Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

ശിശിര പുഷ്പ്പം 17 [ smitha ] 166

Kambi Views 51610

ശിശിര പുഷ്പം 17

shishira pushppam 17  | Author : SMiTHA | Previous Part

 

Fdn Ìoc³ ko«ns`m^p¡n] bmÀ«n]nt`¡v tbmNm³ gmt^m¬ WµNpfm_n³s_ ko«nt`¡v ss{Zkv sI¿pN]m]n^p¶p.
Fdn ÌocWv sF bn Fhv Nn«n]Sn³s_ BtQmgfm]n^p¶p.
tNmtaKn {bn³hn¸mapw Ìmcv sh{N«_n]pw k`n] H^mtQmgtfm^p¡n]n^p¶p.
bs£ C¶s¯ BtQmgw Fdn]psX GäkpfXp¯ hpir¯p¡Ä¡v fm-{Sw.

ASms\¦n _coOv, Unky, WµNpfmÀ, gmt^m¬, fnWn, sgÃn, bns¶ Ìmcns` hwPoS SpX§n] ^t*m fqt¶m tbÀ fm{Sw.
_coOv ^ihyknk^w kjn A_n]n¨Sv Fdn]v¡v tbmÌnwPv shbyq«n N½og\À B]n«m]n^n¡msf¶m\v.
Gjpf\nt]msX F¯nt¨^mWm\v Fdn A_n]n¨n^ps¶¦n`pw gmt^m¬ Wm`pf\n]v¡v Ss¶ WµNpfm_n³s_ ko«nt`¡v Sn^n]v¡pN]m]n^p¶p.
koXn³s_ tNms¼u*nt`¡v N]_n]t¸mÄ Ss¶ AkÄ H^p Nm^yw {l²n¨p. fpäs¯ tUkUm^p bq¯n^n¡p¶p.
fpät¯¡v N]_n]t¸mÄ Ss¶ NotdmZn³s_ lÐw AkÄ tN«p. AN¯v A]mÄ hwPoS¯n³s_ t`mN¯m\v F¶kÄ¡v fWÊn`m]n.
NmÀ tUkUm^pkn³s_ Ipk«n bmÀ¡v sI]vSn«v AkÄ AN¯v N]_n. WµNpfmÀ C]À tcm\pfm]n Nth^]n Im^n]n^n¡pN]m\v.timw So]ä_n t¹ sI¿s¸Xp¶Sv A]mÄ Ss¶ Nt¼mhv sI]vS, Kqdn`n t{bm{PmfnWv tk*n]pÅ bm«pNans`m¶mk\w. VymW`oWfm]n, N®pNaX¨v, ln^Êv bSns] Sma¯n I`n¸n¨v,hwPoS¯n³s_ PÔfmUW ewPn]n `]n¨n^n¡p¶ B ^qb¯nt`¡v tWm¡pt¼mÄ Ss¶ Ct¸mÄ tUiw IqXv bnXn¨p Npj]p¶p.

A¶v, hÔy]nÂ, Wn`mkv SpX§n]t¸mÄ, Ipk¶ tfQ§apsX fp¼ns` f^¨nÃ]n b£nNÄ sNm¡p^p½n] ^SnfpiqÀ¯¯n Ss¶ tIÀ¯v bnXn¨v N®n`pw Nknan`pw Ip*n`pw Ipwdn¨SnWv tlgw GSv t`mN¯n³s_ shuPÔnN¯n`m]n^p¶p Sm³ ? B^m\v ASnWptlgw Ss¶ {lpSn]m]n, `]fm]n, fo«n¸mXns¡m*n^p¶Sv? ASnWv tlgw bN`pNsaÃmw ^m{SnNamkpN]pw ESp¡saÃmw kh´§amkpN]pw C`Napw NÃpNapw K`dnµp¡`psfÃmw bq¡amkpN]pw eqknemP§sams¡ BNml§amkpN]pw sI]vSntà SWn¡v? Sm³ ASnWp tlgw C^p¶n«nÃ, WX¶n«nÃ, Wn¶n«nÃ, NnX¶n«nÃ, em^fnÃmsS H^p Wo`tfQ¨o´v tbms` HjpNpN]m]n^p¶p. tUiw H^p Sk\ tbm`pw S\p¯n«nÃ, D\§n]n«nÃ. N®pNapsX SpXn¸v, AV^¯nsâ kn_]Â, fm_nX¯n³s_ {Shn¸v, H¶pw ASnWp tlgw fm_n]n«nÃ. Gäkpw {bn]s¸« bm«pNÄ tbm`pw Gäkpw {bNmlfpÅ Wn_w tbm`pw CãvX¯nt`¡v NX¶pk¶nà ASn¸ns¶. l^o^¯nWv A{Stf Bhàn]p*v, GSv Wnfngkpw sM^n¨v SNÀ¡p¶ H^p fimNmän^¼w S³s_ tUi¯n³s_ Han]nX§an`p*v F¶v- Sn^n¨_n]p¶Sv N¼nNp«³.sWäv

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...

108 Comments

Add a Comment
  1. ഇരുട്ട്

    ഒരാളെ വിമർശിക്കാനോ ഉപദേശിക്കാനോ മോശം വാക്കുകൾ ഉപയോഗിക്കുന്നത് നല്ല ഫലം തരുമെന്ന് കരുതുന്നില്ല.

    മാന്യനോടായാലും മാന്യതയില്ലാത്തവനോടായലും മാന്യതക്കപ്പുറം നിന്നു വ്യവഹരിക്കുന്നത്‌ ഭൂഷണമെന്ന്‌ കരുതുന്നില്ല.

    പരിഹസിക്കുന്നത് വിവേകമുള്ളവന്റെ ഭാഷ്യ മാണെന്ന് കരുതുന്നില്ല.

    ആ രീതി ആഗ്രഹിക്കുന്നില്ല.

    രണ്ടു ഭാഗങളെടുത്താൽ, ഒന്നു അറപ്പുള വാക്കിയ ഭാഗവും മറ്റൊന്ന് വിഷയത്തിൽ ന്യായമുള്ളതും. ഒരു ന്യായത്തെ ചവിട്ടുന്ന കോപം കൊണ്ടാണ് എൻറെ ഭാഗത്ത് നിന്നുള്ള
    അവിവേകമത്രയും.

    ഒരാൾ തെറി വിളിചപ്പോൾ., എൻറെ വശം പരതിയപ്പോൾ., ഇപ്പോഴാണ് എൻറെ കോപം അടങ്ങിയത്.

    ഞാൻ പരിഹസിച്ചവരെ പേരെടുത്ത് പറഞ്ഞ് കൊണ്ട് അവരോട് (രാജാവ്, സ്മിത, ഋഷി, അർച്ചന) ക്ഷമ ചോദിക്കുന്നു.

    1. പ്രിയ ഇരുട്ടേ…

      എനിക്ക് മനസ്സിലാകാത്ത ഭാഷയില്‍ സംസാരിക്കുനവരോട് ബഹുമാനമാണ്. എനിക്ക് മനസ്സിലാകാത്തത് സംസാരിക്കുന്നവരുടെ കുഴപ്പമല്ല. കേള്‍വിക്കാരിയായ എന്‍റെ ബോധത്തിന്‍റെ പ്രശ്നമാണ്.ഇരുട്ടിനെപ്പോലെ താത്വികമായി സംസാരിക്കുന്നവരുടെ ലെവല്‍ ഓഫ് അണ്ടര്‍സ്റ്റാന്‍ഡിംഗ് എനിക്കില്ലാതതാണ് കാരണം. എന്‍റെ വാക്കുകളില്‍ പരിഹാസം കണ്ടെതരുതെന്നു പ്രത്യേകമായിപ്പറയുന്നു. പരിഹാസത്തോളം വലിയ ഒരു തിന്മ വേറെയില്ല എന്ന്‍ കരുതുന്നയാളാണ് ഞാന്‍.

      എനിക്ക് മനസ്സിലായത് ഒരേയൊരു ഭാഗം മാത്രമാണ്. അവസാനത്തെ ഖണ്ഡിക. എന്നോട് മാപ്പ് ചോദിക്കുന്നതിന്റെ കാരണം മനസ്സിലാകുന്നില്ല. നമ്മള്‍ എപ്പോഴെങ്കിലും നേര്‍ക്ക് നേര്‍ വന്നിട്ടുണ്ടോ? നമ്മള്‍ എപ്പോഴെങ്കിലും യുദ്ധപ്രഖ്യാപനങ്ങള്‍ നടത്തിയിട്ടുണ്ടോ? എന്‍റെ സെമി അള്‍സിമേഴ്സ് ഓര്‍മ്മയിയുടെ തകരാറിലായ റഡാറില്‍ ഒരു തവണ പോലും നമ്മുടെ പോര്‍വിമാനങ്ങളുടെ ഓര്‍ബിറ്റ് രേഖപ്പെടുത്തിയിട്ടില്ല….

      പിന്നെന്തിനാണ്?
      ഇന്സെസ്റ്റ്‌ വിവാദമാണ് അവിടെയും നമ്മള്‍ അദൃശ്യരായിരുന്നു, പാരസ്പ്പര്യത്തിന്‍റെ കാര്യത്തില്‍.

      അത്കൊണ്ട് അവസാനത്തെ ഖണ്ഡിക ദയവായി പിന്‍വലിക്കുക.

      1. ഇരുട്ട്

        നേർക്കുനേരെയല്ലാത്തതല്ലെ ക്ഷമാപണത്തിനു കൂടുതൽ അർഹമായത്.
        ഇൗ വാക്കുകളിൽ നിന്നും ക്ഷമിചുവെന്ന വാക്ക് ഞാൻ കണ്ടെത്തിക്കോട്ടെ..

        1. താങ്കള്‍ എനിക്ക് വേദന തന്നിട്ടില്ല. അങ്ങനെയൊരാളോട് ഞാന്‍ ക്ഷമിച്ചു എന്ന്‍ പറയുന്നത് എന്നില്‍ ആത്മനിന്ദയുണ്ടാക്കും. അത് എന്നെ വേദനിപ്പിക്കും.

  2. ക്യാ മറാ മാൻ

    Pls madam, 1s more,again… same place openion16part shishiram…chk

    1. Will respond shortly….

      1. ക്യാ മറാ മാൻ

        വേണ്ടാ….. ഇനിയൊന്നും ആഗ്രഹിക്കുന്നില്ല, പ്രതീക്ഷിക്കുന്നില്ല. ഈ” മനോഭാവം “!.. ഇതുതന്നെ ധാരാളം!. ഇനി എന്ത് വേണേൽ ആയിക്കൊള്ളൂ!. ഇതിലൂടെതന്നെ, ഒരുപാടൊരുപാട്” അർത്ഥങ്ങൾ”
        മിന്നിമാഞ്ഞു പോകുന്നുണ്ട്, മനസ്സിലാക്കിത്തരുന്നുണ്ട്. ഒരുപാട് പ്രഹരം അത് പകർന്നുനൽകുന്നുമുണ്ട്. ഓക്കേ, എന്ന് രണ്ടക്ഷരം കുറിക്കാൻ ഇത്ര സാവകാശം ആവശ്യമുണ്ടോ?… ആവശ്യമാണ് സൃഷ്ടിയുടെ മാതാവ്.ആ അർത്ഥത്തിൽ ഇത് അത്യാവശ്യം പോയിട്ട് ആവശ്യം പോലുമല്ല. സൈറ്റും കുറെ ആളുകളും, പിരിയാൻ കഴിയാതെ ഹൃദയവുമായി കുറെ അടുത്തുപോയി. അതിനാലാണ്, ആത്മ ശുദ്ധിക്കായി അകമഴിഞ്ഞ്, ആഗ്രഹം കൊണ്ട് ആത്മബലി ചെയ്തു, ആവർത്തിച്ച് അലോസരങ്ങൾ അനുവർത്തിച്ചു പോയത്. ഇനി അതിനും എത്രവേണേലും “മാപ്പ്’അപേക്ഷിക്കാം.

        എന്തായാലും, ഇവിടം വിട്ട് പോകില്ല !. പോയാലും എങ്ങനായാലും മടങ്ങിവരും. കഴിയുമെങ്കിൽ കഴിയുന്നിടത്തോളം എഴുതുകയും കമൻറ് ചെയ്യുകയും ചെയ്യും. ഭയക്കേണ്ട…… ഒന്നുറപ്പിക്കാം പരിഹാസ്യതയോടെ, മുൻവിധിയോടെ, വിദ്വേഷത്തോടെ, വീക്ഷിക്കുന്നവരെ ശല്യം ചെയ്യാൻ ഒരിക്കലും വരില്ല!……………………….
        കൂടുതൽ സംസാരിച്ചു മുഷിയാൻ വയ്യ!. അതുകൊണ്ട് ഇനി ഒന്നും ആവശ്യപ്പെടുകയില്ല എല്ലാം എവിടെ അവസാനിപ്പിക്കുന്നു!. നന്ദി!…….

        1. ചായാഗ്രാഹകന്‍….

          “പകല് മുഴുവന്‍ പണിയെടുത്ത്…” ആ പാട്ട് കേട്ടിട്ടില്ലേ? ഒരുപാട് പാടി നടന്നിട്ടുമുണ്ടാവും. യശശരീരനായ അതുല്യ പ്രതിഭ കലാഭവന്‍ മണി പാടിയ ആ പാട്ടുപോലെയാണ് പ്രവാസിയായ എന്‍റെ ജീവിതം. വെറും മൂന്ന്‍ മണിക്കൂറുകള്‍ മാത്രമാണ് ഫ്രീയായി കിട്ടുന്നത് എന്ന് പറയുമ്പോള്‍ അതൊക്കെ വിശ്വസിക്കാന്‍ എനിക്കാളെ കിട്ടില്ല. അതില്‍ നിന്നാണ് സൈറ്റില്‍ എഴുതാനും അഭിപ്രായങ്ങള്‍ അറിയിക്കാനും ഒക്കെ സമയം കണ്ടെത്തുന്നത്.

          ഗൂഗിള്‍, എഫ് ബി, വാട്സാപ് തുടങ്ങിയ മാധ്യമങ്ങളുപയോഗിക്കാന്‍ നിയന്ത്രണമുള്ള ഒരു രാജ്യത്ത് താമസിക്കുന്നയാളെന്ന നിലയില്‍ പലപ്പോഴും പലര്‍ക്കും റിപ്ലൈ സമയാസമയം നല്‍കുവാന്‍ പ്രാക്റ്റിക്കല്‍ ബുദ്ധിമ്മുട്ടുണ്ട്. ടെക്സ്റ്റിലൂടെയും ഫോണിലൂടെയും ഞാന്‍ ബന്ധപ്പെടുന്ന ഈ സൈറ്റിലെ സുഹൃത്തുക്കള്‍ -മന്ദന്‍രാജ, അഭിരാമി , രെമ്യ തുടങ്ങിയവര്‍ക്ക് ഇതൊക്കെ ശരിക്കുമറിയാം. അതിനാല്‍ പേജുകള്‍ രണ്ട് മുതല്‍ പിമ്പോട്ടായിപ്പോകുന്ന പല കഥകളിലെയും അഭിപ്രായങ്ങളോട് പ്രതികരിക്കുന്നതില്‍ കാല താമസം വരാറുണ്ട്. അല്ലാതെ മനപ്പൂര്‍വ്വമായ അവഗണനയല്ല. ഒരു റൈറ്റര്‍ അങ്ങനെയായിതീരുന്നത് അയാളുടെ മാത്രം മിടുക്ക് കൊണ്ട്, കഴിവ് കൊണ്ട് എന്നിങ്ങനെയുള്ള അവാസ്തവചിന്തകള്‍ എനിക്കില്ല. വായിക്കുന്നവരുടെ, പ്രോത്സാഹിപ്പിക്കുന്നവരുടെ വാക്കുകളില്ലെങ്കില്‍ ഇവിടെ ആരും കിരീടം വെച്ച എഴുത്തുകാരന്‍/കാരി ആവുമായിരുന്നില്ല.

          ആ അര്‍ത്ഥത്തില്‍ ചായാഗ്രാഹകന്‍ തന്ന പ്രോത്സാഹനത്തെ ഞാന്‍ വിസ്മരിക്കുമെന്നു ഒരിക്കലും കരുതരുത്.

          വീഴ്ച്ചകള്‍ക്ക് കാരണമായതില്‍ ഖേദിക്കുന്നു, സൗഹൃദം തുടരണമെന്ന് അപേക്ഷിക്കുന്നു.

          1. ക്യാ മറാ മാൻ

            മാഡം…. മാഡത്തിന്റെ തിരക്ക്, അതിൽനിന്നുള്ള പ്രശ്നങ്ങൾ… എല്ലാം എനിക്കറിയാം. അത് ഞാൻ തന്നെ അതിനാൽ അങ്ങോട്ട് തുറന്ന് എഴുതിയല്ലോ?. താങ്കളുടെ “ഒരു സെക്കൻഡ് പോലും” അനാവശ്യമായി ഇതുവരെ ഞാൻ കവരാൻ ശ്രമിച്ചിട്ടില്ല, കവരുകയുമില്ല . ആദ്യ വരികളിൽ മാഡം ഉദ്ദേശിച്ചത്, പകർന്ന സന്ദേശങ്ങൾ എല്ലാം മനസ്സിലായി. പക്ഷേ കലം നിറയെ ചോറ് വെച്ചു, കഴിക്കാൻ ഒരുപറ്റുമൊട്ട് കിട്ടിയില്ല ,എന്നു പറയുന്നപോലെ… എന്തൊക്കെയോ മാഡം പറഞ്ഞു .എനിക്കുവേണ്ടത്… ഞാൻ ആഗ്രഹിച്ചത്, ചോദിച്ചത്, ഒന്നും തുറന്നു പറയാതെ ,ഒരു ഒഴിഞ്ഞുമാറലാണ് നടത്തിയത് .അങ്ങനെ വരുമ്പോൾ കൂടുതൽ വിഷമകത വരുത്താൻ അല്ലേ അത് ഉപകരിക്കു?. ഞാൻ ചോദിച്ചതിന് ഒരുത്തരവും പറഞ്ഞിരുന്നില്ലല്ലോ?. “വീഴ്ചകൾക്ക് കാരണമായത്” എന്നു പറഞ്ഞിരിക്കുന്നു .എന്ത് വീഴ്ചയാണ് മാഡം ഉദ്ദേശിക്കുന്നത് എന്നുമറിയില്ല !.പിന്നെയെങ്ങനെ തുടർ സഹകരണം ആവശ്യപ്പെട്ടാൽ… എനിക്ക് പുനർവിചിന്തനം സാധ്യമാകും ?.ഒരുപക്ഷേ ഞാൻ വലിയ എഴുത്തുകാരൻ ഒന്നും അല്ലാത്തതിനാൽ ആവും, മാഡത്തിന്റെ അർത്ഥം മനസ്സിലാകാതെ പോകുന്നത്. വിരോധമില്ലെങ്കിൽ ഞാൻ പറഞ്ഞ ഭാഗം ഒന്നു പോയി വായിച്ചിട്ട് അതിൻറെ ഉത്തരം ഒന്ന് വ്യക്തമാക്കിയാൽ നന്നായിരുന്നു. അല്ലെങ്കിൽ ഇതൊരു പരിഹാസം ,കളിയാക്കൽ ആയിമാത്രമേ എനിക്ക് കരുതാൻ കഴിയൂ എന്നോട് ക്ഷമിക്കുക!.

          2. ഓക്കേ, ഞാനാ കുറിപ്പുകള്‍ ഒന്ന്‍ വായിച്ച് നോക്കട്ടെ. റിപ്ലൈ വൈകാതെ തരാം.

          3. ക്യാ മറാ മാൻ

            The reply goes down,pls gothrough it

  3. പ്രണയം… അത് ഏറ്റവും മനോഹരമാകുന്നത് അത് നഷ്ട്ടപ്പെടുമ്പോഴാണെന്നു തോന്നിയിട്ടുണ്ട്….

