ശംഭുവിന്റെ ഒളിയമ്പുകൾ 35 [Alby] 397

ശംഭുവിന്റെ ഒളിയമ്പുകൾ 35

Shambuvinte Oliyambukal Part 35 |  Author : Alby | Previous Parts

 

പത്രോസിനെയും കാത്തുനിൽക്കുകയായിരുന്നു കമാൽ,കൂടെ എലുമ്പൻ വാസുവും.
അവരുടെ കുറച്ചു മുന്നിലായിത്തന്നെ
പത്രോസ് വണ്ടിചവിട്ടി.”സാറല്പം വൈകി……എന്താ സാറിന്റെ മുഖത്തൊരു തെളിച്ചക്കുറവ് പോലെ?
ഇന്നലെ സംസാരിച്ചതല്ലേ നമ്മൾ.
എന്തും തീരുമാനിക്കാം.ആരുടെ
കൂടെ വേണമെങ്കിലും നിൽക്കാം.
പക്ഷെ,എടുക്കുന്ന തീരുമാനം മൂലം വരാനുള്ളവ കൂടെ ഏറ്റെടുക്കാൻ ഒരുങ്ങിക്കൊണ്ടാവണം അതെന്ന് മാത്രം.”പത്രോസിന്റെ നിസ്സംഗത കണ്ടു കമാൽ പറഞ്ഞു.

“ആഹ്…… ഒരല്പം വൈകി.മനസ്സ് പാകപ്പെടണ്ടേ കമാലെ,അതാ ഒരു….”

“പറഞ്ഞല്ലൊ,കൂടെ നിന്നാൽ സാറിന് നല്ലത്.മാഷ് ഏതറ്റം വരെയും പോകും
തടസമായി നിൽക്കുന്നതാരായാലും മുൻപിൻ നോക്കുകയുമില്ല.സ്വന്തം
കുടുബത്തിന്റെയും ജീവിതത്തിന്റെയും മുകളിലല്ലല്ലൊ സാറെ ഒരു രാജീവനും.”

“ഭീഷണിയാണോ കമാലെ?”

“ഭീഷണി……….അതിന് മാത്രം സാറില്ല. ഒരു യാഥാർഥ്യം പറഞ്ഞു എന്ന് മാത്രം
പറ്റില്ല എങ്കിൽ ഇവിടെ വച്ച് പറയാം. എതിരെ നിന്ന് കളിക്കുമ്പോൾ ഒന്ന് ഓർക്കുക,സാറിന്റെ വീട്ടുകാരെ ഞങ്ങൾ തൊടില്ല പക്ഷെ സാറൊന്ന് വീണുപോയാൽ……അതുറപ്പ്.അതിന്
ശേഷം എന്താകുമെന്ന് മാത്രം സ്വയം ചിന്തിക്കുക.ഉറച്ച തീരുമാനം ആണ് വേണ്ടത്,അല്ലാതെ ചാഞ്ചാടുന്ന മനസ്സല്ല.”

“ഇന്നലെ ഒന്ന് പതറിയെന്നുള്ളത് ശരിയാ.തത്കാലം തടി കഴിച്ചിലാക്കെണ്ടത് എന്റെ കാര്യവും.
വിശ്വസിച്ചു കൂടെ നിൽക്കുന്നവരെ പിന്നിൽ നിന്നും കുത്തുന്ന സ്വഭാവം പത്രോസിനില്ല,അതിനിയെന്റെ തല പോയാലും ശരി. ഇനി എന്നെയങ്ങു തീർക്കാനാണ് ഉദ്ദേശമെങ്കിൽ ഒരു ചുക്കുമില്ല,ശരിയാണ് എന്റെ ഭാര്യക്ക് ചില ആരോഗ്യപ്രശ്നങ്ങളുണ്ട്,മക്കൾ പറന്നുതുടങ്ങിയിട്ടേയുള്ളൂ.അവർ
എങ്ങനെയും ജീവിച്ചോളും കമാലെ, അതിനുള്ള വഴിയൊക്കെ ഈ പത്രോസ് ചെയ്തു വച്ചിട്ടുണ്ട്.”
പത്രോസ് തന്റെ നയം വ്യക്തമാക്കി.

“സാറിനിടക്ക് അല്പം റിയൽ എസ്റ്റേറ്റും വണ്ടിക്കച്ചവടവും ഒക്കെയുണ്ടല്ലെ?”
ജീപ്പിലേക്ക് കയറാൻ തുടങ്ങവേ കമാൽ പത്രോസിനോട് ചോദിച്ചു.

തലേന്ന് രാത്രി പെട്ടുപോയ പത്രോസ് അവർ പറയുന്നതെല്ലാം മൂളിക്കേട്ട ശേഷം അരസമ്മതത്തോടെ തിരികെ പോരുകയിരുന്നു.തന്റെ കുടുംബത്തെ വച്ച് സുര തന്നെ കൂടെ നിർത്താൻ ശ്രമിക്കുമ്പോൾ അവിടെ നിന്നും ഒന്നൂരിക്കിട്ടാൻ തത്കാലം അങ്ങനെ ചെയ്യേണ്ടിവന്നു.

The Author

alby

ഭൂമി ഇപ്പോഴും ചലിച്ചുകൊണ്ടിരിക്കുന്നു. അതുപോലെ സമയവും.നഷ്ടപ്പെട്ട നിമിഷങ്ങൾ തിരിച്ചു കിട്ടുക അസാധ്യം.അതുകൊണ്ട് തന്നെ ചില നിമിഷങ്ങൾ നമുക്ക് ഭാവിയിലേക്കായി കരുതിവക്കേണ്ടതുണ്ട്.....

96 Comments

Add a Comment
  1. Continue bro waiting for your next part… This part is awesome

    1. താങ്ക് യു സച്ചി ബ്രൊ

  2. താങ്ക് യു ബ്രൊ

  3. കൊള്ളാം അടിപൊളി…waiting

    1. താങ്ക് യു ബ്രോ

  4. പൊന്നു.?

    ആൽബിച്ചായാ…… ഈ പാർട്ടും പൊളിയായിരുന്നുട്ടോ…….

    ????

    1. താങ്ക് യു ബ്രൊ. കണ്ടതിൽ സന്തോഷം

  5. അടിപൊളി, നായകന്റെ കൂട്ടാളികൾ കൂടി വരികയാണല്ലോ, step step ആയിട്ടുള്ള കരുക്കൾ നീക്കൽ നന്നാകുന്നുണ്ട്, ഒരുമിച്ച് എല്ലാം set ആക്കിയാൽ ചിലപ്പോ കൈവിട്ട് പോയാലോ. വിക്രമന്റെ rout മാത്രമേ പിടി കിട്ടാത്തതുള്ളു, അത് നായക ടീമിന് എതിരാകുമോ ആവോ.

    1. താങ്ക് യു റഷീദ്. വിക്രമന്റെ റൂട്ട് ഉടനെ പിടികിട്ടും, കിട്ടാത്തതിന്റെ കാരണം താങ്കളുടെ കമന്റ്‌ ഇൽ തന്നെയുണ്ട്

    1. താങ്ക് യു ബ്രൊ

  6. വളരെ ഉദ്യകജനകമാവുണ്ട്.. താങ്ക്സ്..
    കട്ട വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് ?

    1. താങ്ക് യു റോസി

  7. ഈ ഭാഗവും കലക്കി

    1. താങ്ക്സ് ബ്രൊ

  8. തുടരു അൽബി ഉഗ്രൻ കഥയ

    1. താങ്ക് യു ബ്രൊ

  9. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു, വേഗം തീർന്നു പോയത് പോലെ. പേജ് കൂട്ടി എത്രയും പെട്ടന്ന് എഴുതി തീർക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു.

    1. താങ്ക് യു ബ്രൊ,ആശംസക്കും വായനക്കും.ഇത് തീർക്കുക തന്നെ ചെയ്യും

    1. താങ്ക് യു ❤❤❤

      കാണാൻ ഇല്ലല്ലോ

  10. പേജ് കൂട്ടിയതിൽ സന്തോഷം .. ഈ ഭാഗവും ???

    1. താങ്ക് യു അഖിൽ ബ്രൊ.

      പേജ് കുറയാതെ നോക്കാം

  11. Dear Alby, പതിവുപോലെ ഈ ഭാഗവും വളരെ നന്നായിട്ടുണ്ട്. ഒപ്പം കുറേ ട്വിസ്റ്റും സസ്‌പെൻസും. പത്രോസ് ആണല്ലോ ഇപ്പോൾ വില്ലൻ. വാസുവിനെ രക്ഷപെടുത്തി ഒപ്പം സ്റ്റേഷനിലെ സ്റ്റോർ റൂമിന് തീയിട്ടു. സലീമും പത്രോസും ഇല്ലാതെ രാജീവ്‌ ഒറ്റപ്പെട്ടു. വിക്രമിന്റെ അന്വേഷണം കൂടിയാകുമ്പോൾ കുറ്റവാളികൾ അകത്താവും എന്ന് തന്നെ വിശ്വസിക്കുന്നു. അടുത്ത ഭാഗം ഉടനെ വേണം.
    Thanks and regards.

    1. താങ്ക് യു ബ്രൊ.

      പത്രോസ് വില്ലൻ ആണോ? അത് വായനക്കാരുടെ ഇഷ്ടത്തിന് വിടുന്നു. പക്ഷെ അയാളുടെ സാഹചര്യം മാറിയിരിക്കുന്നു. പിന്നെ രാജീവും വിക്രമനും, എന്താകും എന്ന് കണ്ടറിയാം

      ആൽബി

    1. താങ്ക് യു ബ്രൊ

  12. വേട്ടക്കാരൻ

    ആൽബിച്ചായോ,ഈ ഭാഗവും അടിപൊളി.അടുത്ത പാർട്ടിനായി കട്ടവെയിറ്റിങ്‌.

    1. താങ്ക് യു ഹണ്ടർ ബ്രൊ.

      അടുത്ത ഭാഗം വൈകാതെ ഉണ്ട്

  13. Othiri ishapettu ee partum albychaa.?????

    1. താങ്ക് യു ജോസഫ്

  14. aalbychayaaa ee bhagavum pwoliii

    1. താങ്ക് യു ബ്രൊ

    1. താങ്ക് യു താങ്ക് യു

  15. ചാക്കോച്ചി

    അൽബിച്ചായോ…..ഒന്നും പറയാനില്ല…അടിപൊളി…… ഇതിപ്പോ ഓരോ ഭാഗങ്ങൾ കഴിയുമ്പോൾ അടുത്ത കുരുക്ക് മുറുകും…. ഒന്നഴിയുമ്പോൾ അടുത്തത്……. പക്ഷെ ഒക്കെയും നമ്മൾ തീരെ പ്രതീക്ഷിക്കാത്ത ട്വിസ്റ്റുകൾ ആണ് താനും….എന്തായാലും വരും ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു….. കട്ട വെയ്റ്റിങ് ബ്രോ…

    1. താങ്ക് യു ചാക്കോച്ചി.

      വായനക്കും അഭിപ്രായത്തിനും വളരെ നന്ദി.
      അടുത്ത ഭാഗം ഉടനെ തരാം

      ആൽബി

  16. ???…..

    ബ്രോ..

    നന്നായിട്ടുണ്ട്..

    കഥ കുറച്ചു കൂടി വിശദികരിച്ചാലും കുഴപ്പമില്ല.
    പേജ് കൂട്ടണേ……

    Anyway Best of luck 4 the story…

    Waiting 4 nxt part…

    1. താങ്ക് യു ബ്രൊ

      വിശദീകരിക്കാൻ ശ്രമിക്കാം

  17. Kandu Alby bro will comment shortly after reading.

    1. ഓക്കേ ബ്രൊ, വളരെ സന്തോഷം

    1. വന്നു

  18. ആൽബിച്ചായോ.. പൊളിച്ചു
    കഴിഞ്ഞ പാർട്ടിൽ മിസ്സ്‌ ചെയ്തത് ഇപ്പ്രാവശ്യം പലിശയടക്കം കിട്ടിയല്ലോ, ശംഭുസിന്റെയും വീണയുടെയും റൊമാൻസ്,വീണ കടുപ്പിച്ചാൽ ശംഭുസിന്റെ കണ്ണ് നിറയും, മനസ്സ് നിറഞ്ഞു, സത്യം പറഞ്ഞാൽ മോസ്റ്റ്‌ underrated ചേച്ചി ലവ് സ്റ്റോറീസ് ഹിയർ എന്നെന്നെ പറയാം.

    പിന്നെ ഇത്രേം പ്രധാനമായ ഡോക്യുമെന്റ് രാജീവ്‌ സ്റ്റേഷനിൽ വെക്കോ….
    അപ്പോൾ ചെട്ടിയാരും ശംഭും തമ്മിലും സഹൃദം ഉണ്ടായിരുന്നല്ലേ. ഏതായാലും പൊളി, അപ്പുറത്തു വിക്രമനും മുന്നേറുന്നുണ്ട്.

    ബദുബൈ ചിത്രയുടെ വലംകൈ അടുത്തുള്ള മേശയിലേക്ക് നീങ്ങിയത് ഒരു പണിക്കുള്ള കോളാണോ..
    ആരുമറിയാതെ ശംഭുസും ഒളിയമ്പുകൾ എയ്യുനുണ്ട്. എല്ലാം കൂടെ എവിടെ ചെന്ന് നിൽക്കുമോ ആവോ.
    ഈ പാർട്ടും ഒരുപാദിഷ്ടം
    സ്നേഹത്തോടെ ❣️❣️

    1. Ny bro

      കണ്ടതിൽ സന്തോഷം.ഇഷ്ട്ടമായി എന്നറിഞ്ഞതും സന്തോഷം നൽകുന്നു.പിന്നെ വീണയും ശംഭുവും സ്നേഹിച്ചു പരസ്പരം തോൽപ്പിക്കാൻ നിക്കുവല്ലേ.

      പിന്നെ സർക്കാർ രേഖകൾ ഓഫിസിൽ അല്ലെ സാധാരണയുണ്ടാകുക, അത്‌കൊണ്ടാണ് അങ്ങനെ വന്നത്.

      ചിത്രയുടെ വലം കയ്യിലെ രഹസ്യം വഴിയേ അറിയാം.

      ഒരിക്കൽ കൂടി നന്ദി

      ആൽബി

  19. Damodarane doubt ulla sthithikku evidence roomil rajeev aa files vekkumo? Kaathirunnu kaanam lle.

    1. ഒരിക്കലും തെളിവുകൾ വീട്ടിൽ കൊണ്ട് വക്കാൻ പറ്റില്ലല്ലൊ ബ്രൊ.

      താങ്ക് യു.

  20. കൊള്ളാം സൂപ്പർ എല്ലാം ശുഭമാകട്ടെ… ❤️❤️❤️???

    1. താങ്ക് യു ബ്രൊ

  21. അടുത്ത പാർട്ട്‌ വേഗം തന്നെ ആയിക്കോട്ടെ

    1. വേഗത്തിൽ തരാം മീശക്കാരാ

      താങ്ക് യു

  22. ആൽബിച്ചാ ശംഭു വന്നല്ലോ.
    വായിച്ചിട്ട് വരാം❤❤?

    1. ഓക്കേ ബ്രൊ, താങ്ക് യു

  23. Nannayittundu

    1. താങ്ക് യു ചിത്ര

  24. ❤️❤️❤️

  25. 1st…………………..

    1. താങ്ക് യു

Leave a Reply

Your email address will not be published. Required fields are marked *