വിശ്വസിക്കോ…?.. ചോദ്യങ്ങൾ കൊണ്ട് എന്റെ മനസ്സും അസ്വസ്ഥം ആയിരുന്നു. അതുകൊണ്ട് തന്നെ മറുപടി പറയാൻ വാക്കുകൾക്ക് വേണ്ടി ഞാൻ ഒരുപാട് അലഞ്ഞു.
“”””ദേ.. ദേ… വേണ്ടാട്ടോ….ന്നോട് എന്തിനായേട്ടാ ഇങ്ങനെ… ഞാനേട്ടന്റെയല്ലേ… എന്റെയല്ലാം ഏട്ടന്റെയെല്ലേ…”””””… പാറു ഗൗരവത്തിൽ എന്നോട് കാര്യമായി പറഞ്ഞു.
“”””ൽസ്സ്… ഹാ….””””…പെട്ടന്ന് അപ്പുറത്ത് നിന്നും വ്യക്തമല്ലാത്തൊരു സ്വരം കേട്ടു.
“”””എന്താ… എന്താ പാറു…?””””… ഞാനല്പം പരിഭ്രമത്തോടെ തിരക്കി.
“”””ശിൽപ്പേച്ചി തല്ലിയോടുത്ത് നല്ല വേദന..!”””… അവൾ വിഷമത്തോടെ പറഞ്ഞു.
“”””പാറു….ഞാന്….ഏട്ടത്തിക്ക് വേണ്ടി ഞാൻ സോറി ചോദിക്കുന്നു….”””””…ഞാനും അൽപ്പം വിഷമത്തോടെ ഇടറുന്ന ശബ്ദത്തിൽ പറഞ്ഞു.
“”””സാരൂല്ല….ചേച്ചിയല്ലേ….എനിക്ക് വെഷമമൊന്നുന്നില്ല….പക്ഷെ എനിക്ക് മനസ്സിലാവാത്തത് ചേച്ചിക്കെന്തായെന്നോടിത്രയും ദേഷ്യമെന്നാ….?”””””…. അവൾ എന്നെ സമാധാനിപ്പിച്ചു ഒപ്പം അവളുടെ മനസ്സിലെ സംശയം എന്നോട് തുറന്നുക്കാട്ടി.
“””””ഏട്ടത്തിക്ക് എന്നോടാ ദേഷ്യം…!””””… പെട്ടന്ന് ഒന്നുമോർക്കത്തെ ഞാൻ പറഞ്ഞു.പറഞ്ഞു കഴിഞ്ഞപ്പോൾ ആണ് ഞാനെന്ത് അബദ്ധം ആണ് കാണിച്ചത് എന്ന് ബോധോദയം എനിക്കുണ്ടായത്. ഒന്നും നോക്കാതെ അത് പറഞ്ഞതിന് ഞാനെന്റെ നാവിനെ പഴിച്ചു.
“”””ഏട്ടനോട് എന്തിനാ….ഏട്ടനെന്താ ചെയ്‌തെ..?””””… അവൾ വീണ്ടും സംശയത്തോടെ ചോദിച്ചു.
“”””അത്….അത്….””””… ഒരിക്കൽ കൂടി ഞാനവളുടെ ചോദ്യത്തിന് മുന്നിൽ പതറി.
“”””ഇനി ചേച്ചിയുടെ ഭർത്താവിനോടുള്ള ദേഷ്യം ഏട്ടനോട് തീർക്കുന്നതാണോ..?…””””…അവൾ ഏട്ടൻ ഏട്ടത്തിയെ ഉപക്ഷിച്ചു പോയതോർത്തു എന്നോട് പെട്ടന്ന് ചോദിച്ചു.
“”””എനിക്കൊനുമറിയില്ല…”””””…ഞാൻ ഒരിടത്തും തൊടാതെ പറഞ്ഞു.
… “”””അല്ല പാറുവിന് എന്റെ നമ്പർ ഇങ്ങിനെ കിട്ടി…???””””””….ഞാനാ വിഷയം അവിടെ അവസാനിപ്പിക്കാനായി അവളോട് ചോദിച്ചു.
