ശരത് : എനിക്കൊക്കെയാണ്. പക്ഷേ അമ്മയെ കൊണ്ടുവരുക എന്ന് പറയുമ്പോൾ
റോഷൻ: എടാ നിന്റെ അമ്മയ്ക്ക് ഇവിടുത്തെ അമ്പലത്തിൽ വരാൻ പറ്റാത്തതിന്റെ വല്ല വിഷമമുണ്ടെങ്കിൽ അത് മാറുകയും ചെയ്യും മാത്രവുമല്ല ഇവിടത്തെ അമ്പലത്തിലോട്ട് ആണെന്ന് പറഞ്ഞാൽ നിന്റെ അമ്മ എതിർപ്പൊന്നും പറയില്ല എന്നാണ് എനിക്ക് തോന്നുന്നത്
ശരത് : അമ്പലത്തിലോട്ട് എന്ന് പറഞ്ഞാൽ അമ്മ എതിർപ്പ് പറയില്ല
റോഷൻ: അപ്പോൾ പിന്നെ അങ്ങനെ ചെയ്യാം അല്ലേ അരുണേ?
അരുൺ:മം മം അതെ അതെ പക്ഷേ എന്തിനാ ഇങ്ങനെയെല്ലാം ബുദ്ധിമുട്ട് ശനിയാഴ്ച തന്നെ കൊടുക്കാൻ നിൽക്കുന്നത് തിങ്കളാഴ്ച ക്ലാസ്സിൽ വരുമ്പോൾ പെൻഡ്രൈവ് ശരത്തിനു കൊടുത്താൽ പോരെ അതല്ല നല്ലത്.
( ഇവനോട് ചോദിച്ചത് അബദ്ധമായി പോയല്ലോ എന്ന് സ്വയം മനസ്സിൽ പറഞ്ഞ് അരുണേനെ ഒന്ന് നോക്കി )
റോഷൻ : എന്നാൽ ഞാൻ നിനക്ക് തിങ്കളാഴ്ച തരാം നിന്റെ പെൻഡ്രൈവ് ഞായറാഴ്ച നീ അരുണിന്റെ കയ്യിൽ ഇങ്ങോട് കൊടുത്തുവിടു അല്ലെങ്കിൽ ഞാൻ ഞായറാഴ്ച വാങ്ങിക്കാൻ നിന്റെ വീട്ടിലോട്ട് വരാം ശരത്തെ ഞാൻ ഫ്രീയാണെങ്കിൽ മാത്രം
അരുൺ : എനിക്കൊന്നും വയ്യേ പെൻഡ്രൈവ് ഇവന്റെ വീട്ടിൽ പോയി വാങ്ങിച്ചു നിനക്ക് കൊണ്ടുവന്നു തരാൻ
ശരത്ത് : അതൊന്നും വേണ്ട ശനിയും, ഞായറും കാണാനൊന്നുമില്ലാതെ വെറുതെ ഇരുന്നു നശിപ്പിക്കാൻ എനിക്ക് പറ്റില്ല ഞാൻ ശനിയാഴ്ച രാവിലെ അമ്മയെയും കൂട്ടി എങ്ങനെയെങ്കിലും വരാൻ നോക്കാം അതാവുമ്പോൾ ശനിയാഴ്ച തന്നെ സാധനം കയ്യിലുണ്ടാകും അതുമതി
റോഷൻ: എന്നാൽ അങ്ങനെ ചെയ്യാം.
( ഇനി വീണ്ടും അരുണിനോട് അഭിപ്രായം കുളമാക്കാൻ നിൽക്കണ്ട കയ്യിൽ നിന്ന് പോയി എന്ന് കരുതി അവസരമാണ് ഇപ്പോൾ ശരത്തിന്റെ തുണ്ട് കാണാനുള്ള ആക്രാന്തം കാരണം വീണ്ടും തിരിച്ചു വന്നിരിക്കുന്നത് ഇതെല്ലാം മനസ്സിൽ ഓർത്ത് റോഷൻ അരുണിനെ നോക്കുമ്പോൾ ഐശ്വര്യമായുള്ള ചാറ്റിങ് എല്ലാം നോക്കി വായിച്ച് അവൻ റോഷന്റെ ഫോൺ നോക്കി കണ്ണ് തള്ളി നിൽക്കുന്ന അരുണിനെ കണ്ടതും റോഷന് കാര്യം മനസ്സിലായി പെട്ടെന്ന് തന്നെ ഫോൺ തിരികെ വാങ്ങിച്ച് അവരെയും കൂട്ടി താഴോട്ട് ചെന്ന് ജോലിക്കാരൻ ഉണ്ടാക്കിയ വച്ച കാപ്പിയും പലഹാരമെല്ലാം കൊടുത്തു അവരെ യാത്രയാക്കി അവർ പോയി കഴിഞ്ഞ് റോഷൻ കുളി എല്ലാം കഴിഞ്ഞ് ഫ്രഷ് ആയി ബാത്റൂമിൽ നിന് ഇറങ്ങിയപ്പോഴാണ് അരുണിന്റെ കോൾ വന്നത്)
ഉടനെ അടുത്ത ഭാഗം ഇടുന്നതായിരിക്കും
Ennanu bro
Innum varum nale varum vannu kondu irikunnu ethra naal aay myru
കാത്തിരുന്നു മതി ആയി.. കഥയുടെ ആ ഫ്ലോ പോയി തുടങ്ങി… ആ എങ്ങനെ ഒരുപാട് കഥകൾ ഉണ്ട്.. ആ കുട്ടത്തിലേക്കു ഒരണ്ണം കുടി 😅😅👍👍
E week enkilum kaanuvo?
Onnu idade 😡
അവൻ എന്ന കഥയെക്കാളും ഈ കഥയ്ക്കാണ് എല്ലാവരും കാത്തിരിക്കുന്നത് എന്ന് ആലോചിച്ചു നോക്കാൻ ഒരു വായനക്കാരൻ പറയുകയുണ്ടായി ആലോചിക്കാൻ ഒന്നുമില്ല ശരത്തിന്റെ അമ്മയ്ക്കാണ് കൂടുതൽ വായനക്കാർ ഉള്ളതെന്ന് എനിക്കറിയാം. പക്ഷേ അവൻ എന്ന കഥ ആ കഥ മുന്നോട്ടുള്ള ഭാഗങ്ങൾ വരുന്തോറും ആണ് ആ കഥയുടെ രസം എത്രയാണെന്ന് നിങ്ങൾക്ക് മനസ്സിലാകു.
പ്രിയ വാനക്കാരെ നിങ്ങളുടെ എല്ലാവരുടെയും അഭിപ്രായങ്ങൾ ഞാൻ കണ്ടു. ശരത്തിന്റെ അമ്മ കഥയ്ക്കു മുന്നേ എന്തിനാണ് അവൻ എഴുതുന്നത് എന്ന് ചോദിച്ചു അത് എന്റെ കൂട്ടുകാരന്റെ റിയൽ ലൈഫിൽ സംഭവിച്ച കഥയാണ് അതിന് അതിന്റേതായ പ്രാധാന്യമുണ്ട് പിന്നെ എന്റെ കൂട്ടുകാരനും എനിക്ക് വളരെയേറെ വേണ്ടപ്പെട്ടവനാണ് അവൻ പറഞ്ഞാൽ എനിക്കെതിരെ നോ പറ്റില്ല.ബീന മിസ്സ് മാത്രമല്ല എല്ലാവരോടും എനിക്ക് ഒരേ സ്നേഹമാണ് എല്ലാവരും കഥയ്ക്ക് കാത്തിരിക്കുന്നുണ്ടെന്ന് അറിയാം. എഴുതി തീർന്ന കഥ എന്തിനാണ് പ്രസിദ്ധീകരിക്കാതെ കയ്യിൽ വെക്കുന്നത് എന്നല്ലേ. ശരത്തിന്റെ അമ്മ കഥ എഴുതിയത് എല്ലാം ഒന്ന് ചെക്ക് ചെയ്തു കുറച്ചുകൂടി ഒന്ന് എഴുതണമെന്നുണ്ട് അതാണ് ഇപ്പോഴും പ്രസിദ്ധീകരിക്കാതെ കയ്യിൽ വെക്കുന്നത്. ഞാൻ നിങ്ങളെ പറ്റിക്കുകയാണെന്ന് പറഞ്ഞു എനിക്ക് അത് വളരെ വിഷമം ഉണ്ടാക്കി സാരമില്ല അവൻ കഥയുടെ ഈ ഭാഗം ഏറെക്കുറെ എഴുതി കഴിഞ്ഞു തിങ്കളാഴ്ച ആ കഥയുടെ ഈ ഭാഗം കൊടുക്കും.പിന്നെ ഈ കഥയാണ് വരുന്നത്. അതിന്റെ ഡേറ്റ് ഞാൻ ഇനി പറയുന്നില്ല. ശരത്തിന്റെ അമ്മ കഥയുടെ എട്ടാം ഭാഗം നിങ്ങളുടെ മുന്നിൽ വന്നിരിക്കും
വായനക്കാരെ ഞാൻ പറ്റിക്കുകയോ ഒന്നുമില്ല പാർട്ടി എഴുതി വെച്ചിട്ടുണ്ട്. അവൻ എഴുതിക്കൊണ്ടിരിക്കുകയാണ് അതിനു പുറകെ ഉണ്ടാകും
Eppol edum
Athinu munne ithu ittal entha kuzhappam
എന്തിന് എഴുതി വെച്ചത് കൈയിൽ വെച്ചാകുന്നത് പോസ്റ്റ് chayathuda… അല്ലാതെ vera കഥയുടെ ബാക്കി എഴുതിയിട്ട് പോസ്റ്റ് ചെയുള്ളൂ എന്ന് പറയുന്നത് എന്തിനാ…. അവൻ എന്നാ കഥയാകളും എന്ത് കൊണ്ടും കാത്തിരിക്കുന്നത് ഈ കഥ ക്കു വേണ്ടി ആണ് ബ്രോ… അത് ആലോചിക്കുക
എന്താണ് ബ്രോ kazhija മാസം അവസാനിക്കുന്നത് മുൻപ് വരും എന്ന് പറഞ്ഞിട്ട് വന്നില്ല… ഇപ്പോ പറയുന്നു എഴുതി വച്ചിട്ടുണ്ട് അവൻ എന്നാ കഥ എഴുതിയിട്ട് അതിന് പുറകെ വരും എന്ന്.. അത് എന്താ അവൻ എന്നാ ആ കഥ പോസ്റ്റ് chayathal മാത്രം ഇതു പോസ്റ്റ് akullu എന്ന് ഉണ്ടോ..ശരിക്കും പറഞ്ഞാൽ ഈ കഥ ക്കു വേണ്ടി ആണ് വെയിറ്റ് ചെയ്യുന്നത് ആ.. എന്തങ്കിലും chayu….ഏതെങ്കിലും കഥ പോസ്റ്റ് chayu. സമയം കിട്ടുമ്പോ വായികാം ഇനി ബീന മിസ്സ്, ഈ കഥയും ചോദിച്ചു ബുദ്ധിമുട്ടിക്കുനിലെ. ബ്രോ ടൈം പോലെ എന്താ ആണ് എന്നാ വെച്ച് ചെയ്യു…..
Part 8 super
Athu evida kidakkunne
ബ്രോ ഇനിയെങ്കിലും പറ്റിക്കരുത് pls
നമ്മളെ ഇവൻ പറ്റിക്കുവ
Ini 3 days ollu