    ലോകത്തിലെ ഏറ്റവും മികച്ച പ്രണയകാവ്യം ഉത്തമഗീതവും….

    ഇവിടെ ആ ഉത്തമഗീതം കൊണ്ട് മറ്റൊരു ഗീതം… നന്നായിട്ടുണ്ട് സ്മിതാ മാഡം..

    1. സുഹൃത്തേ, ജോ, സ്വാഗതം…

      എന്‍റെ വാളിന് നക്ഷത്രത്തിളക്കമാണിപ്പോള്‍. എത്ര നാളായി ജോയേക്കണ്ടിട്ട്! ഇടയ്ക്കൊക്കെ മിണ്ടിക്കൊണ്ടിരുന്നപ്പോള്‍ നല്ല രസായിരുന്നു. കഥയെഴുത്ത് മാത്രമല്ലല്ലോ. അപ്പോള്‍ പാരസ്പ്പര്യത്തിനു കുറെ ഗ്യാപ് ഉണ്ടാവും. എന്തായാലും സന്തോഷം, നന്ദി.

    2. ക്യാ മറാ മാൻ

      മാഡം…. മാഡത്തിന്റെ തിരക്ക്, അതിൽനിന്നുള്ള പ്രശ്നങ്ങൾ… എല്ലാം എനിക്കറിയാം. അത് ഞാൻ തന്നെ അതിനാൽ അങ്ങോട്ട് തുറന്ന് എഴുതിയല്ലോ?. താങ്കളുടെ “ഒരു സെക്കൻഡ് പോലും” അനാവശ്യമായി ഇതുവരെ ഞാൻ കവരാൻ ശ്രമിച്ചിട്ടില്ല, കവരുകയുമില്ല . ആദ്യ വരികളിൽ മാഡം ഉദ്ദേശിച്ചത്, പകർന്ന സന്ദേശങ്ങൾ എല്ലാം മനസ്സിലായി. പക്ഷേ കലം നിറയെ ചോറ് വെച്ചു, കഴിക്കാൻ ഒരുപറ്റുമൊട്ട് കിട്ടിയില്ല ,എന്നു പറയുന്നപോലെ… എന്തൊക്കെയോ മാഡം പറഞ്ഞു .എനിക്കുവേണ്ടത്… ഞാൻ ആഗ്രഹിച്ചത്, ചോദിച്ചത്, ഒന്നും തുറന്നു പറയാതെ ,ഒരു ഒഴിഞ്ഞുമാറലാണ് നടത്തിയത് .അങ്ങനെ വരുമ്പോൾ കൂടുതൽ വിഷമകത വരുത്താൻ അല്ലേ അത് ഉപകരിക്കു?. ഞാൻ ചോദിച്ചതിന് ഒരുത്തരവും പറഞ്ഞിരുന്നില്ലല്ലോ?. “വീഴ്ചകൾക്ക് കാരണമായത്” എന്നു പറഞ്ഞിരിക്കുന്നു .എന്ത് വീഴ്ചയാണ് മാഡം ഉദ്ദേശിക്കുന്നത് എന്നുമറിയില്ല !.പിന്നെയെങ്ങനെ തുടർ സഹകരണം ആവശ്യപ്പെട്ടാൽ… എനിക്ക് പുനർവിചിന്തനം സാധ്യമാകും ?.ഒരുപക്ഷേ ഞാൻ വലിയ എഴുത്തുകാരൻ ഒന്നും അല്ലാത്തതിനാൽ ആവും, മാഡത്തിന്റെ അർത്ഥം മനസ്സിലാകാതെ പോകുന്നത്. വിരോധമില്ലെങ്കിൽ ഞാൻ പറഞ്ഞ ഭാഗം ഒന്നു പോയി വായിച്ചിട്ട് അതിൻറെ ഉത്തരം ഒന്ന് വ്യക്തമാക്കിയാൽ നന്നായിരുന്നു. അല്ലെങ്കിൽ ഇതൊരു പരിഹാസം ,കളിയാക്കൽ ആയിമാത്രമേ എനിക്ക് കരുതാൻ കഴിയൂ എന്നോട് ക്ഷമിക്കുക!.

  4. ??????????????????

    ഹരിമുരളീരവത്തിൽ ലയിച്ചു ചേർന്ന….,
    സോളമന്റെ ഉത്തമഗീതങ്ങൾ…….

    ??????????????????

    1. കഥയെ ഇതിലും ഭംഗിയായി വിലയിരുത്താനാവില്ല. നന്ദി.

  5. സ്മിതാമ്മേ….

    വായിച്ചു ന്ന് പറഞ്ഞാ പോരാ… എട്ടും ഒൻപതും പേജ്….
    എന്താണെന്നറിയില്ല… വായിച്ചപ്പോ…. വല്ലാത്ത എന്തോ പോലെ… ഭയങ്കര മിസ്സിംഗ്.. എന്താണ് ഒരു പിടിയും കിട്ടിയില്ല… പിന്നേം പിന്നേം വെറുതെ വായിച്ചു.
    വിഷമമാണോ.. അതല്ല വരേണ്ടത്.. പക്ഷെ അതാ വന്നത്..
    ആ… എന്തേലും ആവട്ടെ…

    അപ്പൊ ചൂടിൽ നിന്ന് വീണ്ടും തണുപ്പിലേക്ക്… കിച്ചനും മാഡ് മാടിക്കുമോക്കെ പനി വരും ന്ന് പറഞ്ഞെ വെറുതെയല്ല.. ഇങ്ങനെ ക്ളൈമറ്റ് മാറിയാ ആർക്കും പനി വരും ട്ടാ…

    അപ്പൊ പിന്നെ അവരടെ ഒക്കെ വീതം കൂടി എന്റെ സ്മിതാമ്മ എഴുതി ഇടേണ്ടി വരും.. പറഞ്ഞില്ലെന്ന് വേണ്ട…
    അവരൊക്കെ കൊച്ചു പിള്ളേരല്ലേ.. എന്നെപോലെ മച്യുരിറ്റി ഒന്നും ഇല്ലെന്നേ… അതിന്റെയാ…

    അപ്പം ഇനി എപ്പളാ എന്റെ സുന്ദരിപ്പാറൂന്റെ നല്ലൊരു സുന്ദരി കഥ… (നീ ഇതൊക്കെ ഇടക്ക് ചോദിക്കിണ്ടല്ലോ… എന്നിട്ട് ഇടാൻ നേരം ഈ വഴിക്ക് കാണില്ലലോ എന്നല്ലേ ഇപ്പം മനസ്സിലോർത്തേ)

    ഞാൻ എന്ത് ചെയ്യാനാന്നെ.. എല്ലാം ആ പുണ്യാളന്റെ ഏർപ്പാടാ.. അങ്ങേരൊരു ഉടായിപ്പാണ്… ഒന്നാം നമ്പർ കള്ള ശിരോമണി.. അല്ലേൽ ഞാൻ മുൻപ് ഇങ്ങനെ ഇടക്കിടക്ക് മുങ്ങേണ്ടി വരാറില്ലല്ലോ… എന്നെ ഇത്തിരി നേരം ഒന്ന് ഇരുത്തില്ല.. അപ്പോഴേക്കും എന്തേലും ഒപ്പിച്ചോണ്ടു വരും.. അതാ…

    എന്നാലും… എന്നാലും എനിക്ക് ഇഷ്ടാണ്… മഴവില്ലുപോലുള്ള കഥകൾ… നവവത്സര പാഠങ്ങൾ പോലുള്ള കഥകൾ….. സ്മിതാമ്മ എന്തെഴുതിയാലും എനിക്കിഷ്ടാണ്… എല്ലാം വായിക്കാൻ കാലം… കാലൻ അനുവദിക്കുന്നില്ലെന്ന് മാത്രം…

    ശരി… അപ്പൊ……..

    സ്മിതാമ്മക്ക്
    ഒരുപാടിഷ്ടത്തോടെ
    സ്വന്തം
    സിമോണ.

    1. @സിമോണ
      ഈ പനിക്കോളിന് തുടക്കമിട്ടത് ഇഴപിരിവുകൾ അല്ലേ എന്നൊരു സംശയം ഇല്ലാതില്ലാട്ടാ.. എന്തായാലും ഇപ്പൊ പൂർണ്ണമായി. അകത്തും, പുറത്തും നല്ല തണുപ്പാ.ചുക്ക് കാപ്പിയും കുടിച്ചു പാട്ടും കേട്ട് മൂടി പുതച്ചിരിയ്ക്കാ … ??

      1. കൊടുക്ക് മാഡി ഇടയ്ക്കിങ്ങനെ ഉശിരന്‍ കൊട്ടുകള്‍…

    2. എനിക്കീ സൈറ്റില്‍ ഏറ്റവും ഇഷ്ടമുള്ള എന്‍റെ സിമോണയ്ക്ക്…

      നീ എടുത്ത് എഴുതിയ പേജ് മറ്റുള്ളവര്‍ക്ക് പ്രണയമായി ആണ് തോന്നിയത്. പക്ഷെ നീ പറയുന്നു നിനക്ക് വിഷമം വന്നു എന്ന്. അതറിഞ്ഞ് ഇപ്പോള്‍ എന്‍റെ “കണ്ടീഷന്‍”എന്താണ് എന്ന്‍ വല്ല ഊഹാവുമുണ്ടോ നിനക്ക്. ചില പ്രണയ കഥകള്‍ നമ്മുടെ ചില പൊള്ളുന്ന നഷ്ടങ്ങളെ ഓര്‍മ്മപ്പെടുത്തും. പൊള്ളുന്ന നഷ്ടങ്ങള്‍ ഓര്‍ത്താണ് ചിലര്‍ ചിലത് എഴുതുന്നത് തന്നെ. നന്ദനെ അടുത്തിരുത്തി എഴുതിയ ആ കഥ. നന്ദന്‍ ഇപ്പോള്‍ കൂടെയില്ല. എന്നാലും രൂപവും ശബ്ദവും ഗന്ധവും വേറെയെങ്ങും പോകില്ലല്ലോ.

