ശരത്തിന്റെ അമ്മ 8 [TBS] 220

പിന്നെ എന്റെ ശ്രദ്ധക്കുറവിനെ കുറിച്ച് പറഞ്ഞു നന്നായി ഉപദേശിക്കും പിന്നെ ഇത്തരം നിസ്സാര കാര്യങ്ങളൊന്നും ശ്രദ്ധിക്കാത്തതും നോക്കാത്തതും പറഞ്ഞു ജോലിക്കാരനോട് വഴക്കു പറയും. ഇവിടെ ചിറ്റപ്പൻ എന്റെ എല്ലാ കാര്യങ്ങളും നന്നായി നോക്കുന്നുണ്ട് പിന്നെ എന്റെ നല്ല ഫ്രണ്ട് ആയ ഐഷു ചേച്ചിയും എന്റെ കൂടെയുണ്ടല്ലോ ഇതെല്ലാം നോക്കാനും പറഞ്ഞുതരാനും ഇപ്പോൾ

ഐശ്വര്യ: നാളെ ക്ലിനിക്കിൽ പോകാൻ ചിറ്റപ്പൻ കൂടെ വരുന്നുണ്ടോ?

റോഷൻ:ഇല്ല, അതിന്റെയൊന്നും ആവശ്യമില്ല വെറുതെ ചിറ്റപ്പനെ എന്തിനാ ബുദ്ധിമുട്ടിക്കുന്നത് ഞാൻ നാളെ ബൈക്കുമെടുത്ത് പോയി വരും ഇന്ന് തന്നെ രാവിലെ മുതൽ ഉച്ച വരെ എനിക്ക് വേണ്ടി ഒരുപാട് അങ്ങോട്ടുമിങ്ങോട്ടും ഓടിയിട്ടുണ്ട് ചിറ്റപ്പൻ എന്തിനാ വെറുതെ ഇനിയും ചിറ്റപ്പനെ ബുദ്ധിമുട്ടിക്കുന്നത് ഞാൻ പോയി ഡോക്ടറെ കണ്ടു വന്നു വിവരം പറഞ്ഞാൽ മതി.

ചിറ്റപ്പന് രാവിലെ വീട്ടിൽ എന്തെങ്കിലും കാര്യങ്ങളൊക്കെ ഉണ്ടാകും അതിനിടയ്ക്ക് ഇനിയും രാവിലെ എന്റെ കൂടെ ക്ലിനിക്കിലോട്ട് വന്ന് ചിറ്റപ്പന്റെ കാര്യങ്ങൾക്ക് പോകാൻ പറ്റാതെ ഞാനെന്തിനാ ബുദ്ധിമുട്ടിക്കുന്നത് എന്റെ ഇങ്ങനത്തെ കാര്യങ്ങൾ എല്ലാം എനിക്ക് കഴിയുമെങ്കിൽ ശ്രദ്ധിച്ചു അങ്ങ് ചെയ്താൽ നമ്മളെ നോക്കുന്ന മുതിർന്നവർക്ക് കുറച്ചൊക്കെ ഫ്രീയായി അവരുടെ കാര്യങ്ങൾ നോക്കാനും വിശ്രമിക്കാനും ഒക്കെ കയ്യിലെ.

നമ്മൾ നമ്മുടെ കാര്യങ്ങൾ ശ്രദ്ധിക്കുന്നിടത്തോളം മുതിർന്നവർക്ക് നമ്മൾ ഒരു താങ്ങാവുകയല്ലേ ചെയ്യുന്നത് അല്ലാതെ അവരെ എല്ലാകാര്യത്തിലും ഇടപെടുത്തി നമ്മൾ അവർക്ക് ഭാരം
കൊടുക്കുകയാണോ ചെയ്യേണ്ടത്

The Author

76 Comments

  1. വിഷുവിന് മുമ്പായിട്ട് ഒരു ഭാഗവും വിഷുവിന് ഒരു ഭാഗവും അങ്ങനെയാണ് കഥ സെറ്റ് ചെയ്തു വച്ചിട്ടുള്ളത് ഒരു പ്രായശ്ചിത്തം എന്നോണം ഞാൻ രണ്ട് ഭാഗങ്ങളാണ് അയക്കുന്നത് കഥയുടെ പത്താം ഭാഗവും പതിനൊന്നാം ഭാഗവും അങ്ങനെ രണ്ടു ഭാഗങ്ങൾ ഉടനെ ഉണ്ടാകും.

    1. 2027 or 202i വിഷുവിന് anno

    2. Tbs ഉടായിപ്പ് നിർത്താൻ ആയില്ലേ വെറുതെ വന്ന് ഡേറ്റ് പറയും എന്നിട്ട് പിന്നെ കാണാനില്ല 4മാസം ആവുന്നു വാക്കിന് വ്യവസ്ഥയില്ലാതായി
      👎

    3. എവിടെ bro പോസ്റ്റ്‌

  2. bro kadha evide ☹️

  3. കുറച്ചുനാള് മാറി നിൽക്കേണ്ടിവന്നു അതാണ് കഥയുമായി വരാഞ്ഞത് അത് ഞാൻ ഡോക്ടറെ അറിയിച്ചിട്ടുണ്ട് ആയിരുന്നു ഞായറാഴ്ച മുതൽ ഞാൻ സൈറ്റിൽ ഉണ്ടാകും

    1. 🤩 waiting…..🔥

  4. ബാക്കി ഞാൻ എഴുതി പോസ്റ്റ് ചെയ്യാം

    1. പച്ചാളം ഭാസി

      thank you

    2. post cheyyu bro

  5. ബാക്കി ഞാൻ എഴുതി പോസ്റ്റ് ചെയ്യാം

  6. എന്റെ കഥ എനിക്കറിയാം എഴുതി പൂർത്തിയാക്കാനും ഏതാനും എല്ലാം ഞാനത് ചെയ്യുക തന്നെ ചെയ്യും അത് അധികം വൈകാതെ തന്നെ നിങ്ങളുടെ മുമ്പിൽ പുതിയ ഭാഗം എത്തും

    1. D വേഗം പോസ്റ്റ്‌ ചെയ്യും

    2. 2027 story varumo atho 2028 anno
      🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  7. പച്ചാളം ഭാസി

    mr D എഴുതി തുടങ്ങിയോ

    1. എഴുതി തുടങ്ങി എന്ന് പറഞ്ഞു

  8. പച്ചാളം ഭാസി

    വേറെ ആരേലും ഇതങ്ങു എഴുതി തീർക്കു pls

    1. ഒന്ന് എഴുതി നോക്കാം

      1. പച്ചാളം ഭാസി

        thank u D

      2. വേഗം പോസ്റ്റ്‌ ചെയ്യു D

  9. ഒന്നും പറയാനില്ല.. നല്ലൊരു തുടക്കം വലിപ്പിച് നശിപ്പിച്ചു കയ്യിൽ കൊടുത്തു

Comments are closed.