” അപ്പൊ ഇതിനെക്കുറിച്ച് അറിയാനാണ് അല്ലേ ഇങ്ങനെ വളഞ്ഞു ചുറ്റി മൂക്ക് പിടിക്കുന്നത് എന്ന് ഫോണിന്റെ സ്ക്രീനിൽ നോക്കി സ്വയം പറഞ്ഞു കൊണ്ട് ”
റോഷൻ : പറഞ്ഞിരുന്നു അതിനെക്കുറിച്ച് എല്ലാം വിശദമായിട്ട് ഞാൻ നാളെ രാവിലെ പതിവ് സമയത്ത് ഐഷു ചേച്ചി ഓൺലൈനിൽ വരുമ്പോൾ പറഞ്ഞുതരാം. ഇപ്പോ കോളിംഗ് ബെൽ അടിക്കുന്നുണ്ട് ചിറ്റപ്പൻ ആണെന്ന് തോന്നുന്നു എനിക്കങ്ങനെ ഉണ്ട് നാളെ പോകുന്ന കാര്യമൊക്കെ തിരക്കാൻ വേണ്ടി വന്നതായിരിക്കും ചിറ്റപ്പൻ എപ്പോഴാ പോവുക എന്ന് അറിയില്ല അതുകൊണ്ടാണ് രാവിലെ വിശദമായി പറയാം എന്ന് പറഞ്ഞത്
ഐശ്വര്യ : എന്നാൽ റോഷൻ അങ്ങോട്ട് ചെല്ലു ചിറ്റപ്പനെ ബുദ്ധിമുട്ടിക്കേണ്ട
റോഷൻ: ശരി, ഐഷു ചേച്ചി ഗുഡ് നൈറ്റ്
ഐശ്വര്യ: ശരി, ഗുഡ് നൈറ്റ് റോഷൻ
( ഇത് കഥയുടെ ചെറിയൊരു ഭാഗമാണ് ഇനി എഴുതുന്നതും ഇതിന്റെ അടുത്ത ഭാഗമാണ് അത് ഞാൻ മുൻപേ പറഞ്ഞിരുന്നല്ലോ. അടുത്ത ഒമ്പതാം ഭാഗം ഇതിലും കൂടുതൽ പേജുകൾ ഉള്ള ഒരു ഭാഗമായിരിക്കും അതിന്റെ പണി ഇപ്പോഴേ തുടങ്ങി കഴിഞ്ഞു നവംബർ മാസം 20ന് മുമ്പായിട്ട് തന്നെ ഞാൻ തരുന്നതായിരിക്കും
കഥ വൈകി പോയതിൽ ഞാൻ വീണ്ടും ക്ഷമ ചോദിക്കുന്നു ) TBS.

വിഷുവിന് മുമ്പായിട്ട് ഒരു ഭാഗവും വിഷുവിന് ഒരു ഭാഗവും അങ്ങനെയാണ് കഥ സെറ്റ് ചെയ്തു വച്ചിട്ടുള്ളത് ഒരു പ്രായശ്ചിത്തം എന്നോണം ഞാൻ രണ്ട് ഭാഗങ്ങളാണ് അയക്കുന്നത് കഥയുടെ പത്താം ഭാഗവും പതിനൊന്നാം ഭാഗവും അങ്ങനെ രണ്ടു ഭാഗങ്ങൾ ഉടനെ ഉണ്ടാകും.
2027 or 202i വിഷുവിന് anno
Tbs ഉടായിപ്പ് നിർത്താൻ ആയില്ലേ വെറുതെ വന്ന് ഡേറ്റ് പറയും എന്നിട്ട് പിന്നെ കാണാനില്ല 4മാസം ആവുന്നു വാക്കിന് വ്യവസ്ഥയില്ലാതായി
👎
എവിടെ bro പോസ്റ്റ്
bro kadha evide ☹️
കുറച്ചുനാള് മാറി നിൽക്കേണ്ടിവന്നു അതാണ് കഥയുമായി വരാഞ്ഞത് അത് ഞാൻ ഡോക്ടറെ അറിയിച്ചിട്ടുണ്ട് ആയിരുന്നു ഞായറാഴ്ച മുതൽ ഞാൻ സൈറ്റിൽ ഉണ്ടാകും
🤩 waiting…..🔥
ബാക്കി ഞാൻ എഴുതി പോസ്റ്റ് ചെയ്യാം
thank you
post cheyyu bro
ബാക്കി ഞാൻ എഴുതി പോസ്റ്റ് ചെയ്യാം
എന്റെ കഥ എനിക്കറിയാം എഴുതി പൂർത്തിയാക്കാനും ഏതാനും എല്ലാം ഞാനത് ചെയ്യുക തന്നെ ചെയ്യും അത് അധികം വൈകാതെ തന്നെ നിങ്ങളുടെ മുമ്പിൽ പുതിയ ഭാഗം എത്തും
D വേഗം പോസ്റ്റ് ചെയ്യും
2027 story varumo atho 2028 anno
🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
mr D എഴുതി തുടങ്ങിയോ
എഴുതി തുടങ്ങി എന്ന് പറഞ്ഞു
വേറെ ആരേലും ഇതങ്ങു എഴുതി തീർക്കു pls
ഒന്ന് എഴുതി നോക്കാം
thank u D
വേഗം പോസ്റ്റ് ചെയ്യു D
ഒന്നും പറയാനില്ല.. നല്ലൊരു തുടക്കം വലിപ്പിച് നശിപ്പിച്ചു കയ്യിൽ കൊടുത്തു