രാവിലെ തന്നെ എലുമ്പൻ വാസുവിനെ കൊണ്ടുവന്നു എങ്കിലും അറസ്റ്റ് രേഖപ്പെടുത്തിയപ്പോൾ വൈകിട്ടായി.നേരത്തെയുള്ള തീരുമാനം പോലെ പത്രോസ് ഒന്ന് വൈകിച്ചു എന്ന് മാത്രം.രാജീവ് വരാൻ വൈകിയതും പത്രോസിന് ഗുണകരമായി.രാജീവന് നേരിയ സംശയം പോലും
കൊടുക്കാതിരിക്കാൻ പത്രോസ് പ്രത്യേകം ശ്രദ്ധിച്ചു.
വാസുവിന് കിട്ടിയ നിർദ്ദേശം പോലെ ചിത്രയുടെ വീട്ടിൽ കയറിയതിന്റെ ഉത്തരവാദിത്വം അയാൾ ഏറ്റെടുത്തു
പിറ്റേന്ന് തെളിവെടുപ്പ് നടത്തി കോടതിയിൽ ഹാജരാക്കാം എന്ന് നിർദ്ദേശം നൽകിയിട്ടാണ് രാജീവ് സ്റ്റേഷനിൽ നിന്നും പോരുന്നതും. അതുവരെ ലോക്കപ്പിൽ തന്നെ സൂക്ഷിക്കാനായിരുന്നു തീരുമാനവും.
വേണ്ട കാര്യങ്ങളൊക്കെ നേരിട്ട് പരിശോധിച്ചു ബോധ്യപ്പെട്ടശേഷം, കാവലിനും പെട്രോളിങ്ങിനും ആവശ്യത്തിന് ആളുകളുണ്ടെന്ന് ഉറപ്പ് വരുത്തിയതിനും ശേഷമാണ് രാജീവ് അവിടെ നിന്നും തന്റെ ലക്ഷ്യത്തിലേക്ക് തന്നെ എളുപ്പത്തിൽ എത്തിക്കുമെന്ന് താൻ കരുതുന്ന കാര്യമൊന്ന് ഉറപ്പിക്കാൻ സന്ധ്യയോട് കൂടെ യാത്രയായത്.
വാസു കുപ്പി തുറന്ന് അല്പം വെള്ളം കുടിച്ചു.ആ പൊതി കയ്യിലെടുത്തു.
വാസുവിന്റെ മുഖം തെളിഞ്ഞുവന്നു, അതിന്റെ ഒരുവശമല്പം മുഴച്ചുനിന്നു. ഒപ്പം അയാൾ അഴികൾക്കിടയിലൂടെ ലോക്കപ്പിന് പുറത്തേക്കൊന്ന്
നോക്കി.
അയാൾ പതിയെ ഭക്ഷണപ്പൊതി തുറന്നു.പൊതിയൽ അഴിക്കവേ വാസു പുറത്തേക്കും ശ്രദ്ധ പതിപ്പിക്കുന്നുണ്ടായിരുന്നു.അവിടെ
ഉണ്ടായിരുന്ന പോലീസുകാർ ഓരോ നാട്ടുവർത്തമാനങ്ങളും പറഞ്ഞ് ഇരിക്കുന്നുണ്ട്.തന്റെ ചുറ്റുപാടും ശ്രദ്ധിച്ചുകൊണ്ട് അയാൾ തന്റെ ഭക്ഷണം തുറന്നു.അതിൽ ഒരെഴുത്തുണ്ടായിരുന്നു, അതിൽ എങ്ങനെ കാര്യങ്ങൾ നീക്കണമെന്നും
രാത്രി അതിന്റെ ശാന്തതയിലാണ്.
ഏവരും ഉറക്കം പിടിക്കുന്ന സമയം.
സ്റ്റേഷനിനുള്ളിലെ ക്ലോക്കിൽ മണി ഒന്നടിച്ചു. അവിടെ ആകെയുള്ള മൂന് പോലീസുകാരും കസേരയിലിരുന്ന് മേശയിലേക്ക് കാലും നീട്ടി വച്ച് കൂർക്കം വലിച്ചുറന്നുന്നുണ്ട്. പാറാവ് നിന്നിരുന്ന പോലീസ് പോലും സ്റ്റൂളിട്ട് ഭിത്തിയിൽ ചാരിയുറങ്ങുന്നു.
തന്റെ സമയം വന്നുവെന്ന് വാസു മനസ്സിലാക്കി.പതിയെ അയാൾ എണീറ്റു.ഭക്ഷണപ്പൊതിയിൽ നിന്ന് ലഭിച്ച താക്കോൽ കയ്യിലെടുത്തു.
ഒപ്പം ലഭിച്ച ചെറിയ കമ്പികൊണ്ട് സെൽ പൂട്ടിയിരുന്ന താഴ് കുത്തിത്തുറന്നു പുറത്തേക്കിറങ്ങി.
ആൽബിച്ചായാ സബ്മിറ്റ് ചെയ്തോ
അയച്ചിട്ടുണ്ട് ബ്രൊ. വെയ്റ്റിംഗ് ഫോർ പബ്ലിഷ്
എപ്പോഴാ അച്ചായാ സബ്മിറ്റ് ചെയ്തത്
ഇന്ന് സബ്മിറ്റ് ചെയ്തു ബ്രൊ.
ഇന്ന് ഉണ്ടാകുമോ ??
എഡിറ്റിങ് തീരുന്നു. ഇന്ന് രാത്രി തന്നെ അയക്കും. ഏത്ര വൈകി ആണെങ്കിലും.
അയച്ചോ
അയച്ചു. വെയ്റ്റിംഗ് ഫോർ പബ്ലിഷ്
Waiting broo
താങ്ക് യു
അച്ചായാ അടുത്ത പാർട്ട് അയച്ചോ
ഇന്നലെ വല്ലാതെ തിരക്കിൽ പെട്ടു. എഡിറ്റിങ് തീർന്നില്ല. ഇന്ന് വൈകിട്ട് ഉറപ്പായും അയക്കും
ഭയ്യാ… ഫോൺ പണി തന്നു പുതിയത് ഒരണ്ണം വാങ്ങിക്കേണ്ടുവന്നു. പിന്നെ കഥയെക്കുറിച്ച് പറയുകയാണങ്കിൽ ഓരോ പ്രാവശ്യം വായിക്കുമ്പോളും ഈ കഥ ഒരിക്കലും അവസാനിക്കാതെയിരുന്നങ്കിൽ എന്ന് ചിന്തിക്കാറുണ്ട് അത്രയും പവറാണ് ഓരോ വരികൾക്കും ഭയ്യാ.. താങ്കൾക്ക് എത്രത്തോളം മുന്നോട്ട് കഥ കൊണ്ടു പോകാൻ പറ്റുമോ അത്രത്തോളം സന്തോഷം താങ്കൾക്കും കുടുംബത്തിനും ആയുസും ആരോഗ്യവും ദൈവം നൽകട്ടെ (ഈ കഥ വായിക്കുന്നവർക്കും) Thanks❤❤❤❤ ഭയ്യാ ..???
അനി ബ്രൊ……
കണ്ടതിൽ സന്തോഷം,അഭിപ്രായം അറിയിച്ചതിനും.കഥ ഒരിക്കൽ തീർന്നല്ലേ പറ്റൂ എന്നാലും ഒരു നാലഞ്ചു പാർട്ട് ഇനിയും ഉണ്ടാകും.
വീണ്ടും കാണാം എന്ന വിശ്വാസത്തിൽ
ആൽബി
അങ്ങനെ പത്രോസും പെട്ടു. കൂട്ടത്തിൽ മറ്റാരെയോ സ്കെച്ചും ചെയ്തിരിക്കുന്നു… ഇനി പുതിയ കളികൾ മാത്രം… കട്ട വെയ്റ്റിങ് ആൽബിച്ചായാ
ആഹാ നിന്നെ കണ്ടില്ലല്ലൊ എന്ന് ഓർത്തതെ ഉള്ളു.കണ്ടതിൽ വളരെ സന്തോഷം.
പത്രോസ് തത്കാലം പെട്ടു എന്ന അവസ്ഥയിൽ ആണ്.കളികൾ മുറുകുന്നു. ഇനി ആരൊക്കെ വീഴും ആരൊക്കെ വാഴും എന്നതാണ്. വായനക്കും അഭിപ്രായം അറിയിച്ചതിനും നന്ദി
ആൽബിച്ചായാ..
ഇന്നാണ് വായിച്ചത്, ഇങ്ങൾ ഒരേ പൊളിയാണല്ലോ. ശംഭുസിന്റേം വീണയുടെയും റൊമാൻസ് ഒക്കെ കിടുക്കി. ശംഭും കളിക്കട്ടെ ഒളിയമ്പുകൾ മാറ്റി നേർക്കുനേർ അമ്പെയ്യാട്ടെന്നെ. പിന്നെ ചിത്ര കൈ മെല്ലെ കൊണ്ട് പോയത് എന്ത് കുരിശിനാണാവോ.
ഏതായാലും പൊളി ????
താങ്ക് യു അതുൽ.
വായിച്ചല്ലോ, അത് മതി. വീണയുടെ കൈ, അത് വഴിയെ അറിയാം ബ്രൊ.
ആൽബി
ആൽബിച്ചായോ…..
നാളെ ഉണ്ടാകുമോ
നാളെ വൈകിട്ട് പോസ്റ്റ് ചെയ്യും
Enniyum ethra part kannum bro
ഏത്ര പാർട്ട് എന്ന് പറയാൻ അറിയില്ല ബ്രൊ.എന്നാലും തീരാറായി എന്ന് മാത്രം അറിയാം.
Any new time update brooo
ഇന്ന് രാത്രി അയക്കും ബ്രൊ
Any new updates broo
ഞായറാഴ്ച്ച പ്രതീക്ഷിക്കാം
I AM WAITING……….
കാത്തിരിക്കുന്നു എന്നറിഞ്ഞതിൽ സന്തോഷം. കഥ വേഗം എത്തിക്കാം
Valaremanoharamayirikunnu. Eepartumvalsresanthosham. Next. Part. Udane. Udavumo
താങ്ക് യു ബ്രൊ. നെക്സ്റ്റ് പാർട്ട് ഉടനെ ഉണ്ട്
HI ആൽബി…
വളരെ ഭംഗിയുള്ള മധുരമുള്ള രംഗങ്ങൾ ഈ പാർട്ടിനെ കളർഫുള്ളാക്കി.ഞാൻ ഒരു പാട് ആഗ്രഹിച്ചതാണ് വീണയും ശംബുവുമായിട്ടുള്ള കുറച്ചു രംഗങ്ങൾ ആസ്വദിച്ച് വായിക്കാൻ. ഈ പാർട്ടിൽ അതുണ്ടായി.. എന്നാൽ അവളുടെ വീട്ടിലെ രംഗങ്ങൾ മനസിനെ കുളിരണിയിച്ചു.
വീണ യുടെ സന്തോഷം കണ്ട് പ്രസന്നവദരായ എത്ര പേർ…. അപ്പൻ അമ്മ സഹോദരൻ ദിവ്യ…. അവിടത്തെ രംഗങ്ങൾ നല്ലൊരു അനുഭവം തന്നെ… എംമ്പയർ ഗ്രൂപ്പ് വീണ യുടെ കുടുംബത്തിന്റെതാണോ? പറഞ്ഞു കാണും മുമ്പ്.ഞാൻ ഓർക്കുന്നില്ല. ശംബുവിന്റെ ജീവിത മാറ്റങ്ങൾ ആ സമയത്ത് ഓർത്തത് വായനക്കാർക്ക് ക്ഷ മൊത്തം ചിലസെക്കന്റുകൾ ഓർക്കാൻ കാരണമായി.
ഇൻവെസ്റ്റിഗേഷൻ മൊത്തവും തന്ത്രങ്ങളാണല്ലെ. നല്ല ത്രില്ലിംഗാണ് അതൊക്കെ വായിക്കാൻ.
മാധവൻ ഒരു വടവൃഷം തന്നെ.
സൂപ്പർ പാർട്ട്.
all the best?
സ്നേഹം♥️
ഭീം♥️
താങ്ക് യു ഭീമൻ ചേട്ടാ.
കണ്ടതിൽ വളരെ സന്തോഷം. എംപയർ ഗ്രൂപ്പിനെക്കുറിച്ചു മുൻ ഭാഗങ്ങളിൽ സൂചന തരുന്നുണ്ടല്ലോ. പിന്നെ അന്വേഷണത്തിൽ അല്പം തന്ത്രങ്ങളും വേണമല്ലോ.
വളരെ സന്തോഷം
ആൽബി
ആല്ബിചായ നന്നായിട്ടുണ്ട്.വീണയുടെ വീട്ടുകാരും ശംഭുവും തമ്മിലുള്ള സീൻസ് വളരെ ഭംഗിയായിട്ടുണ്ട്.പത്രോസ് മാധവന്റെ കൂടെ നിക്കട്ടെ.പിന്നെ എല്ലാം ഫാസ്റ്റ് ആയി മുന്നോട്ട് പോകട്ടെ അടുത്ത ഭാഗം വൈകരുത്.വീണയും ശംഭുവും തമ്മിൽ കൂടുതൽ റൊമാന്റിക് സീൻസ് ഉൾപ്പെടുത്തുക.
സ്നേഹപൂർവം സാജിർ???
സജീർ ബ്രൊ…..
കഴിവതും വേഗത്തിൽ ആക്കാം. ഒപ്പം വൈകാതെയുള്ള പോസ്റ്റ് ചെയ്യലും. വീണയും ശംഭുവും തമ്മിലുള്ള സീൻ ഒക്കെ സാഹചര്യം പോലെ വരും.
താങ്ക് യു
ആൽബിച്ചാ ഈ പാർട്ട് ഒരുപാട് ഇഷ്ടായി.
പത്രോസ് ഇപ്പോഴും അരമനസ്സിൽ ആണെന്ന് തോന്നുന്നു, പേടിയിലുണ്ടായ വിധേയത്വം പോലെ.
പിന്നെ ചിത്രയുടെ കാര്യത്തിൽ എനിക്കുള്ള കുറച്ചു സംശയങ്ങൾ ഇവിടെ കുറിക്കുന്നില്ല?? ഇനി എങ്ങാനും അങ്ങനെയാണ് അൽബിച്ചൻ ഉദ്ദേശിക്കുന്നതെങ്കിൽ spoiler ആയിപോവും.
പിന്നെ വീണയും ശംഭുവും തമ്മിലുള്ള moments ഒക്കെ സൂപ്പർ.
അടുത്ത പാർട്ടിനായി കാത്തിരിക്കാൻ കുറെ കാരണങ്ങളും.
പഴയ സവിത്രിയെ കൂടി തിരികെ കൊണ്ട് വരണം ഒരു req ആണ്.
അപ്പൊ കാണാം തലൈവാ??.
With love
Achilies
ബ്രൊ…..
ശരിയാണ്. പത്രോസ് ചെകുത്താനും കടലിനും ഇടയിൽ പെട്ടത് പോലെയാണ്.
കൂടാതെ വരും ഭാഗങ്ങളിലൂടെ താങ്കളുടെ സംശയം തീരുമെന്ന് തന്നെയാണ് വിശ്വാസം.
പിന്നെ സാവിത്രിയുടെ കാര്യങ്ങൾ എങ്ങനെ ആകുമെന്ന് കണ്ടറിയണം.
താങ്ക് യു
Kurudi thante yugam എവിടെയാ ടോ