ശംഭുവിന്റെ ഒളിയമ്പുകൾ 36 [Alby] 381

എന്നാൽ നിങ്ങൾ ചെയ്തതൊ.ഇളയ
അനുജത്തിയെ ചുട്ടുകൊന്നതു മുതൽ എന്റെ കുടുംബത്തിന്റെ അസ്ഥിവാരം തോണ്ടാനും നിങ്ങൾ ആളെ ഏർപ്പാട് ചെയ്തില്ലേ.ഒരു മനുഷ്യനാണോ നിങ്ങൾ,അല്ല
ബന്ധത്തിന്റെ വിലയറിയാത്ത ഒരു ചെകുത്താനാണ് നിങ്ങൾ.

ന്യായത്തിന്റെ തട്ടിൽ വച്ച് എങ്ങനെ തൂക്കിയാലും നിങ്ങൾ വലിയൊരു തെറ്റാ.ഈ കുടുംബത്തിനെതിരെ ഇത്രയൊക്കെ ചെയ്തിട്ടും നിങ്ങൾ ജീവിച്ചിരിക്കുന്നുവെങ്കിൽ അത് മാഷ് എന്നെ ഓർക്കുന്നത് കൊണ്ടാ.ഇനി
ആ ഔദാര്യമുണ്ടാവില്ല.ഇനി ചെറു വിരല്ലെങ്കിലും അനക്കിയാൽ ഞാൻ
മാഷിന് മുന്നിൽ തടസ്സമാവില്ല.”
സാവിത്രി ജ്വാലിക്കുകയായിരുന്നു.
തനായി ഒന്നും പറഞ്ഞില്ലെങ്കിലും സാവിത്രിക്ക് ചിലതൊക്കെ അറിയാം എന്നുള്ളത് മാധവന്റെ മനസ്സ് തണുപ്പിച്ചു.യുദ്ധത്തിന് പോകുന്ന യോദ്ധാവിന്റെ വീര്യം കൂടുന്നപോലെ ഒരു തോന്നലായിരുന്നു മാധവന്റെ മനസ്സ് നിറയെ.

ചന്ദ്രചൂഡൻ പടികളിറങ്ങുമ്പോൾ ഒരു കാർ വന്നുനിന്നു.ശംഭുവും വീണയും ആയിരുന്നു അതിൽ.അവർ മുന്നോട്ട് വന്നു.പരസ്പരം കൈകൾ കൊരുത്തുപിടിച്ചിരുന്നു.അയാളുടെ മുഖം മുറുകിത്തന്നെയിരുന്നു.സ്വന്തം സഹോദരിയും തനിക്കെതിരെയായി എന്നത് അയാൾക്ക് ഒരടിയായിരുന്നു.
ചില എതിർപ്പുകളുണ്ടാകുമെന്ന് കരുതിയെങ്കിലും ഇങ്ങനെയൊരു പൊട്ടിത്തെറി ചന്ദ്രചൂഡൻ പ്രതീക്ഷിച്ചതല്ലായിരുന്നു എന്നതാണ് സത്യം.

അയാളെ കടന്നു പോകാൻ തുടങ്ങിയ ശംഭുവിനോടായി വീണയും കൂടെ കേൾക്കുന്ന രീതിയിൽ വളരെ പതിയെ “നിങ്ങളെന്റെ കാൽക്കീഴിൽ
എത്തും”എന്നയാൾ പറഞ്ഞപ്പോൾ “അതിന് മുൻപ് തന്റെ നെഞ്ചിൽ ചവിട്ടി ഞാൻ നിന്നിരിക്കും എന്നായിരുന്നു വീണയുടെ മറുപടി.

മുഖത്തടികിട്ടിയതുപോലെ തോന്നി ചന്ദ്രചൂഡന്.”സൂക്ഷിക്കണം,താൻ കരുതിയതിനെക്കാൾ മൂർച്ചയുണ്ട് അവൾക്ക്.അത്രയും സങ്കീർണമാണ് കാര്യങ്ങൾ”എന്ന് അയാൾ തിരിച്ചറിയുകയായിരുന്നു.

തന്നിലുയരുന്ന പകയുടെ ജ്വാലകൾ
ഉള്ളിൽ തന്നെ ഒതുക്കാൻ അയാൾ പാടുപെട്ടു.അത് കെടാതെ നോക്കണം എന്ന് മനസ്സിനെ പഠിപ്പിച്ചു
തനിക്കേറ്റ അപമാനത്തിനൊക്കെ എണ്ണിയെണ്ണി പകരം ചോദിക്കുമെന്ന്
മാധവന്റെ മണ്ണിൽ ചവിട്ടിനിന്ന് ശപഥം ചെയ്തിട്ടാണ് അയാൾ തിരികെ പോയതും.
*****
സലിം പോകാനിറങ്ങി.അന്ന് പകൽ സമയം പോലും സലീമിന് തന്നെ നൽകിയ ചിത്ര അവന്റെ കൊതിയും തന്നിലെ കാമവും തീർക്കുകയായിരുന്നു.സമയം രാത്രി ഒൻപത് കഴിഞ്ഞിരുന്നു.

“ഒന്നും പറഞ്ഞില്ല.”അവൻ ഇറങ്ങിയ നേരം തീരുമാനം അറിയാനായി അവൾ ചോദിച്ചു.

“രാജീവനെതിരെ ഞാൻ നിൽക്കില്ല ചിത്ര.”

“ഈ മറുപടി ഞാൻ പ്രതീക്ഷിച്ചത് തന്നെയാ.അതുകൊണ്ട് എന്റെ പക തീർക്കാതിരിക്കാൻ കഴിയില്ലല്ലൊ.
ആൺ കുട്ടിയാ നീ,ചിത്രയിലെ കാമത്തിനുമേൽ വിജയിച്ചവൻ.ആ
നിന്നെ വിട്ടുകളയാനും തോന്നുന്നില്ല മാൻ.”

“എനിക്കും……..നീ പകർന്നു തന്ന ചൂട് ഇനിയും വേണമെന്നുള്ള തോന്നൽ.”

“എങ്കിൽ വാ,എന്റെ കൂടെ നിൽക്കാനുള്ള മനസ്സുമായി.എനിക്ക് മറ്റൊരാളെ കണ്ടെത്താൻ പ്രയാസം ഒന്നുമില്ല.പക്ഷെ എനിക്ക് തൃപ്തി നൽകാൻ കെൽപ്പുള്ള,എന്നെ കൂടെ നിന്ന് സഹായിക്കാൻ സാധിക്കും എന്ന് എനിക്കുറപ്പുള്ള നിന്നെ വിട്ടു കളയാനും തോന്നുന്നില്ല.”

The Author

alby

ഭൂമി ഇപ്പോഴും ചലിച്ചുകൊണ്ടിരിക്കുന്നു. അതുപോലെ സമയവും.നഷ്ടപ്പെട്ട നിമിഷങ്ങൾ തിരിച്ചു കിട്ടുക അസാധ്യം.അതുകൊണ്ട് തന്നെ ചില നിമിഷങ്ങൾ നമുക്ക് ഭാവിയിലേക്കായി കരുതിവക്കേണ്ടതുണ്ട്.....

88 Comments

Add a Comment
  1. അഭിപ്രായം ഇട്ടിരുന്നു
    മോഡറേഷൻ കാണിക്കുവാണല്ലോ..
    അല്ബിച്ചയൻസ്..

    1. ചില സ്പാം വേർഡ് വന്നാൽ ഓട്ടോമാറ്റിക് ആയി മോഡരേഷനിൽ പോകും ബ്രോ.
      കമന്റ്‌ കണ്ടു. ഒത്തിരി സന്തോഷം റിപ്ലൈ ഉടനെ ഇടാം.

  2. ആല്ബിചായ
    32 മുതൽ 36 വരെ ഒറ്റ ഇരുപ്പിനു വായിച്ചു.
    37 പെൻഡിങ്ങിൽ വെച്ച് 38 39 വരുമ്പോ ഒരുമിച്ചു വായിയ്ക്കാൻ ആയി.

    ജാവ സെറ്റിങ് ഡിസേബിൾ ചെയ്താണ് വായിച്ചത്, പരസ്യം ഒരുപാട് ബുദ്ധിമുട്ട് ഉണ്ടാക്കുന്നു.അപ്പൊ കമാന്റിനെ ബാധിക്കും..അതാണ് എല്ല ഭാഗത്തും കമന്റ് ചെയ്യാത്തത്.
    എടുത്തു പറയേണ്ടുന്ന ഏറ്റവും വലിയ കാര്യം. കഥാപാത്രങ്ങളെ ഉണ്ടാക്കിയ രീതി തന്നെ ആണ്. അത് പറയാതെ വയ്യ..ഓരോ കഥാപാത്രവും കാൻവിൻസിങ് ആകുന്ന തരത്തിൽ ആണ് ഉണ്ടാക്കിയിരിക്കുന്നത്.
    അത് ശത്രുവോ മിത്രമോ..അവർക്കൊരു ലക്‌ഷ്യം ഉണ്ട്. പശ്ചാത്തലം ഉണ്ട്.
    മാധവനും ഭാര്യയും ഒക്കെ കിടിലൻ
    അതുപോലെ മറ്റെല്ലാവരും..
    ചിത്ര …പറയെ വേണ്ട..
    അത്ര നന്നായി ഓരോ സീനുകളും വായിക്കുന്നവരുടെ ഉള്ളിൽ ഒരു ത്രില്ലർ മൂവി കാണുന്ന തരത്തിൽ അവതരിപ്പിച്ചിരിക്കുന്നു..
    അതുപോലെ എത്ര വൈകി വായിച്ചാലും കഥ ഉള്ളിൽ നിന്നും പോകാത്തതിനാൽ പഴയ ചാപ്റ്റർ റെഫർ ചെയ്യേണ്ടതായി വരുന്നില്ല..
    എന്താ പറയാ…
    ശരിക്കും ഒരു സിനിമ ഒക്കെ കാണുന്ന പോലെ തന്നെ..
    പക്ഷെ ഇപ്പൊ വായിച്ചപ്പോ ശംഭുവിന്റെ പ്രാധാന്യം കുറഞ്ഞുപോയോ എന്നൊരു സംശയം..കാരണം കൂടുതൽ സീനുകളുളും മറ്റുള്ളവർ കയ്യടക്കിയ പോലെ..
    പിന്നെ നായകൻ അവനാണല്ലോ..
    അപ്പൊ അങ്ങനെ ഉണ്ടാകില്ല എന്നറിയാം..
    രംഗം ഒരുക്കുന്നതായിരിക്കുമല്ലോ..

    വീണ ശംഭു സീനുകൾ അതൊക്കെ ഒരുപാട് ഇഷ്ടം..
    രാജീവ്…ഒരു വല്ലാത്ത മുതൽ തന്നെ.
    വായിക്കുമ്പോ ഉള്ളിൽ ഒരു വക പിരിമുറുക്കം ഉണ്ടാക്കാൻ നല്ല പോലെ സാധിക്കുന്നുണ്ട്..

    37 ഇപ്പോൾ വായിക്കുന്നില്ല കേട്ടോ ഒരുമിച്ചു വായിക്കാനുളളതാ..
    അപ്പൊ…വീണ്ടും കാണാം..

    1. ഹർഷൻ ബ്രോ………

      വീണ്ടും പറയുന്നു,കണ്ടതിൽ വളരെ സന്തോഷം.സമയം പോലെ മതി വായന ഒക്കെ.ഇപ്പോഴും നാട്ടിലാണോ?

      കഥാപാത്രങ്ങൾ…….താങ്കൾ പറഞ്ഞത് പോലെ ഓരോ കഥാപാത്രത്തിനും ഇതിൽ പ്രാധാന്യം ഉണ്ട് ഒരു പശ്ചാത്തലമുണ്ട്.അവർ കൃത്യമായ സമയങ്ങളിൽ വന്നുപോകുന്നു എന്ന് മാത്രം.അതാവും ശംഭുവിന് പ്രാധാന്യം കുറഞ്ഞുവോ എന്നുള്ള ചോദ്യത്തിന് കാരണം എന്നും എനിക്ക് തോന്നുന്നു.ശംഭുവിനും വളരെ പ്രാധാന്യം ഉണ്ടെന്ന് പറയുന്നത് പോലെ ഇതിൽ അവൻ മാത്രം അല്ല ഹീറോ, അവന് മാത്രം മുൻ‌തൂക്കം ഉള്ള കഥയും അല്ല.എങ്കിലും ഒരല്പം അവന് തന്നെയാണ് താനും. സൊ ശംഭു മുന്നോട്ട് വരുകതന്നെ ചെയ്യും ഒപ്പം മറ്റുള്ള പത്രങ്ങൾ അവരുടെ റോൾ കൈകാര്യം ചെയ്യും.

      പറഞ്ഞ നല്ല വാക്കുകൾക്ക് നന്ദിയറിയിക്കുന്നു
      ഒപ്പം അപരാജിതൻ എന്ന് വരുമെന്നുള്ള ചോദ്യം മുന്നിൽ വക്കുന്നു.

      ആൽബി

    1. അയച്ചിട്ടുണ്ട് ബ്രൊ. താങ്ക്സ് ഫോർ വെയ്റ്റിങ്

  3. ഇന്ന് സബ്മിറ്റ് ചെയ്യോ

    1. എഡിറ്റിങ് തീരാറായി.ഇന്ന് രാത്രി അയക്കും

      1. അച്ചായാ Submit ചെയ്തോ

        1. അയച്ചു ബ്രൊ

    1. ഇന്ന് രാത്രി അയക്കും

  4. ആൽബിച്ചായോ???.

    കമന്റ്‌ സ്വല്പം ലേറ്റ്ആയി മാപ്പാക്കണം???
    ശംബൂസ് ഒളിയമ്പെറിയാൻ തുടങ്ങിയിട്ട് ഒന്നന്നൊരാ കൊല്ലം കഴിഞ്ഞിട്ടും അജയ്യനായി മുന്നേറുന്ന ഇങ്ങക്ക് ???.

    വീണയും ശംബൂസും ഒപ്പമുള്ള നിമിഷങ്ങൾ റോമൻസ് അവളുടെ കുറുമ്പ് പരിഭവം ഒക്കെ വേറെ ലെവേലാണ്, കുറുമ്പ് ഇത്തിരി കൂടുന്നുണ്ട് ഗർഭിണി ആയതോണ്ടാവും, ഞാൻ ഏറ്റവും കൂടുതൽ ആസ്വദിച്ചു വായിക്കാറുള്ളതും അതെന്നെ???.

    കഥയിൽ എല്ലാവർക്കും വ്യക്തമായ ഒരു സ്പേസ് ഉണ്ട് അതിപ്പോ സപ്പോർട്ടിങ് കഥാപാത്രങ്ങൾക്കും എങ്ങനെ ഇതൊക്കെ മാനേജ് ചെയ്യുന്നു.

    പിന്നെ എല്ലാരും ബുദ്ധിപരമായി ചിന്തിക്കുന്നു ഗുണ്ടകളും റപ്പാക്കിയടക്കം അത് പോസിറ്റീവ് ആയോ നെഗറ്റിവ് ആയോ വായക്കാർക്കെടുക്കാം ഞാൻ പിന്നെ ബുദ്ധിമാനായതോണ്ട് എല്ലാരും ബുദ്ധിപരമായി ചിന്ദിക്കട്ടെന്നേ ???. ഇവരൊക്കെ ഇങ്ങനെ ആക്കിയ ആൽബിച്ചനു ഇങ്ങളെ തല മുഴുവൻ ബുദ്ധിയാണല്ലോ ??.

    പിന്നെ സാധാരണ ഇത്തരം കഥകളിൽ പുരുഷന്മാരായിരിക്കും ഇറങ്ങിക്കളിക്കുന്നത് സ്ത്രീകൾക്ക് അതിൽ അങ്ങനെ റോളുണ്ടാകാറില്ല. പക്ഷേ ഇവിടെ അങ്ങനെയല്ല സ്ട്രീകൾക്കും അവരുടേതായ ഒരു സ്പേസ് ഉണ്ട്. വീണ സാവിത്രി ഗായത്രി ദിവ്യ ചിത്ര എല്ലാരും തന്റേടികളും സമർത്ഥന്മാരും ആണ്. നായികയും വില്ലത്തിയും എല്ലാരും നന്നായി സ്കോർ ചെയ്യുന്നുന്നുണ്ട്. ഈ കുരുക്ഷേത്ര യുദ്ധത്തിൽ സ്ത്രീ വിഭാഗത്തിനും വ്യക്തമായൊരു റോളുണ്ട്.പ്രതേകിച്ചു ഈ പാർട്ടിൽ അവർ നന്നായി സ്കോർ ചെയ്തിട്ടുണ്ട്.

    ഈ സൈറ്റിലെ തന്നെ ഞാൻ വായിച്ചുട്ടുള്ള കഥകളിൽ iron lady എന്ന് വിളിക്കാവുന്ന വീണ ഇപ്പളും പൊളിച്ചു. “അതിനുമുൻപ് ഞാൻ തന്റെ നെഞ്ചിൽ കേറി നിന്നിരിക്കും “അണ്ണാക്കിൽ കൊടുത്തു, റോംന്ജിഫിക്കേഷൻ. അവളൊരു സിംഹിണി തന്നെയാണ്???.

    ചിത്ര ഒരു പിടിത്തം തരുന്നില്ല ഈ കാണുന്നതൊന്നുമല്ല അവൾ എന്നൊരു തോന്നലു, അവൾക്ക് പിന്നിലും ആരെങ്കിലുമുണ്ടോ. എന്താണ് സലീമിന്റെ കാര്യത്തിൽ അവളുടെ തുറുപ്പു ചീട്ട് ഒരു പിടിത്തവുമില്ല.സലീമിനെ ഇജ്ജാതി ഭീഷണിപ്പെടുത്തിയെങ്കിൽ she has something അവളും നന്നായി കളിക്കട്ടെന്നെ.

    പിന്നെ സാവിത്രിയമ്മയുടെ കുറിക്ക് കൊള്ളുന്ന വർത്താനം ഒക്കെ പൊളിച്ചു,ട്രാൻസ്ഫോർമേഷൻ എന്ന് പറയാനാകില്ല അതാണ് സാവിത്രി.എല്ലാം അറിഞ്ഞല്ലോ.കഥയറിയാതെ ആട്ടം കാണുന്ന പൊട്ടിയല്ല തന്റെ പെങ്ങളെന്നു ചന്ദ്രചൂഡൻ മനസ്സിലാക്കിയല്ലോ.

    പൗലോസിനെയും അത്രക്ക് നൻബാൻ കൊള്ളില്ല ഗതികേട് കൊണ്ടാണ് ഒപ്പം നിൽക്കുന്നത്, പിന്നെ അടിയേറ്റ മൂർഖനായ ചന്ദ്രൻ, ഒരു ഭാഗത്തു മുന്നേറുന്ന വിക്രമൻ, ഒന്നും നടന്നില്ലെങ്കിൽ അറ്റകൈ പ്രയോഗത്തിനുള്ള രാജീവ്‌,ഗോവിന്ദ, ആരുമറിയാതെ അപ്പുറത് ഒളിയമ്പെറിയുന്ന സംബൂസ് നേർക്കുനേർ പോരിനിറങ്ങിയ മാധവൻ,ഹോ……..
    ബൈദുബായ് സലീമിന്റെയും ചിത്രയുടെയും വെടിവഴിപാടും എഴുതിയത് ഉഗ്രനായിട്ടുണ്ട്.
    വില്ലന്മാരുടെ കോറം തികഞ്ഞോ.
    കൊട്ടിക്കലാശം തൊട്ടടുത്തെതായിട്ടുണ്ട്, ആരൊക്കെ വാഴും ആരൊക്കെ വീഴും എന്നത് കണ്ടറിയാം.
    മുൻവിധികളില്ലാതെ കഥ വായിക്കണമെന്നാണ് എങ്കിലും പ്രതീക്ഷിക്കുന്നത് ശുഭ പര്യവസായമാണ്.
    36 പാർട്ടായിട്ടും ഓരോന്നിന്റെയും അവസാനം വായനക്കാരെ മുൾമുനയിൽ നിർത്തുന്നു ഇച്ചായനെ സമ്മതിച്ചു.
    സ്നേഹത്തോടെ ❣️❣️❣️
    Ny

    1. രണ്ടേണ്ണോ ???

      1. രണ്ടല്ല അഞ്ചണ്ണം.കമന്റ്‌ വായിക്കട്ടെ. റിപ്ലൈ ഉടനെ

        1. ഒന്നിൽ തെറ്റിയാൽഅന്ജെന്ന കണക്ക്. കമന്റ്‌ മോഡറേഷനിൽ ആയതോണ്ട് പല അക്കൗണ്ടിന്നും സെയിം കമന്റ്‌ ഇട്ടു ??.

          1. കമന്റ്‌ വായിച്ചു ny ബ്രൊ.
            ഒരുപാട് സന്തോഷം.

            ശരിയാണ്.വീണക്ക് സ്വല്പം കുറുമ്പ് കൂടിയിട്ടുണ്ട് അതും ശംഭുവിന്റെയടുക്കൽ, അവൾക്ക് കുറുമ്പ് കാണിക്കാൻ വേറെ ആരാ ഉള്ളത്.

            പിന്നെ എല്ലരും തങ്ങളുടെ ബുദ്ധിക്കുള്ളിൽ നിന്ന് അവർക്ക് ഗുണമുള്ള രീതിയിൽ ചിന്തിക്കും ബാക്കിയുള്ളവർക്ക് അത് ചിലപ്പോൾ മണ്ടത്തരം ആയി തോന്നിയേക്കാം.

            പിന്നെ ഓരോ കഥാപാത്രത്തിനും അവരുടെ റോളുകൾ തീർച്ചയായും ഈ കഥയിലുണ്ട്. സന്ദർഭം അനുകൂലമാകുമ്പോൾ അവർ മുന്നിലേക്ക് വരും.
            വീണയും അതുപോലെ തന്നെ. അവൾക്ക് ഇപ്പോൾ ഒരു സ്വപ്നം ഉണ്ട് ശംഭുവും ഒത്തുള്ള ജീവിതം. അതിനവൾ എന്തും ചെയ്യും.

            ചിത്രയുടെയും സലീമിന്റെയും കാര്യങ്ങൾ വരും അധ്യായം വായിക്കുമ്പോൾ പിടികിട്ടും.

            പത്രോസിന്റെ സാഹചര്യം അതാണ്. അയാൾക്കും പിടിച്ചു നിന്നെ പറ്റൂ. കൂടാതെ കഥ ഇപ്പൊ അവസാന ഭാഗങ്ങളിലേക്ക് കടന്നിരിക്കുന്നു.
            ഈ സപ്പോർട്ട് ഉണ്ടാകുമെന്ന വിശ്വാസത്തിൽ നന്ദിയോടെ

            ആൽബി.

            നോട്ട്=കമന്റ്‌ മോഡറേഷൻ കുട്ടൻ ഡോക്ടർക്ക് ഒരു മെയിൽ അയക്കൂ.പുള്ളി റെഡി ആക്കി തരും

          2. .വയസ്സിനു മൂത്ത ഭാര്യ ആണ് ഭാര്യയെങ്കിൽ ഒരു സ്വീറ്റ് ഡോമിനന്സ് ഉണ്ടാകാറുണ്ട് നല്ല കേറിങ്ങും അതെന്നെയാണ് ചേച്ചി കഥകളിൽ ഇനിക്ക് ഏറ്റവും ഇഷ്ടമുള്ള കാര്യം.
            വീണക്ക് അല്ലേലും ടൈപ്പിക്കൽ പൈങ്കിളി പ്രണയം ഒന്നും ചേരില്ല അവളുടെ ചാരെക്ടറിന് ഇത് തന്നെയാ വേണ്ടത് കുറെ അനുഭവിച്ചതല്ലേ പാവം.
            Nb :ഈൗ കമന്റ്‌ ഇട്ടതിനു ശേഷം ഞാൻ ധാരാളം കമെന്റുകൾ ഇട്ടിരുന്നു അതിനൊന്നും കൊഴപ്പല്യ. ഇനിപ്പോ കമന്റ്‌ നീളം കൂടിയതോണ്ടാവോ..

            നെക്സ്റ്റ് പാർട്ട്‌ എന്നുണ്ടാകും

          3. ചില വാക്കുകൾ സ്പാം ലിസ്റ്റഡ് ആണ്. കമന്റ്‌ ഇൽ അത് വന്നാൽ ചെറിയ കമന്റ്‌ ആയാൽ പോലും മോഡറെഷനിൽ പോകും. അത് എത് വാക്കുകൾ എന്ന് ചോദിച്ചാൽ അറിയില്ല.

            നെക്സ്റ്റ് പാർട്ട് ശനിയാഴ്ച അയക്കും

  5. ആൽബിച്ചായോ???.

    കമന്റ്‌ സ്വല്പം ലേറ്റ്ആയി മാപ്പാക്കണം???
    ശംബൂസ് ഒളിയമ്പെറിയാൻ തുടങ്ങിയിട്ട് ഒന്നന്നൊരാ കൊല്ലം കഴിഞ്ഞിട്ടും അജയ്യനായി മുന്നേറുന്ന ഇങ്ങക്ക് ???.

    വീണയും ശംബൂസും ഒപ്പമുള്ള നിമിഷങ്ങൾ റോമൻസ് അവളുടെ കുറുമ്പ് പരിഭവം ഒക്കെ വേറെ ലെവേലാണ്, കുറുമ്പ് ഇത്തിരി കൂടുന്നുണ്ട് ഗർഭിണി ആയതോണ്ടാവും, ഞാൻ ഏറ്റവും കൂടുതൽ ആസ്വദിച്ചു വായിക്കാറുള്ളതും അതെന്നെ???.

    കഥയിൽ എല്ലാവർക്കും വ്യക്തമായ ഒരു സ്പേസ് ഉണ്ട് അതിപ്പോ സപ്പോർട്ടിങ് കഥാപാത്രങ്ങൾക്കും എങ്ങനെ ഇതൊക്കെ മാനേജ് ചെയ്യുന്നു.

    പിന്നെ എല്ലാരും ബുദ്ധിപരമായി ചിന്തിക്കുന്നു ഗുണ്ടകളും റപ്പാക്കിയടക്കം അത് പോസിറ്റീവ് ആയോ നെഗറ്റിവ് ആയോ വായക്കാർക്കെടുക്കാം ഞാൻ പിന്നെ ബുദ്ധിമാനായതോണ്ട് എല്ലാരും ബുദ്ധിപരമായി ചിന്ദിക്കട്ടെന്നേ ???. ഇവരൊക്കെ ഇങ്ങനെ ആക്കിയ ആൽബിച്ചനു ഇങ്ങളെ തല മുഴുവൻ ബുദ്ധിയാണല്ലോ ??.

    പിന്നെ സാധാരണ ഇത്തരം കഥകളിൽ പുരുഷന്മാരായിരിക്കും ഇറങ്ങിക്കളിക്കുന്നത് സ്ത്രീകൾക്ക് അതിൽ അങ്ങനെ റോളുണ്ടാകാറില്ല. പക്ഷേ ഇവിടെ അങ്ങനെയല്ല സ്ട്രീകൾക്കും അവരുടേതായ ഒരു സ്പേസ് ഉണ്ട്. വീണ സാവിത്രി ഗായത്രി ദിവ്യ ചിത്ര എല്ലാരും തന്റേടികളും സമർത്ഥന്മാരും ആണ്. നായികയും വില്ലത്തിയും എല്ലാരും നന്നായി സ്കോർ ചെയ്യുന്നുന്നുണ്ട്. ഈ കുരുക്ഷേത്ര യുദ്ധത്തിൽ സ്ത്രീ വിഭാഗത്തിനും വ്യക്തമായൊരു റോളുണ്ട്.പ്രതേകിച്ചു ഈ പാർട്ടിൽ അവർ നന്നായി സ്കോർ ചെയ്തിട്ടുണ്ട്.

    ഈ സൈറ്റിലെ തന്നെ ഞാൻ വായിച്ചുട്ടുള്ള കഥകളിൽ iron lady എന്ന് വിളിക്കാവുന്ന വീണ ഇപ്പളും പൊളിച്ചു. “അതിനുമുൻപ് ഞാൻ തന്റെ നെഞ്ചിൽ കേറി നിന്നിരിക്കും “അണ്ണാക്കിൽ കൊടുത്തു, റോംന്ജിഫിക്കേഷൻ. അവളൊരു സിംഹിണി തന്നെയാണ്???.

    ചിത്ര ഒരു പിടിത്തം തരുന്നില്ല ഈ കാണുന്നതൊന്നുമല്ല അവൾ എന്നൊരു തോന്നലു, അവൾക്ക് പിന്നിലും ആരെങ്കിലുമുണ്ടോ. എന്താണ് സലീമിന്റെ കാര്യത്തിൽ അവളുടെ തുറുപ്പു ചീട്ട് ഒരു പിടിത്തവുമില്ല.സലീമിനെ ഇജ്ജാതി ഭീഷണിപ്പെടുത്തിയെങ്കിൽ she has something അവളും നന്നായി കളിക്കട്ടെന്നെ.

    പിന്നെ സാവിത്രിയമ്മയുടെ കുറിക്ക് കൊള്ളുന്ന വർത്താനം ഒക്കെ പൊളിച്ചു,ട്രാൻസ്ഫോർമേഷൻ എന്ന് പറയാനാകില്ല അതാണ് സാവിത്രി.എല്ലാം അറിഞ്ഞല്ലോ.കഥയറിയാതെ ആട്ടം കാണുന്ന പൊട്ടിയല്ല തന്റെ പെങ്ങളെന്നു ചന്ദ്രചൂഡൻ മനസ്സിലാക്കിയല്ലോ.

    പൗലോസിനെയും അത്രക്ക് നൻബാൻ കൊള്ളില്ല ഗതികേട് കൊണ്ടാണ് ഒപ്പം നിൽക്കുന്നത്, പിന്നെ അടിയേറ്റ മൂർഖനായ ചന്ദ്രൻ, ഒരു ഭാഗത്തു മുന്നേറുന്ന വിക്രമൻ, ഒന്നും നടന്നില്ലെങ്കിൽ അറ്റകൈ പ്രയോഗത്തിനുള്ള രാജീവ്‌,ഗോവിന്ദ, ആരുമറിയാതെ അപ്പുറത് ഒളിയമ്പെറിയുന്ന സംബൂസ് നേർക്കുനേർ പോരിനിറങ്ങിയ മാധവൻ,ഹോ……..
    ബൈദുബായ് സലീമിന്റെയും ചിത്രയുടെയും വെടിവഴിപാടും എഴുതിയത് ഉഗ്രനായിട്ടുണ്ട്.
    വില്ലന്മാരുടെ കോറം തികഞ്ഞോ.
    കൊട്ടിക്കലാശം തൊട്ടടുത്തെതായിട്ടുണ്ട്, ആരൊക്കെ വാഴും ആരൊക്കെ വീഴും എന്നത് കണ്ടറിയാം.
    മുൻവിധികളില്ലാതെ കഥ വായിക്കണമെന്നാണ് എങ്കിലും പ്രതീക്ഷിക്കുന്നത് ശുഭ പര്യവസായമാണ്.
    36 പാർട്ടായിട്ടും ഓരോന്നിന്റെയും അവസാനം വായനക്കാരെ മുൾമുനയിൽ നിർത്തുന്നു ഇച്ചായനെ സമ്മതിച്ചു.
    സ്നേഹത്തോടെ ❣️❣️❣️
    Ny

  6. ആൽബിച്ചായോ???.

    കമന്റ്‌ സ്വല്പം ലേറ്റ്ആയി മാപ്പാക്കണം???
    ശംബൂസ് ഒളിയമ്പെറിയാൻ തുടങ്ങിയിട്ട് ഒന്നന്നൊരാ കൊല്ലം കഴിഞ്ഞിട്ടും അജയ്യനായി മുന്നേറുന്ന ഇങ്ങക്ക് ???.

    വീണയും ശംബൂസും ഒപ്പമുള്ള നിമിഷങ്ങൾ റോമൻസ് അവളുടെ കുറുമ്പ് പരിഭവം ഒക്കെ വേറെ ലെവേലാണ്, കുറുമ്പ് ഇത്തിരി കൂടുന്നുണ്ട് ഗർഭിണി ആയതോണ്ടാവും, ഞാൻ ഏറ്റവും കൂടുതൽ ആസ്വദിച്ചു വായിക്കാറുള്ളതും അതെന്നെ???.

    കഥയിൽ എല്ലാവർക്കും വ്യക്തമായ ഒരു സ്പേസ് ഉണ്ട് അതിപ്പോ സപ്പോർട്ടിങ് കഥാപാത്രങ്ങൾക്കും എങ്ങനെ ഇതൊക്കെ മാനേജ് ചെയ്യുന്നു.

    പിന്നെ എല്ലാരും ബുദ്ധിപരമായി ചിന്തിക്കുന്നു ഗുണ്ടകളും റപ്പാക്കിയടക്കം അത് പോസിറ്റീവ് ആയോ നെഗറ്റിവ് ആയോ വായക്കാർക്കെടുക്കാം ഞാൻ പിന്നെ ബുദ്ധിമാനായതോണ്ട് എല്ലാരും ബുദ്ധിപരമായി ചിന്ദിക്കട്ടെന്നേ ???. ഇവരൊക്കെ ഇങ്ങനെ ആക്കിയ ആൽബിച്ചനു ഇങ്ങളെ തല മുഴുവൻ ബുദ്ധിയാണല്ലോ ??.

    പിന്നെ സാധാരണ ഇത്തരം കഥകളിൽ പുരുഷന്മാരായിരിക്കും ഇറങ്ങിക്കളിക്കുന്നത് സ്ത്രീകൾക്ക് അതിൽ അങ്ങനെ റോളുണ്ടാകാറില്ല. പക്ഷേ ഇവിടെ അങ്ങനെയല്ല സ്ട്രീകൾക്കും അവരുടേതായ ഒരു സ്പേസ് ഉണ്ട്. വീണ സാവിത്രി ഗായത്രി ദിവ്യ ചിത്ര എല്ലാരും തന്റേടികളും സമർത്ഥന്മാരും ആണ്. നായികയും വില്ലത്തിയും എല്ലാരും നന്നായി സ്കോർ ചെയ്യുന്നുന്നുണ്ട്. ഈ കുരുക്ഷേത്ര യുദ്ധത്തിൽ സ്ത്രീ വിഭാഗത്തിനും വ്യക്തമായൊരു റോളുണ്ട്.പ്രതേകിച്ചു ഈ പാർട്ടിൽ അവർ നന്നായി സ്കോർ ചെയ്തിട്ടുണ്ട്.

    ഈ സൈറ്റിലെ തന്നെ iron lady എന്ന് വിളിക്കാവുന്ന വീണ ഒരേ പൊളിച്ചു. “അതിനുമുൻപ് ഞാൻ തന്റെ നെഞ്ചിൽ കേറി നിന്നിരിക്കും “അണ്ണാക്കിൽ കൊടുത്തു റോംന്ജിഫിക്കേഷൻ. അവളൊരു സിംഹിണി തന്നെയാണ്???.

  7. ആൽബിച്ചായോ???.

  8. വളരെ നന്നായിട്ടുണ്ട്. വായിക്കാൻ കുറച്ചു വൈകി ബ്രോ എന്നാലും കമൻ്റാതിരിക്കാൻ പറ്റില്ലല്ലോ ഈ കഥക്ക്. നല്ല രീതിയിൽ തന്നെ പുരോഗമിക്കുന്നുണ്ട് കഥ. അടുത്ത ഭാഗം കാത്തിരിക്കുന്നു.

    1. താങ്ക് യു സജി.

      അടുത്ത ഭാഗം വൈകാതെ വരും

      ആൽബി

  9. ആൽബിച്ചായോ???.

    1. ലേറ്റ് ആയാലും വന്നുവല്ലോ. അത് മതി.

  10. Hi ആൽബി
    ഈ ഭാഗം എന്തോ വല്ലാതെ ഇഷ്ടപ്പെട്ടു നല്ല ഫാസ്റ്റ് ആയത് പോലെ.നന്നായിട്ടുണ്ട്.പിന്നെ ചിത്രയുടെ മനസിൽ ഉള്ള പ്രതികാരവും എല്ലാരും കൂടെ മാധവന്റെ കുടുംബത്തിന് നേരെയാണ് ഇപ്പോൾ ഉള്ളത്.നന്നായി മുന്നോട്ട് പോകട്ടെ അടുത്ത ഭാഗത്തിനായി കാത്തിരുന്നു. വൈകരുത്.

    സ്നേഹപൂർവം സാജിർ??

    1. താങ്ക് യു സജീർ ബ്രൊ.

      അടുത്ത ഭാഗം ഉടനെയുണ്ട്.കണ്ടതിലും അഭിപ്രായം അറിയിച്ചതിനും സന്തോഷം അറിയിക്കുന്നു.

      ആൽബി

Leave a Reply

Your email address will not be published. Required fields are marked *