ശ്രീനന്ദനം 3 [ശ്യാം ഗോപാൽ] 456

 

പിന്നെ സമയം കളയാതെ ഞങ്ങൾ ഇറങ്ങി..അപ്പൂപ്പനും ഉണ്ടായിരുന്നു കൂടെ, അച്ഛനാണ് വണ്ടി ഓടിച്ചിരുന്നത് അപ്പൂപ്പൻ ഫ്രോന്റിലും എലി സൈഡിലും ഞാൻ നടിക്കും വിനു മറ്റേ സൈഡിലും ആയിരുന്നു.. ഞാൻ പതുക്കെ എലിയുടെ തുടയിൽ കൈ വച്ചു അവൾ അറിഞ്ഞ ഭാവം നടിച്ചില്ല.. മൗനം സമ്മതം എന്ന പ്യാരിയുടെ പഴമൊഴിയിൽ വിശ്വസിച്ചു ഞാൻ ഒന്നൂടെ കൈ നീക്കി… വേണ്ടിയിരുന്നില്ല എന്ന് തോന്നി പോയി.. കയ്യുടെ ഒരു പീസ് അവൾ എടുത്തു… കണ്ണിൽ നിന്നും പൊന്നീച്ച പറന്നു, അവർ അറിയാതെ ഇരിക്കാൻ വായ പൊത്തി പോയി… അവൾ ആണേൽ ചുണ്ട് കടിച്ചു കലിപ്പ് ഭാവത്തിലും… അച്ഛനും അപ്പൂപ്പന്നും അറിഞ്ഞില്ലേലും വിനു അറിഞ്ഞു.. അവൻ എന്നെ ആക്കിയ ഒരു ഊമ്പിയ ചിരി ചിരിച്ചു,

 

യമഹായുടെ ഷോറൂംമും കഴിഞ്ഞു വണ്ടി നേരെ കുണ്ടന്നൂർ ഭാഗത്തേക്ക്‌ പോയപ്പോൾ ഞാൻ അച്ഛനോട് എങ്ങോട്ടാ എന്ന് ചോദിച്ചു, അച്ഛൻ ഒന്നും മിണ്ടാതെ ഡ്രൈവ് ചെയ്തു കൊണ്ടിരുന്നു, അപ്പൂപ്പനെ തോണ്ടിയപ്പോൾ അപ്പൂപ്പനും അറിയില്ല എന്ന ഭാവത്തിൽ കൈ മലർത്തി…

എന്നാൽ എലി ഇരുന്നു ഇളിക്കുന്നുണ്ടാർന്നു….

 

വണ്ടി നേരെ നിന്നത് മഹിന്ദ്രയുടെ ഷോറൂമിൽ ആണ്, ചോദ്യ ഭാവത്തിൽ നിന്ന എന്നോട് വരാൻ പറഞ്ഞു അപ്പൻ ഗഡി നടന്നു… അച്ഛനെ കണ്ടപ്പോൾ തന്നെ അവിടത്തെ സെയിൽസ് മാൻ വന്നു അകത്തേക്ക് വിളിച്ചു

സാർ വണ്ടി റെഡി ആയിട്ടുണ്ട്.. ഇന്ന് ഇപ്പോൾ തന്നെ ഡെലിവറി ആക്കാം ട്ടോ… എനിക്കൊന്നും മനസിലായില്ല…

നേരെ പോയത് പുതപ്പിച്ചു കിടന്ന ഒരു കാറിന്റെ അടുത്തേക്കാണ്… അവിടെ എത്തിയപ്പോൾ അച്ഛൻ പറഞ്ഞു ഹ്മ്മ് ഇതാണ് നിന്റെ വണ്ടി… നീ തന്നെ ഇത് മാറ്റിക്കോ… അത്ഭുതം കൊണ്ട് നിന്ന  എന്നെ എലി തട്ടി വിളിച്ചു കവർ മാറ്റാൻ പറഞ്ഞു ഞാൻ അവളെ കൂടെ വിളിച്ചു, അങ്ങനെ ഞങ്ങൾ രണ്ടു പേരും കൂടെ ആ കവർ മാറ്റിയപ്പോൾ അവിടെ കൂടെ നിന്നവർ കൈ അടിച്ചു, കവർ മാറിയപ്പോൾ ഞാൻ ഞെട്ടി പോയി ബ്ലാക്ക് കളർ കമ്പനി കസ്റ്റമിസ്ഡ് ടോപ് മോഡൽ റൂഫ് മഹിന്ദ്ര താർ.. ശരിക്കും wrangler പോലെ… എന്റെ കണ്ണ് നിറഞ്ഞു പോയി… ഞാൻ അച്ഛനെ കെട്ടി പിടിച്ചു..

26 Comments

Add a Comment
  1. Bro next part??

    1. ശ്യാം ഗോപാൽ

      എഴുതി കൊണ്ടിരിക്കുക ആണ്.. ഓഫീസിൽ നല്ല തിരക്കുണ്ട്, ക്ഷമിക്കണം മാക്സിമം ഈ ആഴ്ച തന്നെ അയക്കാൻ നോക്കാം

  2. ജാക്കി

    വിനു ഏത് നേരവും അവന്റെ വീട്ടിലേക്ക് വരുന്നത് ബോർ ആണ് ബ്രോ
    ഫ്രണ്ട്ഷിപ്പ് ഒന്നും ഇത്രക്ക് ഓവർ ആകാറില്ല
    എല്ലാത്തിനും ഒരു ലിമിറ്റ് ഉണ്ട്

    1. ശ്യാം ഗോപാൽ

      അത് ജാക്കിക്കു തോന്നുന്നതാ, ലിമിറ്റുകൾ ഇല്ലാത്ത ഫ്രണ്ട്‌ഷിപ്പും ഉണ്ട്, ഇത് അങ്ങനത്തെ ആണ്, മാറ്റാൻ പറ്റൂല

  3. കർണ്ണൻ

    Nice bro

  4. രൂദ്ര ശിവ

    ❤❤❤❤❤q

  5. ? ? ? ? ? ? 

