അഭീ…. പറയടാ ഞാൻ ആരാണെന്നു ഈ കുത്തക്ക് (പട്ടി ) ക്കു പറഞ്ഞു കൊടുക്കടാ.. അവൾ എന്നോട് ചീറി..
ഈശ്വരാ വീണ്ടും പെട്ടു ?
സത്യം വിളിച്ചു പറയടാ മൈരേ, നിനക്ക് നിന്റെ എലി യല്ലേ വലുത്, ആ സ്മിതക്കു പണി കൊടുക്കാൻ പറ്റിയ അവസരമാണ്, കളയല്ലേടാ മൈരേ മനസു മൈരൻ വീണ്ടും ചൊറിഞ്ഞു തുടങ്ങി.. ഞാൻ ആണേൽ ചുറ്റും നോക്കി എല്ലാവരുടെയും കണ്ണുകൾ എന്റെ നേർക്കു തന്നെ ആണ്.. സ്മിത ആണേൽ എന്നെ ദഹിപ്പിക്കാൻ ഉള്ള നോട്ടവും നോക്കി എന്റെ മറുപടിക്കായി കാത്തു നിൽക്കുകയാണ്…
നിന്നോടാ പറഞ്ഞെ പറയാൻ.. എലി കൈകൾക്കിടയിൽ കിടന്നു വീണ്ടും അലറാനും എന്നെ മാന്താനും തുടങ്ങി..
ഒന്നടങ്ങേന്റെ പെണ്ണെ എന്ന് പറഞ്ഞു ആ സ്കൂളിന്റെ മുൻപിൽ വച്ചു പ്രത്യേകിച്ച് സ്മിതയുടെ മുൻപിൽ വച്ചു ഞാൻ എലിയുടെ ആ ചുവന്ന തക്കാളി ചുണ്ടുകൾ നുണഞ്ഞു ഒരു സൂപ്പർ ലിപ് ലോക്ക് കൊടുത്തു… ഇത് വരെ സിനിമകളിൽ മാത്രം കണ്ടിരുന്ന ലിപ് ലോക്ക് ഇന്ന് ഒരു കൗമാരക്കാരന്റെ എല്ലാ വിധ ആവേശത്തോടെയും ഞാനെന്റെ പെണ്ണിന് കൊടുത്തു എന്റെ ആദ്യ ചുംബനം
അവിടെ കൂടി നിന്ന സകല എണ്ണത്തിന്റെയും കിളി ഒരുമിച്ചാണ് പറന്നു പോയത്, എന്തിനു പറയുന്നു പുലി ആയി ഷോ വർക്ക് കാണിച്ച എലി വരെ കിടുങ്ങി പോയി…
ഞാൻ സ്മിതയെ നോക്കി, അവളുടെ കണ്ണുകൾക്ക് പകയുടെ ഭവമായിരുന്നു കവിള്കളിലൂടെ കണ്ണ് നീരോഴുകുന്നുണ്ടായിരുന്നു പക്ഷെ ആ കണ്ണുകളിൽ വിഷമമില്ല പകയായിരുന്നു പക…പകഷെ എനിക്കാതെല്ലാം മൈരായിരുന്നു.. എനിക്ക് ഏറ്റവും വലുത് എലി ആണെന്ന സത്യം എനിക്ക് എപ്പോഴേ മനസിലായിതാണ്
ഞാൻ എലിയെ നെഞ്ചോടു ചേർത്ത് കൊണ്ട് ഉറക്കെ പറഞ്ഞു ഇവൾ എലീന.. ഈ അഭിയുടെ പെണ്ണ്… അഭിക്കു ഒരു പെണ്ണുണ്ടേൽ അത് ഇവൾ മാത്രം ആയിരിക്കും…
എന്റെ മക്കളെ അപ്പോൾ എലിയുടെ മുഖം ഒന്ന് കാണണം, ഉഫ്ഫ്ഫ്
നീ ജയിച്ചു ന്നു കരുതണ്ട, ഇതൊരു തുടക്കമാണ്, ഈ ജന്മം നിങ്ങളെ മനസമാധാനമായി ജീവിക്കാൻ ഞാൻ സമ്മതിക്കില്ല ഇത് സ്മിതയാ പറയുന്നേ ഓർത്തോ…
Bro next part??
എഴുതി കൊണ്ടിരിക്കുക ആണ്.. ഓഫീസിൽ നല്ല തിരക്കുണ്ട്, ക്ഷമിക്കണം മാക്സിമം ഈ ആഴ്ച തന്നെ അയക്കാൻ നോക്കാം
വിനു ഏത് നേരവും അവന്റെ വീട്ടിലേക്ക് വരുന്നത് ബോർ ആണ് ബ്രോ
ഫ്രണ്ട്ഷിപ്പ് ഒന്നും ഇത്രക്ക് ഓവർ ആകാറില്ല
എല്ലാത്തിനും ഒരു ലിമിറ്റ് ഉണ്ട്
അത് ജാക്കിക്കു തോന്നുന്നതാ, ലിമിറ്റുകൾ ഇല്ലാത്ത ഫ്രണ്ട്ഷിപ്പും ഉണ്ട്, ഇത് അങ്ങനത്തെ ആണ്, മാറ്റാൻ പറ്റൂല
Nice bro
❤❤❤❤❤q
?❤️?❤️?
ഒരു sad endil പോകുമോ എന്ന് ഒരു doubt
അങ്ങനെ ആക്കണോ ?
Venda
Kadha nice ane aduthathe vegam poratte❤️❤️
പൊന്നെ… മുത്തേ പൊളിച്ചു… ഇങ്ങോട്ട് പോരട്ടെ അടിപൊളി ഒരു കളിയുമായി അടുത്ത ഭാഗം..കാത്തിരിക്കുന്നു.. താമസിക്കല്ലേ കേട്ടോ ?????. എഴുതുമ്പോൾ കുറഞ്ഞത് ഇത്രയും പേജെങ്കിലും വേണം… പുതിയ കുറച്ചു നല്ല എഴുത്തുകാർ ഇപ്പോൾ വന്നിട്ടുണ്ടല്ലോ… ഈ കഥ അവർ കണ്ട് പഠിക്കട്ടെ.. ??. മുത്തേ.. ശ്യാമേ.. ചങ്കേ…പൊളിച്ചു കേട്ടോ ???.. ഒരുപാട് ഒരുപാട് ഇഷ്ട്ടപ്പെട്ടു..by ചങ്കിന്റെ സ്വന്തം… ആത്മാവ് ??.
ആദ്യം തന്നെ നെഗറ്റീവ് കമന്റ് വന്നപ്പോൾ കിളി പോയതാ ? ഇപ്പോളാ ചങ്കെ സമാധാനം ആയതു, ഇപ്പോളും ഒരു ഫാൻ ബോയ് ആണ് സാഗർ കോട്ടപുരത്തിന്റെ രതി ശലഭങ്ങൾ ആണ് fav ❤
Enik ariyilla aah thar okey parayunna samayath enik thar medich thanna excitement aahn mansil thoniye. Nalla ezhuth nalla katha keep going???
Poli bro
❤️❤️❤️
ഉഫ് സൂപ്പർ മച്ചാനെ ❤️?
താറിൻ്റെ എൻട്രി ??
സൂപ്പർ ബ്രോ ഒരു രക്ഷയുമില്ല അടിപൊളി ?
പറയുന്നത് കൊണ്ട് ഒന്നും തോന്നരുത് ആഡംബരം കാണിക്കാൻ എഴുതിയത് ആണോ ഈ കഥ അല്ല അവൻ ആഗ്രഹിക്കുന്നതിനു മുകളിൽ എല്ലാം വാങ്ങി കൊടുക്കുന്ന രീതിയിൽ തീം നല്ലത് ആണ് ബട്ട് പറയുന്ന റീതീ ശോകം ആണ്
ആഡംബരം കാണിക്കേണ്ടിടത്തു കാണിക്കണ്ടേ, ശരിയാണ് ആഡംബരം തന്നെ ആണ്, എനിക്ക് ഈ കഥയെ ക്ലൈമാക്സിൽ എത്തിക്കാൻ ആഡംബരം വേണം, ഇതൊരു ഫ്ലാഷ് ബാക്ക് ആണ്, ഈ പറയുന്ന ആഡംബര കപ്പൽ കൊച്ചിയിൽ നിന്നും പുറപെട്ടിട്ടുണ്ട്… പിന്നെ ഞാൻ വലിയ കഥകരാൻ ഒന്നും അല്ല ഇങ്ങനെ ഒക്കെയേ അറിയൂ അത് കൊണ്ട് അനിയൻ ക്ഷമി
Bro ith kiran bro undakani enn parayunna story mathiriyavo …,?? Pakavittal?
പക ഒന്നും ഇല്ല ബ്രോ, അത്യാവശ്യം ഇണക്കവും പിണക്കവും കുറച്ചു കളികളും ആയി ഒരു കഥ
Athu mathi bro ella kadhayilum, പക, തട്ടിക്കൊണ്ടെപോക്ക്, chase. പ്രതികാരം. ? ithokke alle oru normal life pole potte. Tension adikkan vayye?
-Anonymous- ഉണ്ടക്കണ്ണിയെ കണ്ടിട്ട് ഒത്തിരി നാളായി ??
~Arush brh~arod parayan are kelkan ?ippoyum oru update tharunnila kiran bro????
ഇത്രയും അടിപൊളി ആയി പൊക്കി കൊണ്ടുവന്നിട്ട് നമ്മടെ ചെക്കനെ താഴെ ഇടല്ലേ…
അൽപ്പം ട്വിസ്റ്റ് കൊണ്ടു വന്നാലും എലിയെ അവന് തന്നെ കൊടുക്കണേ…..