      അങ്ങനെയുള്ള എന്‍റെ എഴുത്ത് നിന്നെ വിഷമിപ്പിച്ചു എന്നറിയുമ്പോള്‍ എന്‍റെ കണ്ണുകളും ഈറനാകും. ഒരാള്‍ക്ക് മാത്രം താമസിക്കാവുന്ന മുറികളാണ് സ്ത്രീകള്‍ മിക്കവരും എന്നറിയുന്നയാളാണ് നീയും. നിന്നില്‍ ഒരു മുറി മാത്രമുള്ളത് കൊണ്ടാണ് എന്‍റെ കഥ, പ്രത്യേകിച്ച് ആ പേജുകള്‍ നിന്‍റെ അസ്ഥിയിലും നനവ് പടര്‍ത്തിയത്. ഏറെക്കുറെ എന്‍റെ അവസ്ഥ അതുപോലെ തന്നെയാണ്. പകലുകള്‍ ബഹളങ്ങളിലൂടെയങ്ങ് കടന്ന്‍ പോകും. സൈറ്റില്‍ ഇങ്ങനെ കയറുമ്പോഴും ഭൂതകാലത്തേക്കുള്ള ജാലകങ്ങള്‍ അടഞ്ഞിരിക്കും. ഉറങ്ങുവാന്‍ ക്കിടക്കുമ്പോഴാണ് ഘോഷയാത്രകള്‍ പ്രത്യക്ഷമാവുക. ഓര്‍മ്മകളുടെ ശവഘോഷയാത്ര. ഹെലന്‍ കെല്ലറുടെ ജീവിതമാണ് അപ്പോള്‍. ടൂള്‍സ് ഓഫ് എക്സ്പ്രഷന്‍ ആര്‍ ഇന്‍ ടോട്ടല്‍ മെസ്സ്. അങ്ങനെയാകുമ്പോള്‍ എഴുതുന്നതിന്, അത് പ്രണയമായാലും പീസായാലും നോവുകള്‍ ഒളിച്ചിരിക്കുന്നിടമുണ്ടാവും. ….

      നീ ഇടയ്ക്ക് മുങ്ങുന്ന ഇടങ്ങളൊക്കെ എനിക്ക് സുപരിചിതം, നമുക്ക് അധികം വഴികളില്ലല്ലോ. പ്രീ ഡിഫൈന്‍ഡ് ആയ പ്രീ ഡിസൈന്‍ഡ് ആയ വഴികളിലൂടെ നടന്നു മാത്രമല്ലേ നമുക്ക് ശീലം.

      വിഷമിപ്പിച്ചതിനു ഒന്ന്‍ അടുത്ത് വന്നിരിക്കനമെന്നുണ്ട്. നാ തുല്യരാം മര്‍ത്യര്‍ ആയതിനാലും നീ എന്‍റെ റിഫ്ലക്ഷന്‍ ആയതിനാലും നീ എന്നെ പൂരിപ്പിക്കുന്നവള്‍ ആയതിനാലും…

      ഇനിയും എഴുതിയാല്‍ നീ വിഷമിക്കും.
      ഞാനും.
      നിര്‍ത്തുന്ന…
      ചുംബനം.
      സ്വന്തം,
      സ്മിത.

      1. മമ്…..

  6. എന്നെപോലെ സിംഗിൾ ആയവരെ പ്രണയത്തെകുറിച്ചു പറഞ്ഞു, റൊമാന്റിക് ആക്കാനുള്ള സൈക്കിളോടിക്കൽ movementu,അവസാനം ഞാനും ഒരു വിശ്വാമിത്രൻ ആകേണ്ടി വരുമോ???

    1. അതേ, രഹാനെ..മേനക എപ്പഴാ വരുന്നത് എന്നും നോക്കി തപസ്സു ചെയ്യാനല്ലേ? ഉം…മനസ്സിലായി…

      1. അങ്ങനൊരു മേനകയ്ക്കായി ഇന്നും കാത്തിരിക്കുന്നു ???

  7. വളരെ മനോഹരം. എന്തോ ഇത് വായിക്കുമ്പോൾ വേറെ തന്നെ ഒരു ഫീൽ ആണ്.
    അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു.

    1. താങ്ക്യൂ, കബാലി….നന്ദി, വളരെ നന്ദി…വേഗം വരാം.

  8. വേതാളം

    “എന്റെ ഓമനേ, എന്റെ സുന്ദരി എഴുന്നേൽക്കുക ഇറങ്ങി വരിക;
    ഇതാ ശിശിരം പോയി മറഞ്ഞു,
    മഴ മാറിക്കഴിഞ്ഞു ,
    ഭൂമിയിൽ പുഷ്പങ്ങൾ വിരിഞ്ഞു തുടങ്ങി,
    ഗാനപലതിന്റെ സമയമായി,
    അറിപ്രവുകൾ കുറുകുന്നത് നമ്മുടെ നാട്ടിൽ കേട്ടു തുടങ്ങി.
    അത്തിമരം കായ്ച്ചു തുടങ്ങി. മുന്തിരിവള്ളികൾ പൂത്തുലഞ്ഞു സുഗന്ധം പരത്തുന്നു.
    എന്റെ ഓമനേ, എന്റെ സുന്ദരി എഴുന്നേൽക്കുക ഇറങ്ങി വരിക.”

    ഹൊ ഒരു രക്ഷയും ഇല്ല ചേച്ചി തകർത്തു.. പ്രണയിക്കത്തവർ പോലും പ്രണയിച്ചു പോകും ചേച്ചിയുടെ ഇൗ എഴുത്തിന് മുന്നിൽ.. അതിന്റെ കൂടെ ” ഉത്തമഗീതം ” കൂടിയായപ്പോൾ പൊളിച്ചു… ബൈബിളിൽ njanettam ഇഷ്ടപ്പെടുന്ന ഭാഗമാണിത്.. sharonum നന്ദകുമാറും തകർത്തു… ഒരിക്കൽ കൂടി പറയുന്നു മികച്ച ഒരു പ്രണയ കാവ്യം…???

    1. ഇതിപ്പോള്‍, ഒരു പേരില്‍ അങ്ങട് ഒറച്ച് നിക്ക ന്‍റെ ണ്ണീശ്ണാ…

      പ്രണയിക്കാത്തവര്‍ പോലും പ്രണയിച്ച് പോകും എന്നൊക്കെ പറയുമ്പോള്‍….ഒരു ഫീല്‍ ഒക്കെ ഉണ്ടായി കേട്ടോ. ഇങ്ങനെ ഒക്കെ പറയുന്നത് കൊണ്ടല്ലേ, നമ്മള്‍ അങ്ങ് സ്വയം അലിഞ്ഞ് ഇതൊക്കെ എഴുതുന്നെ.
      നന്ദി നന്ദി നന്ദി…

      1. വേതാളം

        ചേച്ചി ഉണ്ണിഷ്ണൻ എന്ന പേരിൽ കമൻറ് ഇടാൻ ആണ് ഞാൻ നോക്കിയത് ബട് “വേതാളം” ചതിച്ചു… ചേച്ചിക്ക് ഞാൻ ഉണ്ണിഷ്ണൻ തന്നരിക്കും.. മറ്റുള്ള സുഹൃത്തുക്കൾക്ക് “വേതാളവും”.. ??

        1. ആഹഹാഹ….എന്തൊരു ഡിപ്ലോമസി!

          ദൈവത്തിനുള്ളത് ദൈവത്തിനും സീസറിനുള്ളത് സീസറിനും!

          1. ഉണ്ണികൃഷ്ണൻ

            ആഹ് അതന്നെ… ???

  9. പ്രണയം അതിന്‍റെ സകല തീവ്രതയോടും കൂടി അവതരിപ്പിക്കുന്നതില്‍ താങ്കള്‍ക്ക് ദാസ്യപ്പെടാനാണ് എനിക്കിഷ്ടം. എരിയുന്ന പ്രണയം എത്ര കഥകളിലൂടെ താങ്കള്‍ കാണിച്ചു തന്നിരിക്കുന്നു. പ്രൊഫൈലില്‍ താഴെ കാണുന്ന ലിസ്റ്റില്‍ അവ പ്രകാശിച്ചുകൊണ്ട് നില്‍ക്കുന്നുണ്ട്….

  10. സ്മിത ഈ ഭാഗവും വളരെ നന്നായി. ഷാരോണിന്റെയും നന്ദന്റെയും രംഗങ്ങൾ നേരിട്ട് കണ്ട ഒരു ഫീൽ. അടുത്ത ഭാഗം പെട്ടെന്ന് വരുമെന്ന് പ്രതീക്ഷിക്കുന്നു.

    1. താങ്ക്യൂ സാഗര്‍…

      നല്ല അഭിപ്രായം, ഇഷ്ടമാകുന്ന വാക്കുകള്‍.
      വേഗം വരാം.
      നന്ദി.

  11. വളരെ ഇഷ്ടപ്പെട്ടു ഈ ഭാഗം?
    പക്ഷെ പേജ് കുറഞ്ഞ പോലെ ?
    അടുത്ത ഭാഗം വേഗം ഇടണേ ??

    1. ആര്‍ ഡി എക്സ്…

      സുഖമല്ലേ?
      ഉം, പേജ് കുറഞ്ഞിട്ടുണ്ട്.
      സാരമില്ല, അടുത്ത പ്രാവശ്യം പേജ് കൂട്ടാം…

      നന്ദി.

      1. സുഖം?
        സ്മിത ആന്റിക്ക് സുഖം തന്നെ അല്ലെ ??

  12. പ്രിയപ്പെട്ട ചേച്ചി,

    നാട്ടിലേക്കു വരുന്നതിന്റെ ഭാഗമായുള്ള തിരക്കുകളിലാണ്,അത് കൊണ്ടു തന്നെ സൈറ്റ് പലപ്പോഴും പരിധിയ്ക്കു പുറത്താണ് എന്നാലും ദിവസവും കയറി നോക്കാറുണ്ട്, അതിനുള്ള കാരണവും അറിയാമല്ലോ, രാവിലെ ചെറിയ കറക്കത്തിനിടയിലാണ്  കണ്ടത് ഓടിച്ചു വായിക്കാനേ കഴിഞ്ഞുള്ളു. അതിനു ശേഷം ഇപ്പോൾ നാലും അഞ്ചും തവണ വായിച്ചു കഴിഞ്ഞു
    ഇനിയും എത്ര തവണ വായിക്കും എന്നും നിശ്ചയമില്ല.!

    പഴകുംതോറും വീര്യം കൂടി സിരകളിൽ ലഹരി പടർത്തുക വീഞ്ഞാണ്,ചുരുക്കം ചില  പ്രണയങ്ങളും വീഞ്ഞിനെ പോലെയല്ലേ  മുറുകും തോറും, പഴകുംതോറും അതിന്റെ മാധുര്യം സിരകളിൽ ലഹരിയുടെ അനിവേച്യമായ അനുഭൂതി പ്രദാനം ചെയ്യാറില്ലേ, ഞാൻ  ഉറക്കി കിടത്തിയ ആർദ്ര സ്മൃതികളെ എല്ലാഴ്പ്പോഴും തൊട്ടുണർത്തി മനസ്സിൽ മാരിവില്ലിലെ സപ്ത വർണ്ണങ്ങളും വിരിയിക്കുന്ന  ശിശിരപുഷ്പ്പവും അതെഴുതുന്ന ചേച്ചിയും എന്റെ രക്തത്തിന്റെ ഭാഗമാണെന്നു ചേച്ചിക്കറിയാമല്ലോ, ആയൊരു പേഴ്സണൽ സ്നേഹ വാത്സല്യം മാറ്റി നിർത്തി പറഞ്ഞാലും കഴിഞ്ഞ ഭാഗത്തിൽ സുഹൃത്ത്‌
    ക്യാ മാറാ മാൻ കുറിച്ച പോലെ 
    “മലയാള സാഹിത്യം ലോകത്തിന്റെ നെറുകയിലെത്തിയ്ക്കാൻ ഗവേഷണ വിദ്യാർത്ഥികൾക്ക് കഥയിലൂടെ ക്‌ളാസ്സെടുക്കുന്ന  യാങ്കി ടീച്ചർ…”
    അതു തികച്ചും അന്വർത്ഥമാക്കുകയാണ് ചേച്ചി കുറച്ചു ദിവസങ്ങളിലായി ….
    കഴിഞ്ഞ രണ്ടു മൂന്നു ഭാഗങ്ങളായി ഞാൻ പറയുന്നു ഈ ഭാഗമാണ് ഏറ്റവും മികച്ചത്, ഇതാണ് ഏറ്റവും മികച്ചതെന്ന്, ചേച്ചി ഇങ്ങനെ എഴുതുമ്പോൾ, അതിലേറെ ആവേശത്തോടെ, അതിലുമേറെ  ആഹ്ലാദത്തോടെ ഞാൻ എന്റെ പതിവു പല്ലവി ഒരിയ്ക്കൽ കൂടി ആവർത്തിയ്ക്കുന്നു…

    കഴിഞ്ഞ ഭാഗങ്ങളിൽ  ആയിരം നിലാവിന്റെ മൃദുലതയുമായി മിനിയും ആ നിറ നിലാവിനു നക്ഷത്ര പ്രഭയേകി  ഷെല്ലിയുമാണ് വെട്ടി തിളങ്ങിയതെങ്കിൽ ഇവിടെ,ലോകത്തിനു സൗന്ദര്യം പോരെന്നു ദൈവത്തിനു തോന്നിയപ്പോൾ ദൈവം നിർമ്മിച്ച സ്ത്രീശില്പം! ഹൃദയത്തിന്റെ മരുഭൂമിയെ ഉദ്യാനമാക്കി സ്വയം അതിലൊരു പുഷ്പ്പമായി വിരിഞ്ഞവൾ! ഷാരോൺ!
    ഷാരോണിലെ പനിനീർപ്പൂവ്! കൂടെ..
    വിണ്ണിലെ  പൂർണ്ണ ചന്ദ്രന്റെ ശോഭയോടെ സംഗീതത്തിന്റെ മാസ്മരികതയിൽ ആറാടി  പ്രണയത്തിന്റെ മായിക സൗന്ദര്യത്തിൽ നീരാടി  നന്ദകുമാർ സാറും !
    സുമയിലൂടെ,ഉത്തമഗീതത്തിലൂടെ, ഷാരോൺ.ഷാരോണിലെ പനിനീർപ്പൂവ്!
    ഷാരോൺ നന്ദന്റെ മനസ്സിൽ ചേക്കേറിയ വിധവും,അവതരണ ശൈലിയും,
    വർണ്ണനകളും,അനുപമം!
    ഈ ഭാഗത്തെക്കുറിച്ചു ഞാനിനി എന്തെഴുതാനാണ് ചേച്ചി,ശിശിരത്തിലെ സംഗീതാർദ്രമായ ഈ പ്രണയ സാഗരത്തിൽ മുങ്ങി നിൽക്കുമ്പോൾ മാധവികുട്ടിയമ്മ പറഞ്ഞതോർക്കുന്നു…

    “ഋതുക്കൾ മാറുന്നതും,ഇലകൾ പൊഴിയുന്നതും മൂടൽ മഞ്ഞുയരുന്നതും, ഞാനെങ്ങനെ ശ്രദ്ധിക്കാനാണ് എന്റെയുള്ളിൽ വസന്തമായിരുന്നു മരണമില്ലാത്ത പ്രണയവും.”

    PS:എന്റെയീ കള്ളി ചേച്ചിയ്ക്ക് ഒരു മൂളിപ്പാട്ടു പോലും പാടാൻ അറിയില്ല എന്നു പറഞ്ഞതു ഞാൻ മറന്നിട്ടില്ല,വിശ്വസിക്കുന്നുമില്ല ..

    സ്നേഹത്തോടെ
    സ്വന്തം
    മാഡി

    1. നന്ദകുമാറിനെ എഴുതുമ്പോള്‍ എന്‍റെ ആദ്യത്തെ ക്രഷ് ആയിരുന്ന ജെയിംസ് സാര്‍ മനസിലുണ്ട്. പപ്പി ലവ് – അപക്വ പ്രണയം – സ്കൂളിലൊക്കെ അന്നത്തെ കുട്ടികള്‍ക്ക് ടീച്ചര്‍മാരോടു തോന്നിയിരുന്നു. അന്നത്തെ അധ്യാപകരുടെ ഗാംഭീര്യം ആരെയും ആരാധനാപാത്രങ്ങളാക്കുമായിരുന്നു. തമിഴ്നാട്ടില്‍ ആയിരുന്നു സകൂളിംഗ് എങ്കിലും അധ്യാപകരായി മലയാളികള്‍ ഉണ്ടായിരുന്നു. പിന്നെ സിനിമാക്കാരനായ, അധ്യാപകതുല്യനായ ഒരാളോട് തോന്നിയ ഇഷ്ടം തീവ്ര പ്രണയം ഒക്കെ നന്ദനെ എഴുതുമ്പോള്‍ കടന്ന്‍ വരാറുണ്ട്. അന്നൊക്കെ വായിച്ച പുസ്തകങ്ങളെപ്പറ്റി, കണ്ട സിനിമകളെപ്പറ്റി, രാഷ്ട്രീയത്തെപ്പറ്റിയൊക്കെ ഘോരഘോരം ചര്‍ച്ചകള്‍ നടന്നിരുന്നു. ഋത്വിക് ദായും മണിക്ക് കൌളും, ശ്യാം ബനഗലും മലയാളത്തില്‍ അടൂരും അരവിന്ദനും ജോണ്‍ അബ്രഹാമും നവതരംഗ സിനിമയുടെ വക്താക്കളായി ക്യാമ്പസ്സിലെ ആണിനേയും പെണ്ണിനേയും ആവേശമിളക്കിയിരുന്നു. മിലാന്‍കുന്ദേര സാഹിത്യത്തിലും യെഹൂദി മെനൂഹിന്‍ സംഗീതത്തിലും സതീഷ്‌ ഗുജ്റാള്‍ ചിത്രകലയിലും മൃണാളിനി സാരാഭായി നൃത്തത്തിലും ഓഷോ രജനീഷ്, ജിദ്ദു കൃഷ്ണമൂര്‍ത്തി എന്നിവര്‍ ആത്മീയതയിലും ഞങ്ങളുടെ സ്വപ്നങ്ങളെ കീഴടക്കിയിരുന്നു. അതിനൊക്കെ പുറമേ അപക്വമായി തോന്നാമെങ്കിലും “സ്പ്രിംഗ് തണ്ടര്‍ ഇന്‍ ദ ഹോറൈസണ്‍ ഓഫ് ഇന്ത്യ” എന്ന്‍ വിളിക്കപ്പെട്ട നക്സല്‍ബാരി വിപ്ലവവും വേണുവും സ്റ്റീഫന്‍ വെള്ളതൂവലും അജിതയും സഖാവ് വര്‍ഗ്ഗീസുമൊക്കെ ഞങ്ങളുടെ സ്വപ്നങ്ങള്‍ക്ക് കുറുകെ ആത്മരേഖകള്‍ വരയ്ക്കുമായിരുന്നു….

      നന്ദനെ എഴുതുമ്പോള്‍ ഇതൊക്കെ ഓര്‍ത്തേ മതിയാകൂ മാഡി. പ്രണയവും വിപ്ലവവും ആത്മീയതയും അനന്യമാണ് എന്ന്‍ തോന്നിച്ച ചുവപ്പും കറുപ്പും ഇടകലര്‍ന്ന ആ നാളുകളില്‍ നന്ദന്‍ എപ്പോഴും കൂടെയുണ്ടായിരുന്നു. നോട്ടമായും, സ്പര്‍ഷമായും, തൃഷ്ണയെ ശമിപ്പിക്കുന്ന സങ്കല്പ്പമായും….

      നന്ദനെ എഴുതുമ്പോള്‍ അതൊക്കെ ഞാന്‍ ഓര്‍ക്കുന്നില്ല എങ്കില്‍ ആത്മവഞ്ചനയ്ക്ക് ഞാന്‍ എന്നെത്തന്നെ മെഡലിന് ശുപാര്‍ശ ചെയ്യും.

