അതിന്റെ കാരണം ഇപ്പൊ അമ്മക്ക് അറിയാം.അച്ഛൻ അന്ന് തടയാതെ നിന്നതും എന്റെ അവസ്ഥ മനസിലാക്കിയാ.പക്ഷെ അമ്മ……..
അമ്മ തന്നെയാ എന്നെ തടഞ്ഞതും.
അന്ന് എന്നൊട് ചോദിച്ചത് ഇപ്പഴും മനസിലുണ്ട്,ഈ വീട് വിട്ടുപോകാൻ തീരുമാനിച്ചതിന്റെ കാരണം.അത് പറഞ്ഞിട്ട് പൊയ്ക്കോളാൻ.ഒരു പെണ്ണാ ഞാൻ….അങ്ങനെയുള്ള ഞാൻ അമ്മയുടെ മുഖത്തുനോക്കി എങ്ങനെ പറയും വളർത്തുമകൻ ആണെങ്കിൽ കൂടി ഗോവിന്ദൻ മൂലം ചിലരുടെ കാമവെറി എന്റെ മേൽ തീർത്തത്.പക്ഷെ പറയാൻ തുടങ്ങിയ എന്നെ അച്ഛൻ കണ്ണുകൊണ്ട് വിലക്കി.മറ്റാരും അതറിയരുതെന്നും
ഞാൻ സമൂഹത്തിന് മുന്നിൽ തല കുനിഞ്ഞു നിൽക്കരുതെന്നും അച്ഛന് നിർബന്ധം ഉള്ളതുകൊണ്ട്.എന്റെ മൗനം അമ്മ മുതലെടുത്തു.എന്നെ ഇവിടെപ്പിടിച്ചുനിർത്തി.ബന്ധം മുറിച്ചു കളയാൻ പറ്റും ഒന്നിച്ചു മുന്നോട്ട് പോകാൻ ആണ് പാട് എന്നായിരുന്നു അമ്മയുടെ ന്യായീകരണം.
അന്നേ അങ്ങ് പൊക്കോട്ടെ എന്ന് കരുതിയാൽ മതിയായിരുന്നു.ഇന്ന് ഇങ്ങനെ കാണേണ്ടിവരില്ലായിരുന്നു.
പിന്നെന്താ അങ്ങനെ ചെയ്യാഞ്ഞത്.
പക്ഷെ അമ്മ ഒന്ന് മനസിലാക്കണം,
ഗോവിന്ദിന് അന്നും ഇന്നും മാറ്റമില്ല.
ചെറുപ്പത്തിൽ ദാ ഇവനായിരുന്നു അവന്റെ പേക്കൂത്തിന് ഇര.അത് മനസിലാക്കി ശിക്ഷിച്ചതും ശരി
തന്നെ.പക്ഷെ കുറച്ചു നാളത്തേക്ക് അടങ്ങിനിന്നതല്ലാതെ അവൻ മാറി എന്നമ്മക്ക് ഉറപ്പുണ്ടോ.ഇല്ല അവൻ വളരുന്നതോടൊപ്പം അവന്റെ വികല ചിന്തകളും വളർന്നു.അവന് താല്പര്യം സ്ത്രീകളോടല്ല പുരുഷൻമാരോടാ എന്ന് വിവാഹം കഴിഞ്ഞ ആദ്യ നാളുകളിൽ മനസിലായതാ.താലി കയറിയിട്ടും കന്യകയായി നിക്കുന്ന പെണ്ണിന്റെ മനസ്സ് അമ്മക്കറിയുവൊ.
നിനക്ക് വിശേഷം ഒന്നുവായില്ലേ എന്ന് പലരും ചോദിച്ചു.ആർക്കാ കുഴപ്പം എന്ന് ഒരിക്കൽ അമ്മയും.
ഞാൻ കന്യാമറിയം ഒന്നുമല്ലല്ലോ ദിവ്യ
ഗർഭം ഉണ്ടാവാൻ.എല്ലായിടത്തും അവൻ പുരുഷനെ തേടിനടന്നു.
കുട്ടികൾ മുതൽ വൃദ്ധര് പോലും അവന്റെ പങ്കാളികളായി.സഹിച്ചു..
ക്ഷമിച്ചു.ഒടുക്കം എന്റെ മാനംപോലും
അവൻ പണയം വച്ച സമയത്താ ഇവിടുന്നിറങ്ങിയെ.പക്ഷെ അതിനും കഴിഞ്ഞില്ല.അന്ന് മുതൽ അവനെ നശിപ്പിക്കാനുള്ള വാശിയാ എനിക്ക്.
ഇപ്പൊ കൂടെ അവനാ ആ വില്ല്യം.ഒരു രാത്രിയിൽ വില്ല്യമിനു കാഴ്ച്ചവക്കാൻ വരെ തുനിഞ്ഞതാ.അങ്ങനെയുള്ള ഒരു നാറിയെ എന്നാ ചെയ്യണം ഞാൻ
“പിന്നെയെന്തിനാ കൂടെനിന്നുകൊണ്ട്
തന്നെ.കൊല്ലം നാലഞ്ചായല്ലോ.നിന്റെ
കഥ നന്നായിട്ട് പോകുന്നുണ്ട്.keep writing.കഥയിൽ എന്നെ അത്ഭുതപ്പെടുത്തിയത് മെഡിക്കൽ terminology and procedures വ്യക്തമായി പറഞ്ഞതാണ്…. Alby മെഡിക്കൽ ഫീൽഡിൽ ആണോ വർക്ക് ചെയ്യുന്നേ
എന്റൻപോന്നെ. വീണ്ടും സസ്പെൻസ്…
താങ്ക് യു ബ്രൊ