ശിവമോഹം 2 [പഴഞ്ചൻ] 216

“ എന്നാൽ എനിക്കും കൂടി തന്നേടി ഒരു മുരിങ്ങോക്കോൽ… ഞാനും അറിയട്ടെ അതിൻെറ ഗുണം എന്താണെന്ന്… “ അവളെ നോക്കി കുസൃതിയോടെയാണ് ശേഖരൻ പറഞ്ഞത്… അതുകേട്ട് അവൾ ചിരിച്ചു കൊണ്ട് സാമ്പാർ പാത്രവുമായി അയാളുടെ അടുത്തെത്തി രണ്ട് മുരിങ്ങ കഷ്ണം പ്ലേറ്റിലേക്ക് ഇട്ടുകൊടുത്തു…

“ അതേയ് അധികം ഒന്നും കഴിക്കേണ്ടട്ടോ… പ്രായമായെന്ന് ഓർക്കണം… “ അവൾ അയാളുടെ തോളോട് ചേർന്ന് തൻെറ അരക്കെട്ട് അമർത്തി കുണുങ്ങി…

“ ആർക്കാടി പ്രായമായത്… ഇതേയ് പാടത്ത് ഇപ്പോഴും കിളക്കുന്ന ശരീരമാ… അറിയുമോടി കുറുമ്പത്തി… “ ഇടത്തായി നിന്ന അവളെ തൻെറ ഇടംകൈയ്യാൽ ചുറ്റിപ്പിടിച്ച് ശേഖരൻ അവളുടെ വലതുപക്കിലെ മടക്കിൽ പിടിച്ച് പിച്ചി…

“ ഹാവ്… ഏട്ടാ ഇതുകണ്ടോ… എപ്പൊ നോക്കിയാലും എന്നെ ഉപദ്രവിക്കാനാ നോക്കുന്നേ… “ അയാളവളുടെ വലതുകവിളിൽ പതിയെ പിച്ചി…

“ എന്തൊക്കെയായാലും ശിവാ നീ എനിക്ക് നല്ലൊരു മരുമോളെയാ തന്നത്… ഇപ്പോഴെങ്കിലും നിങ്ങൾക്ക് ഒന്ന് വരുവാൻ തോന്നിയല്ലോ… “ ശേഖരൻ അവളുടെ അരക്കെട്ടിൽ പിടിച്ച് ഒന്നൂടെ തന്നോട് അടുപ്പിച്ചു… സ്വാതി ഇപ്പോൾ ശേഖരനോട് ഒട്ടിച്ചേർന്നാണ് നിൽക്കുന്നത് എന്ന് കണ്ട ശിവന് അടിവയറ്റിൽ എന്തോ ഉരുണ്ടു കൂടുന്നത് പോലെ തോന്നി…

ഈശ്വരാ അവളുടെ മുണ്ടിൽ പൊതിഞ്ഞ വിരിഞ്ഞ ചന്തി പിന്നിലേക്ക് തള്ളുന്നു… അവൾക്ക് ചെറുതായി സങ്കടം വന്ന പോലെ അയാളുടെ കഴുത്തിൽ കൈ ചുറ്റി… അവർ മുഖത്തോട് മുഖം നോക്കി നിന്നു…

“ സാരമില്ല അച്ഛാ… ഇപ്പോൾ ഞാൻ വന്നില്ലേ… ഇനിയും വിഷമിക്കല്ലേ… “ അവളുടെ മനസ്സ് ആർദ്രമായി… അയാളുടെ താടി അവളുടെ ഇടതു കയ്യിൽ അവൾ താങ്ങി… ശിവനവരെ നോക്കിയപ്പോൾ സ്വാതി അച്ഛനെ ഒരു കൊച്ചു കുഞ്ഞിനെ നോക്കുന്നത് പോലെ തോന്നി… സ്വാതി പെട്ടെന്ന് അയാളുടെ കവിളിൽ ഒരു കുത്ത് വച്ചു കൊടുത്തിട്ട് അയാളുടെ പിടിയിൽ നിന്ന് വിട്ട് തിരികെ കസേരയിൽ വന്നിരുന്നു…

“ അല്പം കുറുമ്പുണ്ട് എന്നതൊഴിച്ചാൽ നല്ല സുന്ദരിക്കൊച്ചാ എൻെറ മരുമകൾ അല്ലേ ശിവാ… “ ശിവൻ അതൊക്കെ കണ്ടും അവരുടെ സംസാരം ശ്രദ്ധിച്ചും വണ്ടറടിച്ചു ഇരിക്കേറുന്നു… ഭക്ഷണം കഴിക്കാൻ പോലും മറന്നു…

The Author

3 Comments

Add a Comment
  1. ആദ്യ ഭാഗം വായിച്ച ആവേശത്തിൽ വന്നതാ. പക്ഷേ ഈ ഭാഗം എന്നെ നിരാശപ്പെടുത്തി. കഥ മോശമാണെന്ന് ഞാൻ പറയില്ല. അത് എഴുത്തുകാരുടെ സ്വാതന്ത്ര്യം ആണ്.

    (കൊറേ കമൻ്റ് ഇവിടെ ഉണ്ടായിരുന്നു. അതൊക്കെ ഡിലീറ്റ് ആയി കാണുന്നു. എൻ്റെ അടക്കം)

  2. പഴഞ്ചൻ…..

    Thanks for your gift ❤️❤️❤️❤️

    നല്ല കഥ

    രതിയുടെ പകർന്നാട്ടം
    ഭർത്താവിന്റെ കുറവുകൾ മനസ്സിലാക്കി
    അവനെ ഉണർത്തി തന്നിലേക്ക് ആവാഹിക്കുന്ന ഭാര്യ…..

  3. Aunty കുണ്ടി

    സിജിയെ തറവാട്ടിൽ കൊണ്ടുപോയി അമ്മയെ കളിപിക്ക് അതും അമ്മയുടെ കുണ്ടിയിൽ

Leave a Reply

Your email address will not be published. Required fields are marked *