      ഈയിടം, മുഖമൊളിപ്പിച്ച് ലോകം കൈപ്പിടിയിലൊതുക്കി എന്നഹങ്കരിക്കുന്ന ഈ ഒളിയിടം എന്താണ് എന്നറിയില്ല, ആശ്വാസമാണ്, മരുന്നാണ്, കുമ്പസാരമാണ്.

      അതൊക്കെ ഓര്‍ക്കണം, നന്ദനെ എഴുതുമ്പോള്‍…..

      സസ്നേഹം,
      സ്വന്തം,
      സ്മിത.

      1. ചേച്ചി, വീണ്ടും വായിച്ചു കഥയും, കമന്റും. പരസ്പരം അഭിപ്രായങ്ങളും, സൗഹൃദവും,സ്നേഹവും,സാഹോദര്യവും പങ്കുവെയ്ക്കുന്ന ഈയൊരു സൈബർ ഒളിയിടത്തിൽ നമ്മളെല്ലാം മുഖമില്ലാത്ത വെറും നിഴലുകൾ മാത്രമാണെങ്കിലും ഉറുമ്പു ധാന്യ മണികൾ ശേഖരിക്കുന്ന പോലെ ചേച്ചി പറയുന്ന ഓരോ വാക്കും ഓരോ അക്ഷരങ്ങളും ഹൃദയത്തിൽ സൂക്ഷിയ്ക്കുന്ന എനിയ്ക്ക്  ചേച്ചി പറയാതെ,വിശദീകരിയ്ക്കാതെ തന്നെ കുറെയേറെ കാര്യങ്ങൾ  മനസ്സിലാകും. അതുകൊണ്ടു തന്നെ എന്റെ മനസ്സിലുള്ള ചേച്ചിയെ ഞാൻ കണ്ടിരുന്നു. പലപ്പോഴായി… ശിശിരപുഷ്പ്പത്തിൽ… ഷാരോണിലൂടെ….
        കാലത്തിന്റെ കുത്തൊഴുക്കിൽ ജീവിതത്തിന്റെ നിറം മാറിയെങ്കിലും പഴയ ആ ഷെല്ലി എന്നിൽ നിന്നും പൂർണ്ണമായും നഷ്ടപ്പെട്ടു എന്ന സത്യം വിശ്വസിക്കാൻ ഞാനും ആഗ്രഹിയ്ക്കുന്നില്ല…
        അങ്ങനെ വരുമ്പോൾ എന്റെയീ ചേച്ചിയും ശിശിരപുഷ്പ്പവും എങ്ങനെ എന്റെ ഹൃദയത്തിന്റെ ഭാഗമാകാതിരിയ്ക്കും..

  13. എന്റെ ചേച്ചീ.. ഇതെന്നതാ.. ഓരോ പാർട്ടും കഴിയുമ്പോളും ഗംഭീരമായി കൊണ്ടിരിക്കുകയാണല്ലോ..ദേവതാര് പൂത്തു എന്നു പറഞ്ഞില്ലേ..അപ്പൊ എനിക്ക് “ദേവതാര് പൂത്തൂ എൻ മനസ്സിന് താഴ്വരയിൽ” ആ പാട്ടാണ് ഓർമ വന്നത്.. ആരും കേൾക്കാതെ ഒന്നു മൂളി നോക്കുകയും ചെയ്തു കേട്ടോ.. പിന്നെ ഈ പാട്ടിന്റെ കാര്യങ്ങൾ ഒക്കെ എങ്ങനെയാ എഴുതുന്നത്.. രാഗം.. താളം.. വെറുമൊരു കഥ മാത്രമല്ല.. എന്തെല്ലാം കാര്യങ്ങളിൽ ചേച്ചി sredha കൊടുത്തു എഴുതുന്നുണ്ട്.. സിന്ധുഭൈരവി എന്നു കേട്ടപ്പോ ആ തമിഴ് പടത്തിൽ സുഹാസിനി പാടുന്ന പാടറിയെ പടിപ്പറിയെ ആ പാട്ടും ഓർമ വന്നു.. എന്തായാലും എപ്പോലുമുള്ള പോലെ പൊളിച്ചു തിമിർത്തു കിടുക്കി..

    1. അക്കാലം പല കൌമാരത്തെയും യൌവനതെയും ത്രസിപ്പിച്ച ഒരു പാട്ടായിരുന്നു അത്. ശങ്കര്‍ പാട്ടുകാരനായി, മോഹന്‍ലാല്‍ ഒരു ഹാപ്പി ഗോ ലക്കി മാന്‍ ആയി, മേനക നല്ല സൂപ്പര്‍ സുരസുന്ദരിയായി തകര്‍ത്ത സിനിമ. പേര് മറന്ന് പോയി…

      പാട്ടിന്‍റെ കാര്യമൊക്കെ എഴുതുക…അതിലൊന്നും വലിയ കാര്യമില്ല, Manju.

      പറഞ്ഞ സൂപ്പര്‍ ഡ്യൂപ്പര്‍ വാക്കുകള്‍ക്ക് വളരെ വളരെ നന്ദി…

  14. എന്നോടിത് വേണ്ടായിരുന്നു… ഇവിടെ പലരും സിംഗിൾ ആണ് enna കാര്യം ചേച്ചി മറന്നു..

    1. ഇവിടെ ആരും സിംഗിള്‍ പാടില്ല. ഇത്രേം പെമ്പിള്ളേര് നല്ല കിണ്ണം കാച്ചിയപോലെ അന്ന നടേം ക്യാറ്റ് വാക്കും നടത്തുമ്പോ സിംഗിളായി നിക്കാനോ?

      സമ്മതിക്കില്ല….മേനകെ, രംഭെ, തിലോത്തമേ ഒന്ന്‍ വന്ന് ഇവിടുത്തെ സകല കന്യകന്‍മാരേം പ്രേമിക്ക്…

  15. Dark knight മൈക്കിളാശാൻ

    എടി ചേച്ചി, നിന്നോട് ഞാൻ പല തവണ പറഞ്ഞിട്ടുണ്ട്, മനുഷ്യനെ ഇത്രയും റൊമാന്റിക് ആക്കരുതെന്ന്.

    ഞാനൊക്കെ റൊമാന്റിക് ആയിട്ട് എന്തുണ്ടാക്കാനാ. മനസ്സിൽ കുന്ന് കൂടി കിടക്കുന്ന കൊറേ പ്രേമം വെറുതെ ആവിയായി പോകത്തേയുള്ളൂ.

    1. ഹഹഹ …നടക്കില്ല മോനേ ദിനേശാ….

      റൊമാന്‍സ് മൊത്തം എഴുതും. നിന്നെ പിരികേറ്റി കൊള്ളാവുന്ന ഒരു കൊച്ചിനെ പ്രേമിപ്പിക്കും. നീ അവളെ കെട്ടി നാലഞ്ച് പിള്ളാരുടെ അപ്പനായി ഒക്കത്തും എളിയേലും കൊണ്ട് നടക്കുന്നത് കണ്ടിട്ട് വേണം എനിക്ക് കാശിരാമേശ്വരം പാണ്ടി മലയാളം നാട്ടിലൊക്കെ ഒന്ന്‍ പോയി വരാന്‍….

      1. Dark knight മൈക്കിളാശാൻ

        എങ്കിലത് കണ്ടിട്ട് തന്നെ കാര്യം.

        NB : ഈ ചേച്ചീടെ നാക്ക് കരിനാക്കായിട്ട് ഇനിയെങ്ങാനും ബിരിയാണി കൊടുക്കുന്നുണ്ടെങ്കിലോ. എന്തായാലും എനിക്ക് ഇത് വരെ ജനിക്കാത്ത നാലാമത്തെ കൊച്ചിന്റെ ചോറൂണും സ്വപ്നം കണ്ടുറങ്ങിയേക്കാം.

    2. വേതാളം

      ആശാനെ ഉടയിപ്പൊന്നും ഇറക്കേണ്ട നമ്മളെല്ലാം അറിയുന്നുണ്ട്… ??

      1. Dark knight മൈക്കിളാശാൻ

        ടാ ഉണ്ണീഷ്ണാ. നീയും എന്നെ സംശയിച്ചു തുടങ്ങിയോടാ…??????

  16. സ്മിത ഡോണ്ട് ലൂസ് യുവർ കണ്ട്രോൾ.. തന്റെ കഥകൾ കാത്തിരിക്കുന്ന വായനക്കാരെ നിരാശ ഇൽ ആഴ്ത്തി കഥ പിന്വലിക്കരുത്.

    പ്രണയം മനുഷ്യൻ ന്റെ ഏറ്റവും മനോഹരം ആയ വികാരം.ലോകത്തിൽ ഒരു വസ്തുവിനും പ്രണയത്തേക്കാൾ ലഹരി സിരകളിൽ നിറക്കാൻ ആകില്ല. ഇത് ഞാൻ അനുഭവിച്ചറിഞ്ഞ സത്യം.ഷാരോണിലെ പനിനീർ ദളം പോലെ,ദാവീദ് രാജാവിന്റെ സങ്കീർത്തനം പോലെ,പാവനനിൽ ഉയരുന്ന പൂമണം പോലെ അവൾ എന്നിൽ അലിഞ്ഞു ചേർന്ന നിമിഷം….അത് വിവരിക്കാൻ ഉത്തമഗീതം മുഴുവൻ വേണ്ടി വരും.പ്രണയം വിവരിക്കാൻ ഇതിലും നല്ലൊരു പുസ്തകം എനിക്ക് വേറെ പറയാനില്ല.
    സ്മിത കുട്ടി ഇനി ഒരു പേർസണൽ കാര്യം.ഞാൻ കുട്ടൻ ഡോക്ടർ ഓട് തന്റെ മെയിൽ ഐഡി ചോദിച്ചിട്ട് ഇതുവരെ എന്നെ കടാക്ഷിച്ചിട്ടില്ല. ഞാൻ എന്ത് ചെയ്യണം.ഞാൻ ഇവിടെ എന്റെ മെയിൽ ഐഡി ഷെയർ ചെയ്താൽ എന്നെ ഒന്നു കോൺടാക്ട് ചെയ്യുമോ.അല്ലെങ്കിൽ കുട്ടൻ ഡോക്ടർ ഓട് ഒന്നു ചോദിച്ചു എന്റെ മെയിൽ ഇൽ ഒരു മെസ്സേജ് അയക്കുമോ.ഇത് എന്റെ വിനീതമായ അഭ്യർത്ഥന ആണു.അല്ലേൽ പ്രകൃതി പോലും എന്റെ ആഗ്രഹം മാനിക്കുന്നില്ല എന്ന് എനിക്ക് വിശ്വസിക്കേണ്ടി വരും.ഐ നീഡ് എ വണ്ടര്ഫുള് ഫ്രണ്ട്.ഐ ഡോണ്ട് വാണ്ട്‌ ടു മിസ്സ്‌ ദാറ്റ്‌.

