ശ്യാമളയുടെ കഥ [വ്ലാദ് മൂന്നാമൻ] 168

ഏതാനും വർഷങ്ങൾക്ക് മുൻപാണ് ശ്യാമളയും ദേവസ്യയുമായുള്ള ചുറ്റിക്കളി തുടങ്ങുന്നത്. റേഷൻ കടയിൽ വെച്ചുള്ള പരിചയം ശാരീരിക ബന്ധത്തിലെത്തി. പിന്നെ പിന്നെ അത് പിരിയാനാവാത്ത ആത്മബന്ധമായി. അതുകൊണ്ട് തന്നെയാണ് ദേവസ്യ പറഞ്ഞിട്ടും ശ്യാമള ഗർഭം കലക്കാതെ ദേവുവിനെ പെറ്റത്.

********

ശ്യാമള വീട്ടിലെത്തിയപ്പോഴേക്കും ഭാസ്കരൻ പോയിക്കഴിഞ്ഞു. മക്കൾ രണ്ടു പേരും സ്കൂളിൽ പോകാൻ റെഡിയായി നിൽക്കുന്നു. അവർക്ക് ചോറ്റുപാത്രം നിറച്ചു കൊടുത്ത് അവരെ സ്കൂളിലയച്ചു.

സമയം ഏതാണ്ട് പതിനൊന്നു കഴിഞ്ഞു. ശ്യാമള വീടിന് പുറകു വശത്തിരുന്ന് ഒരു വാരിക വായിക്കുന്നു. ആ വീടിന്റെ തൊട്ടടുത്തെങ്ങും അധികം വീടുകളില്ല. . വീടിന് മുന്നിലൂടെ ഒരു ഇടവഴിയിലെ കടന്നു പോകുന്നു. അതിലൂടെ ആളുകൾ അങ്ങാടിയിലും മറ്റും പോയി വരാറുണ്ട്.

പിന്നിൽ ഒരു ശബ്ദം കേട്ട് ശ്യാമള തിരിഞ്ഞു നോക്കി.

“എന്താ ഇത്ര താല്പര്യത്തോടെ വായന” നിറഞ്ഞ ചിരിയോടെ ദേവസ്യ ചോദിച്ചു.

ശ്യാമള അതിന് മറുപടി പറഞ്ഞില്ല. “ദേവസ്യാച്ചൻ ഇവിടെ, ഈ സമയത്ത്? ” അമ്പരപ്പോടെ അവൾ ചോദിച്ചു.

“ഞാനാ നാരായണന്റെ വീടു വരെ പോയതാ. അവൻ കുറച്ചു പൈസ തരാനുണ്ട്. കുറേക്കാലമായി പുറകേ നടക്കുന്നു. പക്ഷേ അവിടാരുമില്ല.”

ശ്യാമളയുടെ വീടിന് അടുത്തുളള ഒരു വീടാണ് നാരായണന്റേത്. “അതിനവർ രാവിലെ പോയല്ലോ. ആരുടേയോ കല്യാണം.”

ദേവസ്യ അടുക്കളയിലെ ബെഞ്ചിലിരുന്നു. “നീ ആ കതകടച്ചിട്ട് ഇങ്ങോട്ടു വന്നേ.”

ശ്യാമള ചുറ്റുപാടുമൊന്ന് നോക്കിയിട്ട് അടുക്കളയുടെ പിൻഭാഗത്തെ വാതിലടച്ച് ദേവസ്യായുടെ അടുത്തു വന്നു. ദേവസ്യ അവളുടെ കയ്യിൽ പിടിച്ച് തന്റെ അടുത്തിരുത്തി അവളെ ചേർത്തു പിടിച്ചു.

“വിട് ദേവസ്യാച്ചാ. ആരെങ്കിലും വരും.” അവൾ ദുർബ്ബലമായി എതിർത്തു.

“ഒന്നു പോടീ..” ദേവസ്യ അവളുടെ മുലയിൽ ശക്തിയായി അമർത്തി.

“ങ്ഹാ.. ഹ്.. എന്തൊരു പിടിത്തമാ, എനിക്കു വേദനിച്ചു കേട്ടോ.” ശ്യാമള ദേവസയുടെ തോളിലേക്ക്. ചാഞ്ഞു. അതാണ് ശ്യാമള. ദേവസ്യയുടെ കരസ്പർശമേറ്റാൽ അവളിൽ കാമവികാരമുണരും. പിന്നെ അത് കത്തിപ്പടരാൻ അധികം താമസമില്ല. അങ്ങനെ ഒരവസരത്തിലവൾ ഭാസ്കരനെ എടുത്തിട്ട് പണ്ണിയതാണ്. ദേവസ്യയുടെ പാല് അടിക്കു പിടിച്ച് പരിഞ്ഞീല് വെച്ചപ്പോൾ. കൊച്ചിന് രജിസ്ട്രേഷനുള്ള തന്ത വേണ്ടേ. വേണ്ടാ വേണ്ടാ എന്ന് ഭാസ്കരൻ പറഞ്ഞിട്ടും അവളവനെ പൊതിച്ചു തകർത്ത് പാലകത്തൊഴിച്ചു.

4 Comments

Add a Comment
  1. Oru rakshem illa

  2. നന്ദുസ്

    സൂപ്പർ.. നല്ല തുടക്കം.. തുടരൂ വെടിക്കെട്ട്… ??

  3. നൈസാണ് മച്ചാനെ.. ? ബാക്കി പോരട്ടെ..

  4. Vegan. Tharane. Oru. Vedikkettu. Kali. Pratheekshikkunnu. Speed. Alpam. Koodio. Ennoru. Samsayam bro. Vellam. Pathukkemathi. Kattawaiting

Leave a Reply

Your email address will not be published. Required fields are marked *