ശരണ്യ [Ajitha] 329

വിജയകുമാർ : ഗുഡ് മോർണിംഗ് മോളെ.

ശരണ്യ കണ്ണ് തിരുമിക്കൊണ്ട്

ശരണ്യ : ഗുഡ് മോർണിംഗ്

വിജയകുമാർ : എന്നാലേ പുതിയ കോളേജിൽ പോകുന്നത്.

ശരണ്യ : ആണ്.

വിജയകുമാർ : എന്നാൽ പോയി ഒരുങ്ങാൻ നോക്കടി.

ശരണ്യ അപ്പോഴാണ് സമയം നോക്കിയത് സമയം 8 ആയി. അവൾ പെട്ടെന്ന് ബെഡിൽ നിന്നും എണിറ്റു പോകാനുള്ള കാര്യങ്ങൾ ചെയ്യാൻ തുടങ്ങി. കുളിയൊക്കെ കഴിഞ്ഞു. ഡ്രസ്സ്‌ മാറി പുറത്തു വന്നു.

വിജയകുമാർ : ടി നിന്നെ കൊണ്ട് വിടണോ. അല്ല ആദ്യം ദിവസം ആയോണ്ടാ ചോദിച്ചത്.

ശരണ്യ : വേണം.. പെട്ടെന്നു വാ

അങ്കിൾ ഒരു ഷർട്ടും ഇട്ടോണ്ട് പെട്ടെന്ന് തന്നെ വന്നു. നേരെ പോയി ഷെഡ്‌ഡിൽ ഒതുക്കി വച്ചിരുന്ന അയാളുടെ പഴയ ഹീറോ ഹോണ്ട splender എടുത്തോണ്ട് വന്നു. ശരണ്യ ഇന്നലെ നടന്ന കാര്യത്തിനെ പറ്റി ചിന്തിച്ചു നിൽക്കുകയായിരുന്നു.

വിജയകുമാർ : ടി, ദിവസം സ്വപ്നം കണ്ടോണ്ടിരിക്കാതെ വടി പെണ്ണെ.

പെട്ടെന്നു അവൾ ചിന്തയിൽ നിന്നും മാറി അങ്കിളിന്റെ ബൈക്കിന്‌ പിറകിൽ കയറി. കോളേജിൽ എത്തി. ശരണ്യക്ക് പുതിയ ഫ്രണ്ട്സിനെ കിട്ടി. എല്ലാ കുട്ടികൾക്കും ശരണ്യേ ഇഷ്ടമായി. വൈകുന്നേരം അവൾ ബസ്സിൽ തന്നെ തിരികെ വീട്ടിൽ എത്തി. അങ്കിളിനെ കാണുമ്പോൾ അവളിൽ എന്ധോക്കെയോ തോന്നുന്നുണ്ടായിരുന്നു. അങ്കിളിനോടും മുത്തശ്ശിയോടും കോളേജിലെ കാര്യങ്ങൾ പറഞ്ഞു.

വിജയകുമാർ : നിനക്ക് കോളേജോക്കെ ഇഷ്ടപ്പെട്ടോ.

ശരണ്യ : ഭയങ്കര ഇഷ്ടമായി.

വിജയകുമാർ : എന്നാൽ പോയൊന്നു ഫ്രഷ് ആക്.

ശരണ്യ നേരെ അവളുടെ റൂമിൽ കയറി. പിന്നെ അവൾ അവളുടെ ഫോൺ എടുത്തു കുറച്ചു നേരം യൂട്യൂബ് കാണാൻ തുടങ്ങി. ഓരോരോ വിഡിയോസും സ്കിപ് ചെയ്ത് കാണുന്നതിന് ഇടയ്ക്കു വെച്ചു ഏതോ ഒരു മൂവിടെ റൊമാൻസ് സീൻ കണ്ടപ്പോൾ അവൾ ആ വീഡിയോ മുഴുവനും കണ്ടു. അവൾ ഫോൺ ലോക്ക് ചെയ്തിട്ട് ഒന്ന് കുളിച്ചു, പിന്നെ അവൾ കുറച്ചു സമയം പഠിക്കാൻ ഇരുന്നു. രാത്രി ഭക്ഷണം കഴിച്ചിട്ട് കിടന്നുറങ്ങി. അങ്ങനെ ദിവസങ്ങൾ കടന്നു പോയി. ഒരു ദിവസം കോളേജിൽ വെച്ചു അവളുടെ ഒരു ഫ്രണ്ട് അവൾക്കൊരു പോൺ വീഡിയോ കാണിച്ചു കൊടുത്തു.

The Author

30 Comments

Add a Comment
  1. ഹായ് അജിത ?

    കഥ ഇപ്പോഴാണ് വായിച്ചത് വളരെ വളരെ നന്നായിട്ടുണ്ട്, ഇഷ്ട്ടപെട്ടു ഒരുപാട് നന്ദിയുണ്ട്.. പിന്നെ കഥക്ക് സ്പീഡ് കൂടുതലായിരുന്നു but സാരമില്ല. പിന്നെ ഇനി അടുത്ത ഭാഗം വേണം കാത്തിരിക്കും.. എല്ലാം വളരെ നല്ല രീതിയിൽ അവതരിപ്പിച്ചു കൊള്ളാം ?.. ഇനി അടുത്ത ഭാഗം ഇതിലും ഗംഭീരമാക്കണം അതിൽ അവളും അവളുടെ ഭർത്താവും നല്ല നിലയിൽ ജീവിക്കുന്നത് അവളുടെ അച്ഛനും അമ്മയും അറിയിക്കണം, വീണ്ടും അവളെ ഗർഭിണിയാക്കണം. പിന്നെ അവളും അയാളും അവരുടെ കുഞ്ഞും ഉള്ള ഒരു കറക്കം, അങ്ങനെ ഒക്കെ.. ഇനി അടുത്ത ഭാഗം പേജ് കൂട്ടി എഴുത്..

    1. ചേട്ടന്റെ എൻട്രിക്കയാണ് ഞാൻ കാത്തിരുന്നത് ???.

  2. ??????

    1. Pooru nakkamenghil koothi nakannam

      1. പ്രായമായ ആളല്ലേ, ഒന്ന് ക്ഷെമിക്കു dear?

  3. നന്ദുസ്

    സൂപ്പർ… ???

  4. പൊളിച്ചു ??

  5. സുധീഷ്‌

    ❤️❤️

  6. സൂപ്പർ ❤️❤️❤️❤️

    1. Anni. എന്നെ ഓർമ ഉണ്ടോ ☺️

    2. Thanks ആനി ?

  7. Old- young theme vach oru humiliation story ezuthu… Kootikodupum exhibitionism okke cherth ??

    1. Oru foot job
      Story ezhuthamo….

      നമ്മൾ. ലേഡീസ് mindil ninnum…nammal cheyyunnathu….oru cheriya payyane….
      Please reply me Ajitha

      Waiting for your valuable reply me

      1. Kaal viral konde avanmarude samsnam erukki valikkumayirunnu
        Okkeydyi….

        1. ഞാൻ ഈ കഥ തന്നെ എഴുതിയത് 12 ദിവസം കൊണ്ടാണ്. ഇതിൽ കുറച്ചെങ്കിലും തിരുത്തി എഴുതാൻ 2 ദിവസം, പിന്നെ കാഥാപാത്രങ്ങളെ connect ചെയ്യാൻ ഞാൻ വല്ലാതെ ബുദ്ധിമുട്ടി. അതുകൊണ്ട് ഇനി എപ്പോഴേ ഇല്ല dear ?

      2. Enik othiri eshtam aane..
        Kaal viral konde avanmarude samsnam erukki valikkunnathu…..
        Ezhuthamo ee theem vazheru story ..

          1. Ajitha samsnam alla samanam

        1. angane serikkum cheyyan thalparyam undo..?

  8. വാത്സ്യായനൻ

    ഇത് നല്ലൊരു കഥയാണ്. I loved it. പേഴ്സണലി എനിക്കിഷ്ടമില്ലാത്ത ചില ഘടകങ്ങൾ ഉണ്ടെങ്കിൽ തന്നെയും റൊമാൻസും ടീസിങ്ങും സെക്സും എല്ലാം നന്നായി വർക്കൗട്ട് ആയിട്ടുണ്ട്. അതാണല്ലോ പ്രധാനവും. All the best. (ചിലയിടത്ത് വിജയകുമാർ മാറി ഹരി ആകുന്നുണ്ട് ― ശ്രദ്ധിക്കുമല്ലോ.)

    1. അത് വേറൊന്നും കൊണ്ടല്ല, ആദ്യം ഹരി എന്നായിരുന്നു വിജയകുമാറിന്റെ പേരായി തീരുമാനിച്ചിരുന്നത്, അവസാനം ആണ് മാറ്റിയത്തത് അതാണ് അങ്ങനെ വന്നത്

  9. മിന്നൽ മുരളി

    ഭാമയുടെ കഥ ഒരെണ്ണം കൂടെ എഴുതുമോ,

Leave a Reply

Your email address will not be published. Required fields are marked *