“ഗോവിന്ദിനെ തടഞ്ഞുവച്ചത് കൊണ്ട് മാത്രം നിങ്ങൾക്ക് പണം കിട്ടുവോ?”
“സാറെ………ദിവസം നാല് കഴിഞ്ഞേ ഉള്ളൂ.പലിശക്ക് ഫ്ലാറ്റും കിട്ടി,ആളെ അന്വേഷിച്ചു സാറും വന്നെങ്കിൽ എനിക്ക് കിട്ടാനുള്ള മുഴുവൻ തുകയും കിട്ടുമെന്ന് എനിക്കുറപ്പായി.
അതുകൊണ്ട് അവനെയങ്ങനെ വിട്ടു കിട്ടും എന്ന ചിന്ത വിട്ടേക്ക് സാറെ.”
“ചെട്ടിയാരെ…….ശരിയാ ദിവസം നാല് കഴിഞ്ഞു.അതിനുള്ളിൽ ഞാൻ തന്റെ മുന്നിൽ വന്നുവെങ്കിൽ,തന്നെ ഗോവിന്ദനുള്ള ഇടത്തിൽ വിളിക്കാതെ കൊണ്ടിരുത്തിയെങ്കിൽ തിരിച്ചുപോകുമ്പോൾ അയാളും കൂടെ കാണും എന്നുറപ്പുള്ളത് കൊണ്ട് തന്നെയാ.അതങ്ങനെയാണ് താനും.”
“അത്ര ആത്മവിശ്വാസം വേണോ സാറെ,അതും എന്റെ ആൾക്കാരോട് മല്ലിട്ട്?”
“ആ കോൺഫിഡൻസ് എനിക്കുണ്ട് ചെട്ടിയാരെ,പക്ഷെ ഒരു ഫൈറ്റ് സീൻ അതുണ്ടാവില്ല.അതില്ലാതെ തന്നെ ചെട്ടിയാർ സമ്മതിക്കും.”
“സർ…ഒന്ന് മനസിലായി.സാറിനവനെ
വേണം,അതുറപ്പ്.അല്ലെങ്കിലിത്രയും
കടിച്ചുതൂങ്ങുവൊ.ഇവൻ തരാനുള്ള തുക തന്നിട്ട് സാറ് കൊണ്ട്പൊക്കോ.
അല്ലെങ്കിൽ അത് തരുന്ന മറ്റൊരാൾ,
അതുവരെ ഇവനെ മറന്നേക്ക്.”
ചെട്ടിയാർ തീർത്തുപറഞ്ഞു.
“ഇനിയിപ്പോ താൻ പലിശയും മുതലും മറക്കേണ്ടിവരുമല്ലോ ചെട്ടിയാരെ.”
മര്യാദക്ക് പറഞ്ഞിട്ട് കാര്യമില്ല എന്ന് മനസ്സിലാക്കിയ രാജീവ് പറഞ്ഞു.
രാജീവും ചെട്ടിയാരുടെ ലൈനിൽ സംസാരിക്കാൻ തുടങ്ങുകയായിരുന്നു.
“ചെട്ടിയാർ അങ്ങനെ ഒന്നും നഷ്ട്ടപ്പെടുത്തിയ ചരിത്രമില്ല സാറെ.
കൊടുത്തിട്ടുണ്ടൊ പലിശയടക്കം തിരികെ വാങ്ങിയിട്ടുമുണ്ട്.”
“എങ്കിൽ ഈ പ്രാവശ്യം അതിന് മാറ്റം വരും.”
“ചിലത് മാറാതെ നിൽക്കും,അതിൽ ഈ ചെട്ടിയാരും പെടും.”
“എങ്കിൽ ശരി ഞാൻ ഇറങ്ങുന്നു.”
“അതാ സാറിന് നല്ലത്.”
ജിപ്സിയുടെ താക്കോലും കറക്കി രാജീവ് ഇറങ്ങാൻ തുടങ്ങി.തിരിഞ്ഞു നടക്കവെ ചെട്ടിയാരുടെ നേരെ ഒന്ന് കൂടി നോക്കി.”വന്നപ്പോൾ മുതൽ ശ്രദ്ധിക്കുന്നു,ഒരു ടെൻഷൻ മുഖത്ത് കാണുന്നുണ്ടല്ലോ ചെട്ടിയാരെ?കൊല്ലത്തു ചെല്ലേണ്ട ടൂ സി ആർ അങ്ങ് ചെന്നില്ല അല്ലെ?ഇവിടെ മൊത്തം അഞ്ചു കോടി കിടക്കുമ്പോ രണ്ടുകോടി പോയാൽ എന്ത് അല്ലെ?
പക്ഷെ ഹവാലയിൽ വിശ്വാസം നഷ്ടം വന്നാൽ എന്താവുമെന്ന് ഞാൻ പറഞ്ഞു തന്നിട്ട് വേണ്ടല്ലോ ചേട്ടിയാർക്ക് മനസ്സിലാവാൻ.”
അത്രയും പറഞ്ഞു രാജീവ് പുറത്തേക്ക് നടന്നു.
“നിൽക്ക്.നിനക്കെന്താ വേണ്ടത്?”
കളി മനസിലായ ചെട്ടിയാർ കളം മാറ്റി ചവിട്ടി.
“ഇന്ന് വൈകിട്ട് ഗോവിന്ദിനൊപ്പം അവൻ നൽകിയ പ്രോമിസറി നോട്ട് സഹിതം എന്തൊക്കെ അവൻ ഒപ്പിട്ട് തന്നിട്ടുണ്ടോ അത് മുഴുവൻ ഞാൻ പറയുന്ന സ്ഥലത്തെത്തിയാൽ ഇന്ന് രാത്രി തന്നെ മരുത് കൊല്ലത്തും ചെല്ലും.”
രാജീവ് പോയതും ചെട്ടിയാർ മുഷ്ട്ടി ചുരുട്ടി മേശമേൽ ഇടിച്ചു.കസേര എടുത്തു ദൂരേക്ക് വലിച്ചെറിഞ്ഞു.
തന്റെ ആദ്യ പരാജയത്തിന്റെ കയ്‌പ്പ് അയാൾക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു.
തന്റെ ഫോണിലേക്ക് അപ്പോൾ വന്ന മെസ്സേജ് അയാൾ തുറന്നു നോക്കി.
ഗോവിന്ദിനെ എത്തിക്കേണ്ട ലൊക്കേഷൻ രാജീവ് അയച്ചു കൊടുത്തതായിരുന്നു അത്.ദേഷ്യം കൊണ്ട് വിറച്ച അയാൾ പല്ല് കടിച്ചു.
ഗോവിന്ദൻ നൽകിയ സൂചനകളിൽ ഒന്നായിരുന്നു ചെട്ടിയാരുടെ ഹവാല ബന്ധം.അത് കൈകാര്യം ചെയ്യുന്നത് മരുത് എന്ന വിശ്വസ്‌തനും.ഒരു വില പേശൽ നടത്തണമെങ്കിൽ അതിൽ തന്നെ പിടിക്കണമെന്ന് രാജീവ്
Evide bro innu varum ennu paranjittu
കഥ അയച്ചിട്ടുണ്ട്.വെയ്റ്റിംഗ് ഫോർ പബ്ലിഷ്
Any time update bro…
കഥ അയച്ചിട്ടുണ്ട്.വെയ്റ്റിംഗ് ഫോർ പബ്ലിഷ്
Time ഷെഡ്യൂൾ കൂടെ ചോദിച്ച് എവിടെ കമന്റ് ഇടുക പ്ലീസ്
ഓക്കേ ബ്രൊ
എന്തായി ആൽബിച്ചായോ, നാളെ ഉണ്ടാകുമോ
കഥ അയച്ചിട്ടുണ്ട്.വെയ്റ്റിങ് ഫോർ പബ്ലിഷ്
എഴുതിക്കഴിഞ്ഞു എഡിറ്റിംഗ് തുടങ്ങിയോ
എഡിറ്റിങ് തുടങ്ങി ബ്രൊ
അച്ചായാ നാളെ പ്രതീക്ഷിക്കാമോ
തിങ്കൾ ആവും
Any latest updates man
നാളെ വരും.ഇന്ന് രാത്രി അയക്കും
Any date update broo
ഈ വരുന്ന ശനിയാഴ്ച അയക്കും
❤️❤️❤️
❤❤❤❤❤
❤️❤️❤️❤️
ഫ്രീ ബ്രോയ്ക്കും ഇരിക്കട്ടെ സ്നേഹം
❤❤❤❤❤
Any update man…
എഴുത്തിൽ ആണ്
നാളെ കാണുമോ
ഇല്ല,വരുന്ന ആഴ്ച്ചയിൽ വരും.ഒരു ചെറിയ ഹോസ്പിറ്റൽ കേസ് വന്നു അതാ എഴുതാൻ കഴിയാതെ പോയത്
It’s ok
Waiting for next part
❤️❤️❤️❤️❤️❤️❤️❤️❤️❤️
??????????
??????????
താങ്ക്സ് ബ്രൊ,കാത്തിരിക്കുന്ന നല്ല മനസുകൾക്ക്
ആൽബിച്ചായോ ഈ ആഴ്ച തന്നെ ഉണ്ടാകൂലേ …….
എഴുതി തുടങ്ങിയതേയുള്ളൂ.ഓണത്തിന്റെ അല്പം തിരക്കും പിന്നെ ചെറിയൊരു ഹോസ്പിറ്റൽ കേസും കൂടി ആയപ്പോൾ എഴുതി തുടങ്ങിയിരുന്നില്ല.ഇന്ന് സ്റ്റാർട്ട് ചെയ്തു.സൺഡേ നിങ്ങക്ക് മുന്നിൽ എത്തിക്കാൻ ആത്മാർത്ഥമായ ശ്രമം ഉണ്ടാവും
താങ്ക് യു
ആൽബി
“മ്മ്മ്…ഇന്നൊരു കാര്യമുണ്ടായിരുന്നു.
ഈ പെണ്ണിന് സന്തോഷം നൽകുന്ന ഒന്ന്,അത് നടന്നില്ല.”
എന്താണെന്ന് അറിയാൻ കാത്തിരിക്കുന്നു??
ശംഭു വീണക്ക് വേണ്ടി കരുതിയിരിക്കുന്ന സമ്മാനത്തിനായി❤️❤️
ഉടനെ അറിയാം ബ്രൊ.
കാത്തിരിക്കുന്നതിന് നന്ദി
❤️❤️❤️
❤❤❤
സൂപ്പർ ആൽബി ഭായ്, നല്ല ത്രില്ലിങ്ങായി തന്നെ മുന്നോട്ടു പോകുന്നുണ്ട്.
താങ്ക് യു ബ്രൊ
ആൽബിച്ചായാ…കലക്കി
താങ്ക് യു ബ്രൊ.
ഭദ്രയെവിടെ?
ആൽബി
ഉടനെ വരൂന്നു കരുതാം
അങ്ങനെ കരുതുന്നു,അല്ലേൽ പൊങ്കാലക്കുള്ള അടുപ്പ് ഉയരും
ആൽബിച്ചായ,
പതിവ് പോലെ ഈ ഭാഗവും ഗംഭീരം… പ്രതീക്ഷച്ചത് പോലെ ആ കള്ളചെക്കൻ വീണപെണ്ണിന്റെ കുളി തെറ്റിച്ചു അല്ലെ… അത് വായിച്ചപ്പോൾ ഒരുപാട് സന്തോഷമായി.
കാത്തിരിക്കുന്നു നല്ലൊരു പര്യവസാനത്തിനായി.
? ഓണാശംസകൾ ആൽബിച്ചായ ?
സ്നേഹത്തോടെ
സ്വന്തം
കിംഗ് ലയർ
നുണയാ
ഇവിടെയും കണ്ടതിൽ സന്തോഷം.നല്ലൊരു അവസാനം തന്നെയാവും ഉണ്ടാകുക.
ഒനാശംസകൾ നേരുന്നു
ആൽബി
ആൽബി മച്ചാനെ സുഗേല്ലേ…ഓണം ഒക്കെ എങ്ങനെയുണ്ടായിരുന്നു… ഈ ഭാഗവും സൂപ്പർ പിന്നെ ശംഭുവും വീണയും തമ്മിലുള്ള റൊമാന്റിക് സൈറ്റുവേഷൻ അൽപ്പം കൂടുതൽ നേരം ആവാം നല്ല രസമുണ്ട് രണ്ടും കൂടിയാകുമ്പോൾ,ഇപ്പൊ പിന്നെ വീണ പ്രേഗ്നേന്റും ആയി സോ അൽപ്പം നന്നായി മധുരം ആവാം. ഈ ത്രിൽ മൂഡ് ആക്കി ആക്കി താൻ unrimantic മൂരാചി ആവല്ലേ മച്ചാനെ??.മറ്റു സീൻസ് ഒക്കെ എല്ലാം പതിവ്പോലെ ഫ്ലോയിൽ തന്നെ നന്നായി.അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
???സ്നേഹപൂർവം സാജിർ???
സജീർ ബ്രൊ
സുഖം തന്നെ.ഓണം ഒക്കെ അടിപൊളി.
കഥ ഇഷ്ട്ടം ആയി എന്നറിഞ്ഞതിൽ സന്തോഷം.പറഞ്ഞ കാര്യങ്ങൾ ഒക്കെ കഴിയുംപോലെ പരിഗണിക്കാം
ആൽബി
Wow awesome
Appo adutha partil adutha kali ha ha
Kanam waiting for the nxt part
താങ്ക് യു ബ്രൊ
അടിപൊളി ആയിട്ടുണ്ട് ആൽബി ????????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ഒരൊറ്റ പോരായ്മ മാത്രമേ ഉള്ളൂ… അവസാനത്തോടടുക്കുമ്പോൾ പേജുകൾ കുറയുന്നു ?????????????????
താങ്ക് യു ബ്രൊ.പേജ് കൂട്ടി എഴുതാം
Nalla reethyil thanne moonottu pokatte iniyulla partum alby bro.valare ishapettu ee partum albychaa.
താങ്ക് യു ജോസഫ് ബ്രൊ
കണ്ടതിൽ സന്തോഷം
ആൽബിച്ചായാ….തകർത്തുകളഞ്ഞു…വായിക്കുമ്പോ വല്ലാത്ത ത്രില്ലിംഗ് ആണ്…. ഫുൾ സസ്പെൻസ്….തുടർഭാഗങ്ങൾക്കായി കട്ട വെയ്റ്റിങ് ആണ് ബ്രോ….
താങ്ക് യു ചാക്കോച്ചി
ആൽബിച്ചായോ പൊളി. ഇത്രേം പാർട്ടുകൾ ആയിട്ടും ഓരോന്നിന്റെയും അവസാനം സസ്പെൻസ് കൊണ്ട് വരുന്ന താങ്കളെ നമിച്ചിരിക്കുന്നു ???.
ദാമോദരൻ ശരിക്കും ഞെട്ടിച്ചു, മാധവന്റെ വാക്കുകൾക്ക് അനുസരിച്ചു തുള്ളുന്ന ഒരു പാവം പോലീസുകാരൻ എന്നെ കരുതിയുള്ളൂ, ഇതിപ്പോ അണ്ണൻ കൊല മാസ്സ്.ചൊറിയാൻ പത്രോസിന്റെ ചൊറി മാറ്റാൻ സമയമായി.
കഥയുടെ പേര് അനര്ഥമാക്കികൊണ്ട് ശംഭുവിന്റെ ഒളിയമ്പ് വീണയിൽ തറച്ചല്ലോ, അങ്ങനെ മ്മളെ ശംബൂസും ഒരച്ഛനാകാൻ പോകുന്നു.
രാജീവ് ഏതായാലും നല്ലൊരു എതിരാളി തന്നെ. വിക്രമൻ , ചന്ദ്രചൂഡൻ, ഗോവിന്ദ ശത്രുക്കൾ ഒരുപാടുണ്ടല്ലോ.
കഥ അവസാനത്തിലേക്ക് അടുക്കുകയാണല്ലോ ഹാപ്പി എൻഡിങ് മാത്രം പ്രതീക്ഷിക്കുന്നു.
പിന്നെ ബുദ്ധിമുട്ടില്ലെങ്കിൽ പേജ് കൂട്ടുന്നത് നന്നായിരിക്കും, വായിച്ചു തുടങ്ങിയപ്പോഴേക്കും തീർന്നഒരു അവസ്ഥ.
ഒരുപാട് സ്നേഹത്തോടെ ???
Ny
Ny
കണ്ടതിൽ സന്തോഷം.കഥ അവസാന ഭാഗങ്ങളിലാണ്.ഹാപ്പി എൻഡിങ് തരാൻ ശ്രമിക്കാം.ഒപ്പം പേജ് കൂട്ടാനും.
വായനക്കും അഭിപ്രായത്തിനും നന്ദി
Interesting…..
????
താങ്ക് യു പൊന്നു
കണ്ടതിൽ സന്തോഷം
ശംഭുവിന്റെ ഒരു അമ്പ് കൃത്യമായി വീണക്ക് കൊണ്ടു അല്ലെ.. സന്തോഷം.. ഓണം ആശംസകൾ ഇച്ചായോ ❤️
താങ്ക് യു എം കെ
ഓണാശംസകൾ നേരുന്നു
അടിപൊളി, അങ്ങനെ ജൂനിയർ ശംഭു വരാൻ പോവുകയാണല്ലേ, വീണ പറഞ്ഞത് പോലെ അവന്റെ ആഗമനത്തിന് മുൻപ് എല്ലാം തീരട്ടെ. രാജീവന്റെ team members കുറയുകയാണല്ലോ, പോക്കറ്റിൽ നിന്ന് പത്രോസും ചാടി, സലീമിനെ കൊണ്ട് വലിയ ഉപകാരവും ഇല്ല. ശത്രുവിന്റെ ശത്രു മിത്രം എന്ന് പറഞ്ഞത് പോലെ ഗോവിന്ദിനെ ഒതുക്കാൻ ചെട്ടിയാർ മാധവന്റെ കൂടെ കൂടുമോ? കുരുക്ഷേത്ര യുദ്ധം വൈകാതെ തുടങ്ങട്ടെ.
താങ്ക് യു റഷീദ്
ഉത്തരം വരും ഭാഗങ്ങളിൽ കൂടെ തരാം
Dear Alby, ഈ ഭാഗവും വളരെ നന്നായിട്ടുണ്ട്. പിന്നെ ശംഭു ഒരച്ഛനാവാൻ പോകുന്നു. അത് അവന്റെ വാശിയെ കുറയ്ക്കുമോ. പിന്നെ പത്രോസ് വീണ്ടും ഒരു പരാജയം. മാധവൻ ചന്ദ്രശേഖരൻ കൂടിക്കാഴ്ച്ച കാത്തിരിക്കുന്നു. ഒപ്പം രാജീവിന്റെ വീട്ടിലെ അഥിതിയെയും. Once more congrats for this super narration and waiting for the next part.
Thanks and regards.
താങ്ക് യു ഹരിദാസ്
അച്ഛയാ അടിപൊളി ആയിട്ടുണ്ട് ???
ഓണാശംസകൾ………
താങ്ക് യു പിള്ളേച്ചാ
ആൽബിച്ച എല്ലാ ഭാഗവും പോലെ ഈ പാർട്ടും അടിപ്പോളി ആയിട്ടുണ്ട്.
പിന്നെ ട്യൂമർ ആക്കാതെ, വലിയൊരു സന്തോഷം തന്നതിന് സ്പെഷ്യൽ താങ്ക്സ്❤,
ദാമോദരന് ഇത്രയും ധൈര്യം ഉണ്ടെന്നു സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചില്ല,
അടുത്ത പാര്ടിനായി വെയ്റ്റിംഗ് .❤?
താങ്ക് യു കുരുടി
അടുത്ത ഭാഗം ഉടനെ ഉണ്ട്
?????
താങ്ക് യു ❤
അൽബി കഥ ഇഗ്രൻ Page കുടി എഴുതു
താങ്ക് യു മുൻഷി
പേജ് കൂട്ടാം
ഒരു കഥ വായിക്കുമ്പോൾ വായനക്കാരന് മനസ്സിൽ തിരശ്ശീലയിൽ എന്ന പോലെ visualize ചെയ്യാൻ കഴിയണം. ഇവിടെ വരെ ആൽബി അത് വളരെ നന്നായി ചെയ്തു…
ഓരോ ഭാഗം വരുമ്പോഴും ബാക്കി എല്ലാം മാറ്റിവെച്ചു വായിക്കാൻ പ്രേരിപ്പിക്കുന്നു ഈ മുപ്പത്തി മൂന്നാം അധ്യായവും എന്നത് തന്നെ ആണ് ഈ കഥയുടെ ഏറ്റവും വലിയ വിജയം… കളികൾ മാറുന്നു… കരുനീക്കം ശക്തം അപ്രതീക്ഷിതം… അതിനിടയിൽ ഉള്ള വീണ ശംഭു നിമിഷങ്ങളുടെ കുളിർമയും…
താങ്ക് യു വടക്കൻ
നല്ല വായനക്കും അഭിപ്രായത്തിനും നന്ദി
എല്ലാ ഭാഗവും പോലെ നന്നായിരുന്നു പേജ് കുറച്ചു കൂട്ടമായിരുന്നു
താങ്ക് യു അഖിൽ
അടുത്ത ഭാഗം പേജ് കൂട്ടാം
ആൽബിച്ചയോ…. അടിപൊളി ഈ ഭാഗവും കൊള്ളാം പക്ഷേ പെട്ടന്ന് തീർന്ന് പോയി കേട്ടോ.. അടുത്തത് പെട്ടന്ന് ആയിക്കോട്ടെ?
താങ്ക് യു ly
അടുത്ത ഭാഗം പേജ് കൂട്ടി എഴുതാം
❤️❤️❤️
അടുത്തത് ക്ലൈമാക്സ് ആണെന്ന് പ്രതീക്ഷിക്കുന്നു.??
പേജ് കുറച്ച് കുറവ് ആയിരുന്നു
എന്നാലും സാരം ഇല്ല.
Waiting for next part ❤️❤️??
താങ്ക് യു ഡെവിൾ ഈ സപ്പോർട്ട് ന്.
അടുത്തത് ക്ലൈമാക്സ് അല്ല,അതിലേക്ക് അടുത്തുകൊണ്ടിരിക്കുന്നു
❤❤❤
??
❤❤❤