    1. പിന്നെ കഥ പിന്‍വലിക്കാനോ? നടന്നത് തന്നെ! ഇനി ഡോക്റ്റര്‍ എന്നെ അടിച്ചിറക്കിയാലും കാലേല്‍ വീണ് കെട്ടിപ്പിടിച്ചങ്ങ് കരയും. അതോടെ തീരും ഡോക്റ്ററുടെ ദേഷ്യം….

      ഇത്രേം സൂപ്പര്‍ ഡ്യൂപ്പര്‍ ലൈന്‍സ് ഒക്കെ എഴുതി എന്‍റെ ആല്‍ബിച്ചായാ എന്നെ ഞെട്ടിച്ചു കളഞ്ഞല്ലോ.ഇത് കഥയാക്ക് എന്നൊക്കെ പറഞ്ഞാല്‍ എനിക്ക് ചെവി തരുമോ എന്തോ! എന്തായാലും പറയുന്നു.

      പിന്നെ ഐ ഡിയുടെ കാര്യം.

      ഡോക്റ്റര്‍ക്ക്:

      ആല്‍ബിയുടെ കാര്യം നിവര്‍ത്തിച്ചുകൊടുക്കാന്‍ അപേക്ഷിക്കുന്നു.

      1. സ്മിത, രാജ വരെ പറഞ്ഞു നാണം കെട്ടു.അങ്ങേർക്ക് ഒരു കുലുക്കവും ഇല്ല. സ്മിതക്കുട്ടി എന്റെ ഐഡി ഒന്നു ചോദിച്ചു മെയിൽ അയക്കുമോ.ഞാൻ എന്റെ ഐഡി ഷെയർ ചെയ്‌താൽ വല്ല പ്രോബ്ലെം ഉണ്ടോ,അത് സൈറ്റ് ന്റെ നിയമാവലി തെറ്റിക്കൽ അല്ലെ.സൊ പ്ലീസ്. ഇത് ഒരു യാചന ആയി കാണു

  17. എന്റെ സ്മിത ചേച്ചി തകർത്തു, നന്ദൻ സാറിന്റേം ഷാരോണിന്റെം പ്രണയ നിമിഷങ്ങൾ മനസ്സിൽ തന്നെ തട്ടി, ഓരോ വാക്കിലും അവരുടെ ആ സ്നേഹം തളം കെട്ടി നില്കുന്നുണ്ട്.ഷാരോണും നന്ദൻ സാറും ഒന്നിക്കുമോ? ഷെല്ലിയെയും മിനിയെയും miss ചെയ്തു ഈ പാർട്ടിൽ.

    1. താങ്ക്യൂ റഷീദ് …

      നന്ദനേം ഷാരോണിനേം അവരുടെ പ്രണയത്തേം ഇഷ്ടമായതില്‍ ഒരുപാട് സന്തോഷം. ഷെല്ലിയേം മിനിയേം എനിക്കും മിസ്സ്‌ ചെയ്തു….

      നന്ദി…

  18. ചേച്ചി, ഇപ്പോഴാ കണ്ടത്  ആകാംക്ഷയാൽ ഒന്നോടിച്ചു വായിച്ചു, വൈകുന്നേരം വിശദമായി കാണാം…?

    1. മതി മാഡി..പതിയെ…നല്ല മൂഡില്‍…
      കാത്തിരിക്കുന്നു…

  19. ഈ പാർട്ടും ഇഷ്ടപ്പെട്ടു സ്മിത ജീ

    1. താങ്ക്യൂ വെരി മച്ച് പ്രിയ ജോസഫ്…

  20. Doctor,

    The words were the outcome of emotional outbursts, happened off the cuff. I apologize.

  21. കിച്ചു..✍️

    പ്രിയ തമ്പുരാട്ടി…

    ചൂടാവാതെ ശാന്തയാകൂ…കുഴപ്പമില്ലന്നെ സംഭാഷണങ്ങൾ ആണ് കൂടിക്കുഴഞ്ഞത്… കുട്ടൻ ഡോക്ടർ പേജിനു വലിപ്പം കൂട്ടി പുതിയ ഫോർമാറ്റ് പരീക്ഷച്ചതിന്റെയാവും പുള്ളിയുടെ ഓരോ ദിവസവും പുതുമ തേടിയുള്ള അടങ്ങാത്ത അലച്ചിൽ… ???

    ഏതായാലും പുള്ളിക്കാരൻ വന്നു എല്ലാം ശരിയാക്കും കുറച്ചു ഒന്നു വെയിറ്റ് ചെയ്യാം കഥ മാറ്റണ്ട ആവശ്യമൊന്നും ഇല്ലന്നേ വായിക്കാൻ പറ്റുന്നുണ്ട്….

    അല്ലേലും തമ്പുരാട്ടിയുടെ ഈ പ്രണയ കാവ്യം വായിക്കാൻ ഫോർമറ്റോന്നും ഒരു തടസ്സമല്ലെന്നേ ഈ ഭാഗം മുഴുവൻ വായിച്ചു കഴിഞ്ഞു ദേ ഇത് എഴുതിക്കൊണ്ടിരിക്കുമ്പോളും എന്റെ മനസ്സ് നിറയെ സുചിത്ര ആണ്

    നോക്കണ്ട പേര് തെറ്റിയയതല്ല സുചിത്രയുടെ കാലങ്ങൾക്കിപ്പുറം കണ്ട പോലെയുള്ള സംസാരവും അതിൽ നിറയുന്ന പ്രണയവും ഉത്തമഗീതത്തിലെ തേൻ പൊഴിയുന്ന വരികളും എല്ലാം കൂടിച്ചേർന്നു ആകെ തുകയായി ഇന്നിന്റെ പ്രണമായ ഷാരോണും കൂടി എന്റെ ഇന്നത്തെ ദിവസം തന്നെ പ്രണയ സാന്ദ്രമാക്കിയ പോലെ…

    “ ജെറുസലേം പുത്രിമാരെ, ഞാൻ കെഞ്ചുന്നു… എന്റെ പ്രിയയെ കണ്ടാൽ ഞാൻ അങ്ങേയറ്റം പ്രേമാതുരനാണെന്നു അവളെ അറിയിക്കണമേ…”

    അപ്പോൾ അവൾ അങ്ങ് ദൂരെ അവൾ…

    “പ്രിയനേ ഞാനും പ്രണയ പരവശനായിരിക്കുന്നു നിന്റെ ഇടതു കരം എനിക്ക് തലയിണ ആയിരുന്നെങ്കിൽ നിന്റെ വലതു കൈ എന്നെ ആലിംഗനം ചെയ്തിരുന്നെങ്കിൽ…”

    എന്നെ ഒരു പ്രേമ രോഗിയാക്കുന്ന പോലെയുള്ള എഴുത്തു നിറുത്തിയില്ലേൽ ഞാൻ ഈ കടാപുറത്തു കൂടി പാടി പാടി നടക്കും…

    ഒത്തിരി സ്നേഹത്തോടെ
    കിച്ചു…

    1. അതു തന്നെ കിച്ചു !!
      എന്റെ ചേച്ചി, കല്യാണം കഴിക്കാത്ത ഞങ്ങൾ ബാച്ചിലേഴ്സിനോട് (അല്ലേ??) ഇങ്ങനെയൊക്കെ ചെയ്യാമോ..

      1. കിച്ചു..✍️

        അതന്നെ മാഡി…??? ഇതൊക്കെ ആരോട് പറയാൻ മനസാക്ഷി വേണം മനസാക്ഷി…

        1. മനസ്സാക്ഷി എനിക്കില്ലന്നോ? കിച്ചു തന്നെയാണോ പറയുന്നെ?
          ഹേയ്, കിച്ചുവല്ല…കിച്ചു അങ്ങനെയൊന്നും പറയില്ല…

          1. കിച്ചു..✍️

            No never… ???

      2. @മാഡി…

        മാഡി എന്ന ചുന്തരന്‍ ചെക്കന്‍, എന്‍റെ അനിയന്‍, ഞാന്‍ ഒരുപാട് കാണാതെ പുന്നാരിക്കുന്ന പൊന്നനിയന്‍, നിങ്ങളൊക്കെ എത്രയോ സുന്ദരിപ്പെണ്ണ്‍ങ്ങടെ ഹാര്‍ട്ട് ത്രോബ് ആണ് എന്നൊക്കെ ഞാന്‍ അറിയുന്നുണ്ട്. അതില്‍ എനിക്ക് അഭിമാനവും ഉണ്ട്. സകല കുട്ടികളും ആഗ്രഹിക്കുന്നത്ര ഫിസിക്കല്‍, നേച്ചര്‍, ഗുണങ്ങള്‍ ഉള്ളവരാണ് എന്‍റെ അനുജന്‍ എന്നോര്‍ത്ത്….

