ശംഭുവിന്റെ ഒളിയമ്പുകൾ 28 [Alby] 394

“നന്നായേ ഉള്ളൂ.വേദനിച്ചപ്പഴെങ്കിലും ഞാൻ കേൾക്കാൻ കൊതിച്ചതുപോലെ ഒരു വാക്ക് വീണുകിട്ടി.അതോടെ ഒരു കാര്യം ഉറപ്പായി,എന്നോട് സ്നേഹമൊക്കെ ഉണ്ട്.പക്ഷെ കാണിക്കാതെ ജാഡയിട്ട് നടക്കുവാ.എന്തിനാ ശംഭുസെ ഇനിയും എന്നെ വിഷമിപ്പിക്കുന്നെ.
ഏത്ര വട്ടം മാപ്പിരന്നുകഴിഞ്ഞു.എന്നും ഈ കാൽച്ചുവട്ടിൽ കിടന്നോളാം,
എന്റെ ഉടലിൽ നിന്നും ജീവൻ പിരിഞ്ഞുപോകുന്ന നിമിഷം വരെയും പൊന്നുപോലെ നോക്കിക്കോളാം. എന്നോട് പഴയതുപോലെ പെരുമാറിക്കൂടെ.അതോ ഇനിയും അതും മനസ്സിലിട്ട് എന്നോട് പിണങ്ങി നടക്കാനാണെങ്കിൽ ആയിക്കോ.ഈ വീണയെ പിന്നെ ജീവനോടെ കാണില്ല എന്ന് മാത്രം ശംഭുസ് മനസിലാക്കിയ
മതി.”

“അങ്ങനെ ചാവാനാരുന്നെങ്കിൽ അത് പണ്ടേ ആയിക്കൂടാരുന്നൊ.
ജീവിതത്തോടു പൊരുതി നിന്നത് എന്തിനായിരുന്നു.എന്റെ ചെറിയ ജീവിതത്തിലേക്ക് കടന്നുവന്നത് എന്തിനായിരുന്നു.എന്റെ കൊച്ചു ലോകത്തിൽ പ്രകാശമായത് എന്തു കണ്ടിട്ടായിരുന്നു.ഞാൻ വെറും പൊട്ടൻ,ഒന്ന് മനസ്സ് കലങ്ങിയപ്പോൾ ഇഷ്ട്ടപ്പെടുന്നവർ ഹൃദയം തകർത്തു കളഞ്ഞപ്പോൾ മനസ്സ് കൈവിട്ടുപോയി.ഇതിനപ്പുറമുള്ള ഒരു ലോകം കണ്ടിട്ടില്ല,നിങ്ങളുടെ അത്ര അറിവുമില്ല.ആകെയുള്ളത് മനസ്സുനിറയെ സ്നേഹം മാത്രം.
എന്നിട്ട് പറയുന്നത് കേട്ടില്ലേ.ചാവണം പോലും.”

അവൻ പറഞ്ഞു നിർത്തിയതും അവളുടെ പല്ലുകൾ അവന്റെ തോളിൽ ആഴ്ന്നിറങ്ങിയതും ഒരുമിച്ചായിരുന്നു.ആ വേദനയിൽ അവൻ അലറിവിളിച്ചു.”നന്നായെ ഉള്ളൂ.ഞാൻ സോറി പറഞ്ഞിട്ടും എന്നെ തീ തീറ്റിച്ചതിന് ഇത് പോരാ.”

“പൊക്കിളിനു ചുറ്റും കുത്തിവെപ്പ് വേണ്ടി വരൂന്ന തോന്നണേ”ആ വേദന കടിച്ചമർത്തിക്കൊണ്ട് അവൻ പറഞ്ഞു.

“ദേ…….ഞാൻ ഒന്നുടെ തരുവേ.ങാ…”
അവളല്പം ഗൗരവത്തോടെ പറഞ്ഞു കൊണ്ട് കടിച്ച ഭാഗത്തൊരു ഉമ്മയും കൊടുത്തിട്ടാണ് അവൾ എണീറ്റത്.

“അതെ……കടിച്ചുപറിച്ചിട്ട് ഒരുമ്മ മത്രെ ഉള്ളോ?”

“തത്കാലം ഉമ്മ മാത്രെ ഉള്ളൂ.ഒന്ന് നേരെയായിട്ട് മതി കൂടുതൽ അഭ്യാസമൊക്കെ”

“മനുഷ്യന്റെ കണ്ട്രോൾ കളയാൻ തുടങ്ങിയിട്ട് ഇത് കുറച്ചായി.നമ്മുക്ക് ഇനിയും പട്ടിണി തന്നെ……”അവൻ സ്വയം പറഞ്ഞു.പക്ഷെ മനസ്സിൽ പറഞ്ഞത് അല്പം ഉച്ചത്തിലായി എന്ന് മാത്രം.

“അച്ചോടാ…….എന്റെ ചെക്കന് അത്ര
പിടിച്ചു നിക്കാൻ പറ്റാത്ത അവസ്ഥയ.
ഇപ്പൊ ശരിയാക്കിത്തരാം”അതും പറഞ്ഞുകൊണ്ട് അവന്റെ അരക്കെട്ട് ലക്ഷ്യമാക്കി തന്റെ മുഖം കൊണ്ടു പോയതും മുറിയുടെ വാതിൽ തുറന്ന് ഗായത്രിഅകത്തേക്ക് വരികയും ഒന്നിച്ചായിരുന്നു.

ആസ്ഥാനത്തു കണ്ട കാഴ്ച്ചയിൽ അവളൊന്ന് ചമ്മി.പെട്ടന്ന് തിരിഞ്ഞു നിന്ന ഗായത്രി വാതിലിൽ ഒന്നുകൂടെ കൊട്ടി.അവൾ വന്നതറിയാതെ ശംഭുവിന്റെ അരക്കെട്ടിൽ മുഖം പൂഴ്ത്തിയിരിക്കുകയായിരുന്ന വീണ ഒരു ഞെട്ടലോടെ അങ്ങോട്ട്‌ നോക്കി.
ഒപ്പം ശംഭുവും.

“അതെ…….ഇതിനൊക്കെ ഒരു നേരോം കലോം ഒക്കെയുണ്ട്.അതല്ല, സഹിക്കാൻ പറ്റണില്ല എങ്കിൽ ഒന്ന് ഡോർ കുട്ടിയിടുകയെങ്കിലും വേണം”
തിരിഞ്ഞു നോക്കാതെ ഗായത്രി പറഞ്ഞു.

“ഒന്ന് പോയെടി മരയോന്തേ.
ആസ്ഥാനത്തു വന്നുകേറിക്കോളും.”
ഒന്ന് ചൂളിയെങ്കിലും വീണ തിരിച്ചടിച്ചു

“ഇപ്പോ ഞാൻ വന്നതായി കുറ്റം.

The Author

alby

ഭൂമി ഇപ്പോഴും ചലിച്ചുകൊണ്ടിരിക്കുന്നു. അതുപോലെ സമയവും.നഷ്ടപ്പെട്ട നിമിഷങ്ങൾ തിരിച്ചു കിട്ടുക അസാധ്യം.അതുകൊണ്ട് തന്നെ ചില നിമിഷങ്ങൾ നമുക്ക് ഭാവിയിലേക്കായി കരുതിവക്കേണ്ടതുണ്ട്.....

104 Comments

Add a Comment
  1. ഈ ഭാഗവും കൊള്ളാം…
    വില്യം പൊക ആയില്ലേ…
    എന്നാലും ഓൾഡ് മോങ്ക് പുരാണ മുനി വന്നല്ലോ സന്തോഷം..
    സാഹിലയും കൊള്ളാം..
    എന്നാലും വീണ ശംഭു സീൻസ് ആണ് ഏറെ ഇഷ്ടം..
    ഇതിലും സസ്പെൻസ്..ഏതേലും ഒരു ചാപ്ടർ ഈ സസ്പെൻസ് ഇടാതെ ആക്കികൂടെ മൊയലാളി…
    27 ഇൽ രണ്ടു കമന്റ് മോഡറേഷനിൽ പോയി..

    1. താങ്ക് യു ഹർഷൻ ബ്രൊ…….

      കണ്ടതിൽ വളരെ സന്തോഷം.അപരാജിതന്റെ ലിങ്ക് ഇവിടെയും ഒന്ന് കൊടുത്തേക്കണേ.റീ ഡയറക്റ്റ് ചെയ്തു അങ്ങോട്ട്‌ വിട്ടാൽ മതി.

      ഓൾഡ് മങ്ക്……അതെനിക്ക് മറക്കാൻ കഴിയില്ല.കുറച്ചു നാൾ അതിന്റെ കുപ്പിയിൽ ഉള്ള കിളവൻ എന്റെ മുതലാളി ആയിരുന്നു.

  2. Waiting for the love…..

    1. Thank you Bro… Schedule for: Jul 1, 2020 at 22:01

      1. Sara paranjath
        ……. waiting bro……

        1. ഡോക്ടർ കുട്ടൻ മെയിൽ വിട്ടിരുന്നു

  3. Any update bro

    1. ഇന്ന് രാത്രി തന്നെ അയക്കും ബ്രൊ.നാളെ എങ്കിലും വരണം.കാത്തിരിക്കുന്നതിന് നന്ദി

  4. എന്തായി bro

    1. ഇന്ന് അയക്കും.എഡിറ്റിങ് അല്പം കൂടി ബാക്കി

  5. ആൽബി ബ്രോ നിങ്ങൾ ആദ്യം ഈ കഥ കമ്പ്ലീറ്റ് ചെയ്തതിനു ശേഷം അടുത്തകഥയിലേക്ക് പോവുക എങ്കിൽ മാത്രമേ നിങ്ങൾക്ക് ആവശ്യത്തിനുള്ള പ്രതികരണങ്ങ ലഭിക്കുകയുള്ളൂ നിങ്ങൾക്ക് ഈ കഥ തുടങ്ങിയിട്ട് ഏകദേശം ഒരു വർഷത്തോളം ആയി ഇനിയെങ്കിലും കംപ്ലീറ്റ് ചെയ്യുക പ്ലീസ്

    1. ഈ കഥ വൈകാതെ പൂർത്തിയാകും.ഇനി ഈ കഥ തീർത്തിട്ടേ വേറെ ഏത് കഥയുമുള്ളൂ.
      പിന്നെ എഴുതുന്നയാളുടെ മാനസീകാവസ്‌ഥയും സമയവും എഴുത്തിനെ സ്വാധീനിക്കും അതാണ് കാലതാമസം വരുന്നതും.

  6. എവിടെ ബ്രോ അടുത്ത part katta waiting ??❤️??

    1. എഴുതുന്നു ബ്രൊ……എഡിറ്റിങ് ബാക്കി.
      ഉടനെ വരും

  7. Next പാർട്ട്‌ പെട്ടന്ന് തരില്ലേ bro

    1. തരും ബ്രൊ എഴുതി തീരാറായി

  8. ആൽബി മച്ചാനെ നീ വന്ന് വന്ന് ഷെർലക് ഹോംസ് കളിക്കുവാണല്ലോ ഒരു പിടി തരണില്ലലോടെ ആ നടക്കട്ടെ എല്ലാം വൈകാതെ കലങ്ങി തെളിയും എന്ന് വിശ്വസിക്കാം അല്ലെ.ഒരു വർഷത്തിന്മേൽ ആയില്ലേ കഥ.ചുരുളഴിയാത്ത എല്ലാ രഹസ്യങ്ങൾക്കും വേണ്ടി കാത്തിരിക്കുന്നു പിന്നെ ശംഭുവിന്റെ heroism എന്തായാലും നന്നായി വേണം ok

    1. ശരിയാക്കാം ബ്രൊ.ഉടനെ എല്ലാം കലങ്ങിത്തെളിയും

      താങ്ക് യു

  9. ശംഭുവിനേയും വീണയെയും വീണ്ടുമൊരിക്കൽക്കൂടി അതേ ഇഷ്ടത്തോടെ കാണാൻ സാധിച്ചതിൽ സന്തോഷം. ശത്രു ഇപ്പോഴും ഇരുട്ടിലാണല്ലോ… ഒന്ന് പുറത്തിറക്കാൻ സമയമായെന്നൊരു തോന്നൽ. വൈകാതെ വരുമല്ലോല്ലേ

    1. ശത്രു വെളിച്ചത്തിൽ വരികതന്നെ ചെയ്യും അതിനുള്ള സമയമാകുമ്പോൽ.വായനക്കും അഭിപ്രായത്തിനും ഒരുപാട് നന്ദി

  10. Alby super next part vagam

    1. താങ്ക് യു മുൻഷി

  11. എന്റെ ആല്ബിച്ചയോ തകർത്തങ്ങു കയറുവാണല്ലോ
    എന്തായാലും അടിപൊളിയായി ?
    അതുപോലെതന്നെ അടുത്ത ഭാഗം പെട്ടന്നാക്കാമോ ????
    എന്താണെന്ന് വച്ചാൽ കാത്തിരിക്കാൻ പറ്റുന്നില്ല അത്രയ്ക്കും ഇന്റെരെസ്റ്റിംഗ് ആകുകയാണ്

    1. താങ്ക് യു ബ്രൊ

      അടുത്ത ഭാഗം എഴുതിത്തുടങ്ങി.
      ഉടനെ തരണം എന്നാണ് ആഗ്രഹം

  12. അടിപൊളി, രാജീവിനെ ഇഞ്ചി നീര് പിഴിഞ്ഞ് എടുത്ത പോലെ ആക്കിയല്ലേ, സലീമിനെ തേങ്ങ ആട്ടുന്നത് പോലെ പൊടിച്ചെടുക്കണം, അത് ശംഭു ഇറങ്ങിയിട്ട് മതി. വീണ ഓരോന്ന് കട്ടികൂട്ടി പാവം ശംഭുവിന്റെ control കളഞ്ഞല്ലോ, അവൾ പറഞ്ഞ വാക്കിൽ എന്തൊക്കെയോ ഉണ്ടല്ലോ, തന്റെ പ്രാണനെ വേദനിപ്പിച്ചവനെ നേരിടാൻ വീണ നേരിട്ട് ഇറങ്ങുമോ? പുതിയ കഥാപാത്രങ്ങൾ വന്നുകൊണ്ടേ ഇരിക്കുകയാണല്ലോ. വില്യമിനെ കൊന്നവൾ, രാജീവിനെ കാണാൻ വന്നവർ, ഇപ്പോ last വേറെ ഒരാളും, എല്ലാം കൂടി അവസാനം എന്താകുമോ ആവോ

    1. റഷീദ് ഈ കഥയുടെ തുടക്കം മുതൽ താങ്കളുടെ സാന്നിധ്യം ഈ ചുവരിൽ ഉണ്ട്.
      അതിന് നന്ദി അറിയിക്കുന്നു. കുറച്ചു ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു.ഉത്തരം ഞാൻ കഥയിലൂടെ നൽകാം.

      സന്തോഷം സ്നേഹം

  13. പൊന്നു.?

    ആകാംക്ഷ വർദ്ദിപ്പിച്ച് നിർത്തി കളഞ്ഞൂലെ, ആൽബിച്ചാ……

    ????

    1. താങ്ക് യു പൊന്നു

  14. മന്ദൻ രാജാ

    നന്നായി തന്നെ തുടരുന്നു ആൽബി …

    1. താങ്ക് യു രാജാ.

      അടുത്ത കഥ എന്ന് വരും

  15. സൂപ്പർ, അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    1. താങ്ക് യു ബ്രൊ

  16. 5 മണിക്ക് comment ഇട്ടിരുന്നു. Waiting Modaretion

    1. കമ്മന്റ് കണ്ടു

Leave a Reply

Your email address will not be published. Required fields are marked *