Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

ശംഭുവിന്റെ ഒളിയമ്പുകൾ 35 [Alby] 398

Kambi Views 102889

ശംഭുവിന്റെ ഒളിയമ്പുകൾ 35

Shambuvinte Oliyambukal Part 35 |  Author : Alby | Previous Parts

 

പത്രോസിനെയും കാത്തുനിൽക്കുകയായിരുന്നു കമാൽ,കൂടെ എലുമ്പൻ വാസുവും.
അവരുടെ കുറച്ചു മുന്നിലായിത്തന്നെ
പത്രോസ് വണ്ടിചവിട്ടി.”സാറല്പം വൈകി……എന്താ സാറിന്റെ മുഖത്തൊരു തെളിച്ചക്കുറവ് പോലെ?
ഇന്നലെ സംസാരിച്ചതല്ലേ നമ്മൾ.
എന്തും തീരുമാനിക്കാം.ആരുടെ
കൂടെ വേണമെങ്കിലും നിൽക്കാം.
പക്ഷെ,എടുക്കുന്ന തീരുമാനം മൂലം വരാനുള്ളവ കൂടെ ഏറ്റെടുക്കാൻ ഒരുങ്ങിക്കൊണ്ടാവണം അതെന്ന് മാത്രം.”പത്രോസിന്റെ നിസ്സംഗത കണ്ടു കമാൽ പറഞ്ഞു.

“ആഹ്…… ഒരല്പം വൈകി.മനസ്സ് പാകപ്പെടണ്ടേ കമാലെ,അതാ ഒരു….”

“പറഞ്ഞല്ലൊ,കൂടെ നിന്നാൽ സാറിന് നല്ലത്.മാഷ് ഏതറ്റം വരെയും പോകും
തടസമായി നിൽക്കുന്നതാരായാലും മുൻപിൻ നോക്കുകയുമില്ല.സ്വന്തം
കുടുബത്തിന്റെയും ജീവിതത്തിന്റെയും മുകളിലല്ലല്ലൊ സാറെ ഒരു രാജീവനും.”

“ഭീഷണിയാണോ കമാലെ?”

“ഭീഷണി……….അതിന് മാത്രം സാറില്ല. ഒരു യാഥാർഥ്യം പറഞ്ഞു എന്ന് മാത്രം
പറ്റില്ല എങ്കിൽ ഇവിടെ വച്ച് പറയാം. എതിരെ നിന്ന് കളിക്കുമ്പോൾ ഒന്ന് ഓർക്കുക,സാറിന്റെ വീട്ടുകാരെ ഞങ്ങൾ തൊടില്ല പക്ഷെ സാറൊന്ന് വീണുപോയാൽ……അതുറപ്പ്.അതിന്
ശേഷം എന്താകുമെന്ന് മാത്രം സ്വയം ചിന്തിക്കുക.ഉറച്ച തീരുമാനം ആണ് വേണ്ടത്,അല്ലാതെ ചാഞ്ചാടുന്ന മനസ്സല്ല.”

“ഇന്നലെ ഒന്ന് പതറിയെന്നുള്ളത് ശരിയാ.തത്കാലം തടി കഴിച്ചിലാക്കെണ്ടത് എന്റെ കാര്യവും.
വിശ്വസിച്ചു കൂടെ നിൽക്കുന്നവരെ പിന്നിൽ നിന്നും കുത്തുന്ന സ്വഭാവം പത്രോസിനില്ല,അതിനിയെന്റെ തല പോയാലും ശരി. ഇനി എന്നെയങ്ങു തീർക്കാനാണ് ഉദ്ദേശമെങ്കിൽ ഒരു ചുക്കുമില്ല,ശരിയാണ് എന്റെ ഭാര്യക്ക് ചില ആരോഗ്യപ്രശ്നങ്ങളുണ്ട്,മക്കൾ പറന്നുതുടങ്ങിയിട്ടേയുള്ളൂ.അവർ
എങ്ങനെയും ജീവിച്ചോളും കമാലെ, അതിനുള്ള വഴിയൊക്കെ ഈ പത്രോസ് ചെയ്തു വച്ചിട്ടുണ്ട്.”
പത്രോസ് തന്റെ നയം വ്യക്തമാക്കി.

“സാറിനിടക്ക് അല്പം റിയൽ എസ്റ്റേറ്റും വണ്ടിക്കച്ചവടവും ഒക്കെയുണ്ടല്ലെ?”
ജീപ്പിലേക്ക് കയറാൻ തുടങ്ങവേ കമാൽ പത്രോസിനോട് ചോദിച്ചു.

തലേന്ന് രാത്രി പെട്ടുപോയ പത്രോസ് അവർ പറയുന്നതെല്ലാം മൂളിക്കേട്ട ശേഷം അരസമ്മതത്തോടെ തിരികെ പോരുകയിരുന്നു.തന്റെ കുടുംബത്തെ വച്ച് സുര തന്നെ കൂടെ നിർത്താൻ ശ്രമിക്കുമ്പോൾ അവിടെ നിന്നും ഒന്നൂരിക്കിട്ടാൻ തത്കാലം അങ്ങനെ ചെയ്യേണ്ടിവന്നു.

The Author

alby

ഭൂമി ഇപ്പോഴും ചലിച്ചുകൊണ്ടിരിക്കുന്നു. അതുപോലെ സമയവും.നഷ്ടപ്പെട്ട നിമിഷങ്ങൾ തിരിച്ചു കിട്ടുക അസാധ്യം.അതുകൊണ്ട് തന്നെ ചില നിമിഷങ്ങൾ നമുക്ക് ഭാവിയിലേക്കായി കരുതിവക്കേണ്ടതുണ്ട്.....

96 Comments

Add a Comment
  1. ആൽബിച്ചായാ സബ്മിറ്റ് ചെയ്തോ

    1. അയച്ചിട്ടുണ്ട് ബ്രൊ. വെയ്റ്റിംഗ് ഫോർ പബ്ലിഷ്

      1. എപ്പോഴാ അച്ചായാ സബ്മിറ്റ് ചെയ്തത്

        1. ഇന്ന് സബ്മിറ്റ് ചെയ്തു ബ്രൊ.

  2. ഇന്ന് ഉണ്ടാകുമോ ??

    1. എഡിറ്റിങ് തീരുന്നു. ഇന്ന് രാത്രി തന്നെ അയക്കും. ഏത്ര വൈകി ആണെങ്കിലും.

      1. അയച്ചോ

        1. അയച്ചു. വെയ്റ്റിംഗ് ഫോർ പബ്ലിഷ്

  3. Waiting broo

    1. താങ്ക് യു

  4. അച്ചായാ അടുത്ത പാർട്ട് അയച്ചോ

    1. ഇന്നലെ വല്ലാതെ തിരക്കിൽ പെട്ടു. എഡിറ്റിങ് തീർന്നില്ല. ഇന്ന് വൈകിട്ട് ഉറപ്പായും അയക്കും

  5. ഭയ്യാ… ഫോൺ പണി തന്നു പുതിയത് ഒരണ്ണം വാങ്ങിക്കേണ്ടുവന്നു. പിന്നെ കഥയെക്കുറിച്ച് പറയുകയാണങ്കിൽ ഓരോ പ്രാവശ്യം വായിക്കുമ്പോളും ഈ കഥ ഒരിക്കലും അവസാനിക്കാതെയിരുന്നങ്കിൽ എന്ന് ചിന്തിക്കാറുണ്ട് അത്രയും പവറാണ് ഓരോ വരികൾക്കും ഭയ്യാ.. താങ്കൾക്ക് എത്രത്തോളം മുന്നോട്ട് കഥ കൊണ്ടു പോകാൻ പറ്റുമോ അത്രത്തോളം സന്തോഷം താങ്കൾക്കും കുടുംബത്തിനും ആയുസും ആരോഗ്യവും ദൈവം നൽകട്ടെ (ഈ കഥ വായിക്കുന്നവർക്കും) Thanks❤❤❤❤ ഭയ്യാ ..😘😘😘

    1. അനി ബ്രൊ……

      കണ്ടതിൽ സന്തോഷം,അഭിപ്രായം അറിയിച്ചതിനും.കഥ ഒരിക്കൽ തീർന്നല്ലേ പറ്റൂ എന്നാലും ഒരു നാലഞ്ചു പാർട്ട് ഇനിയും ഉണ്ടാകും.

      വീണ്ടും കാണാം എന്ന വിശ്വാസത്തിൽ

      ആൽബി

  6. അങ്ങനെ പത്രോസും പെട്ടു. കൂട്ടത്തിൽ മറ്റാരെയോ സ്കെച്ചും ചെയ്തിരിക്കുന്നു… ഇനി പുതിയ കളികൾ മാത്രം… കട്ട വെയ്റ്റിങ് ആൽബിച്ചായാ

    1. ആഹാ നിന്നെ കണ്ടില്ലല്ലൊ എന്ന് ഓർത്തതെ ഉള്ളു.കണ്ടതിൽ വളരെ സന്തോഷം.

      പത്രോസ് തത്കാലം പെട്ടു എന്ന അവസ്ഥയിൽ ആണ്.കളികൾ മുറുകുന്നു. ഇനി ആരൊക്കെ വീഴും ആരൊക്കെ വാഴും എന്നതാണ്. വായനക്കും അഭിപ്രായം അറിയിച്ചതിനും നന്ദി

  7. ആൽബിച്ചായാ..
    ഇന്നാണ് വായിച്ചത്, ഇങ്ങൾ ഒരേ പൊളിയാണല്ലോ. ശംഭുസിന്റേം വീണയുടെയും റൊമാൻസ് ഒക്കെ കിടുക്കി. ശംഭും കളിക്കട്ടെ ഒളിയമ്പുകൾ മാറ്റി നേർക്കുനേർ അമ്പെയ്യാട്ടെന്നെ. പിന്നെ ചിത്ര കൈ മെല്ലെ കൊണ്ട് പോയത് എന്ത് കുരിശിനാണാവോ.
    ഏതായാലും പൊളി 😘😘😘😘

    1. താങ്ക് യു അതുൽ.

      വായിച്ചല്ലോ, അത് മതി. വീണയുടെ കൈ, അത് വഴിയെ അറിയാം ബ്രൊ.

      ആൽബി

  8. ആൽബിച്ചായോ…..
    നാളെ ഉണ്ടാകുമോ

    1. നാളെ വൈകിട്ട് പോസ്റ്റ്‌ ചെയ്യും

      1. Enniyum ethra part kannum bro

        1. ഏത്ര പാർട്ട് എന്ന് പറയാൻ അറിയില്ല ബ്രൊ.എന്നാലും തീരാറായി എന്ന് മാത്രം അറിയാം.

      2. Any new time update brooo

        1. ഇന്ന് രാത്രി അയക്കും ബ്രൊ

  9. Any new updates broo

    1. ഞായറാഴ്ച്ച പ്രതീക്ഷിക്കാം

      1. I AM WAITING……….

        1. കാത്തിരിക്കുന്നു എന്നറിഞ്ഞതിൽ സന്തോഷം. കഥ വേഗം എത്തിക്കാം

  10. Valaremanoharamayirikunnu. Eepartumvalsresanthosham. Next. Part. Udane. Udavumo

    1. താങ്ക് യു ബ്രൊ. നെക്സ്റ്റ് പാർട്ട് ഉടനെ ഉണ്ട്

  11. HI ആൽബി…
    വളരെ ഭംഗിയുള്ള മധുരമുള്ള രംഗങ്ങൾ ഈ പാർട്ടിനെ കളർഫുള്ളാക്കി.ഞാൻ ഒരു പാട് ആഗ്രഹിച്ചതാണ് വീണയും ശംബുവുമായിട്ടുള്ള കുറച്ചു രംഗങ്ങൾ ആസ്വദിച്ച് വായിക്കാൻ. ഈ പാർട്ടിൽ അതുണ്ടായി.. എന്നാൽ അവളുടെ വീട്ടിലെ രംഗങ്ങൾ മനസിനെ കുളിരണിയിച്ചു.
    വീണ യുടെ സന്തോഷം കണ്ട് പ്രസന്നവദരായ എത്ര പേർ…. അപ്പൻ അമ്മ സഹോദരൻ ദിവ്യ…. അവിടത്തെ രംഗങ്ങൾ നല്ലൊരു അനുഭവം തന്നെ… എംമ്പയർ ഗ്രൂപ്പ് വീണ യുടെ കുടുംബത്തിന്റെതാണോ? പറഞ്ഞു കാണും മുമ്പ്.ഞാൻ ഓർക്കുന്നില്ല. ശംബുവിന്റെ ജീവിത മാറ്റങ്ങൾ ആ സമയത്ത് ഓർത്തത് വായനക്കാർക്ക് ക്ഷ മൊത്തം ചിലസെക്കന്റുകൾ ഓർക്കാൻ കാരണമായി.
    ഇൻവെസ്റ്റിഗേഷൻ മൊത്തവും തന്ത്രങ്ങളാണല്ലെ. നല്ല ത്രില്ലിംഗാണ് അതൊക്കെ വായിക്കാൻ.
    മാധവൻ ഒരു വടവൃഷം തന്നെ.
    സൂപ്പർ പാർട്ട്.
    all the best🌹
    സ്നേഹം♥️
    ഭീം♥️

    1. താങ്ക് യു ഭീമൻ ചേട്ടാ.

      കണ്ടതിൽ വളരെ സന്തോഷം. എംപയർ ഗ്രൂപ്പിനെക്കുറിച്ചു മുൻ ഭാഗങ്ങളിൽ സൂചന തരുന്നുണ്ടല്ലോ. പിന്നെ അന്വേഷണത്തിൽ അല്പം തന്ത്രങ്ങളും വേണമല്ലോ.

      വളരെ സന്തോഷം

      ആൽബി

  12. ആല്ബിചായ നന്നായിട്ടുണ്ട്.വീണയുടെ വീട്ടുകാരും ശംഭുവും തമ്മിലുള്ള സീൻസ്‌ വളരെ ഭംഗിയായിട്ടുണ്ട്.പത്രോസ് മാധവന്റെ കൂടെ നിക്കട്ടെ.പിന്നെ എല്ലാം ഫാസ്റ്റ് ആയി മുന്നോട്ട് പോകട്ടെ അടുത്ത ഭാഗം വൈകരുത്.വീണയും ശംഭുവും തമ്മിൽ കൂടുതൽ റൊമാന്റിക് സീൻസ്‌ ഉൾപ്പെടുത്തുക.

    സ്നേഹപൂർവം സാജിർ💖💖💖

    1. സജീർ ബ്രൊ…..

      കഴിവതും വേഗത്തിൽ ആക്കാം. ഒപ്പം വൈകാതെയുള്ള പോസ്റ്റ് ചെയ്യലും. വീണയും ശംഭുവും തമ്മിലുള്ള സീൻ ഒക്കെ സാഹചര്യം പോലെ വരും.

      താങ്ക് യു

  13. ആൽബിച്ചാ ഈ പാർട്ട് ഒരുപാട് ഇഷ്ടായി.
    പത്രോസ് ഇപ്പോഴും അരമനസ്സിൽ ആണെന്ന് തോന്നുന്നു, പേടിയിലുണ്ടായ വിധേയത്വം പോലെ.
    പിന്നെ ചിത്രയുടെ കാര്യത്തിൽ എനിക്കുള്ള കുറച്ചു സംശയങ്ങൾ ഇവിടെ കുറിക്കുന്നില്ല😁😉 ഇനി എങ്ങാനും അങ്ങനെയാണ് അൽബിച്ചൻ ഉദ്ദേശിക്കുന്നതെങ്കിൽ spoiler ആയിപോവും.
    പിന്നെ വീണയും ശംഭുവും തമ്മിലുള്ള moments ഒക്കെ സൂപ്പർ.
    അടുത്ത പാർട്ടിനായി കാത്തിരിക്കാൻ കുറെ കാരണങ്ങളും.
    പഴയ സവിത്രിയെ കൂടി തിരികെ കൊണ്ട് വരണം ഒരു req ആണ്.
    അപ്പൊ കാണാം തലൈവാ😍😘.
    With love
    Achilies

    1. ബ്രൊ…..

      ശരിയാണ്. പത്രോസ് ചെകുത്താനും കടലിനും ഇടയിൽ പെട്ടത് പോലെയാണ്.
      കൂടാതെ വരും ഭാഗങ്ങളിലൂടെ താങ്കളുടെ സംശയം തീരുമെന്ന് തന്നെയാണ് വിശ്വാസം.
      പിന്നെ സാവിത്രിയുടെ കാര്യങ്ങൾ എങ്ങനെ ആകുമെന്ന് കണ്ടറിയണം.

      താങ്ക് യു

    2. Kurudi thante yugam എവിടെയാ ടോ

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: