അവരുടെ മൗനത്തിന് വിരാമമിട്ടത് വിനോദായിരുന്നു.
“ഇരുമ്പേ…..”വിനോദ് വിളിച്ചു.
“പറയ് അണ്ണാ….”എന്ന് സുരയും.
“നമുക്ക് മുന്നോട്ട് പോകാൻ ഒരേ ഒരു വഴിയേയുള്ളൂ.’….സുനന്ദ….’ അവൾ എവിടെയുണ്ടെങ്കിലും നമുക്ക് കിട്ടിയിരിക്കണം,മറ്റാരും അവളിലെക്കെത്തുന്നതിന് മുന്നേ തന്നെ.”
“എന്തിനാ അണ്ണാ അവളെക്കൊണ്ട്.മാധവൻ ഇപ്പൊ അവളെ തിരഞ്ഞു നടക്കുകയാ. കിട്ടിയോ ഇല്ലയോ എന്നറിയില്ല.”
“കിട്ടരുത്.അവളെയിപ്പോൾ നമുക്കാണ് ആവശ്യം.അവളുടെ നാവിനിപ്പോൾ സ്വർണ്ണത്തെക്കാൾ വിലയുണ്ട്.
നമ്മൾ അറിഞ്ഞതൊന്നുമല്ലവൾ, രഹസ്യങ്ങളുടെ അക്ഷയഖനിയാണ് സുനന്ദ. അതാ മാധവൻ അവൾക്ക് വേണ്ടിയിത്ര അന്വേഷണം നടത്തുന്നത്.
അല്ലാതെ ഒരു ഹോട്ടൽ റിസപ്‌ഷനിസ്റ്റിനെ ഇത്രയേറെ പ്രശ്നങ്ങൾക്കിടയിലും അയാൾ തിരഞ്ഞുനടക്കേണ്ട കാര്യമെന്ത്?
ഒരു കാര്യം തീർച്ചയാണ്,അന്ന് രാത്രി,ബെഞ്ചമിൻ കൊല്ലപ്പെട്ട രാത്രി,അവളവിടെയുണ്ടായിരുന്നു.ബെഞ്ചമിൻ മരണപ്പെടുമ്പോൾ പുറത്തുനിന്നുള്ളവരുടെ സഹായി അവളായിരുന്നിരിക്കണം.അതാ അവൾ പൊടുന്നനെ വാനിഷായത്.അന്ന് രാത്രി എന്ത് നടന്നു എന്നവൾക്കറിയാം, മറഞ്ഞിരിക്കുന്ന ശത്രുവിനെയും.
അവൾ നമ്മോട് സഹകരിച്ചാൽ നമ്മുടെ പ്രശ്നങ്ങൾ എന്നേക്കുമായി അവസാനിക്കും.” വിനോദ് പറഞ്ഞുനിർത്തി.
അത് ശരിയാണെന്ന് അവർക്കും തോന്നി.താനുള്ളപ്പോൾ തന്നെ മാധവന് സുനന്ദയോട് പ്രത്യേക ഇഷ്ട്ടമുണ്ടായിരുന്നു എന്നത് ശംഭു ഓർത്തെടുത്തു.
തന്നെ ഒഴിവാക്കി മാധവൻ സുനന്ദയെയും കൂട്ടി ചില പ്രധാന മീറ്റിങ്ങുകളിൽ പങ്കെടുത്തതും, പലപ്പോഴും തനിച്ചുള്ള അവരുടെ സംസാരങ്ങളും മറ്റും അവന്റെ ഓർമ്മയിൽ വന്നു.അതവൻ മറ്റുള്ളവരോടും പങ്കുവച്ചു.
അതോടെ വിനോദിന്റെ സംശയം കൂടുതൽ ബലപ്പെട്ടു. മാധവനും സുനന്ദയും ഒന്നിച്ചു നടത്തിയ യാത്രകളുടെ വിവരങ്ങൾ അന്വേഷിച്ചറിയാൻ വിനോദ് ശംഭുവിനെ ചുമതലപ്പെടുത്തി.
റപ്പായി ചേട്ടൻ വിചാരിച്ചാൽ കാര്യം നടക്കുമെന്ന് ശംഭു കണക്കുകൂട്ടി.റപ്പായിയുടെ മകൾ ഇപ്പോഴും മാധവന്റെ വിശ്വസ്ഥ ജീവനക്കാരിയാണ്.അവൾ പറയുന്ന കണക്കുകളാണ് മാധവന് ഇപ്പോഴും വിശ്വാസം. ശംഭു അപ്പോൾ തന്നെ റപ്പായി മാപ്പിളയെ വിളിച്ച് ഒന്ന് കാണണം എന്നറിയിച്ചു.പതിവ് പോലെ സ്ഥിരം സ്ഥലത്തുവച്ച് കാണാം എന്ന് റപ്പായിയും പറഞ്ഞു.
ഈ കണ്ട പ്രശ്നങ്ങൾക്കിടയിലും അവർ തമ്മിൽ കാണാറുണ്ട്. റപ്പായിക്കിപ്പോഴും ശംഭുവിനെ ഇഷ്ട്ടമാണ്,അത്രക്ക് വിശ്വാസവു മാണ്.
തന്നെയൊന്നും ഏൽപ്പിക്കുന്നില്ല എന്ന് കരുതി പല്ലും കടിച്ചു നിന്ന നേരത്താണ് കമാലിനുള്ള ഊഴം വന്നത്.വിനോദിന്റെ വിളികേട്ട് കമാൽ അടുത്തേക്ക് നിന്നു.
“കമാലെ …… കീരി പറഞ്ഞ രണ്ട് പേരുടെയും ഡീറ്റെയിൽസ് ഉടൻ എനിക്ക് കിട്ടണം.ഒരു ദൂരമിട്ട് നിന്നാൽ മതി.ഞാൻ പറയാം അപ്പോൾ മതി പ്രവൃത്തി.രണ്ട് പേരും നമ്മുടെ പരിധിയിൽ തന്നെയുണ്ടാവണം.” വിനോദ് പറഞ്ഞു.
ഇച്ചായൻ്റെ തിരിച്ചു വരവിനായി കാത്തിരിക്കുന്നു ഒപ്പം ശംഭുവിൻ്റെയും
ഇച്ചായൻ വന്നു
ശംഭുവും വരും
ക്ഷമ ചോദിക്കാൻ മാത്രമേ ഇപ്പോൾ കഴിയൂ, കാരണം ഒന്നര വർഷം ഗ്യാപ് വന്ന ശേഷം ആണ് ഈ കഥക്ക് ഒരു ന്യൂ പാർട്ട് ഞാൻ ഇടുന്നത്.വ്യക്തിപരമായി മോശം അവസ്ഥയിലൂടെ കടന്നുപോയതിന്റെ പ്രശ്നം ആയിരുന്നു എല്ലാം.പലതും ഒഴിവാക്കേണ്ടി വന്നു, ആക്കൂടെ എഴുത്തും.പക്ഷെ തിരിച്ചു വന്നപ്പോൾ പഴയ ഒരു കണ്ടിന്യുറ്റി കിട്ടാൻ എവിടെയൊ ഒരു ബ്ലോക്ക്. അതാണ് പുതിയ പാർട്ട് താമസിക്കുന്നത്. ഞാൻ ഇപ്പോൾ ശംഭു മാത്രം ആണ് വായിക്കുന്നത്, എന്റെ പോരായ്മകൾ തിരുത്തി എഴുതാൻ ഉള്ള ബ്ലോക്ക് മാറ്റി കഥ പൂർത്തിയാക്കാനുള്ള പരിശ്രമത്തിലാണ് ഞാൻ. ഇപ്പോൾ ഏതാണ്ട് ഞാൻ ട്രാക്കിൽ ആണ്, ഫെബ്രുവരി ഫസ്റ്റ് വീക്ക് മുതൽ ശംഭു ഊർജ്ജസ്വലനായി നിങ്ങളിലെക്കെത്തും ഒരു മുടക്കവും കൂടാതെ
സ്നേഹപൂർവ്വം
എന്റെ വായനക്കാരോട് ക്ഷമ ചോദിച്ചുകൊണ്ട്
ആൽബി
ഇനിയും അധികം വൈകാതെ പോരട്ടെ
ബ്രോ ഈ കഥ ഉപേക്ഷിച്ചോ …….എന്തെങ്കിലും ഒരു update നൽകൂ
ബാക്കി എവിടെ സഹോ നീണ്ട ഇടവേള എടുക്കുന്നതും പേജുകൾ കുറയുന്നതു വായനസുഖം ഇല്ലാതാക്കും അതുപോലെ ഒരു കളി ഉണ്ടായിട്ട് മുപ്പത് പാർട്ടുകൾ ആയി എന്തു പറ്റി അച്ചായോ
ബാക്കി എന്ന് വരും ബ്രോ
ഇപ്പോൾ കളികൾ ഒന്നും ഇല്ലല്ലോ ബ്രോ എന്തു പറ്റി ഒരോ പാർട്ടും വരുന്നത് ഒരു കൊല്ലം കഴിഞ്ഞിട്ടാണ് ഹെൽത്ത് ഒക്കെ ആയോ
ബ്രോ ഇനിയും കാത്തിരുന്നു ഒന്ന് പോസ്റ്റ് ചെയ്യൂ pls
??
?
ഹെൽത്ത് ഓക്കേ ആയി ബ്രൊ. ഫൈനൽ എഡിറ്റിംഗ് നടക്കുന്നു. ഉടനെ അടുത്ത ഭാഗം വരും
കാത്തിരിക്കുന്നതിനു നന്ദി
സ്നേഹപൂർവ്വം
ആൽബി
?
കാത്തിരിക്കുന്ന് മടുത്തുകാണും അല്ലെ കിങ് ബ്രൊ.നന്ദിയുണ്ട് ഈ എളിയവന്റെ ചുവരിൽ എത്തിനോക്കുന്നതിനും കഥയെക്കുറിച്ച് തിരക്കുന്നതിനും.
ഉറപ്പ് തരുന്നു.ഈ കഥ ഇട്ടിട്ട് പോകില്ല.പുതിയ പാർട്ട് എഡിറ്റ് കഴിഞ്ഞു, സ്വല്പം കറക്ഷൻ ബാക്കി ഉണ്ട്. ഉടനെ പബ്ലിഷ് ആകും കേട്ടൊ.
സ്നേഹപൂർവ്വം
ആൽബി
?
കാത്തിരുന്നു കാത്തിരുന്നു എനിക്ക് വിഷമം ഒന്നും ഇല്ല എന്നാലും ചെറിയ സങ്കടം..??
സങ്കടം ഉടനെ തന്നെ മാറും.
ഹോസ്പിറ്റലിൽ അഡ്മിറ്റ് ആണ്.പനി പിടിച്ചു അഡ്മിറ്റ് ആയിരുന്നു. ഇന്ന് വൈകിട്ട് ഡിസ്ചാർജ് കിട്ടും. അതാ പോസ്റ്റ് ചെയ്യാൻ കഴിയാതിരുന്നത്.
നൽകുന്ന സപ്പോർട്ട് ന് സ്നേഹം അറിയിക്കുന്നു.
ആൽബി
?
കിങ് ബ്രൊ, കണ്ടതിൽ സന്തോഷം.ഡിസ്ചാർജ് ആയി പിറ്റേന്ന് തന്നെ റീ അഡ്മിറ്റ് ആകേണ്ടി വന്നു. ഇപ്പൊ വീട്ടിൽ റസ്റ്റ് ആണ്. ആരോഗ്യം മെച്ചപ്പെട്ടുവരുന്നു. എഴുതാൻ തുടങ്ങി, വൈകാതെ പോസ്റ്റ് ചെയ്യാം.
ഈ വാളിൽ ഇടക്ക് എത്തിനോക്കുന്നതിൽ സന്തോഷം.
നന്ദി അറിയിക്കുന്നു
ആൽബി
കൂട്ടുകാരെ
എഡിറ്റിങ് നടക്കുകയാണ്
ചൊവ്വാഴ്ച പബ്ലിഷ് ആകും കേട്ടൊ
സ്നേഹപൂർവ്വം
ആൽബി
അത് പറയാൻ നീ ഏതാ…..??
കിങ് ബ്രൊ. കണ്ടതിൽ സന്തോഷം. പറയുന്നവർ പറഞ്ഞുകൊള്ളട്ടെ, അല്പം വൈകി ആണെങ്കിലും ജീവിത പ്രശ്നം മൂലം നട്ടം തിരിയുന്നുണ്ട് എങ്കിലും ശംഭു എനിക്ക് എന്നും പ്രിയപ്പെട്ടതാണ്.അത് ഞാൻ ഉദ്ദേശിച്ചത് പോലെയേ തീർക്കൂ. എടുത്തു പിടിച്ചു തീർക്കാൻ ഉദ്ദേശം ഒട്ടുമില്ല
ആൽബി
അയച്ചോ ബ്രോ
ഇല്ലാ കിങ് ബ്രൊ
ചെകുത്താനെ സ്നേഹിച്ച മാലാഖ അത് നിർത്തിയോ
എന്ന് കിട്ടും….
തിങ്കളാഴ്ച്ച വൈകിട്ട് പോസ്റ്റ് ചെയ്യും.
വൈകുന്നതിന് ക്ഷമ ചോദിക്കുന്നു.
ഫോൺ ശരിയാക്കി കിട്ടിയപ്പോൾ എഴുതിയത് മുഴുവൻ പോയി, ഇപ്പോൾ വീണ്ടും എഴുതുകയാണ്.
കണ്ടതിൽ സന്തോഷം
താങ്ക് യു കിങ് ബ്രൊ
അയച്ചോ ????
ഓൺ എഡിറ്റിങ്.ഇച്ചിരി തിരക്കിൽ പെട്ടു. ഏത്രയും വേഗം എത്തിക്കാം
സോറി ഫോർ delay
സ്നേഹപൂർവ്വം
ആൽബി
@king bro
ഈ വീക്ക് തന്നെ പബ്ലിഷ് ചെയ്യാം കേട്ടൊ
Update
ഫോൺ പണി തന്നു കൂട്ടുകാരെ
സൊ ശംഭു ഒരിച്ചിരി താമസിക്കും.
എഡിറ്റിങ് ബാക്കി ആണ്.
വൈകില്ല, ഈ മാസം തന്നെ പബ്ലിഷ് ചെയ്യാം
Waiting…….♥️♥️♥️
ഫോൺ ശരിയാക്കി കിട്ടി ബ്രൊ. ഉടൻ തന്നെ ശംഭു എത്തിക്കാം കേട്ടൊ
??
ശത്രുക്കളുടെ എണ്ണം കുറയുന്നു കൂട്ടുന്നു അതിൻ്റെ കൂടെ കൂട്ടിനു ഉള്ളവർ പോലും എങ്ങനെ ഉളളവർ എന്ന് അറിയാതെ എൻ്റെ പാവം ശംഭുവും വീണയും…….
ഹായ് കിങ് ബ്രൊ
കണ്ടില്ലല്ലോ എന്ന് വിചാരിച്ചു. കണ്ടതിൽ സന്തോഷം.
കഥ പഴയ ട്രാക്കിലേക്ക് എത്തിക്കുകയാണ് എന്ന് ഞാൻ പറഞ്ഞിരുന്നു. അടുത്ത അധ്യായം വരുമ്പോൾ ബ്രോയുടെ എല്ലാ സംശയങ്ങളും മാറും. ഒരു ക്ലിയർ പിക്ചർ ഉണ്ടാകും അതിൽ എന്ന് ഉറപ്പ് തരുന്നു.
പാവം അല്ലെ എന്റെ ശംഭുവും വീണയും അവരെ അത്ര ബുദ്ധിമുട്ടിക്കുന്നതും ശരിയല്ല.
താങ്ക് യു ബ്രൊ
സുഖം എന്ന് കരുതുന്നു.
വീണ്ടും കാണാം
സുഖം ബ്രോ
കഥ നേരത്തെ വായിച്ചു കമൻ്റ് ഇടാൻ മറന്നു പോയി……??
അപ്പോ ഇനി അടുത്ത യുദ്ധത്തിന് ആയി waiting…….♥️♥️♥️
കമന്റ് വൈകി എന്നത് ഒരു പ്രശ്നമേയല്ലാ.വായിച്ചു എന്നറിയുന്നത് തന്നെ വലിയ സന്തോഷം.
യുദ്ധം തുടങ്ങുകയാണ് ഇനി
ആൽബി
ഇടവേളക്ക് ശേഷം വീണ്ടും കണ്ടതിൽ സന്തോഷം, ഇപ്പോഴാണ് story പിന്നേം വന്നത് കണ്ടത്. വായിച്ചപ്പോൾ മുൻ ഭാഗങ്ങളെ പോലെ ഒരു ത്രില്ല് കിട്ടിയില്ല. പെട്ടെന്ന് തീർക്കാൻ വേണ്ടി എഴുതുന്ന പോലെ, ഒരുപാട് നാളത്തെ gap വന്നത് കൊണ്ടാണോ എന്നറിയില്ല. ഉഷാറാവട്ടെ
റഷീദ് ബ്രൊ…….
കണ്ടതിൽ വീണ്ടും സന്തോഷം.ഈ ചുവരിൽ സ്ഥിരം സാന്നിധ്യം ആയിരുന്ന ബ്രോയെ കണ്ടില്ലല്ലോ എന്ന് കരുതിയിരിക്കുകയായിരുന്നു.
ശരിയാണ്, ഗ്യാപ് കുറച്ച് അധികം തന്നെ വന്നപ്പോൾ കഥ ചെറുതായി കയ്യിൽ നിന്ന് പോയി. അത് കഴിഞ്ഞ ഭാഗങ്ങളിൽ കൂട്ടുകാർ പറഞ്ഞിട്ടുമുണ്ട്. പഴയ ട്രാക്കിൽ തിരിച്ചെത്താനുള്ള ശ്രമത്തിലാണിപ്പോൾ.
പെട്ടെന്ന് തീർക്കാൻ വേണ്ടി എഴുതിയതായി തോന്നിയെങ്കിൽ ഞാൻ അങ്ങനെ ചിന്തിച്ചു എഴുതിയതല്ല എന്ന് പറഞ്ഞുകൊള്ളട്ടെ.
സ്നേഹപൂർവ്വം ഉള്ള വാക്കുകൾക്ക് നന്ദി അറിയിക്കുന്നു.
ആൽബി
ഹായ് പ്രേം
ആവശ്യം ഞാൻ ഡോക്ടറെ അറിയിക്കാം കേട്ടൊ. Pdf അദ്ദേഹം ആണ് തയ്യാറാക്കി ഇടുന്നത്.
താങ്ക് യു
ആൽബി ചേട്ടായി….. സൂപ്പർ കഥ. പക്ഷേ, ഒരു പരാതി…. പേജിന്റെ കാര്യത്തിൽ മാത്രം…… അതൊന്നു കൂട്ടാൻ പറ്റുമോ….
????
ഹായ് പൊന്നു. സുഖം തന്നെയെന്ന് കരുതുന്നു.
പരാതി പരിഹരിക്കാം.പേജ് കൂട്ടാം കേട്ടൊ
താങ്ക് യു
Machane adutha part petten ponotte pinne peges kootan marakalle
ഹായ് നസി
അടുത്ത ഭാഗം എഴുതാൻ തുടങ്ങി. പേജുകൾ കൂട്ടി ഏത്രയും വേഗം എത്തിക്കാം
താങ്ക് യു
ആൽബി
എഴുതുന്ന കമന്റുകൾ മോഡറേറ്റ് ചെയ്തതിനു ശേഷം ഗ്രൂപ്പിൽ വരുന്നുണ്ടോ എന്നുപോലും അറിയില്ല, എന്തായാലും കുറെ കാലങ്ങൾക്ക് ശേഷം ആൽബി തിരിച്ചെത്തിയത് മുതൽ വീണ്ടും ഞാൻ ഗ്രൂപ്പിൽ സജീവമാണ്, കമന്റുകൾ ഇടാറുണ്ട് പക്ഷേ പലപ്പോഴും അത് ഡിസ്പ്ലേ ആയി കാണുന്നില്ല. കഥ വളരെ ത്രില്ലിംഗ് ആയിട്ട് മുന്നോട്ടുപോകുന്നു സമയക്കുറവ് ഉണ്ടാവുമെന്ന് അറിയാം എങ്കിലും പഴയതുപോലെ പേജുകൾ കൂട്ടി എഴുതാൻ നോക്കുക. ശംഭുവിന്റെ കഥ കുറച്ച് പരത്തി പറയാതെ വലിച്ചു ഓടിച്ചു വിട്ടാൽ അതിൻറെ ഓവറോൾ ത്രില്ലിംഗ് മൂട് നഷ്ടപ്പെട്ടു പോകും. ഒരു 45 പേജ് എങ്കിലും ചുരുങ്ങിയത് വേണ്ട ഒരു ഭാഗമാണ് ആൽബി 13 പേജിൽ ചോദിക്കും അതുകൊണ്ട് പറഞ്ഞതാണ്.
ഹായ് ഏട്ടൻ ബ്രൊ
മോഡറെഷൻ പ്രശ്നം ഉണ്ടല്ലെ,അത് പരിഹരിക്കാൻ കുട്ടൻ ഡോക്ടറെ തന്നെ പിടിക്കണം. അങ്ങേർക്കേ അത് ശരിയാക്കാൻ പറ്റൂ.
ഞാനും കുറെ കാലങ്ങൾക്ക് ശേഷമാണ് ഇവിടെ സജീവമാകുന്നത്.കഥ പൂർത്തിയാക്കും എന്ന് പറഞ്ഞുകൊള്ളട്ടെ. പിന്നെ കമന്റ് വരാത്തത് ചിലപ്പോൾ
സ്പാം വേർഡ് ഉള്ളത് കൊണ്ടാകും, അതാണ് മോഡറേഷൻ കാണിക്കുന്നത്.
പഴയതിനേക്കാൾ സമയം കിട്ടുന്നുണ്ട്. പേജ് കൂട്ടി എഴുതാം കേട്ടൊ.അവസാനം പറഞ്ഞത് മനസ്സിലുണ്ട്. എഴുത്തിൽ അങ്ങനെ ചെയ്യാൻ ശ്രമിക്കാം.
താങ്ക് യു
ആൽബി
ഇത് തുടക്കം മുതൽ വായിച്ചു തുടങ്ങിയതാ ഇതിന്റെ ബാക്കി ഇനി ഉണ്ടാവില്ല എന്നാ കരുതിയത് ഇടക്ക് നിറുത്തി പോകില്ല എന്ന് കരുതുന്നു പിന്നെ പേജ് കുറച്ചു കുറഞ്ഞു പോയി അടുത്ത പാർട്ട് പെട്ടന്ന് വരും എന്ന് കരുതുന്നു ?
ഹായ് അയമൂസ്.
നല്ല വാക്കുകൾ കേൾക്കുമ്പോൾ സന്തോഷം തോന്നുന്നു.കുറെയേറെ നാൾ എഴുത്തിൽ നിന്നും ഇവിടെനിന്നും വിട്ടുനിൽക്കേണ്ട സാഹചര്യമുണ്ടായി.തിരികെയെത്തിയതിന് ശേഷം ഇത് മൂനാമത്തെ അധ്യായവും.ഇനി തുടർന്നും ഇവിടെയൊക്കെ കാണും.പേജുകൾ കൂട്ടി,ഇടവേളകൾ കുറച്ച് കഥയുടെ പുതിയ ഭാഗങ്ങൾ നൽകാനുള്ള ആത്മാർത്ഥമായ ശ്രമം ഉണ്ടാകുമെന്നും അറിയിക്കുന്നു.
സസ്നേഹം
ആൽബി
വന്നു അല്ലെ തെമ്മാടി ഇനി അങ്ങ് തീർത്തേക്ക് ഒരു 100 പേജിൽ സൂപ്പർ
വന്നെടോ.
തീർക്കണം.ഒരുനാൾ ഈ കഥയും തീർന്നെ പറ്റൂ.
താങ്ക് യു ബ്രൊ
✌️
❤❤❤