ശംഭുവിന്റെ ഒളിയമ്പുകൾ 25 [Alby] 432

ശംഭുവിന്റെ ഒളിയമ്പുകൾ 25

Shambuvinte Oliyambukal Part 25 | Author : AlbyPrevious Parts

 

 

വന്നയാളുടെ മുഖഭാവം കണ്ട റപ്പായി ഒന്ന് പകച്ചു.തീക്ഷതയോടെയുള്ള നോട്ടം കണ്ട റപ്പായിയുടെ കൈകൾ തോട്ടിറമ്പിലേക്ക് നീണ്ടു.അപ്പോഴും
അടിച്ചതിന്റെ കേട്ട് വിടാതെ ശംഭു അതെ കിടപ്പിലാണ്.

“നിങ്ങളാരാ?”ശംഭുവിനരികിലേക്ക്
നടന്ന അയാളോട് റപ്പായി ചോദിച്ചു.

“വന്നൊന്ന് പിടിക്കടോ,അല്ലേൽ ആ ചെക്കൻ ചിലപ്പോൾ തോട്ടില് വീണു എന്നിരിക്കും.”

വന്നയാളും റപ്പായിയും ചേർന്നവനെ താങ്ങി മുറ്റത്തേക്ക് കൊണ്ടുവന്നു.
അതിനിടയിലും അസ്വസ്ഥതയോടെ ശംഭു എന്തൊക്കെയോ പിച്ചും പേയും പറയുന്നുണ്ട്.അവരവനെ കിണറിന്റെ ചുവട്ടിലേക്കിരുത്തി.ഒന്നും പറയാതെ തന്നെ അയാൾ തൊട്ടിയിൽ വെള്ളം കോരി ശംഭുവിന്റെ തലയിലേക്ക് ഒഴിച്ചു.നല്ല തണുത്ത വെള്ളം തല നനച്ചതും അവൻ തലയൊന്ന് കുടഞ്ഞു.ഒന്ന് തണുത്തതും അവൻ കണ്ണ് തിരുമ്മി ചുറ്റും ഒന്ന് നോക്കി.
വീണ്ടും തലയിലൂടെ ഒഴുകിയിറങ്ങിയ
വെള്ളം പതിയെ പരിസരം എന്തെന്ന്
അവനെ ഓർമ്മിപ്പിച്ചു.തന്റെ മുന്നിൽ പെട്ടുപോയി എന്ന ഭാവത്തോടെ നിൽക്കുന്ന റപ്പായി,ഒപ്പം തന്റെ മേൽ വെള്ളം ഒഴിച്ചുകൊണ്ടിരിക്കുന്ന ആളെയും അവനൊന്ന് നോക്കി.
അവന്റെ നോട്ടമെത്തിയതും അയാൾ തൊട്ടി സൈഡിലെ മരക്കുറ്റിയിലേക്ക് കോർത്തിട്ടു.ശംഭുവിന്റെ മുഖത്ത് പ്രത്യേകിച്ചൊരു ഭാവമാറ്റവുമില്ല.
പക്ഷെ അവൻ അയാൾക്ക് മുഖം കൊടുക്കാൻ ഒന്ന് മടിച്ചു.റപ്പായി നീട്ടിയ തോർത്തുകൊണ്ട് തല തുവർത്തിക്കഴിഞ്ഞിട്ടും അവൻ വന്ന
ആളെ ശ്രദ്ധിച്ചില്ല.

“ഇവിടെ നോക്കെടാ…….”അയാൾ അവനോട് പറഞ്ഞു.

“നിങ്ങൾക്ക് ഇപ്പൊ എന്താ വേണ്ടത്?”
ഒരു മറുചോദ്യമായിരുന്നു അവനിൽ നിന്നും തിരിച്ചു കിട്ടിയത്.

“എനിക്കൊന്നും വേണ്ട.പക്ഷെ എന്റെ പെങ്ങൾക്ക് നിന്നെ വേണം.വാക്ക് കൊടുത്തിട്ടാ ഞാൻ വന്നത്,മുന്നിൽ കൊണ്ട് നിർത്തുമെന്ന്.അത് ഞാൻ പാലിച്ചിരിക്കും.”

“അത് നിങ്ങളുടെ കാര്യം.എന്റെ വിഷയമല്ല.തത്കാലം ഞാൻ എങ്ങോട്ടുമില്ല.”

“വാശി വേണ്ട ശംഭു.നീയിവിടെ ഉണ്ട് എന്നറിഞ്ഞു തന്നെയാ വന്നത്.
മടങ്ങുമ്പോൾ നീയും കൂടെക്കാണും,
ആ ഉറപ്പെനിക്കുണ്ട്.”

“നിങ്ങൾക്ക് കഴിയില്ല വിനോദേട്ടാ.
എനിക്കും ഉണ്ട് അൽപം അഭിമാനം.
അത് കളഞ്ഞിട്ട് ഞാൻ എങ്ങോട്ടും വരില്ല.എന്നെ കൂടെക്കൂട്ടാം എന്നത് ഒരു വ്യാമോഹം മാത്രം.”

“നീ വല്ലാതെ വാശി പിടിപ്പിക്കരുത്.
നീ പടിയറങ്ങിയതുമുതൽ ഒരു തുള്ളി വെള്ളം പോലും ഇറക്കാതെ ഒരാൾ വീട്ടിലുണ്ട്,എന്റെ വീണ.അവൾക്ക് കൊടുത്ത വാക്ക് പാലിക്കാൻ ഞാൻ എന്തും ചെയ്യും.”

The Author

alby

ഭൂമി ഇപ്പോഴും ചലിച്ചുകൊണ്ടിരിക്കുന്നു. അതുപോലെ സമയവും.നഷ്ടപ്പെട്ട നിമിഷങ്ങൾ തിരിച്ചു കിട്ടുക അസാധ്യം.അതുകൊണ്ട് തന്നെ ചില നിമിഷങ്ങൾ നമുക്ക് ഭാവിയിലേക്കായി കരുതിവക്കേണ്ടതുണ്ട്.....

95 Comments

Add a Comment
  1. മാർക്കോപോളോ

    ഒരേ പൊളി എന്നാലും ഇത്രക്കും കടുംപിടിത്തം വേണമായിരുന്നോ എന്നൊരു സംശയം

    1. എന്നാൽ അല്ലെ ഒരു രസം ഉള്ളൂ.

      താങ്ക്സ് മാർക്കോ പോളോ

  2. മന്ദൻ രാജാ

    പിരിമുറുക്കത്തിലൂടെ മുന്നോട്ട് …

    നന്നായി പോകുന്നു ഓരോ പാർട്ടും …

    1. താങ്ക്സ് ഡിയർ രാജാ…..

      ഇനി പിരിമുറുക്കം കുറക്കാൻ ശ്രമിക്കാം
      അഭിപ്രായം അറിയിച്ചതിന് സ്പെഷ്യൽ താങ്ക്സ്

      ആൽബി

  3. അച്ചായോ സൂപ്പറായിൻഡ് ഈ ഭാഗവും ട്ടാ..

    1. താങ്ക്സ് അക്രൂസ്‌

  4. aake koodi rangam kooduthal kalushithamakunnu

    1. താങ്ക്സ് വിബിൻ

  5. വീണയുടെ വിഷമത്തിൽ വല്ലാത്ത പ്രയാസം. അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു.
    Thanks and regards.

    1. Athe Abby nammale nombarapeduthi

      1. അല്പം നൊമ്പരവും വേണ്ടേ ഭീം

    2. അടുത്ത ഭാഗം വൈകാതെ ഇടാം ഹരിദാസ്

      താങ്ക്സ്

  6. കൂടുതൽ സങ്കീണ്ണമായ തലകളിലക്കെ കടക്കുന്നു.ശംഭുവും വീണയും തമ്മിൽ ഉള്ള ബന്ധം പിന്നെയും വിള്ളൽ വീണു.ശംഭു വേറെ എന്ത് ഒക്കെയോ നികൂഢമായ ലക്‌ഷ്യും ഉള്ളതായി തന്നെ കരുതുന്നു. കൂടുതൽ മിസ്റ്റ്ററിലേകെ തന്നെ കഥ മുന്നോട്ട് പോകുന്നു.ശംഭു വീണയുടെ താലി പോട്ടിച്ചതിന്റെ കാരണകൾ വരും പാർട്ട്കളിൽ മറ നീക്കി പുറത്തു വരട്ടെ.

    1. Pottichilla bro… Kaivecheyullu. Pottichaal thirnnille ellam

    2. @ജോസഫ്……

      ശംഭുവിനും വീണക്കുമിടയില് ഒരു സംഘർഷം ഉടലെടുത്തിട്ടുണ്ട്.അത് എങ്ങനെ അവസാനിക്കും എന്ന് ഞാനും ആലോചിക്കാതില്ല.അത് വരും ഭാഗങ്ങളിൽ അറിയാം.പിന്നെ താലി പൊട്ടിച്ചിട്ടില്ല കേട്ടോ.

      നന്ദിയോടെ
      ആൽബി

      1. താങ്ക്സ് ഭീം

  7. Hi..
    ടോ… ആൾബീ… ചങ്ക് പൊള്ളിച്ചതും പോരാഞ്ഞ് ,നിർത്തിയത് ഹൃദയത്തിൽ കത്തിയിറക്കിയും….ല്ലേ…?
    എന്തൊക്കെ പറഞ്ഞാലും ഞാനാണെങ്കിലും ഇങ്ങനെയേ … എഴുതു… കുഞ്ഞു പരിഭവങ്ങൾ സ്നേഹത്തിന്റെ കരുത്തു കൂട്ടുമെന്നല്ലെ? അങ്ങനെയെ ആയിതീരാവൂ…
    അഭിമാനത്തെ ചോദ്യം ചെയ്താൽ ആർക്കാണ് പിടിച്ച് നിൽക്കാൻ കഴിയുക?…
    വീണയും ശംബുവുമൊക്കെ ചേർന്ന സ്ഥലത്ത് കുറകൂടി പൊലിപ്പിചെഴുതാമായിരുന്നുവെന്ന് തോന്നുന്നു .വേഗം അല്പം കൂടി പോയി. വളരെ അനിവാര്യമായ രംഗം തന്നെയാണ് കഴിഞ്ഞ പാർട്ടിലും ഇതിലും വന്നത്. ഓട്ട കീശയുള്ളവൻ മണി മാളിക ഒരു സ്വപ്നം മാത്രമാണെന്ന് തിരിച്ചറിഞ്ഞ നിമിഷങ്ങൾ…
    സത്യത്തിൽ അപാര ഫീൽ തന്നെയാണ് ഈ പാർട്ട് തന്നത്.വീണയെ ഒത്തിരി കരയിക്കരുത് ട്ടൊ.
    All the best Alby.
    Snehathode
    BheeM ♥️

    1. ഭീം…….

      കൂടുതൽ പൊലിപ്പിച്ചാൽ ചിലപ്പോൾ കൈവിട്ടു പോയേക്കും എന്ന് തോന്നി.അതാണ് ഒതുക്കി എഴുതിയത്.കഥ എങ്ങനെ ആകുമെന്ന് ഇപ്പൊ യാതൊരു പിടിയുമില്ല,അത് അതിന്റെ വഴിക്ക് പോകും.

      ആൽബി

  8. പട്ടാളം

    Bro kidu onnum parayan ella pettannu adutha part edane kathirikkunnu

    1. താങ്ക് യു ബ്രൊ.അടുത്ത ഭാഗം വേഗം ഇടാം

  9. ആൽബി

    നായകനും വീണയും ചേരുന്ന ഭാഗങ്ങളിലെ സങ്കീർണ്ണത എഴുത്തിനെ ഭംഗിയുള്ളതാക്കി. കോംപ്ലിക്കേഷൻ തിക്ക് ആകുന്നു ഈ അധ്യായത്തിലും.
    ഇഷ്ടമായി.
    സ്നേഹപൂർവ്വം
    സ്മിത

    1. ചേച്ചി…..

      വായനക്കും അഭിപ്രായം അറിയിച്ചതിനും വളരെ നന്ദി.പേജുകൾ ചേച്ചിയെ തൃപ്തിപ്പെടുത്തുന്നില്ല എന്നറിയാം.ഇനിയുള്ള ഭാഗങ്ങളിൽ അതിന് പരിഹാരം കാണാൻ ശ്രമിക്കാം.ചേച്ചിയൊക്കെ കൂടുതൽ പേജുകൾ എഴുതുന്നത് കാണുമ്പോൾ അല്പം കുശുമ്പ് തോന്നാറുണ്ട് എനിക്ക് പറ്റുന്നില്ലല്ലോ എന്നോർത്ത്.

      കഥയില് സങ്കീർണത അധികം ഇല്ലെന്നാണ് എന്റെ വിശ്വാസം.ചേച്ചിയെപ്പോലെ ഒരാൾക്ക് ഇനിയെന്താ എന്ന് ഊഹിച്ചെടുക്കാൻ പറ്റുന്ന സങ്കീർണതയെ ഇതിലുള്ളൂ.

      സ്നേഹപൂർവ്വം
      ആൽബി

  10. കഥ സൂപ്പർ ആണ് പേജ് കുറഞ്ഞു പോയി ബ്രോ അടുത്ത തവണ കൂടുതൽ കാണും എന്ന് പ്രതീക്ഷിക്കുന്നു പെട്ടന്ന് തന്നെ ഇടണേ ബ്രോ അപ്പോ വീണ്ടും സന്ധിക്കും വരെ വണക്കം

    1. പപ്പന് നന്ദി…..

      പേജ് കൂട്ടാൻ ശ്രമിക്കാം.ഉടനെ അടുത്ത ഭാഗം ഇടുവാനും ശ്രമിക്കും

  11. എന്റെ പൊന്ന് alby ബ്രോ ഇങ്ങനെ നിർത്തിയിട്ട് പോവല്ലേ മുത്തെ പേജ് കുറഞ്ഞുപോയി….
    പത്തിരുപതു ദിവസം കാത്തിരുന്ന ഈ പാർട്ട് കിട്ടിയത്… അത് പെട്ടന്ന് തീർന്നും പോയി
    പെട്ടന്ന് ഇടാവോ അടുത്ത പാർട്ട് pls.. ഇങ്ങന്നെ wait ചെയിപ്പിക്കല്ലേ മുത്തെ.

    1. ഇനി വെയിറ്റ് ചെയ്യിപ്പിക്കില്ല ബ്രൊ. അടുത്ത ഭാഗം ഉടനെ ഉണ്ട് ഒപ്പം പേജ് കൂട്ടാൻ ശ്രമിക്കാം.

      താങ്ക് യു

  12. പൊന്നു.?

    ആൽബിച്ചാ…… എനിക്ക് തികഞ്ഞില്ല.
    ഇങ്ങനെ പേജ് കുറച്ച് എഴുതിയാൽ, ഞാൻ പിന്നെങ്ങൂട്ടാ(ചുമ്മ)……?

    ????

    1. അടുത്ത പാർട്ടിൽ പൊന്നുവിന് തികച്ചു തരാം

      താങ്ക് യു

  13. താങ്ക് യു മധു ബ്രോ.

    ചോദ്യങ്ങൾക്കുള്ള ഉത്തരം വരുന്ന ഭാഗം ഉണ്ടാവും.കാത്തിരിക്കുമെന്ന് കരുതുന്നു.

    ആൽബി

  14. ആൽബി കുട്ടാ, കഥ കൂടുതൽ കോംപ്ലക്സ് ആകുവാണല്ലോ. ഇഷ്ടം ആയി ഒരുപാട്. പെട്ടന്ന് അടുത്ത പാർട്ട് തരണേ. ടെൻഷൻ അടിക്കാൻ വയ്യ.

    1. താങ്ക് യു ഫാൻ ഫിക്‌ഷൻ.കൂടുതൽ ടെൻഷൻ അടിപ്പിക്കാതെ അടുത്ത ഭാഗം വേഗം തരാം

  15. അമ്പാടി

    ഒരുപാട് കാത്തിരിക്കേണ്ടി വന്നു.. കിട്ടിയപ്പോ ആണെങ്കിൽ മൊത്തം scene dark… കഥ എങ്ങോട്ടാണ് പോകുന്നെ എന്നുപോലും അറിയില്ല.. എന്നാലും ഓരോ പാര്‍ട്ടിനും കാത്തിരിക്കും..
    നിങ്ങളുടെ തിരക്കോ മറ്റു കാര്യങ്ങൾ ഒന്നും അറിയില്ല എന്നാലും പറയട്ടെ…, കഴിയുമെങ്കില്‍ കുറച്ച് വേഗം തരുക.. ഇതുപോലെ 2 or 3 ആഴ്ച ഒക്കെ എടുക്കും എങ്കിൽ കുറച്ച് കൂടി എഴുതി കൂടെ..
    ഇതിപ്പോ thrill അടിച്ചു വരുമ്പോ തീർന്നു പോകും..

    1. അമ്പാടി……

      ലോക്ക് ഡൌൺ ആണെങ്കിലും പണിക്ക് പോകുന്ന ആളാണ് ഞാൻ.കൊറോണ അല്പം തിരക്ക് കൂട്ടിയിട്ടുണ്ട്.എങ്കിലും പേജ് കൂട്ടാൻ ശ്രമിക്കാം.എഴുതിവച്ചത് ഇട്ടു എന്നേയുള്ളു. അല്ലേൽ ഇനിയും വൈകിയേനെ.വായനക്കും അഭിപ്രായം അറിയിച്ചതിനും നന്ദി

  16. ആൾബിച്ചോ, സംഗതി കിടു ആകുന്നുണ്ട്..പക്ഷേ വളരെ കുറച്ചു മാത്രമേയുള്ളൂ എഴുതുന്നത്…20-25 പേജോക്കെ ഉണ്ടെകിൽ കുറച്ചൂടി അടിപൊളി ആകുമായിരുന്നു. ഇതിപ്പോ ആകെ 2 സീനിൽ ഈ ഭാഗം തീർന്നു. എഴുത്തുകാരന്റെ വിഷമം വായനക്കാരന് മനസ്സിലാകില്ല…അതൊരു സത്യമാണ്. ഒരാഗ്രഹം പറഞ്ഞതാണെന്ന് കരുതി ക്ഷമിക്കുക.

    1. താങ്ക് യു രാജ്.വിലയേറിയ അഭിപ്രായം അറിയിച്ചതിൽ സന്തോഷം.പേജ് കൂട്ടാൻ ശ്രമിക്കാം.രണ്ടല്ലല്ലോ നാല് സീൻ ഉണ്ട് ബ്രൊ

  17. ആൽബിച്ചോ വീണയോട് ശംഭുവിന് ഉള്ള പിണക്കം അല്ല മെയിൻ ഇതിന്റെ മറവിൽ ശംഭു എന്തോ പ്ലാനിങ് നടത്തുന്നു പ്രശ്നം വീണ്ടും സങ്കീര്ണമാവുക ആണല്ലോ. താമസിച്ചപ്പോൾ നോവൽ ഉപേക്ഷിച്ചോ എന്നൊരു പേടി പല വട്ടം ചോദിക്കാൻ തുനിഞ്ഞതാണ് ഇന്ന് ഉച്ചക്ക് പോലും. എന്തോ ചോദിക്കാൻ ഒരു മടി ജോ ബ്രോ ഒരു നോവൽ തുടങ്ങി യിട്ട് പിന്നെ ആളില്ലാ അഖിൽ ബ്രോ യുടെ ഒരു വിവരവും ഇല്ല രാജാവും സ്മിതേച്ചിയും കമന്റ് ഡിസേബിൾ ചെയ്തിരിക്കുന്നു ആകെ പ്രോബ്ലം അതു കൊണ്ടാണ് ചോദിക്കാത്തതു

    സ്നേഹപൂർവ്വം

    അനു

    1. ശംഭു താലി പൊട്ടിക്കുമോ പാവം വീൺസ്റയുടെ ഒരു ഗതികേട് ആദ്യം ഗോവിന്ദിന്റെ താലി ഇപ്പോൾ ശംഭുവിന്റെ

      1. ശംഭു എന്തായാലും ഞാൻ കംപ്ലീറ്റ് ചെയ്യും

    2. അനു…..ശംഭുവിന്റെ മനസിലിരുപ്പ് വരും ഭാഗങ്ങളിൽ കൂടുതൽ വ്യക്തമാകും.ചോദ്യങ്ങൾക്കുള്ള ഉത്തരം വരും ഭാഗത്തു ലഭിക്കും

      താങ്ക് യു

  18. അടിപൊളി

    1. താങ്ക് യു

  19. വൈകിയാലും കിടു… വീണയെ ഞാൻ എടുത്തോളാം.. അല്ലപിന്നെ..

    1. വീണയെ അങ്ങനെ വിട്ടുകൊടുക്കാൻ ഉദ്ദേശിച്ചിട്ടില്ല പ്രിയ എം കെ

  20. വേട്ടക്കാരൻ

    ആൽബിച്ചായോ,സൂപ്പർ ഒന്നുംപറയാനില്ല,
    ഞാൻ വിജാരിച്ചു ഇത്രയും താമസിച്ചപ്പോൾ
    പേജുകൾ കൂടുതല് കാണുമെന്ന്.വീണയോട് ശംഭുവിന് ക്ഷമിച്ചുകൂടെ….?

    1. പേജ് കൂട്ടാം ബ്രൊ.ചോദ്യത്തിനുള്ള ഉത്തരം വരുന്ന ഭാഗങ്ങളിൽ ലഭിക്കും

      താങ്ക് യു

  21. ആൽബിച്ചാ ഈ പാർട്ടും സൂപ്പർ പക്ഷേ പേജ് കുറഞ്ഞു പോയി

    1. താങ്ക് യു സുമേഷ്

      പേജ് കൂട്ടാം

  22. ആൽബിച്ചായോ പ്രശ്നം കൂടുതൽ സങ്കീർണമാവുകയാണല്ലോ … എന്തോരിഷ്ടമാണി ശംഭുവിനോട്?

    1. പ്രശനങ്ങൾ ഇല്ലേല് എന്ത് രസം ബ്രൊ.
      ശംഭുവിനെ ഇഷ്ട്ടം ആയതിൽ സന്തോഷം

      താങ്ക് യു

  23. Nice good but some

    1. താങ്ക് യു

  24. ആ ഹർഷനേ ആരേലും കണ്ടോ???

  25. കാത്തിരുന്നു കാത്തിരുന്നു കിട്ടിയപ്പോൾ വളരെ സന്തോഷം തോന്നി. പേജ് കുറഞ്ഞു പോയപ്പോൾ വളരെ ദുഃഖവും തോന്നി… അടുത്ത പാർട് വേഗം വേണം

    1. താങ്ക് യു രാജി……അടുത്ത പാർട്ടിൽ കൂടുതൽ പേജ് ഉണ്ടാവും

  26. Ooh,dark scene ആണല്ലോ മച്ചാനെ, കട്ട വെയ്റ്റിംഗ് ഫോർ the next part

    1. താങ്ക് യു അതുൽ

  27. കട്ട സീൻ ആലോ.. waiting…പിന്നെ അടിപൊളി ആയിട്ടുണ്ട്..ബട് പെട്ടന്ന് തീർന്നു..

    1. താങ്ക് യു ബ്രൊ…..

      പെട്ടന്ന് തീർന്നു.അതുകൊണ്ട് തന്നെ പെട്ടന്ന് വരും

  28. കാത്തിരുന്നു വന്നു….ല്ലേ…? പിന്നെ കാണാംbro

    1. താങ്ക് യു ബ്രൊ

  29. ഇരിക്കട്ടെ ആദ്യ കമന്റും രണ്ടാമത്തെ ലൈക്കും…

    1. താങ്ക് യു വെരി മച്ച് ചേച്ചി.

    1. ഓക്കേ
      രണ്ടാമത്തെ കമന്റും മൂന്നാമത്തെ ലൈക്കും

      1. സ്മിതേച്ചി ഇങ്ങനെ ഇരുന്നോ രാജാവും കമന്റ് ഡിസേബിൾ ചെയ്തല്ലോ എല്ലാവർക്കും എന്താ പറ്റിയെ

      2. First കമന്റും 2nd ലൈക്‌ഉം ഞാൻ അടിച്ചു.

        1. @ഫാൻ ഫിക്‌ഷൻ……

          അത് കലക്കി ഫസ്റ്റ് അടിച്ചു അല്ലെ.

      3. @സ്മിത…….

        സാരമില്ല.ഇതുവഴി വന്നത് തന്നെ വളരെ
        സന്തോഷം നൽകുന്നു.

        നന്ദി

    2. താങ്ക്സ് ഫാൻഫിക്‌ഷൻ

Leave a Reply

Your email address will not be published. Required fields are marked *