ശിവനും മാളവികയും [Smitha] 155

“യുവലിംഗമോ?”
മാളവിക ചിരിച്ചു.
“ലിംഗത്തെപ്പറ്റിയുള്ള എന്റെ മാക്സിമം നോളേജ് ശിവലിംഗമാണ്!”
“ആയിക്കോട്ടെ! പക്ഷെ ഇടയ്ക്ക് കയറരുത്!”
“ആ! പറ!”
..”യുവലിംഗത്തെ അവള്‍ ചൂടുള്ള കൈവിരല്‍ കൊണ്ട് അമര്‍ത്തിത്തഴുകി…”
“മതി ബാക്കി ഞാൻ ഊഹിച്ചോളാവേ… ഇതിൽ പറയുന്ന “അവൾ” സാറിന്റെ ‘അമ്മ. രാജേഷ് ഫ്രണ്ട്. അല്ലെ?”
“അതെ”
“അപ്പോൾ കണക്ഷൻ ക്ലിയർ ആയി. എങ്ങനെ സാർ നക്സലൈറ്റ് ആകാൻ തീരുമാനിച്ചു എന്ന്,”
“അതെ.. ഇന്നോർക്കുമ്പോൾ അത് അമ്മയുടെ പ്രൈവസിയാ. പക്ഷെ അന്ന് അങ്ങനത്തെ വലിയ ആദർശമൊന്നും എനിക്ക് തോന്നിയില്ല. വെറുപ്പല്ലാതെ…”
“ലോകത്തില്ലാത്ത വൃത്തികെട്ട വാക്കുകൾ കൂട്ടി സെക്സ് പറഞ്ഞത് സ്വന്തം അച്ഛനെയും അമ്മയെയും കുറിച്ച് ആണെന്ന് ഓർമ്മ വേണം കേട്ടോ!”
മാളവിക സ്വരം കടുപ്പിച്ചു.
“ലോകത്തില്ലാത്ത ഒരു വാക്കുപോലും ഞാൻ ഉപയോഗിച്ചിട്ടില്ല…ഞാൻ നിന്റെ പ്രായത്തെ റെസ്പെക്റ്റ് ചെയ്തു. നീ നിപ്പിൾ കുപ്പീൽ പാലുകുടിക്കുന്ന പ്രായത്തിലുള്ള ഒരു മൂക്കളച്ചാത്തി ആയിരുന്നേൽ പോസ്‌കോയുടെ പരിധിയിൽ വരുന്ന വാക്കുകൾ ഞാൻ പറയില്ലായിരുന്നു…”
“അത് പോട്ടെ,”
മാളവിക പെട്ടെന്ന് പറഞ്ഞു.
“നല്ല ഒരുസിനിമ കളിക്കുന്നു. ബ്ലൂ ഡയമണ്ടിൽ. പോയാലോ?”
“പെൺപോലീസിന്റെ മടിക്കുത്തിന് കയറിപ്പിടിച്ച് പുരുഷത്വം തെളിയിക്കുന്ന ഹീറോയുടെ പടമായിരിക്കും!”
പരുഷ സ്വരത്തിൽ പ്രശാന്ത് പറഞ്ഞു.
“അല്ലെന്നേ! ഇത് ഒരു ക്ലാസ്സ് പടമാ. ശ്യാം പുഷ്ക്കർ ആണ് സ്ക്രിപ്റ്റ്…”
“ഏത് ..ആ തൊണ്ടിമുതലും ദൃക്‌സാക്ഷിയും എഴുതിയ ആളുടെയോ?”
“ആന്നേ…”
“ശരി പോയേക്കാം. എന്താ പേര്?”
“മാളവിക. ഇത്രപെട്ടെന്ന് എന്റെ പേര് മറന്നോ?”
“ദിലീപ് സിനിമേലെ വളിപ്പ് പറയല്ലേ പെണ്ണേ! ഞാൻ ചോദിച്ചേ സിനിമേടെ പേരാ,”
“ഓ! ആരുന്നോ? കുമ്പളങ്ങി നൈറ്റ്സ്!”

“കൃഷ്ണവേണിയ്ക്ക് സിനിമ അത്ര ഇഷ്ടമായിരുന്നില്ല,”
മാളവികയ്ക്ക് പിമ്പിൽ അവളുടെ സ്‌കൂട്ടറിൽ ഇരിക്കവേ പ്രശാന്ത് പറഞ്ഞു.
മാളവിക മൂളിക്കേട്ടു.
“എന്നാലും ഞാൻ വിളിക്കുമ്പോൾ വരുമായിരുന്നു അവൾ!”
“സിനിമ നടക്കുമ്പോൾ സാറിന്റെ കൈ അടങ്ങിയിരിക്കില്ല. അതാവും കക്ഷിയ്ക്ക് സിനിമ ഇഷ്ടമല്ലാതിരുന്നത്!”
“പോടീ!”
പ്രശാന്ത് ശബ്ദമുയർത്തി.
“ആ ഒറ്റക്കാരണം കൊണ്ടാ അവൾ എന്റെ കൂടെ വന്നത് തന്നെ,”
പ്രശാന്ത് അതൊക്കെ ഓർത്തു. ക്യാംപസിലെ പൂമരങ്ങളിൽ ചുവന്ന പുഷ്പ്പങ്ങൾ കാറ്റിൽ നൃത്തം ചെയ്യുന്ന ആ കാലം…..

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...

83 Comments

Add a Comment
  1. ചേച്ചി,

    പത്മരാജൻ സാറിന്റെ പല സിനിമകളും സാമ്പത്തികമായി വിജയിച്ചിട്ടില്ല എന്നുള്ളത് ഇന്നും ഒരത്ഭുതമായി കൊണ്ടു നടക്കുന്ന ഒരാളാണ് ഞാൻ, ഇതെന്തിനാ  ഇപ്പോൾ ഇവിടെ പറഞ്ഞതെന്നു തോന്നോ?
    ഇല്ല, എനിക്കറിയാം,ചേച്ചിയ്ക്ക് തോന്നില്ല..

    വായിക്കാൻ ഒത്തിരി താമസിച്ചു പോയി, അതിനുള്ള കാരണവും ചേച്ചിക്കറിയാമല്ലോ. കഥയിലേക്ക് വന്നാൽ..
    “ശിവനും മാളവികയും” ടൈറ്റിൽ തന്നെ വല്ലാതെ ആകർഷിച്ചു, ടൈറ്റിലിൽ നിന്നും തന്നെ കിട്ടിയിരുന്നു  പറയാൻ പോകുന്ന പ്രമേയത്തിന്റെ തുടി താളം.

    റിട്ടയേർഡ്  ജീവിതം ജീവിയ്ക്കുന്ന ഫിനാൻസ് കമ്മീഷണർ പ്രശാന്ത് പൗലോസിന്റയും ദേശാടന തുമ്പി എന്ന് സ്വയം വിശേഷണം കിട്ടിയ മീഡിയ പ്രവർത്തക  മാളവികയുടെയും കഥ എന്ന രീതിയിലാണ് വായന തുടങ്ങിയത്.
    വികൃത സമൂഹത്തിന്റെ ശാഠ്യങ്ങളെ വക വെയ്ക്കാതെ പുച്ചിച്ചു തള്ളിയ രണ്ടു പേർ.
    വായിച്ചു തുടങ്ങുമ്പോൾ തന്നെ മനസ്സിലാകും അവർ തമ്മിലുള്ള ബന്ധത്തിന്റെ ഊഷ്മളതയും സുതാര്യതയും. കുറച്ചു കൂടി മുമ്പോട്ടു പോകുമ്പോൾ തിരിച്ചറിയാനാവും
    കാലത്തിന്റെ കുത്തൊഴുക്കിൽ ജീവിതത്തിന്റെ നിറം മാറിയ ഒരേ ജീവിത നൗകയിലെ യാത്രക്കാരായ ആ രണ്ടു പേരെയും.
    കൃഷ്ണവേണി, ആൽഫെസ് ഖുറേഷി എന്ന അവരുടെ ആ നിറങ്ങളെയും.
    “അന്നു എന്റെ ചോരയുടെ നിറം ചുവപ്പല്ലായിരുന്നു കൃഷ്ണവേണിയുടെ കണ്ണുകളിലെ പ്രണയത്തിന്റെ  നീലയായിരുന്നു”
    ക്ഷുബ്ധ യൗവ്വനത്തിന്റെ എഴുപതു എൺപതിലെ നൊസ്റ്റാൾജിക് ഭൂപടം
    പ്രശാന്തിന്റെ മനസ്സിനെ അത്രയും ആഴത്തിൽ വ്യക്തമാക്കാൻ ഇതു തന്നെ ധാരാളം..

    അൽഫെസിന്റെയും മാളവികയുടെയും പ്രണയ രംഗങ്ങൾ എങ്ങനെയാണു വർണ്ണിക്കേണ്ടതെന്നറിയില്ല, ആകെ മൊത്തം കുളിര്,രോമാഞ്ചിഫിക്കേഷൻ എന്നൊക്കെ പറയില്ലേ.
    ആത്മാവിനെ ആഴത്തിൽ തൊടുന്ന പ്രണയവും ഹൃദയത്തെ പിടിച്ചുലയ്ക്കുന്ന സംഭാഷണങ്ങളും അതിനാക്കം കൂട്ടി.

    “നിന്റെ പ്രണയമെനിക്ക് സൂര്യൻ വരമെഴുതുന്ന ആകാശ നീലിമയിലെ വിടരാൻ കൊതിയ്ക്കുന്ന നക്ഷത്രം.”
    ഹൂ… ആത്മാവിൽ കാക്ക തൊള്ളായിരം കാക്കപ്പൂ ഒരുമിച്ചു  പൂത്തത് പോലെ പ്രണയം നീലിയ്ക്കുമ്പോൾ എങ്ങനെയാ ചേച്ചി പനി  വരാതിരിയ്ക്കാ..
    ക്ളൈമാക്സിൽ ഒളിപ്പിച്ച സർപ്രൈസും ഞെട്ടിച്ചു,

    ഒരിക്കൽ കൂടി ഒരിക്കലും മരിക്കാത്ത ഓർമ്മകൾ മാളവികയിലൂടെ, അൽഫെസിലൂടെ,പ്രശാന്തിലൂടെ കൃഷ്ണവേണിയിലൂടെ എല്ലാത്തിനുമുപരി ആ മനസ്സിലൂടെ,ആത്മാവിലൂടെ, കൈവിരലുകളിലൂടെ ഹൃദയത്തിലേക്ക്..
    ഏറ്റവും മികച്ചൊരു വായനാനുഭവം സമ്മാനിച്ചതിനു നിറഞ്ഞ സ്നേഹം ചേച്ചി…

    സ്വന്തം
    മാഡി

  2. ലക്ഷ്മി എന്ന ലച്ചു

    സ്മിതേച്ചി…… ഈ സൃഷ്ടി ക്ക് കമെന്റ് ഇടാൻ ഞാൻ ആളല്ല കുറെ നാളായി ഇവിടെ വന്നിട്ട് എന്തോക്കയോ പറയണം എന്നുണ്ട് ഒന്നും എഴുത്തിൽ വരുന്നില്ല ഭയങ്കര സന്തോഷം തോന്നുന്നു ഇപ്പോൾ ….. ശിശിരം പോലെ കോബ്ര പോലെ ഇനിയും വേണം ?

    1. ഒരുപാട് നാളുകൾക്ക് ശേഷ വീണ്ടും കണ്ടതിൽ സന്തോഷം.

      എന്റെ കഥകളെ പ്രോത്സാഹിപ്പിച്ചവരുടെ കൂടെ എന്നും ലച്ചു മുമ്പിൽ ഉണ്ടായിരുന്നത് നന്ദിപൂർവ്വം ഓർക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *