ശ്രീനന്ദനം 3 [ശ്യാം ഗോപാൽ] 458

എക്സാം കഴിഞ്ഞതിൽ പിന്നെ ഉച്ചക്ക് ആണ് ഞാൻ എഴുനേൽക്കാറുള്ളത്, ഇന്ന് ഞാൻ 6 മണിക്ക് തന്നെ എഴുനേറ്റു പ്രഭാത കൃത്യങ്ങൾ ഒക്കെ ചെയ്തു ഉമ്മറത്തേക്ക് ഇറങ്ങിയപ്പോൾ എല്ലാവരും ഏതോ അന്യഗ്രഹ ജീവിയെ നോക്കും പോലെ എന്നെ നോക്കുന്നു.. ഇതൊക്കെ എന്ത് എന്ന മട്ടിൽ ഞാൻ അപ്പൂപ്പന്റെ ചാരു കസേരയിൽ കയറി ഇരുന്നു പേപ്പർ വായന തുടങ്ങി..

 

സമയം നീങ്ങാത്ത പോലെ.. അടുക്കള ഭാഗത്തേക്ക്‌ പോയപ്പോൾ നല്ല പുട്ടും കടല കറിയും, ഒന്നും നോക്കിയില്ല ഒരു കുറ്റി പുട്ട് അങ്ങ് അടിച്ചു കയറ്റി, എന്താന്ന് അറിയില്ല ജിമ്മിൽ പോയതിൽ പിന്നെ ഇങ്ങനെ ആണ്.. ഒടുക്കത്തെ വെശപ്പാണ്, സത്യത്തിൽ എലിയോടു നന്ദി പറയണം, അവൾ പറഞ്ഞത് കൊണ്ടാണ് ഞാൻ ജിമ്മിൽ പോയി തുടങ്ങിയത് തന്നെ, ഇപ്പോൾ നല്ല ഉറച്ച ശരീരവും ആയി, ചെറുതായി പൊടി മീശയും താടിയും ഒക്കെ വന്നു തുടങ്ങി, മുടി ആണേൽ പണ്ടേ ചെറിയ  ചെമ്പൻ കളർ ആണ് കൂടാതെ ഇപ്പോൾ വളർത്തിയിട്ടുണ്ട്, എന്നാളും ഓവർ അല്ല , നമ്മുടെ ഹൃതിക് റോഷന്റെ പോലെ, ഫുഡടി കഴിഞ്ഞപ്പോൾ വീണ്ടും ഉമ്മറത്ത് പോയി സീറ്റ് പിടിച്ചു, നോക്കിയപ്പോൾ സമയം എട്ടര ആയതേ ഉള്ളൂ, അപ്പൻ ഗഡിയെ ആണേൽ കാണാനും ഇല്ലാ.. തന്തപിടി ഇനി തേച്ചതാണോ… ഹേയ്യ് അങ്ങേരു അങ്ങനെ ചെയ്യില്ലാ…

കാറിന്റെ ശബ്ദം കേട്ടു നോക്കിയപ്പോൾ അച്ഛന്റെ ഹോണ്ട സിറ്റി വരുന്നുണ്ട്, ബെൻസ് ഉണ്ടേലും മൂപര് അതെ എടുക്കൂ വല്ലാത്ത ഒരിഷ്ടമാണ് അങ്ങേർക്കു അതിനോട്, വല്ല പാർട്ടിയോ, പരിപാടിയോ വന്നാൽ മാത്രം ബെൻസ് എടുക്കും, അന്തസ് വേണമല്ലോ അന്തസ്സ് ??

 

അച്ഛന്റെ കൂടെ ആരോ ഉള്ള പോലെ തോന്നി, നോക്കിയപ്പോൾ വിനു, ഓഹോ ഈ മൈരനെ എടുക്കാൻ പോയതാണോ കാലത്തു തന്നെ, അതിന്റെ പിന്നാലെ ഗേറ്റും കടന്നു അതാ അടുത്ത സാധനം എലി, വൈറ്റ് കളർ ചുരിദാരാണ് വേഷം, ശരിക്കും നമ്മുടെ യാറടി നീ മോഹിനിയിൽ നയൻസ് വരുന്ന പോലെ തോന്നി ❤❤

എന്റെ നോട്ടം കണ്ടപ്പോൾ അവൾ ചുണ്ട് കൊണ്ട് ഒരു ഫ്ളയിങ് കിസ്സ് തന്നു.. ങ്‌ഹേ ഇതൊക്കെയേ ഉള്ളൂ.. ചുമ്മാ കൊതിപ്പിക്കൽ…

26 Comments

Add a Comment
  1. Bro next part??

    1. ശ്യാം ഗോപാൽ

      എഴുതി കൊണ്ടിരിക്കുക ആണ്.. ഓഫീസിൽ നല്ല തിരക്കുണ്ട്, ക്ഷമിക്കണം മാക്സിമം ഈ ആഴ്ച തന്നെ അയക്കാൻ നോക്കാം

  2. ജാക്കി

    വിനു ഏത് നേരവും അവന്റെ വീട്ടിലേക്ക് വരുന്നത് ബോർ ആണ് ബ്രോ
    ഫ്രണ്ട്ഷിപ്പ് ഒന്നും ഇത്രക്ക് ഓവർ ആകാറില്ല
    എല്ലാത്തിനും ഒരു ലിമിറ്റ് ഉണ്ട്

    1. ശ്യാം ഗോപാൽ

      അത് ജാക്കിക്കു തോന്നുന്നതാ, ലിമിറ്റുകൾ ഇല്ലാത്ത ഫ്രണ്ട്‌ഷിപ്പും ഉണ്ട്, ഇത് അങ്ങനത്തെ ആണ്, മാറ്റാൻ പറ്റൂല

  3. കർണ്ണൻ

    Nice bro

  4. രൂദ്ര ശിവ

    ❤❤❤❤❤q

  5. ? ? ? ? ? ? 

    ?❤️?❤️?

  6. ×‿×രാവണൻ✭

    ഒരു sad endil പോകുമോ എന്ന് ഒരു doubt

    1. ശ്യാം ഗോപാൽ

      അങ്ങനെ ആക്കണോ ?

  7. Kadha nice ane aduthathe vegam poratte❤️❤️

  8. ആത്മാവ്

    പൊന്നെ… മുത്തേ പൊളിച്ചു… ഇങ്ങോട്ട് പോരട്ടെ അടിപൊളി ഒരു കളിയുമായി അടുത്ത ഭാഗം..കാത്തിരിക്കുന്നു.. താമസിക്കല്ലേ കേട്ടോ ?????. എഴുതുമ്പോൾ കുറഞ്ഞത് ഇത്രയും പേജെങ്കിലും വേണം… പുതിയ കുറച്ചു നല്ല എഴുത്തുകാർ ഇപ്പോൾ വന്നിട്ടുണ്ടല്ലോ… ഈ കഥ അവർ കണ്ട് പഠിക്കട്ടെ.. ??. മുത്തേ.. ശ്യാമേ.. ചങ്കേ…പൊളിച്ചു കേട്ടോ ???.. ഒരുപാട് ഒരുപാട് ഇഷ്ട്ടപ്പെട്ടു..by ചങ്കിന്റെ സ്വന്തം… ആത്മാവ് ??.

    1. ശ്യാം ഗോപാൽ

      ആദ്യം തന്നെ നെഗറ്റീവ് കമന്റ്‌ വന്നപ്പോൾ കിളി പോയതാ ? ഇപ്പോളാ ചങ്കെ സമാധാനം ആയതു, ഇപ്പോളും ഒരു ഫാൻ ബോയ് ആണ് സാഗർ കോട്ടപുരത്തിന്റെ രതി ശലഭങ്ങൾ ആണ് fav ❤

  9. Enik ariyilla aah thar okey parayunna samayath enik thar medich thanna excitement aahn mansil thoniye. Nalla ezhuth nalla katha keep going???

  10. ×‿×രാവണൻ✭

    ❤️❤️❤️

  11. ㅤആരുഷ്ㅤ

    ഉഫ് സൂപ്പർ മച്ചാനെ ❤️?

    താറിൻ്റെ എൻട്രി ??

  12. സൂപ്പർ ബ്രോ ഒരു രക്ഷയുമില്ല അടിപൊളി ?

  13. പറയുന്നത് കൊണ്ട് ഒന്നും തോന്നരുത് ആഡംബരം കാണിക്കാൻ എഴുതിയത് ആണോ ഈ കഥ അല്ല അവൻ ആഗ്രഹിക്കുന്നതിനു മുകളിൽ എല്ലാം വാങ്ങി കൊടുക്കുന്ന രീതിയിൽ തീം നല്ലത് ആണ് ബട്ട്‌ പറയുന്ന റീതീ ശോകം ആണ്

    1. ശ്യാം ഗോപാൽ

      ആഡംബരം കാണിക്കേണ്ടിടത്തു കാണിക്കണ്ടേ, ശരിയാണ് ആഡംബരം തന്നെ ആണ്, എനിക്ക് ഈ കഥയെ ക്ലൈമാക്സിൽ എത്തിക്കാൻ ആഡംബരം വേണം, ഇതൊരു ഫ്ലാഷ് ബാക്ക് ആണ്, ഈ പറയുന്ന ആഡംബര കപ്പൽ കൊച്ചിയിൽ നിന്നും പുറപെട്ടിട്ടുണ്ട്… പിന്നെ ഞാൻ വലിയ കഥകരാൻ ഒന്നും അല്ല ഇങ്ങനെ ഒക്കെയേ അറിയൂ അത് കൊണ്ട് അനിയൻ ക്ഷമി

  14. Bro ith kiran bro undakani enn parayunna story mathiriyavo …,?? Pakavittal?

    1. ശ്യാം ഗോപാൽ

      പക ഒന്നും ഇല്ല ബ്രോ, അത്യാവശ്യം ഇണക്കവും പിണക്കവും കുറച്ചു കളികളും ആയി ഒരു കഥ

      1. Athu mathi bro ella kadhayilum, പക, തട്ടിക്കൊണ്ടെപോക്ക്, chase. പ്രതികാരം. ? ithokke alle oru normal life pole potte. Tension adikkan vayye?

    2. ㅤആരുഷ്ㅤ

      -Anonymous- ഉണ്ടക്കണ്ണിയെ കണ്ടിട്ട് ഒത്തിരി നാളായി ??

      1. ~Arush brh~arod parayan are kelkan ?ippoyum oru update tharunnila kiran bro???‍?

    3. ഇത്രയും അടിപൊളി ആയി പൊക്കി കൊണ്ടുവന്നിട്ട് നമ്മടെ ചെക്കനെ താഴെ ഇടല്ലേ…
      അൽപ്പം ട്വിസ്റ്റ്‌ കൊണ്ടു വന്നാലും എലിയെ അവന് തന്നെ കൊടുക്കണേ…..

Leave a Reply

Your email address will not be published. Required fields are marked *