….

    1. തൂലികക്ക് നന്ദി

      അടുത്ത ഭാഗം വേഗം എത്തിക്കാം

      ആൽബി

    1. താങ്ക്സ് ജിഷ

      ബാക്കി ഉടനെ ഇടാം

  9. നെഞ്ചിടിപ്പ്….

    1. താങ്ക്സ് ബ്രോ

  10. ഏലിയൻ ബോയ്

    ഒരു 100 പേജ് എഴുതായിരുന്നു…. വേഗം വായിച്ചു തീർന്നു.. നന്നായിട്ടുണ്ട്….

    1. 100 പേജ് എഴുതണം എന്നുണ്ട് പക്ഷെ സാഹചര്യം അനുകൂലമല്ലടോ

      നന്ദി

  11. കൊള്ളാം, വീണയുടെ കാര്യം ടീച്ചർ സീൻ ആക്കുമോ, ഇപ്പോഴത്തെ സ്വഭാവം കണ്ടിട്ട് നല്ല പണി വരും അവർക്ക് ടീച്ചറെ ഒന്ന് മയത്തിൽ ആക്കാൻ. ആരാവും ഇനി വീണയുടേം ഗായത്രിയുടേം രക്ഷകൻ?

    1. നന്ദി പ്രിയ റഷീദ്…..

      ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം കഥയിലൂടെ നൽകാം ഉടനെ തന്നെ

      ആൽബി

  12. ഇങ്ങനെ ഒന്നും നിർത്തരുത് .അടുത്തത് എന്താവും എന്ന് അറിയാനുള്ള ആഗ്രഹം കൊണ്ട് ചോദിക്കുകയാ ……
    ഒന്ന് പെട്ടന് അടുത്ത പാർട്ട് തരുമോ …..

    പറ്റില്ല അല്ലെ ?????
    കാത്തിരിക്കാം അല്ലാതെ എന്താ ഇപ്പൊ ചെയുക

    പറയാൻ മറന്ന കാര്യം നിങ്ങൾ ഒരു സംഭവം തന്നെ ….
    വേറെ ലെവൽ ….

    1. അടുത്ത ഭാഗം ഉടൻ താരല്ലോ അതിനെന്താ

      കാത്തിരിക്കുന്നു എന്നറിഞ്ഞതിൽ സന്തോഷം
      ഒപ്പം നന്ദിയും

      പിന്നെ ഞാൻ അങ്ങനെ വല്യ സംഭവം ഒന്നും അല്ല കേട്ടൊ

      ആൽബി

  13. പൊന്നു.?

    ഉദ്വോഗം നിറച്ച പാർട്ട്…. ഒരുപാട് ഇഷ്ടായി.
    ബാക്കി പെട്ടന്ന് തരണേ…..

    ????

    1. താങ്ക്സ് പൊന്നു.അടുത്ത ഭാഗം വേഗത്തിൽ എത്തിക്കും

  14. ഇത് കലിപ്പ് കട്ട കലിപ്പ്.. സംഭവം കൂടുതല്‍ ത്രില്ലിലാണ് നീ ഒരു മുതല് തന്നെ.. അടുത്ത part വൈകുമോ.. ???

    1. എം ജെ ബ്രോ താങ്ക്സ് a ലോട്ട്

      അടുത്ത ഭാഗം വേഗം എത്തിക്കാനുള്ള ശ്രമം ഉണ്ടാകും

      ആൽബി

  15. വേഗത്തിൽ ആയിക്കോട്ടെ അടുത്ത ഭാഗം… ?

    1. തീർച്ചയായും വേഗത്തിൽ ആക്കാം

      നന്ദി റോസി

  16. ആൽബി ബ്രൊ എല്ലാം കുഴപ്പം ആകുവാ alle.
    1
    . സാവിത്രി കലിപ്പിൽ
    താലിമാല കിട്ടി യത്
    കുടുബ ക്ഷേത്രത്തിൽ പോയി വന്ന വീണയുടെ കഴുത്തിൽ പുതിയ താലിമാല
    Goവീണ്ടും, vilyamum

    മറുവശത്തു ശംഭു മാത്രം

    സ്നേഹപൂർവ്വം
    അനു

    1. ശംഭു തത്കാലം പെട്ടിരിക്കുവാ അനു….
      എന്താകുമോ എന്തോ…..

      നന്ദി എന്റെ കഥയും ഇഷ്ട്ടപ്പെടുന്നതിന്

      ആൽബി

  17. Super, waiting for the next parts

    1. നന്ദി പ്രിയ റഷീദ്

  18. മന്ദൻ രാജാ

    ഉദ്വേഗജനകമായ ഒരു പാർട്ട് …
    കാത്തിരിക്കുന്നു ആൽബി ..

    1. രാജക്ക്

      വളരെ നന്ദി. തുടക്കം മുതൽ തരുന്ന സ്നേഹത്തിനും പിന്തുണക്കും

      ആൽബി

  19. Albychaa peruthu eshtapettu ee partum.

    1. താങ്ക് യു ഔസേപ്പേ

      വീണ്ടും കണ്ടതിൽ സന്തോഷം

      ആൽബി

  20. Alby Bro,

    Vegam Thannathinu Nadi, ennalum pagu kootan madiyanalle.

    motham prashnam anallo bro, enthavumo entho. eniyulla bhagangal vegathil tharan shramikanam. Super, waiting for next part.

    1. താങ്ക് യു മണിക്കുട്ടൻ

      തിരക്കുണ്ട് അല്ലാതെ മടി ആയിട്ടല്ല

      മൊത്തം പ്രശനം ആണ്.അതിന് പരിഹാരം ഉണ്ടാവട്ടെ. ഇനിയുള്ള ഭാഗങ്ങൾ വേഗം ഇടാൻ ശ്രമിക്കാം

      ആൽബി

  21. അടുത്ത പാർട്ട് അധികം താമസിപ്പിക്കല്ലേ.
    കാത്തിരിക്കാനുള്ള ക്ഷമയില്ല.
    All the best.

    1. വൈകില്ല വേഗം ഇടാൻ ശ്രമം ഉണ്ടാകും

      നന്ദി

  22. മൊത്തം പ്രേശ്നങ്ങൾ ആണലോ ആൽബിച്ചായോ

    1. പ്രശ്നങ്ങൾ ഇല്ലാത്ത ആരുണ്ട് ഭായ്

      നന്ദി

    1. താങ്ക് യു റോക്കി

  23. Ravile kanikandathu sambhuvine.o..santhosham.
    Hotel muriyile sneha prakadanam kandapol ariyathe desthayevskiye orthupoyi..Anna ennoru kochupennineyum.sex ethil borayithonnunnila, kadamatheerkumpoleyano valarekurachu pegukal..?aavesathode vayikunna kathakalkk 100 pege undenkilum mathiyaakilla Alby kutta..porathathinu soochimunayil nirthukayum cheythu..

    “Thalathalliyadikkunna thiramaalakale nokkii asthapranjanaayi ninnu njn.eniyenth Enna chodyavumaayi”
    Suuuuuuuuper albykutta.
    BheeM sR

    1. ഹൈ ചോട്ടാ ഭീം
      വളരെ സന്തോഷം കണ്ടതിൽ.നന്ദി അറിയിക്കുന്നു.

      ശരിയാണ് പേജുകൾ കുറവാണ്.കൂട്ടുവാന് ആഗ്രഹം ഉണ്ടെങ്കിലും അല്പം തിരക്കുള്ളത് കൊണ്ട് എഴുതുന്നത് വൈകാതെ പോസ്റ്റ്‌ ചെയ്യുന്നു.പേജ് കൂട്ടുവാൻ ശ്രമം ഉണ്ടാവും

      ആൽബി

    1. താങ്ക് യു കടുവാ ചേട്ടാ

  24. ടീച്ചർ ശംഭുനെ ചവിട്ടി പുറത്താക്കുവോ…? വീണ എങ്ങനെ രക്ഷപെടും… കിടുക്കൻ ഭാഗം ആയിരുന്നു.. ഉദ്വേഗത്തിന്റെ മുൾ മുനയിൽ കൊണ്ട് നിർത്തുകയും ചെയ്തു… ആൽബിച്ച അടുത്ത പാർട്ട് പോരട്ടെ…

    1. താങ്ക് യു നന്ദൻ

      അടുത്ത പാർട്ട്‌ വേഗം ഇടണം എന്നാണ് ആഗ്രഹം.ശ്രമിക്കാം വേഗം എത്തിക്കാൻ

      ഇപ്പൊ ആണ് അല്പം ഫ്രീ ആയത്.കുറച്ച് കഥ പെന്റിങ് ഉണ്ട്. തങ്ങളുടെ ഉൾപ്പെടെ. അവിടെ വേഗം എത്താം

      ആൽബി

      1. ആൽബിച്ച കഥ വായിച്ചില്ലേലും കുഴപ്പമില്ല.. ഫ്രീ ആവുമ്പോ ഈ കഥ എഴുതി താ…

        1. തീർച്ചയായും……..
          വൈകിപ്പിക്കില്ല……

          അല്പം വായിച്ചു relax. ആയിട്ട് തുടങ്ങണം

  25. പൊളിച്ചു.. പേജ് കുറച്ച് കുറഞ്ഞു പോയി എന്ന പരാതിയെ ഉള്ളു

    1. താങ്ക് യു അഖിൽ.

      പേജ് കൂട്ടണം എന്നുണ്ട്.തിരക്കിൽ എഴുതിയത് വേഗം പോസ്റ്റ്‌ ചെയുന്നു എന്നെ ഉള്ളു.

    1. എന്തോ❤❤❤❤❤

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: