ശിവമോഹം 2 [പഴഞ്ചൻ] 232

കാറിൽ പോയിക്കൊണ്ടിരിക്കേ കുട്ടിയെ പുറം കാഴ്ചകൾ കാണിച്ചു കൊടുത്ത് സന്തോഷത്തോടെയിരിക്കുന്ന സ്വാതിയോട് ശേഖരൻ മനസ്സ് തുറന്നു…

“ മോള് കാരണമാണ് അവൻ വരാമെന്ന് പറഞ്ഞത്… നന്ദിയുണ്ടെട്ടോ മോളേ… “ സ്റ്റിയറിംഗിൽ കൈകൾ പതിപ്പിച്ച് അവളുടെ മുഖത്തേക്ക് അയാൾ നോക്കി… മഞ്ഞ ഷിഫോൺ സാരിയാണ് സ്വാതി ധരിച്ചിരുന്നത്… ഒരു മേക്കപ്പ് പോലും ഇല്ലാതെ തന്നെ അവൾ എന്ത് സുന്ദരിയാണെന്ന് ശേഖരനോർത്തു…

“ നന്ദിയൊന്നും വേണ്ട അച്ഛാ… നിങ്ങളെയൊക്കെ കാണണമെന്ന് എനിക്കും അതിയായ ആഗ്രഹമുണ്ടായിരുന്നു… ഇപ്പോഴെങ്കിലും സാധിച്ചല്ലോ… “ അവൾ ശേഖരനെ നോക്കി പുഞ്ചരിച്ചു…

“ നിന്നെപ്പോലെ ഒരു മരുമകളെ കിട്ടിയതിൽ രമണി, ശിവൻെറ അമ്മ ഭാഗ്യവതിയാണ്… “ അയാൾ ഇടതുകൈ സ്റ്റിയറിംഗിൽ നിന്നെടുത്ത് അവളുടെ ഇടതു തോളിൽ തഴുകി… സ്വാതിക്ക് ഒരു സ്നേഹത്തിൻെറ തലോടലായാണ് അത് അനുഭവപ്പെട്ടത്…

“ അമ്മ മാത്രമാണോ ഭാഗ്യവതി… അപ്പോൾ അച്ഛനോ… “ അവളൊരു കുസൃതി ചോദ്യമെറിഞ്ഞു…

“ ഞാനും… നിന്നെപ്പോലെ ഒരു സുന്ദരി കൊച്ചിനെ മരുമകളായി കിട്ടിയ ഞാനും ഭാഗ്യവാനാണ്… “ അവളുടെ മുഖത്ത് കവിളിൽ അരുമയായി അയാൾ തഴുകി… എന്നിട്ട് കുട്ടിയെ കൊഞ്ചിച്ചു…

“ നേരെ നോക്കി ഓടിക്ക് അച്ഛാ… അല്ലേൽ വണ്ടി വേറെ എവിടെയെങ്കിലും പോയി ഇടിക്കും… “ അവൾ അയാളെ കളിയാക്കി…

“ നിന്നെപ്പോലെ ഒരു സുന്ദരിക്കൊച്ച് അടുത്തിരിക്കുമ്പോ എങ്ങനാടി പെണ്ണേ നേരെ ഓടിക്കുന്നേ… “ അയാൾ തിരിച്ച് പറഞ്ഞു…

“ ഹും… അതേ ഞാൻ നിങ്ങളുടെ മരുമോളാ… ആ ബഹുമാനം കാണിക്കണം എന്നോട്… ഞാനില്ലെങ്കിലേ ഇപ്പോൾ നിങ്ങളുടെ മോൻ ഈ വഴി വരില്ലായിരുന്നു… “ അതു പറഞ്ഞ് അവൾ അയാളുടെ ഇടതു തോളിലൊന്നു പിച്ചി…

“ ഹാ… ഈ പെണ്ണ് ആളൊരു കുറുമ്പത്തി ആണല്ലോ… വീട്ടിൽ ചെല്ലട്ടെ കാണിച്ചു തരാം… “ അമ്പത് വയസ്സുള്ള ശേഖരൻ സ്വാതിയുമായി പെട്ടെന്ന് അടുപ്പമായി… അയാൾ അവളുടെ വലതു ഇടുപ്പിൽ പിടിച്ച് പിച്ചി… കൊച്ചിനെ ഇടതു തോളിൽ പിടിച്ചിരുന്ന സ്വാതി ഇക്കിളിയെടുത്ത് തലയൊന്ന് കൂച്ചിപ്പോയി…

“ വേണ്ട അച്ഛാ… എനിക്ക് ഇക്കിളിയാകുമേ… “ അവൾ അയാളെ നോക്കി മുഖം കൂർപ്പിച്ചു…

The Author

3 Comments

Add a Comment
  1. ആദ്യ ഭാഗം വായിച്ച ആവേശത്തിൽ വന്നതാ. പക്ഷേ ഈ ഭാഗം എന്നെ നിരാശപ്പെടുത്തി. കഥ മോശമാണെന്ന് ഞാൻ പറയില്ല. അത് എഴുത്തുകാരുടെ സ്വാതന്ത്ര്യം ആണ്.

    (കൊറേ കമൻ്റ് ഇവിടെ ഉണ്ടായിരുന്നു. അതൊക്കെ ഡിലീറ്റ് ആയി കാണുന്നു. എൻ്റെ അടക്കം)

  2. പഴഞ്ചൻ…..

    Thanks for your gift ❤️❤️❤️❤️

    നല്ല കഥ

    രതിയുടെ പകർന്നാട്ടം
    ഭർത്താവിന്റെ കുറവുകൾ മനസ്സിലാക്കി
    അവനെ ഉണർത്തി തന്നിലേക്ക് ആവാഹിക്കുന്ന ഭാര്യ…..

  3. Aunty കുണ്ടി

    സിജിയെ തറവാട്ടിൽ കൊണ്ടുപോയി അമ്മയെ കളിപിക്ക് അതും അമ്മയുടെ കുണ്ടിയിൽ

Leave a Reply

Your email address will not be published. Required fields are marked *