    ?❤️?❤️?

  6. ×‿×രാവണൻ✭

    ഒരു sad endil പോകുമോ എന്ന് ഒരു doubt

    1. ശ്യാം ഗോപാൽ

      അങ്ങനെ ആക്കണോ ?

  7. Kadha nice ane aduthathe vegam poratte❤️❤️

  8. ആത്മാവ്

    പൊന്നെ… മുത്തേ പൊളിച്ചു… ഇങ്ങോട്ട് പോരട്ടെ അടിപൊളി ഒരു കളിയുമായി അടുത്ത ഭാഗം..കാത്തിരിക്കുന്നു.. താമസിക്കല്ലേ കേട്ടോ ?????. എഴുതുമ്പോൾ കുറഞ്ഞത് ഇത്രയും പേജെങ്കിലും വേണം… പുതിയ കുറച്ചു നല്ല എഴുത്തുകാർ ഇപ്പോൾ വന്നിട്ടുണ്ടല്ലോ… ഈ കഥ അവർ കണ്ട് പഠിക്കട്ടെ.. ??. മുത്തേ.. ശ്യാമേ.. ചങ്കേ…പൊളിച്ചു കേട്ടോ ???.. ഒരുപാട് ഒരുപാട് ഇഷ്ട്ടപ്പെട്ടു..by ചങ്കിന്റെ സ്വന്തം… ആത്മാവ് ??.

    1. ശ്യാം ഗോപാൽ

      ആദ്യം തന്നെ നെഗറ്റീവ് കമന്റ്‌ വന്നപ്പോൾ കിളി പോയതാ ? ഇപ്പോളാ ചങ്കെ സമാധാനം ആയതു, ഇപ്പോളും ഒരു ഫാൻ ബോയ് ആണ് സാഗർ കോട്ടപുരത്തിന്റെ രതി ശലഭങ്ങൾ ആണ് fav ❤

  9. Enik ariyilla aah thar okey parayunna samayath enik thar medich thanna excitement aahn mansil thoniye. Nalla ezhuth nalla katha keep going???

  10. ×‿×രാവണൻ✭

    ❤️❤️❤️

  11. ㅤആരുഷ്ㅤ

    ഉഫ് സൂപ്പർ മച്ചാനെ ❤️?

    താറിൻ്റെ എൻട്രി ??

  12. സൂപ്പർ ബ്രോ ഒരു രക്ഷയുമില്ല അടിപൊളി ?

  13. പറയുന്നത് കൊണ്ട് ഒന്നും തോന്നരുത് ആഡംബരം കാണിക്കാൻ എഴുതിയത് ആണോ ഈ കഥ അല്ല അവൻ ആഗ്രഹിക്കുന്നതിനു മുകളിൽ എല്ലാം വാങ്ങി കൊടുക്കുന്ന രീതിയിൽ തീം നല്ലത് ആണ് ബട്ട്‌ പറയുന്ന റീതീ ശോകം ആണ്

    1. ശ്യാം ഗോപാൽ

      ആഡംബരം കാണിക്കേണ്ടിടത്തു കാണിക്കണ്ടേ, ശരിയാണ് ആഡംബരം തന്നെ ആണ്, എനിക്ക് ഈ കഥയെ ക്ലൈമാക്സിൽ എത്തിക്കാൻ ആഡംബരം വേണം, ഇതൊരു ഫ്ലാഷ് ബാക്ക് ആണ്, ഈ പറയുന്ന ആഡംബര കപ്പൽ കൊച്ചിയിൽ നിന്നും പുറപെട്ടിട്ടുണ്ട്… പിന്നെ ഞാൻ വലിയ കഥകരാൻ ഒന്നും അല്ല ഇങ്ങനെ ഒക്കെയേ അറിയൂ അത് കൊണ്ട് അനിയൻ ക്ഷമി

  14. Bro ith kiran bro undakani enn parayunna story mathiriyavo …,?? Pakavittal?

    1. ശ്യാം ഗോപാൽ

      പക ഒന്നും ഇല്ല ബ്രോ, അത്യാവശ്യം ഇണക്കവും പിണക്കവും കുറച്ചു കളികളും ആയി ഒരു കഥ

      1. Athu mathi bro ella kadhayilum, പക, തട്ടിക്കൊണ്ടെപോക്ക്, chase. പ്രതികാരം. ? ithokke alle oru normal life pole potte. Tension adikkan vayye?

    2. ㅤആരുഷ്ㅤ

      -Anonymous- ഉണ്ടക്കണ്ണിയെ കണ്ടിട്ട് ഒത്തിരി നാളായി ??

      1. ~Arush brh~arod parayan are kelkan ?ippoyum oru update tharunnila kiran bro???‍?

    3. ഇത്രയും അടിപൊളി ആയി പൊക്കി കൊണ്ടുവന്നിട്ട് നമ്മടെ ചെക്കനെ താഴെ ഇടല്ലേ…
      അൽപ്പം ട്വിസ്റ്റ്‌ കൊണ്ടു വന്നാലും എലിയെ അവന് തന്നെ കൊടുക്കണേ…..

Leave a Reply

Your email address will not be published. Required fields are marked *