ശംഭുവിന്റെ ഒളിയമ്പുകൾ 20 [Alby] 358

 

ശംഭുവിന്റെ ഒളിയമ്പുകൾ 20

Shambuvinte Oliyambukal Part 20 | Author : Alby

Previous Parts

 

എന്തുകൊണ്ട് മറച്ചു എന്ന് ഞാൻ ചോദിക്കുന്നില്ല,മനസിലാവും.പക്ഷെ ഒന്നെനിക്കറിയണം എന്തിനായിരുന്നു ഇങ്ങനെയൊരു മാർഗം?

മാർഗം ലക്ഷ്യത്തെ സാധൂകരിക്കും എന്നല്ലേ അമ്മെ.

നീയെന്താ പുരാണം പറഞ്ഞെന്നെ ഇരുത്താൻ നോക്കുന്നോ.

അല്ല,ഒരിക്കലുമല്ല.ഞാൻ മറച്ചു എന്നത് ശരിയാ,പക്ഷെ അച്ഛന് അറിയാരുന്നു ഞാനൊരു റേപ്പ് വിക്ടിം ആണെന്ന്.പക്ഷെ ഗോവിന്ദ് ആണ് കാരണം എന്നറിയില്ല,ഞാനത് പറഞ്ഞിട്ടില്ല.ഏതൊ ആളുകൾ എന്നെ തട്ടിക്കൊണ്ടുപോയി മാനം കെടുത്തിയെന്നെ അദ്ദേഹത്തിനറിയു

പക്ഷെ നീ എന്റെ ചോരയെയാ നിന്റെ
ലക്ഷ്യം നേടാൻ കരുവാക്കുന്നത്.

അമ്മക്ക് അങ്ങനെ തോന്നുന്നെങ്കിൽ എനിക്കെന്ത് ചെയ്യാൻ പറ്റും.എന്റെ അവസ്ഥയറിഞ്ഞു കൂടെ നിന്നവളാ ഗായത്രി.എന്റെ ജീവിതം തിരിച്ചു തന്ന
ആളാ എന്റെ ശംഭു.ഇപ്പൊ എന്റെ ജീവിതം നരകത്തിലാക്കിയവനെ തോൽപ്പിക്കാനുള്ള പോരാട്ടത്തിലാ ഞാൻ.

“…….വീണേ………”സാവിത്രിയുടെ മുഖത്ത് ദേഷ്യം ഇരച്ചെത്തി.

അതെ…..വീണയാണ്.സ്വന്തം രക്തം അല്ലാത്ത ഗോവിന്ദിനോട് കാട്ടുന്ന സ്നേഹം സ്വന്തം ചോരക്ക് പകർന്നു കൊടുക്ക് അമ്മെ.അതാവും എന്നും നിലനിൽക്കുക.ഞാൻ സംസാരിച്ചു തുടങ്ങിയാൽ തീരും ഗോവിന്ദൻ എന്ന
ചെകുത്താൻ,പക്ഷെ കിള്ളിമംഗലം തറവാടിന്റെ പേര് പോകുമെന്ന് മാത്രം.

നീ അതിര് വിടുന്നു…….എന്താ നിന്റെ ഉദ്ദേശം.

എനിക്ക്‌ ഒരുദ്ദേശമെയുള്ളൂ,ഗോവിന്ദ്,
അവന്റെ നാശം.ശേഷം എന്റെ ശംഭുന്റെ പെണ്ണായിട്ട് ജീവിക്കണം,
എന്റെ ആയുസ്സ് മുഴുവൻ.അതിനായി ഏതറ്റം വരെയും ഞാൻ പോകും.

‘നിന്റെ പ്രതികാരം തീർക്കാനുള്ള ഇടം ഇതല്ല.ഈ വീട്ടിനുള്ളിൽ വേണ്ട നിന്റെ പടപ്പുറപ്പാട്.”സാവിത്രി ദേഷ്യത്തിൽ തന്നെയാണ്.തന്റെ വീട്ടിൽ താൻ അറിയാതെ നടക്കുന്ന കാര്യങ്ങൾ അവളുടെ ക്ഷമ നശിപ്പിച്ചിരുന്നു.

ഒരിക്കൽ ഞാനീ പടിയിറങ്ങിയതാ.

The Author

alby

ഭൂമി ഇപ്പോഴും ചലിച്ചുകൊണ്ടിരിക്കുന്നു. അതുപോലെ സമയവും.നഷ്ടപ്പെട്ട നിമിഷങ്ങൾ തിരിച്ചു കിട്ടുക അസാധ്യം.അതുകൊണ്ട് തന്നെ ചില നിമിഷങ്ങൾ നമുക്ക് ഭാവിയിലേക്കായി കരുതിവക്കേണ്ടതുണ്ട്.....

76 Comments

Add a Comment
  1. ഇനി എന്നാ ഇച്ചായോ അടുത്ത part

    1. അയച്ചിട്ടുണ്ട്.ഇന്ന് രാത്രി അല്ലെങ്കിൽ നാളെ രാവിലെ വരുമായിരിക്കും

  2. സവിത്രിക്കു മനസ്സിലായല്ലോ ശംഭുവിനെ സ്വന്തം ചോര ആണെന്ന് അതുകൊണ്ടു ഒന്നു വീണയുടെ സൈഡിൽ നിൽക്കാറുതോ ഗോവിന്ദ് ഏതായാലും സ്വന്തം മകൻ ഒന്നും അല്ലല്ലോ അപ്പോൾ സവിത്രിക്കു ശംഭുവിനെ വിട്ടു കൊടുക്കാൻ മടി കാരണനം വേറൊന്നും അല്ല വീണ ഒരു റാപ്പ് വിക്‌ടിം ആണെന്നുള്ളതല്ലേ അതങ്ങു മറന്നാൽ വീണക്കു എന്താ കുറവ് ശംഭു എതായാലും ഗോവിണ്ടു താലി കെട്ടി വീണയെ മറ്റുള്ളവർക്ക് കൂട്ടികൊടുത്ത് പോലെ. ശംഭു ചെയ്യില്ല എന്നു ഉറപ്പല്ലേ സവിത്രിക്കു പിന്നെ വെറുതെ ഉടക്കണോ??? ഇനി ഉടനെ തന്നെ വില്യമിനും,ഗോവിന്ദിനും ഉള്ള പണി ഉടനെ പോരട്ടെ .സാവിത്രി അധികം സദാചാരം vilambanda വീണ ചീത്ത ആയതു മകനായി ദത്തെടുത്ത ഗോവിന്ദ് അവള് ചീത്ത ആണെന്ന് മനസ്സിലായത് കൊണ്ടല്ലേ അവള് മനപൂർവം ചീത്ത ആയത് അല്ലല്ലോ ഗോവിന്ദ് കൂട്ടി കൊടുത്ത് അല്ലെ

    1. ശരിയാണ് പക്ഷെ സാഹചര്യം ഉൾക്കൊള്ളാൻ ചിലപ്പോൾ സാധിക്കാതെ വരും അതുകൊണ്ട് ആണ്.ഇനി സാവിത്രി മാറി ചിന്തിക്കാനും മതി

  3. Wonderful Bro. savitri engane sambhuvine vittukodukkum alle?

    1. അതെ ബ്രോ…..

      താങ്ക് യു

  4. വന്നു ല്ലേ..
    കൊള്ളാം.
    പേജ് കുറച്ച് കൂടെ കൂട്ടാമായിരുന്നു
    ഏതായാലും ഇനിയുള്ള ഭാഗങ്ങൾ പെട്ടെന്ന് തരുമെന്ന് പ്രതീക്ഷിക്കുന്നു

    1. പ്രിയ Ly…….

      ഇഷ്ട്ടം ആയി എന്നറിഞ്ഞതിൽ സന്തോഷം.

      ഇനിയുള്ള ഭാഗം വേഗത്തിൽ ഉണ്ടാവും

      ആൽബി

  5. മര്യാദക്ക് ഒരു കള്ളച്ചിരിയും പാസ്സാക്കിപോകേണ്ടിയിരുന്ന രണ്ടുപേരെ ഒരാവശ്യവുമില്ലാതെ തമ്മിലടിപ്പിച്ച് കഥ നീട്ടിക്കൊണ്ടുപോകുന്ന അൾറ്റിമേറ്റ് സൈക്കോ… ആൽബി. !!!

    വെറുതെ കിടന്നു ചാവേണ്ടിയിരുന്നവനെ ആശുപത്രിയിയിലെത്തിച്ചു ചികിൽസിക്കുക… അവിടേക്ക് വില്ലൻ വരിക… ആഹാ… ബഹുരസം. ആ ആശുപത്രിയിൽ മെഷീനുകൾ സെറ്റ് ചെയ്യുന്നതും മരുന്നുകളുടെ സെറ്റിങ്ങുമൊക്കെ അത്രക്ക് ഡീറ്റൈൽഡാക്കണമായിരുന്നോ എന്നൊരു ഡൗട്ട് വന്നൂട്ടോ. മോശമാക്കിയെന്നല്ല, ആ ഭാഗം അത്രക്ക് ഡീറ്റൈൽസ് ഇല്ലായിരുന്നെങ്കിലും നന്നായേനെ എന്നൊരു തോന്നൽ.

    ആ പിന്നേ… ഇനി ഇവിടുന്നു കുത്തിതിരിപ്പുണ്ടാക്കി എന്റെ വീണക്കൊച്ചിനെന്തെങ്കിലും സംഭവിപ്പിക്കാനാണ് പ്ലാനെങ്കി… മോനെ ആൽബിച്ചായാ… നിന്റെ പുലകുടിയടിയന്തിരം ഞാൻ നടത്തും. ജാഗ്രതൈ.

    1. എന്നെക്കൊണ്ട് പറയിക്കരുത്…..കള്ളച്ചിരി പാസാക്കാൻ ഇത് നിന്റെ വട്ട് പിടിച്ച ചേച്ചിയല്ല
      മറിച്ച് സാവിത്രിയാണ്.അങ്ങനെ തോറ്റു കൊടുക്കാൻ മനസില്ലാത്തവൾ എതിരെ സ്വന്തം ജീവിതത്തിൽ നിന്ന് കരുത്തു നേടിയ വീണയും

      ഭൈരവൻ അങ്ങനെ ചത്താൽ എന്താ ഒരു രസം.അല്പം കളർഫുൾ ആവണ്ടേ.. അയിനാണ് ആ ഡീറ്റെയിലിംഗ് പോലും.

      മിക്കവാറും സാവിത്രി വീണയെ തട്ടും അല്ലേൽ വീണ സാവിത്രിയെ കുപ്പിയിൽ ഇറക്കും എന്നാലും ആദ്യം പറഞ്ഞതിനാണ് ചാൻസ് .എന്തായാലും ഒരു ജയിൽ വാസം കുറിച്ച് വച്ചോ.

      അടിയന്തിരത്തിന് എന്റെ കല്ലറയിൽ റോസാപൂ കൊണ്ട് മൂടണം,പിന്നെ വരുന്നവർക്ക് ബിരിയാണിയും രണ്ടു പെഗ് ജവാനും കൊടുത്തേ വിടാവൂ

      ആൽബി

      1. പറയും പോലെ വീണക്ക് എന്തേലും സംഭവിച്ചാൾ കഥയ്ക്ക് എന്തു രസമാണുള്ളത്?
        ഇലയ്ക്കും മുള്ളിനും കേടില്ലാതെ പോട്ടെ.

        1. പ്രതീക്ഷിക്കാത്തത് സംഭവിക്കാം

    2. ഏലിയൻ ബോയ്

      ജോ….എന്ടെ കല്യാണം ആവറായി….കഥ എന്തായി….??

      1. ആശംസകൾ നേരുന്നു പ്രിയ കൂട്ടുകാരാ

  6. മാർക്കോപോളോ

    വീണയും സാവിത്രിയും തമ്മിൽ ഉടക്കരുതെ അതിന്റെ ആവശ്യം ഇല്ലാ എന്ന് തോന്നുന്നു പിന്നെ ഇരുവരുടെയും പ്രണയത്തിന് പകരം പ്രാധാന്യം കൊടുക്കു

    1. ആ സാഹചര്യത്തിൽ അങ്ങനെ ഉണ്ടാവാം അതാണ് അങ്ങനെ എഴുതിയതും

      നന്ദി

      1. നാടോടി

        ബ്രോ ഇലക്കും മുള്ളിനും കേടിലാൻഡ് പോട്ടേ വീണയും സാവിത്രിയും നല്ല രീതിയിൽ പോകട്ടേ

        1. ശ്രമിക്കാം ബ്രോ

  7. ഈ ഭാഗം അടിപൊളി ആയിട്ടുണ്ട്. സാവിത്രി ടീച്ചറും വീണയും ഫുൾ dark സീൻ ആണല്ലോ. ഇവരുടെ ഇടയിൽ കിടന്ന് ശംഭു ഒരു വഴിക്ക് ആകും. ഭൈരവൻ ഇനി ഉണ്ടാകുമോ ആവോ, ആരാ അവസാനത്തെ ആ new എൻട്രി?

    1. റഷീദ് ഇഷ്ടം ആയി എന്നറിഞ്ഞതിൽ സന്തോഷം.പറഞ്ഞത് പോലെ ശംഭു ഇപ്പോൾ പെട്ട് നിൽക്കുകയാണ്.ചോദ്യങ്ങൾക്കുള്ള മറുപടി കഥയിലൂടെ നൽകാം

      ആൽബി

  8. ?MR.കിംഗ്‌ ലയർ?

    എന്തോ പണ്ടേ ഇഷ്ടം പ്രണയ കഥകൾ വായിക്കാൻ ആണ്…. ഒരിക്കലും കൂടിച്ചേരില്ല എന്ന് വിചാരിക്കുന്ന പ്രണയം കൂടിച്ചേരുമ്പോൾ അത് വായിക്കാൻ ഒരു രസം ഉണ്ട്. പക്ഷെ ഇവിടെ കഥ സന്ദർഭങ്ങൾക്ക് മുൻഗണന കൊടുക്കുമ്പോൾ വീണയുടെയും ശംഭുവിന്റെയും പ്രണയം തളിർത്തു പന്തലിക്കുനില്ല.

    ആൽബിച്ചായ അഭ്യർത്ഥന ആണ് വീണക്കും ശംബുവിനുമായി ഒരു ഭാഗം എഴുതണേ വേറെ ആരും വേണ്ട. അപ്പൊ പോട്ടെ ലേശം തിരക്കുണ്ട്. വരും ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു.

    സ്നേഹപൂർവ്വം
    MR. കിംഗ് ലയർ

    1. പ്രണയമെഴുതാൻ അന്നും ഇന്നും ഒന്ന് പേടിക്കും ഞാൻ.പിന്നെ നുണയന്റെ വാക്ക് തള്ളിക്കളയാനും പറ്റില്ല.അതുകൊണ്ട് ഒന്ന് ശ്രമിച്ചുകളയാം.കഥാഗതിക്കു മുൻ‌തൂക്കം
      കൊടുക്കുമ്പോൾ എങ്ങനെ സാധിക്കും എന്നറിയില്ല.

      ഇഷ്ട്ടം ആയി എന്നറിഞ്ഞതിൽ സന്തോഷം

      ആൽബി

  9. പെട്ടെന്ന് ചില കാര്യങ്ങൾ ഉൾക്കൊള്ളാൻ കഴിയില്ല.അതാവണം സാവിത്രിക്കും സംഭവിച്ചത്.കണ്ടതിൽ സന്തോഷം.

    താങ്ക് യു രാജ.താങ്കളുടെ കഥക്കായി കാത്തിരിക്കുന്നു

  10. ആൽബി..

    അധികമൊന്നും ഇഖ്‌വേഷനുകളിലൂടെ പോകാത്ത എഴുത്താണ് ആൽബിയുടെ.
    പഴകിയ ഫോർമാറ്റിൽ കഥകൾ എഴുതാനുള്ള ഇഷ്ടക്കേട് എന്നിൽ അദ്‌ഭുതമുണർത്തിയിട്ടുണ്ട്.

    കഥയുടെ പേരിൽ തന്നെയുണ്ട് പഴമയെ നിരസിക്കാനുള്ള പ്രവണത.
    ഡീ ഗ്ലാമറൈസ് ആയ പേരുകളിൽ തുടങ്ങുന്നു ആ വിപ്ലവം.
    ശംഭു എന്നപേരിനെക്കുറിച്ചാണ് പറയുന്നത്.
    ശരിയായ ലൈഫിൽ ആരെങ്കിലും ശംഭു എന്ന പേര് കേട്ടിട്ടുണ്ടോ എന്നറിയില്ല.
    ഏതായാലും ഞാൻ കേട്ടിട്ടില്ല.
    ആകെക്കൂടി കേട്ടിരിക്കുന്നത് ശിക്കാരി ശംഭുവാണ്‌.
    അത് കഴിഞ്ഞാൽപ്പിന്നെ ആ പേര് കേൾക്കുന്നത് ഇതാ ആൽബിയിലൂടെയാണ്. മാർജിനപ്പുറത്തുള്ളവരോടുള്ള സഹാനുഭൂതിയാവാം അതിന് കാരണമെന്ന് ഇതിന് മുമ്പെഴുതിയ കഥകളിലൂടെ ആൽബി തെളിയിച്ചിട്ടുണ്ട്.

    രണ്ടു സൈഡിലാണ് കഥ നടക്കുന്നത് .
    സാവിത്രിക്ക് ശംഭുവിനെ വിട്ട് കൊടുക്കാനുള്ള മടിയും തന്റെ മേൽക്കോയ്മയും കുടുംബ പെരുമയും പോകുമെന്നുള്ള സാവിത്രിയുടെ മനസ്സും ഒരു സൈഡിൽ …

    മറു സൈഡിൽ ഭൈരവൻ രക്ഷപെട്ടു.
    ഇനിയെന്താകുമെന്ന ആകാംക്ഷയും ..

    ഗോവിന്ദിനെ ഒതുക്കാൻ സാവിത്രി കൂട്ട് നിൽക്കുമോ?
    അതിനാണോ സാവിത്രി ചിന്തകൾക്കൊടുവിൽ അവരുടെ അടുത്തേക്ക് വന്നത് ..?

    കുടുംബപ്പേരൊക്കെ ഇത്ര മഹാദ്‌ഭുതങ്ങളാണ് എന്നൊക്കെ തീരെ ചെറിയ മനസ്സുള്ളവർ ചിന്തിക്കുമ്പോൾ ആണ് എനിക്ക് മനസ്സിലാകുന്നത്.
    മനുഷ്യരുടെ വിചാര സങ്കീർണ്ണതകളുടെ മേൽ കഥനം നടത്തുന്നയാർക്കും ചിന്തകളിലെ ഇരുട്ടും വെളിച്ചവും കാണാതിരിക്കാനാവില്ല എന്നും ഈഅദ്ധ്യായം പറഞ്ഞു വെക്കുന്നു…

    സ്നേഹപൂർവ്വം,

    സ്മിത.

    1. മിക്കവാറും നിലനിൽപ്പിനു വേണ്ടി ടീച്ചർ ഒരു അട്ടിമറിക്ക് സാധ്യതയുണ്ട്. എന്തായാലും ഗോവിന്ദനെ വീണ തകർക്കുമെന്ന് ടിച്ചർക്ക് മനസ്സിലായ സ്ഥിതിക്ക് വീണയെ തകർക്കാനുള്ള തന്ത്രങ്ങൾമിനയാൻ സാധ്യതയുണ്ട്. എന്നാൽ അതത്ര എളുപ്പവുമല്ല. വീണയുടെ കുടുംബവും മോശക്കാരല്ലല്ലോ.
      ടീച്ചറെ പൂട്ടാനുള്ള താക്കോൽ വീണയുടെ കയ്യിലുണ്ടെന്ന് ടീച്ചർക്കും അറിയാം.

      1. വീണയും സാവിത്രിയും സ്ട്രോങ്ങ്‌ കളിക്കാർ ആണ്.മെസ്സിയും ക്രിസ്ത്യാനോയും പോലെ.എന്താകും എന്ന് കണ്ടറിയേണ്ടി വരും ഭീം

    2. ചേച്ചിക്ക്………

      ഫോർമാറ്റുകളെ കുറിച്ച് ഒരു ധാരണ എനിക്ക്‌ അവ്യക്തമാണ്.മനസിലുള്ളത് കുറിക്കുന്നു.
      അത് ഇഷ്ട്ടമായതിന്റെ സന്തോഷം ആദ്യം തന്നെ അറിയിക്കട്ടെ.

      ശരിയാണ് ശംഭു എന്ന പേര് അത്യപൂർവ്വമായേ ഞാനും കേട്ടിട്ടുള്ളു.ചേച്ചി പറഞ്ഞപ്പോൾ ആണ് ഞാൻ അത് ശ്രദ്ധിക്കുന്നത് പോലും.
      പിന്നെ ചേച്ചിയുടെ ചോദ്യങ്ങൾക്ക് കഥയിലൂടെ മറുപടി നൽകാൻ ഞാൻ ആഗ്രഹിക്കുന്നു.

      “കുടുംബപ്പേരൊക്കെ ഇത്ര മഹാദ്‌ഭുതങ്ങളാണ് എന്നൊക്കെ തീരെ ചെറിയ മനസ്സുള്ളവർ ചിന്തിക്കുമ്പോൾ ആണ് എനിക്ക് മനസ്സിലാകുന്നത്”ഇതെന്താണ് ഉദ്ദേശിച്ചത് എന്ന് പിടികിട്ടിയില്ല.ഒന്ന് പറഞ്ഞു തരൂ

      സ്നേഹപൂർവ്വം
      ആൽബി

  11. അഭിരാമി

    ആൽബിചായ സ്മിതേച്ചിയെ പോലെ പെട്ടന്നു പെട്ടന്നു അടുത്ത ഭാഗങ്ങൾ അങ്ങു ഇട്ടെ ഇങ്ങനെ വലിപ്പിക്കല്ലേ. എത്ര നാളായി കാത്തിരിക്കുന്നു. അടുത്ത ഭാഗം പെട്ടന്നു ഇടുമോ~???

    1. അഭിരാമി…….

      കുറച്ചു നാൾ കൂടി കണ്ടതിന്റെ സന്തോഷം അറിയിക്കുന്നു.ഒപ്പം ഇനി ഒട്ടും വൈകില്ല എന്ന് ഊട്ടിയൂറപ്പിച്ചു വൈകുന്നു.നെക്സ്റ്റ് പാർട്ട്‌ തുടങ്ങി.ഉടനെ തരാൻ ശ്രമിക്കും.

      താങ്ക് യു
      സ്നേഹത്തോടെ
      ആൽബി

    2. ഇതേ അഭിപ്രായം ഞങ്ങൾക്കുമുണ്ട് അഭീ… കത്തിരിക്കാം അത്രയല്ലേ പറ്റു

      1. ഇനി അധികം വൈകല് ഉണ്ടാവില്ല ഭീം

  12. ആൽബീ..
    ആദ്യമേ പറയട്ടേ… കലക്കിട്ടോ…
    പിന്നെ ഒരു പരാതിയുള്ളത് പേജുകൾ കുറഞ്ഞുകൊണ്ടേയിരിക്കുന്നു. വരുന്നതും വളരെ വൈകി.
    സംഭവബഹുലമായ രംഗങ്ങളിലൂടെ കടന്നുപോയ,ആകാംശ നിറഞ്ഞ എഴുത്ത്.
    ആദ്യഭാഗത്തെ ടീച്ചറും വീണയുമായുള്ള വാക്ക് പോര് ഞങ്ങൾ പ്രതീക്ഷിച്ചതാണ്. അതെങ്ങനെ ആൽബി അവതരിപ്പിക്കും എന്നൊരു സംശയം മാത്രമായിരുന്നു.എന്നാൽ വളരെ ഈസിയായി കാര്യഗൗരവത്തോടെ ആ ഭാഗങ്ങൾ കൈകാര്യം ചെയ്തു.
    വീണയും ശംബുവും അടുത്തതിനു ശേഷം ഇങ്ങനെ ഒരേറ്റുമുറ്റൽ പ്രതീക്ഷിച്ചത് തന്നെയാണ്. വിട്ടുകൊടുക്കാൻ തയ്യാറല്ലാത്ത ടീച്ചർക്ക് അടിപതറിയത് വീണ നെയ്ത ശംബുവെന്ന ശരം ആയിരുന്നു.ചെന്ന് കൊണ്ടത് ടീചറുടെ ചങ്കിലും .എപ്പോഴാണിനി ടീച്ചർ നോർമലാവുക? … കണ്ടിരിക്കാം. കാത്തിരിക്കാം.
    ശംബു എങ്ങനെയാണിനി ടീച്ചറെ ഫെയ്സ് ചെയ്യുക ?അവനെ കടിച്ച് തിന്നാനുള്ള ക്രോധം ടീച്ചരിൽ നിറഞ്ഞു നിൽക്കുന്നത് നമുക്ക് കാണാം.ശoബുവിന്റെ അവസ്ഥ മറിച്ചും.

    അവസാനത്തെ ട്വിസ്റ്റ് കൊള്ളാം …. ഇരമ്പ് സുര ആ അപരിചിതനെ കണ്ട് പേടിച്ചുവോ?

    all the best. Alby

    Snehathode ….. ഭീം

    1. ഭീം…….

      വളരെ വിശദമായി തന്നെ ആസ്വാദനക്കുറിപ്പ് തന്നതിന് നന്ദി.ടീച്ചറും വീണയും അവർക്ക് അവരുടേതായ ന്യായങ്ങളുണ്ട്.രണ്ട് പേർക്കും ശംഭു അമൂല്യമാണ് താനും

      പുതിയ ആളെയും സുര പേടിച്ചോ എന്നും വഴിയെ അറിയാം

      ആൽബി

  13. വീണ്ടും മുൾമുനയിൽ നിർത്തിക്കൊണ്ട് അൽബിച്ചൻ….???

    1. താങ്ക് യു ഗൗതം

  14. ആൽബി ബ്രോ കഥ കണ്ടു പുതിയ പാർട്ടി വായിച്ചപ്പോൾ ആദ്യം മുതൽ വായിക്കാൻ തോന്നി വായിക്കുവാ ഇടക്ക് കുറച്ചു ഭാഗം മറന്നു പോയി.

    1. താങ്ക് യു അനു.കണ്ടതിൽ സന്തോഷം.
      വായനക്ക് ശേഷം അഭിപ്രായം അറിയിക്കുമല്ലോ

  15. Thrilling thrilling.page valare kuravanu alby.

    1. താങ്ക് യു സജി

  16. പൊന്നു.?

    ആൽബിച്ചാ….. പൊളിച്ചു. പക്ഷേ പേജ് കുറഞ്ഞ് പോയിട്ടോ…….

    ????

    1. താങ്ക് യു പൊന്നു

  17. ആൽബിച്ചായ കഥ കണ്ടു… ഒന്നുകൂടെ വായിക്കുകയാണ് ശംഭുവിനെ ആദ്യം മുതൽ..

    1. സമയം പോലെ മതി നന്ദൻ

      താങ്ക് യു

  18. – ആൽബി സഹോ … വന്ന് വന്നു പേജ് കുറക്കുകയാണല്ലോ.
    വായിച്ചു തീർത്തു.commont പിന്നെ തരാം’
    ഇപ്പോൾ ജോലിക്ക് പോകാനുള്ള തിരക്കിലാണ്.

    1. താങ്ക് യു ഭീം.സമയം പോലെ മതി

  19. Albychaa ee partum polichutta pakshe page ottum illa.Adutha partil enkilum page kootanam albychaa.

    1. ഔസേപ്പേ…….വളരെ സന്തോഷം കണ്ടതിൽ
      ഇഷ്ട്ടം ആയി എന്നറിഞ്ഞതിൽ സന്തോഷം.
      പേജ് കൂട്ടാൻ ശ്രമിക്കാം

  20. സംഭവം pwolichu പക്ഷെ പേജ് കുറഞ്ഞു അത് നന്നായില്ല

    1. താങ്ക് യു ബ്രോ

  21. Valare Udheyga janakamaya oru part verum 13 pagil churuki, athum orupadu kathripinu sesham. Valare mosham ayi bro.

    1. മണിക്കുട്ടൻ ബ്രോ വളരെ നന്ദി

  22. പിന്നെ വരാം ട്ടോ.

    1. ഒക്കെ.സമയം പോലെ വരൂ

      നന്ദി

  23. പൊളിച്ചു നല്ലൊരു സ്റ്റോറി പെട്ടന്ന് ത്തീര്‍ന്നൂ പോയി

    1. താങ്ക് യു

  24. കൊളളാം സൂപ്പർ

    1. താങ്ക്സ്

  25. എപ്പോഴും ഇയാക് ഉള്ളതാ ഈ ആകാംഷയിൽ നിർത്തിച്ചു പോവുന്ന പരുപാടി… ഒന്ന് പെട്ടന്ന് ഇട് മാഷെ അടുത്ത പാർട്ട് ഇങ്ങന്നെ കാത്തിരിപ്പിക്കല്ലേ ?

    1. ആകാംഷയിൽ നിർത്തിയാൽ അല്ലെ അടുത്ത ഭാഗത്തിന്റെ കാത്തിരിപ്പിനു ഒരു സുഖം ഉള്ളു

      നന്ദി

  26. Kattta waiting brooo

    1. താങ്ക്സ് അനുജ

  27. പൊളിച്ചു.. അടുത്ത പാർട്ട്‌ ഇത്രേം വൈകിക്കരുത്

    1. വൈകിക്കില്ല

      നന്ദി അഖിൽ

  28. Ably, സൂപ്പർബ്, അധികം വൈകാതെ അടുത്ത പാർട്ട് തരണേ, തിരക്ക് ഉള്ളത് മനസിലാകുന്നു പക്ഷെ കാത്തിരിപ്പ് കഷ്ടം ആണ്. അത് കൊണ്ട് ചോദിച്ചു പോകുന്നതാണ്.

    1. വൈകാതെ ഇടണം എന്നുതന്നെയാണ് ആഗ്രഹം.പലപ്പോഴും സാഹചര്യം മൂലം കഴിയാറില്ല എന്നതാണ് സത്യം.എങ്കിലും ശ്രമിക്കാം ബ്രോ.

      താങ്ക്സ് ഫോർ സപ്പോർട്ട്

    2. അടിപൊളി ബാക്കി ഭാഗം പെട്ടെന്ന് പോരട്ടെ

      1. താങ്ക് യു സുമേഷ്

  29. And now…
    It has come!!!

    1. യെസ് ചേച്ചി…….ശംഭു വന്ന് കഴിഞ്ഞു.

      ആ വാക്കുകൾ കൊണ്ട് ഈ ചുവരിനെ ധന്യമാക്കൂ

      ആൽബി

    1. ❤❤❤❤❤

Leave a Reply

Your email address will not be published. Required fields are marked *