    2. താമസിക്കുന്നയിടത്തെ ചുറ്റുപാടുകള്‍ നമ്മുടെ സ്വഭാവം നിശ്ചയിക്കുന്നതില്‍ വലിയ പങ്കുണ്ട് കിച്ചൂ. അസ്വാരസ്യങ്ങളുടെ മൈദാന്‍ -ഇ – ജങ്ക് ആണ് ഇവിടം എന്ന് കിച്ചൂനറിയാല്ലോ. അങ്ങനെ വന്നപ്പോള്‍ കഥ ആ രൂപത്തില്‍ കിടക്കുന്നത് കണ്ട്‌ കുഞ്ഞുതായി ഒന്ന്‍ കരഞ്ഞു. വല്ലാത്ത എ ഫീലിംഗ് ഓഫ് ബീയിംഗ് നെഗ്ളക്റ്റഡ് ആയി. അതിപ്പോള്‍ ആര് നെഗ്ളക്റ്റ് ചെയ്താലും എന്‍റെ പ്രതികരണം അങ്ങനെയേ വരൂ…അതാണ്‌…

      എന്നെ ആശ്വസിപ്പിക്കാന്‍ എഴുതിയ വാക്കുകള്‍ ചേര്‍ത്ത് വെച്ചാല്‍ മണിക്കൂറില്‍ 300 ലൈക്സ് വീഴുന്ന കഥയായി മാറും. കിച്ചു എപ്പോള്‍ കഥയിട്ടാലും അങ്ങനെയല്ലേ? അടിമയുടെ ഉടമ എന്ത് വേഗത്തിലാണ് ലൈക്കുകള്‍ കീഴടക്കുന്നത്! ഭയങ്കരമായി “കണ്ണു” വെച്ചു എന്ന്‍ തോന്നിയാല്‍ ഒരു മുട്ടയെടുത്ത് ഒന്നുഴിഞ്ഞേരേ കേട്ടോ. വേണ്ട, അസൂയ, കുശുമ്പ് ഒന്നുമില്ല, നല്ല ഫ്രണ്ടിനെ , നല്ല ബ്രദറിനെ എല്ലാവരും അംഗീകരിക്കുമ്പോള്‍ മനസ്സും ഹൃദയവും ഒക്കെ നിറയുന്നെയുള്ളൂ…

      “പ്രേമരോഗിയാക്കുന്ന” എന്നോ? വേണ്ട വേണ്ട…ഞാനെ കാര്യങ്ങള്‍ ഒക്കെ അറിയുന്നുണ്ട്. രോഗിയായി, മരുന്ന് കഴിച്ചു, സൂചി വെച്ചു, ഇപ്പം ആട്ടക്കാ പൂട്ടക്കാ വണ്ടിയേലിട്ടു ഡാമാ ഡൂമാ ഡൂസ് ഒക്കെയാണ് എന്ന്‍ ഒരു വാര്‍ത്തയൊക്കെയുണ്ട്…

      ഹഹാഹ…തമാശയാണ്. തമാശയാണ് എന്ന്‍ എടുത്ത് പറയാന്‍ കാരണം ഉണ്ണീഷ്ണന്‍ മുതല്‍ സിമോണ വരെ കിച്ചൂനെ ഈ പേരും പറഞ്ഞു അറഞ്ചം പുറഞ്ചം കുത്തികീറുന്നത് കാണാനുള്ള കെല്‍പ്പ് ഇല്ലാത്തോണ്ടാ….

      നിര്‍ത്തട്ടെ,
      സ്വന്തം,
      സസ്നേഹം,
      സ്മിത.

      1. കിച്ചു..✍️

        പണ്ട് എന്റെ കൂടെ കുഞ്ഞി ക്‌ളാസിൽ ഒക്കെ പഠിച്ച നീതു എന്ന ചുന്ദരി കുട്ടിയെ ഞാൻ ഓർത്തു… പാവം 50-ൽ 49 1/2 മാർക്ക് കിട്ടി കഴിയുമ്പോൾ എന്നാ ഒരു വിഷമവും കരച്ചിലും ആണെന്നോ അപ്പോൾ പറയും ആ ടീച്ചർക്ക്‌ എന്നെ ഇഷ്ടല്ലാ അതോണ്ടല്ലെന്നു…

        ഹാ അതൊക്കെ ഒരു കാലം അല്ല അതൊക്കെ ഞാൻ എന്തിനാ ഇപ്പൊ ഇവിടെ പറഞ്ഞത് അഗ്ലോഷി അല്ലാതെ മറ്റൊന്നും അല്ല അല്ലേൽ പിന്നെ എനിക്ക് ഇപ്പൊ അതെന്തിനാ ഓർമ്മ വന്നേ..? അല്ലേലും ഇവിടിപ്പോ ആരാ നഴ്സറി കിഡ്… ???

        അവസാന പാരഗ്രാഫ് എന്നെ ആ കാന്താരിക്കും മരത്തിൽ തല കീഴെ തൂങ്ങികിടക്കുന്നവനും കൂടെ എന്നെ വലിച്ചു കീറി പോസ്റ്റർ ഒട്ടിച്ചോ എന്നുള്ള ആഹ്വാനം ആയിരുന്നൂന്നാ ഒരു സംശയം…???

        1. വേതാളം

          അതൊക്കെ പോട്ടെ കുഞ്ഞി ക്ലാസ്സിൽ പഠിച്ച നീതു നേ ഓർക്കനുള്ള കാരണം… പറയാതെ ഞാൻ വിടില്ല മോനെ…??

          1. കിച്ചു..✍️

            ????

  22. kittyathrayum publish cheithu..

    1. താങ്ക്യൂ ഡോക്റ്റര്‍. അയച്ചഭാഗം മുഴുവന്‍ വന്നിട്ടുണ്ട്. മുകളില്‍ അപ്പോളജി ഇട്ടിട്ടുണ്ട്.

  23. അടിപൊളി ആയിട്ടുണ്ട് കഥ ഒരുപാട് ഇഷ്ട്ടം ആയി

    1. താങ്ക്യൂ വെരി മച്ച് ബാബു &രാജി

  24. കഥ സൈറ്റില്‍ നിന്നും നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
    [എന്തൊരഹന്ത!!}

    1. Anarchist!!!!!

      Samsaram mix aayi poyekkunu..
      Athre ullu problem…

      Ennalum vayikkan patunnundallo.. Njan vayichallo. Malayalathil kerumbam paraya tta details.. Mobilila vayiche…

      ???????
      Love u smithaame…
      Love u sooo muchhh…

      1. അനാര്‍ക്കിസ്റ്റ് ഒക്കെയാകാന്‍ ആഗ്രഹിച്ചിരുന്നു.പക്ഷെ ഒരനാര്‍ക്കിസ്റ്റിന്‍റെ മനസ്സിനെ ഇപ്പോഴും മലയാളി ഇപ്പോഴും തീണ്ടാപുറത്ത് നിര്‍ത്തിയിരിക്കയാണ്. തെറി കൊണ്ടേ സ്വീകരിക്കൂ. തെറികള്‍ താങ്ങാനുള്ള കെല്‍പ്പില്ല. അതുകൊണ്ട് അനാര്‍ക്കിസ്റ്റല്ല.എ പേഴ്സന്‍ ഹൂ ആള്‍വേയ്സ് മേക്സ് കൊമ്പ്രോമൈസ് ആണ്…

  25. 3D കൊണ്ടുവരാൻ പറഞ്ഞപ്പോ ഇത്രേം പ്രതീക്ഷിച്ചില്ല…
    കുറച്ച് നേരത്തേക്ക് ഞാൻ അവിടെ ഉണ്ടായിരുന്നു എന്നൊരു തോന്നൽ…
    ഇതിൽ കൂടുതൽ ഞാൻ എന്ത് പറയാനാണ്… ❤️❤️❤️
    ഇഷ്ട്ടായി… എന്നെ ആരാധകനാക്കി…

    1. ത്രീ ഡി ആയെന്നോ…”
      അജീഷേ, കുറച്ച് നേരമെങ്കിലും അജീഷ് എന്ന റോമിയോയെ അവിടെയെത്തിക്കാന്‍ എന്‍റെ എളിയ കഥയ്ക്ക് സാധിക്കുന്നുവെങ്കില്‍….

      അഹങ്കാരം കയറി കണ്ണുംമൂക്കും കാണാന്‍ വയാതെയാണ് നില്‍പ്പ്…
      കൂടുതല്‍ പറയുന്നില്ല.

      താങ്ക്യൂ വെരി മച്ച്….

  26. പ്രണയത്തെ വേറെ ലെവലാക്കി ചേച്ചി. ഷാരോൺ ഒരു രക്ഷയുമില്ല. ആ സാരി ഉടുപ്പിച്ചു കൊടുക്കുന്ന സീനൊക്കെ കലക്കി. ഈ പാർട്ടിനെയും ഒത്തിരി പ്രണയിച്ചുപോയി..

    1. സാരി ഉടുപ്പിക്കാന്‍ അറിയാത്ത സകല ചുള്ളന്‍, ചുന്തരന്‍, റോമിയോമാര്‍ക്കും വേണ്ടി ഡെഡിക്കേറ്റ് ചെയ്ത അദ്ധ്യായം ആണ്…

  27. പാരഗ്രാഫുകൾ ഇല്ലാത്തത് എന്ത് കൊണ്ടാണ്?
    രാജയുടെ കഥയും സൈറ്റിൽ വന്നപ്പോൾ ഈ കുഴപ്പുണ്ടായി.
    ബോധപൂർവ്വമാണ്, മറ്റാർക്കോവേണ്ടിയാണ് ഡോക്റ്റർ താങ്കൾ ഇത് ചെയ്യുന്നതെന്ന് ഞാൻ കരുതുന്നില്ല.

    1. oru … oru… oru… kambikuttanu. athil pinne enthu paskhabhedam kanikkan

      1. സോറി ഡോക്റ്റര്‍, ഞാന്‍ അപ്പോളജി ഇട്ടിട്ടുണ്ട്…

  28. ക്യാ മറാ മാൻ

    2nd……✍️

    1. ക്യാ മറാ മാൻ

      Madam….pls myopenion 16part checkshishiram…………

        1. ക്യാ മറാ മാൻ

          Thenalso no reply ? Nothing to say…okok….

          1. ക്യാ മറാ മാൻ

            I mean…Nothing to say from your side??

    2. താങ്ക്സ്…

  29. കാഥോൽകചൻ

    ഞാൻ ഫസ്റ്റ് കമെന്റ്

    1. ഫസ്റ്റ്‌ താങ്ക്സും

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: