ശംഭുവിന്റെ ഒളിയമ്പുകൾ 17 [Alby] 331

ശ്രദ്ധിക്കണം.ഇനിയൊരു വരുമാനം അതേയുള്ളു.അതും നിന്നാൽ ആ
ചെട്ടിയാര് തൂക്കും.പലിശയുൾപ്പടെ മൂന്ന് കൊടിയാ കടം.ഭാര്യയെ തോൽപ്പിക്കാൻ പുതിയൊരു ഐ ടി ഫേം വിലക്കെടുത്തതാണ് കാര്യങ്ങൾ ഇത്രയും വഷളാക്കിയത്.

അതൊന്നും ഓർമ്മിപ്പിക്കാതെ വില്ല്യം
നമ്മുക്ക് വിറ്റവൻ അട്ടറു പണിതരും എന്നറിഞ്ഞോ.എല്ലാം കഴിഞ്ഞല്ലേ അത്‌ ജപ്തി കഴിഞ്ഞ വസ്തുവാന്ന് അറിഞ്ഞേ.കൂടാതെ വേറൊരു പ്രശ്നം,ബാംഗ്ലൂർ ഓഫീസിൽ എന്തോ പ്രശ്നങ്ങൾ തലപൊക്കുന്നു.നമ്മൾ പോന്നെങ്കിലും രതീഷ്,അവൻ കാര്യം കൃത്യമായി അറിയിക്കുന്നുണ്ട്.അന്ന്
അവളുടെ കാൽക്കീഴിൽ നിക്കുന്ന നേരത്തും നമ്മുടെ കൂടെ നിന്നത് അവനാ.

ഇതിപ്പോ എന്താ പ്രശനം എന്ന് വല്ലതും??

അതാണ് ഞാനും ചിന്തിക്കുന്നത്. ഒത്തിരി കാണിച്ചുകൂട്ടിയതാണല്ലോ.
അതിൽ ഏതാണ് പ്രശ്നമായി വരുന്നത് എന്നറിയില്ല.എന്നിരുന്നാലും
കാര്യങ്ങൾ അവിടെയും കൈവിട്ടു തുടങ്ങി.

മ്മ്മ്,വരുമ്പോൾ എല്ലാം ഒന്നിച്ചാണ്.
മുങ്ങാതെ നോക്കിയേ പറ്റു.എന്താ ഒരു വഴി…..

വഴി കണ്ടേ പറ്റു വില്ല്യം.അല്ലെങ്കിൽ….

അപ്പോഴേക്കും ഗോവിന്ദിന്റെ മൊബൈൽ റിങ് ചെയ്തു.സാവിത്രി ആണ്.ശംഭു വീണയെ വിളിക്കുന്ന സമയത്താണ് ഈ വിളി.ഫോൺ കട്ട് ആയ സമയം ഗോവിന്ദിൽ വല്ലാത്ത ചിരി വിടർന്നു.ഒരു ഭാവമാറ്റം അവനിൽ കണ്ട് വില്ല്യം കാര്യം തിരക്കി.

ഒരു അവസരം…….അമ്മ തിരുവനന്തപുരത്താണ്.ഒപ്പമാ
മറ്റവനും….അച്ഛനെ ഒന്ന് ബ്ലോക്ക്‌ ചെയ്യ്.പിന്നെ ഞാൻ പറയണ്ടല്ലോ.

ഇന്ന് തന്നെ വിട്ടാലോ…… അവളെ അങ്ങ് പൊക്കിയേക്കാം.തത്കാലം ഇവിടുത്തെയും അവിടുത്തെയും പ്രശനങ്ങൾ കഴിയും.

വിവരക്കേട് പറയാതെ വില്ല്യം.ഒന്ന് ഇന്ന് അച്ഛൻ അവിടെ കാണും.പിന്നെ അവളുടെ സെക്യൂരിറ്റി.എന്തെങ്കിലും ചെയ്യണം എങ്കിൽ ആലോചിച്ചു ചെയ്യണം.

നീയെന്താ ഉദ്ദേശിക്കുന്നത്.

നമ്മുടെ പ്രശ്നങ്ങൾ മുഴുവൻ തീരാൻ ഉള്ളൊരു വഴി.അതാണ് ഞാൻ ചിന്തിക്കുന്നത്.

വഴിയുണ്ട് ഗോവിന്ദ്…… അതിനാദ്യം അവൾ നമ്മുടെ കയ്യിലാവണം.നാളെ നിന്റെ അച്ഛനെ ബ്ലോക്ക്‌ ചെയ്യുന്ന കാര്യം ഒന്ന് ആലോചിക്കട്ടെ.എന്നിട്ട്
ആവാം ബാക്കി.അവിടെ ഒറ്റക്ക് കിട്ടിയാൽ പിന്നെ എളുപ്പമാണ്,

The Author

alby

ഭൂമി ഇപ്പോഴും ചലിച്ചുകൊണ്ടിരിക്കുന്നു. അതുപോലെ സമയവും.നഷ്ടപ്പെട്ട നിമിഷങ്ങൾ തിരിച്ചു കിട്ടുക അസാധ്യം.അതുകൊണ്ട് തന്നെ ചില നിമിഷങ്ങൾ നമുക്ക് ഭാവിയിലേക്കായി കരുതിവക്കേണ്ടതുണ്ട്.....

92 Comments

Add a Comment
  1. അടുത്ത സസ്പെൻസ്…
    കഥ ഗംഭീരം ആണ് ആല്ബിചായ..

    1. താങ്ക് യു

  2. ഒരു വിവരം ഇല്ലല്ലോ

    1. ഇവിടെ ഉണ്ട് ഭായ്

  3. ആൽബി മുത്തേ അടുത്ത ഭാഗം താടോ

    1. ഇന്ന് പോസ്റ്റ്‌ ചെയ്യും

  4. Bro kandillaaaaaaaaaaaaaa,
    Mattullavrepole ningalum nirthipokuvanooo

    1. അല്പം തിരക്കിൽ ആയിരുന്നു.അടുത്ത ഭാഗം ഇന്ന് പോസ്റ്റ്‌ ചെയ്യും

  5. ആൽബിച്ചാ ബാക്കി എവിടെ

    1. എഴുതുന്നു.ഉടനെ വരും

  6. ആൽബി ബ്രോ ഞങ്ങളുടെ ശംഭുവിനെ മറന്നോ ?????????????????????????

    1. ഇല്ല ബ്രോ മറന്നിട്ടില്ല

  7. Next part eppozha

    1. ബ്രോ ഇനി അധികം വൈകില്ല.കാരണം വ്യക്തിപരമായ തിരക്കുകൾ മൂലം ഇങ്ങോട്ടു വരവ് തന്നെ അപൂർവം.തിരക്കുകൾ കഴിയുന്നു.ഉടനെ ശംഭു വീണ്ടും വായനയുടെ മേച്ചിൽ പുറത്ത് എത്തിച്ചേരും

  8. ആൽബിച്ചാ അടുത്ത പാർട്ട് എവിടെ

    1. ഉടനെ വരും

  9. ആൽബി ബ്രോ ശംഭു വല്ലാത്ത പ്രതി സന്ധിയിൽ ആണല്ലേ

    1. ഞാൻ തിരക്കിന്റെ ചുഴിയിൽ ആണ്.അടുത്ത ആഴ്ച മുതൽ വന്ന് തുടങ്ങും

      1. തിരക്കിട്ടു കഥ എങ്ങിനെയെങ്കിലും തീർക്കേണ്ട അങ്ങനെ തീർക്കാൻ വേണ്ടി മാത്രം എഴുതിയാൽ ഒരു ഫീലുണ്ടാവില്ല.. തിരക്ക് എല്ലാം കഴിഞ്ഞു പതിയെ പഴയ ആ ഫിലോട് കൂടി എഴുതിയാൽ മതി പലരും വല്ലാതെ ഫോഴ്സ് ചെയ്യിക്കും അതൊക്കെ വിട്ടേക്കുക.ബ്രോ ബ്രോയുടെ തിരക്ക് കഴിഞ്ഞു എഴുതിയാൽ മതി.

        1. തിരക്ക് കഴിഞ്ഞു ബ്രോ.എഴുതാൻ തുടങ്ങി

  10. എവിടെ ആൽബിച്ചാ നിങ്ങള്
    അടുത്ത part എപ്പോ കിട്ടും

    1. അല്പം തിരക്കിൽ പെട്ടു. ഉടനെ ഇടാം

  11. മാക്കാൻ

    എന്ന് വരും ബ്രോ

    1. യെസ് ബ്രോ.ഉടനെ വരും

    1. ഇല്ല തുടരും

Leave a Reply

Your email address will not be published. Required fields are marked *