“””അതൊക്കെ എന്റലുണ്ടായിരുന്നു….!”””…അവൾ കള്ളച്ചിരിയോടെ പറഞ്ഞു നിർത്തി.
അവിടെന്ന് പിന്നെയും ഒരുപാട് നേരം ഞങ്ങളിരുവരും സംസാരിച്ചിരുന്നു. കഴിഞ്ഞ കുറച്ചധികം ദിവസങ്ങളായി എന്റെയുള്ളിൽ നിറഞ്ഞു നിന്നിരുന്ന സങ്കടവും മറ്റും അവൾ നിമിഷനേരത്തിനുള്ളിൽ തുടച്ചു മാറ്റി. എന്നോട് കൊഞ്ചിയും ഇണങ്ങിയും അവൾ എന്റെ ഹൃദയത്തോട് അടുത്തുകൊണ്ടിരുന്നു.നിമിഷങ്ങൾ പിന്നിടുന്തോറും എനിക്കവളോടുള്ള ഇഷ്ടം ഏറിവന്നു. ഒടുവിൽ പരസ്പരം കൊഞ്ചിച്ചു ഞങ്ങളിരുവരും മെല്ലെ നിദ്രയെ പുൽകി.
_________________________________
പൊക്കത്തെ അമ്പലത്തിലെ ഉത്സവത്തോടെ അനുബന്ധിച്ച് ഞാനിന്ന്
അടുത്ത പാർട്ട് ഉടനെ ഇടണേ bro
Bro 2024 ആയി ഇപ്പോളും തിരക്ക് മാറില്ലേ,ഇനിയും part 6 കാത്തുനിൽകുന്നതിൽ അർത്ഥമുണ്ടോ?എന്തായാലും കഥ ഇടുമെന്ന് പ്രധീക്ഷിക്കുന്നൂ
Bro shilpettathi part 6 ini varoo
Bro part 6epol varum
സുഖല്ലേ നുണയാ ?
5m ആയി ബ്രോ ലാസ്റ്റ് പാർട്ട് വന്നിട്ട് ശിൽപ്പേട്ടത്തി എവിടെ പോയതാ തിരിച്ചു വരുമോ
????????
നിന്ന് തിരിയാൻ പോലും പറ്റാത്ത അത്രയും തിരക്കിൽ ആണ്. എങ്കിലും ചെറിയൊരു ഭാഗം അടുത്ത ആഴ്ചക്കുള്ളിൽ വരും….ദയവായി എല്ലാവരും ക്ഷമിക്കുക.
Thanks bro
കാത്തിരുന്നു ബോർ അടിച്ചു മൊത്തം ഡെസ്പ് ആയി… ഇത് പോലെത്തെ കഥ ഒന്നു പറഞ്ഞു തരോ….
King liar….
Thirakkill ano
Next episode..
വൈകും എന്ന് പറഞ്ഞിരുന്നു???
പാതിവഴിയിൽ നിർത്താൻ വേണ്ടി എഴുതരുതേ
Evide adutha part evide pettanu oru macha
Evide adutha part evide
എത്ര ദിവസം ആയി വന്നിട്ട് എന്തെങ്കിലും ഒരു പ്രതീക്ഷ തന്നൂടെ ഇങ്ങനെ നിരാശ്ശർ ആക്കല്ലേ
അടുത്ത ഭാഗം വരാൻ ഇനിയും ഒരുപാട് കാത്തിരിക്കാൻ വയ്യ… ഉടനെ വരുമോ താങ്കൾ… Waiting
ഒരു അപ്ഡേറ്റ് എങ്കിലും തരൂ രാജാനുണയാ
അരെ… നുണയാ..
അടുത്ത പാർട്ട് എപ്പോഴാ…???
Avan shilpaye kettatte… Poikkum
എടാ പെട്ടന്ന് താടാ
Enganeya story il picture വരത്താൻ ചെയ്യണ്ടേ
Bro sipettathi part 5 pls upload athil paru arjun onniknm