ശിവമോഹം 2 [പഴഞ്ചൻ] 232

“ ഉം എന്താ ഇപ്പോഴിങ്ങോട്ട്… അമ്മ പറഞ്ഞു വിട്ടതാണോ… “ ശിവൻ അയാളുടെ മുഖത്ത് നോക്കാതെ പരുഷമായി ചോദിച്ചു… ശേഖരൻ എന്ത് പറയണമെന്നറിയാതെ വിഷമിച്ചു…

“ അച്ഛൻ ഇരിക്കൂ… “ സ്വാതി കുട്ടിയെ കയ്യിൽ പിടിച്ച് കസേര നീക്കിയിട്ട് കൊടുത്തു… ശിവനേയും അവൾ എതിരെയുള്ള കസേരയിൽ പിടിച്ചിരുത്തി…

ശേഖരൻ അല്പ സമയത്തിനു ശേഷം ശിവൻെറ അമ്മ കിടപ്പിലായ കാര്യവും മറ്റ് മക്കളാരും തന്നെ അവരെ തിരിഞ്ഞ് നോക്കില്ലെന്നും സഹായിക്കാൻ ആളില്ലെന്നും ശിവനെ കാണാനുള്ള അമ്മയുടെ ആഗ്രഹവുമൊക്കെ അറിയിച്ചു… ആദ്യമൊക്കെ എതിർത്ത ശിവനെ സ്വാതി സമാധാനിപ്പിച്ച് അങ്ങോട്ട് വരാമെന്ന തീരുമാനത്തിലെത്തിച്ചു… ശിവൻെറ വീട്ടുകാരോട് ലോഹ്യത്തിൽ നിൽക്കാനായിരുന്നു അവൾക്ക് താൽപര്യം…

“ ശിവേട്ടൻ ഇനിയൊന്നും ആലോചിക്കണ്ട… എനിക്ക് വെക്കേഷനല്ലേ… ശിവേട്ടന് അവിടെ നിന്നും കടയിലേക്ക് പോകാമല്ലോ… ഞാനും മോളും ഇന്ന് തന്നെ അച്ഛൻെറ കൂടെ പൊയ്ക്കോളാം… അമ്മയെ കാണുവാൻ എനിക്കും ആഗ്രഹമുണ്ട്… “ കുട്ടിയെ ശേഖരൻെറ കയ്യിൽ കൊടുത്തു കൊണ്ട് അവൾ പറഞ്ഞു… സ്വാതിക്ക് തൻെറ വീട്ടുകാരോടുള സ്നേഹവും ശിവൻെറ മനസ്സിനെ അലിയിപ്പിച്ചു…

സ്വാതിക്കും മോൾക്കും പോകുവാനുള്ള ഡ്രസ്സും കാര്യങ്ങളും അടുക്കുവാൻ ശിവനും സഹായിച്ചു…

“ ഏട്ടൻെറ ഡ്രസ്സും ഞാൻ എടുത്തിട്ടുണ്ട്… വൈകാതെ അങ്ങോട്ട് പോന്നേക്ക്… ഏട്ടൻെറ കുടുംബക്കാരെ എനിക്കൊന്ന് കാണണമെന്ന് എത്ര നാളായെന്നോ ആഗ്രഹിക്കുന്നു… ഇപ്പോൾ അച്ഛൻ ഇങ്ങോട്ട് വന്ന സ്ഥിതിക്ക് എനിക്ക് സന്തോഷമായി ഏട്ടാ… “ അവളവനെ കെട്ടിപ്പിടിച്ചു…

“ ഞാൻ അമ്മയെ കണ്ടിട്ട് ഒരുപാട് നാളായി… നിൻെറ ഇഷ്ടം അതാണെങ്കിൽ ഞാൻ വരാം… നിനക്ക് വേണ്ടി മാത്രം… “ ശിവൻ അവളെയും പുണർന്നു…

“ എൻെറ ഏട്ടൻ കുട്ടനല്ലേ… ഈ വാശിയും ദേഷ്യവുമൊക്കെ കളഞ്ഞു വൈകിട്ട് അങ്ങ് എത്തിയേക്കണം… “ അവളവനെ കൊഞ്ചിച്ചു…

ഉച്ചയൂണ് കഴിഞ്ഞ് ശേഖരൻെറ ഒപ്പം സ്വാതിയും കുട്ടിയും കാറിൽ കേറി പോകുന്നത് നോക്കി നിന്ന ശിവന് തൻെറ വീട്ടിലേക്ക് ഇനിയും ഒരു യാത്ര എന്ന കാര്യം എത്ര പെട്ടെന്നാണ് സ്വാതി സാധിച്ചെടുത്തതെന്ന് ഓർത്തു… അല്ലെങ്കിലും അവളോട് തനിക്ക് മറുത്തൊന്നും പറയുവാൻ കഴിയില്ലല്ലോ… അത്രമേൽ അവളെ താൻ സ്നേഹിക്കുന്നു…

The Author

3 Comments

Add a Comment
  1. ആദ്യ ഭാഗം വായിച്ച ആവേശത്തിൽ വന്നതാ. പക്ഷേ ഈ ഭാഗം എന്നെ നിരാശപ്പെടുത്തി. കഥ മോശമാണെന്ന് ഞാൻ പറയില്ല. അത് എഴുത്തുകാരുടെ സ്വാതന്ത്ര്യം ആണ്.

    (കൊറേ കമൻ്റ് ഇവിടെ ഉണ്ടായിരുന്നു. അതൊക്കെ ഡിലീറ്റ് ആയി കാണുന്നു. എൻ്റെ അടക്കം)

  2. പഴഞ്ചൻ…..

    Thanks for your gift ❤️❤️❤️❤️

    നല്ല കഥ

    രതിയുടെ പകർന്നാട്ടം
    ഭർത്താവിന്റെ കുറവുകൾ മനസ്സിലാക്കി
    അവനെ ഉണർത്തി തന്നിലേക്ക് ആവാഹിക്കുന്ന ഭാര്യ…..

  3. Aunty കുണ്ടി

    സിജിയെ തറവാട്ടിൽ കൊണ്ടുപോയി അമ്മയെ കളിപിക്ക് അതും അമ്മയുടെ കുണ്ടിയിൽ

Leave a Reply

Your email address will not be published. Required fields are marked *