ശരത്തിന്റെ അമ്മ 8 [TBS] 220

എനിക്ക് ഇങ്ങനെ രാത്രിയിൽ ഫോണും നോക്കിയിരിക്കുന്ന പരിപാടിയൊന്നുമില്ല. പിന്നെ ഇപ്പോൾ ഫോൺ കണ്ടപ്പോൾ റോഷൻ രാത്രിയിൽ ഓൺലൈനിന്റെ കാര്യം പറഞ്ഞത് ഓർമ്മ വന്നത്. അതുകൊണ്ടൊക്കെയാ ഞാൻ വൈകിപ്പോയത്

റോഷൻ: രാത്രിയിൽ അപ്പോൾ ഐഷു ചേച്ചി ഒട്ടും ഫോൺ ഉപയോഗിക്കാറിലേ

ഐശ്വര്യ: ഉണ്ട്, എന്നാൽ അധികവും ഉപയോഗിക്കാറില്ല.റോഷൻ ഇത്ര വൈകിയിട്ടും എന്താ ഉറങ്ങാതിരുന്നത് അതും ഇങ്ങനെ പനി ഉള്ളപ്പോൾ. റോഷൻ മരുന്നും ഭക്ഷണം എല്ലാം കഴിച്ചോ?

റോഷൻ: അതെല്ലാം ഞാൻ സമയത്തിന് തന്നെ കഴിച്ചു

ഐശ്വര്യ : എന്നിട്ടാണോ ഉറങ്ങാതെ ഇങ്ങനെ ഇരിക്കുന്നത്. ഞാൻ രാവിലെ പറഞ്ഞതല്ലേ നന്നായി റസ്റ്റ് എടുക്കണം എന്ന്

റോഷൻ: എന്റെ ഐഷു ചേച്ചി എന്റെ പനി എല്ലാം മാറി ഞാൻ കുളിച്ച് ഫ്രഷ് ആയിട്ടാ ഇരിക്കുന്നത്

ഐശ്വര്യ:മാറിയോ?

റോഷൻ:മം, അതേ ഐഷു ചേച്ചി ഇനി നാളെ ക്ലിനിക്കിൽ പോയി ഡോക്ടറെ കണ്ടാൽ മതി

ഐശ്വര്യ: ഇന്നൊരു ദിവസം മരുന്ന് കഴിച്ചത് കൊണ്ട് പനി മാറി എന്ന് കരുതി നാളെ മുതൽ മരുന്ന് പ്രോപ്പറായി കഴിക്കാതിരിക്കരുത് പനി പുറമേ മാറി എന്ന് കാണിക്കും എന്നാൽ ഉള്ളിൽ നിന്ന് വിട്ടു മാറിയിട്ടുണ്ടാവില്ല

റോഷൻ: ആരു പറഞ്ഞു അങ്ങനെയൊന്നുമില്ല എനിക്കിപ്പോൾ യാതൊരു കുഴപ്പവുമില്ല അയാം പെർഫെക്റ്റ്ലി ഓൾ റൈറ്റ്

ഐശ്വര്യ: ഓൾറൈറ്റ് ഇതാ ഞാൻ പറഞ്ഞത് ഇപ്പോഴത്തെ ഈ ആശ്വാസം കണ്ട് ഇനി മരുന്നൊന്നും വേണ്ട എന്ന് വെച്ച് നടക്കുമെന്ന്

റോഷൻ: എനിക്ക് മരുന്ന് കഴിക്കാൻ കുറച്ചു മടിയൊക്കെ ഉണ്ടെന്ന് ഐഷു ചേച്ചിക്ക് എങ്ങനെയാ മനസ്സിലായത് ഐഷു ചേച്ചിക്ക് ദിവ്യദൃഷ്ടി വല്ലതും ഉണ്ടോ?

The Author

76 Comments

  1. വിഷുവിന് മുമ്പായിട്ട് ഒരു ഭാഗവും വിഷുവിന് ഒരു ഭാഗവും അങ്ങനെയാണ് കഥ സെറ്റ് ചെയ്തു വച്ചിട്ടുള്ളത് ഒരു പ്രായശ്ചിത്തം എന്നോണം ഞാൻ രണ്ട് ഭാഗങ്ങളാണ് അയക്കുന്നത് കഥയുടെ പത്താം ഭാഗവും പതിനൊന്നാം ഭാഗവും അങ്ങനെ രണ്ടു ഭാഗങ്ങൾ ഉടനെ ഉണ്ടാകും.

    1. 2027 or 202i വിഷുവിന് anno

    2. Tbs ഉടായിപ്പ് നിർത്താൻ ആയില്ലേ വെറുതെ വന്ന് ഡേറ്റ് പറയും എന്നിട്ട് പിന്നെ കാണാനില്ല 4മാസം ആവുന്നു വാക്കിന് വ്യവസ്ഥയില്ലാതായി
      👎

    3. എവിടെ bro പോസ്റ്റ്‌

  2. bro kadha evide ☹️

  3. കുറച്ചുനാള് മാറി നിൽക്കേണ്ടിവന്നു അതാണ് കഥയുമായി വരാഞ്ഞത് അത് ഞാൻ ഡോക്ടറെ അറിയിച്ചിട്ടുണ്ട് ആയിരുന്നു ഞായറാഴ്ച മുതൽ ഞാൻ സൈറ്റിൽ ഉണ്ടാകും

    1. 🤩 waiting…..🔥

  4. ബാക്കി ഞാൻ എഴുതി പോസ്റ്റ് ചെയ്യാം

    1. പച്ചാളം ഭാസി

      thank you

    2. post cheyyu bro

  5. ബാക്കി ഞാൻ എഴുതി പോസ്റ്റ് ചെയ്യാം

  6. എന്റെ കഥ എനിക്കറിയാം എഴുതി പൂർത്തിയാക്കാനും ഏതാനും എല്ലാം ഞാനത് ചെയ്യുക തന്നെ ചെയ്യും അത് അധികം വൈകാതെ തന്നെ നിങ്ങളുടെ മുമ്പിൽ പുതിയ ഭാഗം എത്തും

    1. D വേഗം പോസ്റ്റ്‌ ചെയ്യും

    2. 2027 story varumo atho 2028 anno
      🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  7. പച്ചാളം ഭാസി

    mr D എഴുതി തുടങ്ങിയോ

    1. എഴുതി തുടങ്ങി എന്ന് പറഞ്ഞു

  8. പച്ചാളം ഭാസി

    വേറെ ആരേലും ഇതങ്ങു എഴുതി തീർക്കു pls

    1. ഒന്ന് എഴുതി നോക്കാം

      1. പച്ചാളം ഭാസി

        thank u D

      2. വേഗം പോസ്റ്റ്‌ ചെയ്യു D

  9. ഒന്നും പറയാനില്ല.. നല്ലൊരു തുടക്കം വലിപ്പിച് നശിപ്പിച്ചു കയ്യിൽ കൊടുത്തു

Comments are closed.