ശരത്തിന്റെ അമ്മ 8
Sharathinte Amma Part 8 | Author : TBS
[ Previous Part ] [ www.kkstories.com ]
എന്റെ എല്ലാ പ്രിയപ്പെട്ട വായനക്കാർക്ക് നമസ്കാരം. എല്ലാരും ഇവിടെയൊക്കെ തന്നെ ഇല്ലേ!പിന്നെ എന്തൊക്കെയുണ്ട്?ആദ്യമേ ഞാൻ നിങ്ങളോട് എല്ലാവരോടും വലിയൊരു ക്ഷമ ചോദിക്കുകയാണ്.
ഈ കഥയുടെ തുടർഭാഗവുമായി ഞാൻ വരുന്നത് ഒരു വർഷത്തിനടുത്തോളം കഴിഞ്ഞിട്ടാണ് ഇത്രയും നീണ്ട ഒരു ഗ്യാപ്പ് വന്നത് മനപ്പൂർവമല്ല കേട്ടോ പല സാഹചര്യങ്ങളാൽ വൈകിപ്പോയതാണ് അതിനാണ് ഞാൻ നിങ്ങളോട് എല്ലാവരോടും ആദ്യമേ ക്ഷമ ചോദിച്ചത് നിങ്ങളെല്ലാവരും മുൻഭാഗത്തിന് തന്ന ലൈക്കും,
കമന്റ് എല്ലാം ഞാൻ കാണുന്നുണ്ടായിരുന്നു അതിലൂടെ തന്നെ എനിക്ക് നിങ്ങളെല്ലാവരും കഥയുടെ അടുത്ത് ഭാഗം എത്രത്തോളം കാത്തിരിക്കുന്നുണ്ട് മനസ്സിലായതാണ് അങ്ങനെയുള്ള നിങ്ങളുടെ മുന്നിൽ കഥയുടെ പുതിയ ഭാഗവുമായി വൈകി വരുന്നത് വളരെ വലിയ കഷ്ടമാണ് പക്ഷേ എന്റെ സാഹചര്യം എല്ലാം മനസ്സിലാക്കി എന്നോട് നിങ്ങൾ ക്ഷമിക്കുമെന്ന് എനിക്കറിയാം പല ഡേറ്റുകളും പറഞ്ഞു
അന്നൊന്നും എനിക്ക് കഥ പ്രസിദ്ധീകരിക്കാൻ കഴിഞ്ഞില്ല നിങ്ങളോട് എല്ലാം ഞാൻ നീതികേട് കാണിച്ചു എന്നിട്ടും നിങ്ങൾ കഥയ്ക്ക് വേണ്ടി കാത്തിരിക്കുമ്പോൾ ഞാൻ നിങ്ങളോട് എല്ലാവരോടും ക്ഷമ പറഞ്ഞാൽ മാത്രം പോര ഒരു ക്ഷമയിൽ ഒതുക്കാവുന്നതല്ല എന്റെ പക്കൽ നിന്ന് ഉണ്ടായത് പക്ഷേ നിങ്ങളുടെ എല്ലാവരുടെയും വലിയ മനസ്സ് അതെല്ലാം മനസ്സിലാക്കുമെന്ന് എനിക്കുറപ്പുണ്ട്.
ഇതുവരെ കഥയോടൊപ്പം ഉണ്ടായിരുന്ന എല്ലാ വായനക്കാരോടും ഞാൻ നന്ദി പറയുന്നു നിങ്ങൾ തന്ന ലൈക്കും, കമന്റിലൂടെ അറിയിച്ച അഭിപ്രായങ്ങളും എല്ലാറ്റിനും നന്ദി മാത്രം പറഞ്ഞാൽ മതിയാവില്ല കാരണം നിങ്ങളുടെ കമന്റുകളാണ് എന്നെ മുന്നോട്ട് കഥ എഴുതാൻ പ്രേരിപ്പിക്കുന്നതും കഥ മുന്നോട്ട് കൊണ്ടുപോകുന്നതും മാത്രവുമല്ല ശരത്തിന്റെ അമ്മ എന്ന ഈ കഥയുടെ എല്ലാ വായനക്കാരും വളരെ അപ്ഡേറ്റ് ആയി കഥയോടൊപ്പം തുടക്കം മുതലേ ഉള്ളവരാണ്.

വിഷുവിന് മുമ്പായിട്ട് ഒരു ഭാഗവും വിഷുവിന് ഒരു ഭാഗവും അങ്ങനെയാണ് കഥ സെറ്റ് ചെയ്തു വച്ചിട്ടുള്ളത് ഒരു പ്രായശ്ചിത്തം എന്നോണം ഞാൻ രണ്ട് ഭാഗങ്ങളാണ് അയക്കുന്നത് കഥയുടെ പത്താം ഭാഗവും പതിനൊന്നാം ഭാഗവും അങ്ങനെ രണ്ടു ഭാഗങ്ങൾ ഉടനെ ഉണ്ടാകും.
2027 or 202i വിഷുവിന് anno
Tbs ഉടായിപ്പ് നിർത്താൻ ആയില്ലേ വെറുതെ വന്ന് ഡേറ്റ് പറയും എന്നിട്ട് പിന്നെ കാണാനില്ല 4മാസം ആവുന്നു വാക്കിന് വ്യവസ്ഥയില്ലാതായി
👎
എവിടെ bro പോസ്റ്റ്
bro kadha evide ☹️
കുറച്ചുനാള് മാറി നിൽക്കേണ്ടിവന്നു അതാണ് കഥയുമായി വരാഞ്ഞത് അത് ഞാൻ ഡോക്ടറെ അറിയിച്ചിട്ടുണ്ട് ആയിരുന്നു ഞായറാഴ്ച മുതൽ ഞാൻ സൈറ്റിൽ ഉണ്ടാകും
🤩 waiting…..🔥
ബാക്കി ഞാൻ എഴുതി പോസ്റ്റ് ചെയ്യാം
thank you
post cheyyu bro
ബാക്കി ഞാൻ എഴുതി പോസ്റ്റ് ചെയ്യാം
എന്റെ കഥ എനിക്കറിയാം എഴുതി പൂർത്തിയാക്കാനും ഏതാനും എല്ലാം ഞാനത് ചെയ്യുക തന്നെ ചെയ്യും അത് അധികം വൈകാതെ തന്നെ നിങ്ങളുടെ മുമ്പിൽ പുതിയ ഭാഗം എത്തും
D വേഗം പോസ്റ്റ് ചെയ്യും
2027 story varumo atho 2028 anno
🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
mr D എഴുതി തുടങ്ങിയോ
എഴുതി തുടങ്ങി എന്ന് പറഞ്ഞു
വേറെ ആരേലും ഇതങ്ങു എഴുതി തീർക്കു pls
ഒന്ന് എഴുതി നോക്കാം
thank u D
വേഗം പോസ്റ്റ് ചെയ്യു D
ഒന്നും പറയാനില്ല.. നല്ലൊരു തുടക്കം വലിപ്പിച് നശിപ്പിച്ചു കയ്യിൽ കൊടുത്തു