Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

ശംഭുവിന്റെ ഒളിയമ്പുകൾ 17 [Alby] 331

Kambi Views 176710

ജനലുകൾ ഉടയുന്ന ശബ്ദം കേട്ടു.
പേടിച്ചരണ്ട രണ്ട് സ്ത്രീ ജനങ്ങൾ….
എന്തും വരട്ടെ നേരിടുക തന്നെയെന്ന് അവർ ഉറപ്പിച്ചു.അതെ സമയം പിൻ വാതിലിലൂടെ മൂന്ന് നാലുപേർ അകത്തു പ്രവേശിച്ചു.ഇതേസമയം കോണിയുടെ ചുവട്ടിലേക്ക് പതുങ്ങി നിന്നിരുന്നു ഗായത്രി,ഒപ്പം വീണയും.

അകത്തെത്തിയതും അവരിൽ ഒരാൾ വീട്ടിനുള്ളിലെ വെളിച്ചവും വിശ്ചേധിച്ചു.ടോർച്ചുവെളിച്ചത്തിൽ
മുകളിലേക്ക് കയറിപ്പോകുന്നവരെ
കണ്ട് ലക്ഷ്യം വീണയാണെന്ന് അവർക്ക് വ്യക്തമായി.മുകളിൽ ഓരോ മുക്കും മൂലയും അരിച്ചു പെറുക്കുന്ന ശബ്ദം താഴെ കേൾക്കാം.അവർ കൈ കോർത്തു പിടിച്ചു.വീണ ഗായത്രിയേയും പിടിച്ചു
കൊണ്ട് പതിയെ നടന്നു.പ്രധാന സ്വീകരണമുറിയുടെ വടക്കുവശം ചേർന്നുള്ള ഇടനാഴിയിലേക്ക് അവർ തപ്പിത്തടഞ്ഞെത്തി.ഇടക്ക് തട്ടിവീണു
എങ്കിലും അത്‌ കാര്യമാക്കാതെ
പതിയെ ആ ഇടനാഴിയിലൂടെ നിലവറ ലക്ഷ്യമാക്കി നടന്നു.

“ആശാനേ ഇവിടെ ആളില്ല”
കൂട്ടത്തിൽ ഒരുവൻ മുകളിൽനിന്ന് വിളിച്ചുപറഞ്ഞു.

അവിടെയൊക്കെ ശരിക്കും നോക്ക്
ഇത്രയും വലിയ വീട് വിട്ട് എങ്ങും പോവാൻ തരമില്ല.നന്നായിട്ട് അരിച്ചു പെറുക്കിക്കൊ,എവിടേലും പതുങ്ങി ഇരിപ്പുണ്ടാവും.

ഇല്ല ആശാനെ, ഇവിടെ മൊത്തം നോക്കി,ഇല്ല.

“എങ്കിൽ ഇങ്ങ് പോരെ…. അവർ താഴെ ഇതിനുള്ളിൽ തന്നെയുണ്ട്.”
എന്തോ വീഴുന്ന ശബ്ദം കേട്ടിരുന്ന അയാൾ അവരോടായി പറഞ്ഞു.

ആ ഗാംഭീര്യമുള്ള ശബ്ദം കേട്ട് അവർ ഞെട്ടി.കേറിപ്പോയവർ മാത്രം അല്ല അകത്തുകടന്നതെന്ന സത്യം അവരിൽ ഭീതിയുളവാക്കി.ഇരുട്ടിൽ ടോർച്ച് വെളിച്ചത്തിൽ ഇരമ്പുന്ന കാലൊച്ചകൾ കേട്ട് പേടിയോടെ അവർ ഇടനാഴിയുടെ കോണിൽ പതുങ്ങി.വന്നവർ ഓരോ മുക്കും മൂലയും തച്ചുടച്ച് അവരെ തിരഞ്ഞു.
എങ്ങനെയും നിലവറയില് ഒളിക്കുക എന്നലക്ഷ്യത്തോടെ അവർ മുന്നോട്ട് നടന്നു.നിലവറ വാതിൽ തുറക്കാൻ തുടങ്ങുമ്പോഴേക്കും ആരുടെയോ കാലടികൾ അടുത്തുവരുന്ന ശബ്ദം അവർ കേട്ടു.നിലവറക്കുള്ളിൽ കയറി വാതിൽ അകത്തുനിന്നും
അടച്ചു.കൈകൾ കോർത്തുപിടിച്ച
അവരിൽ നിന്നും അപ്പോഴും ശ്വാസ നിശ്വാസങ്ങൾ ഉയർന്നുകേട്ടു.
അപ്പൊൾ ആ ഇടനാഴിയിൽ നിന്ന് അയാൾ തന്റെ സിഗരറ്റ് കൊളുത്തി. ലൈറ്ററിന്റെ വെളിച്ചത്തിൽ അയാളുടെ മുഖം അല്പം വ്യക്തമായി “ഭൈരവൻ”

തുടരും
ആൽബി..

The Author

alby

ഭൂമി ഇപ്പോഴും ചലിച്ചുകൊണ്ടിരിക്കുന്നു. അതുപോലെ സമയവും.നഷ്ടപ്പെട്ട നിമിഷങ്ങൾ തിരിച്ചു കിട്ടുക അസാധ്യം.അതുകൊണ്ട് തന്നെ ചില നിമിഷങ്ങൾ നമുക്ക് ഭാവിയിലേക്കായി കരുതിവക്കേണ്ടതുണ്ട്.....

92 Comments

Add a Comment
  1. അടുത്ത സസ്പെൻസ്…
    കഥ ഗംഭീരം ആണ് ആല്ബിചായ..

    1. താങ്ക് യു

  2. ഒരു വിവരം ഇല്ലല്ലോ

    1. ഇവിടെ ഉണ്ട് ഭായ്

  3. ആൽബി മുത്തേ അടുത്ത ഭാഗം താടോ

    1. ഇന്ന് പോസ്റ്റ്‌ ചെയ്യും

  4. Bro kandillaaaaaaaaaaaaaa,
    Mattullavrepole ningalum nirthipokuvanooo

    1. അല്പം തിരക്കിൽ ആയിരുന്നു.അടുത്ത ഭാഗം ഇന്ന് പോസ്റ്റ്‌ ചെയ്യും

  5. ആൽബിച്ചാ ബാക്കി എവിടെ

    1. എഴുതുന്നു.ഉടനെ വരും

  6. ആൽബി ബ്രോ ഞങ്ങളുടെ ശംഭുവിനെ മറന്നോ ?????????????????????????

    1. ഇല്ല ബ്രോ മറന്നിട്ടില്ല

  7. Next part eppozha

    1. ബ്രോ ഇനി അധികം വൈകില്ല.കാരണം വ്യക്തിപരമായ തിരക്കുകൾ മൂലം ഇങ്ങോട്ടു വരവ് തന്നെ അപൂർവം.തിരക്കുകൾ കഴിയുന്നു.ഉടനെ ശംഭു വീണ്ടും വായനയുടെ മേച്ചിൽ പുറത്ത് എത്തിച്ചേരും

  8. ആൽബിച്ചാ അടുത്ത പാർട്ട് എവിടെ

    1. ഉടനെ വരും

  9. ആൽബി ബ്രോ ശംഭു വല്ലാത്ത പ്രതി സന്ധിയിൽ ആണല്ലേ

    1. ഞാൻ തിരക്കിന്റെ ചുഴിയിൽ ആണ്.അടുത്ത ആഴ്ച മുതൽ വന്ന് തുടങ്ങും

      1. തിരക്കിട്ടു കഥ എങ്ങിനെയെങ്കിലും തീർക്കേണ്ട അങ്ങനെ തീർക്കാൻ വേണ്ടി മാത്രം എഴുതിയാൽ ഒരു ഫീലുണ്ടാവില്ല.. തിരക്ക് എല്ലാം കഴിഞ്ഞു പതിയെ പഴയ ആ ഫിലോട് കൂടി എഴുതിയാൽ മതി പലരും വല്ലാതെ ഫോഴ്സ് ചെയ്യിക്കും അതൊക്കെ വിട്ടേക്കുക.ബ്രോ ബ്രോയുടെ തിരക്ക് കഴിഞ്ഞു എഴുതിയാൽ മതി.

        1. തിരക്ക് കഴിഞ്ഞു ബ്രോ.എഴുതാൻ തുടങ്ങി

  10. എവിടെ ആൽബിച്ചാ നിങ്ങള്
    അടുത്ത part എപ്പോ കിട്ടും

    1. അല്പം തിരക്കിൽ പെട്ടു. ഉടനെ ഇടാം

  11. മാക്കാൻ

    എന്ന് വരും ബ്രോ

    1. യെസ് ബ്രോ.ഉടനെ വരും

    1. ഇല്ല തുടരും

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: