സാറ്…. സിബ്ബ്… ഇട്ടില്ല 2 [ശ്യാമ] 171

പോർട്ടിക്കോയിൽ   ഇതിനകം   തന്നെ   ജീവനക്കാർ   എത്തി  തുടങ്ങിയിരുന്നു…

സുര   സുന്ദരിയെ   പോലെ     സൂസൻ    അവരുടെ   അടുത്ത്   ചെന്നപ്പോൾ    ഏറിയ    പങ്ക്  ജീവനക്കാരും       ബഹുമാനം  കാട്ടി  ഒതുങ്ങി   നിന്നു..

സൂസൻ    തങ്ങളോട്    ഏറെ   അടുപ്പം    കാട്ടുന്ന ആളാണെന്ന്    ബോധിപ്പിക്കാൻ      ചിലർ    മത്സരിക്കുന്നുണ്ട്…

സൂസൻ    അതൊക്കെ  നന്നായി   ആസ്വദിക്കാൻ  തുടങ്ങി..

എല്ലാർക്കും   പുതുതായി  ചാർജ്  എടുക്കുന്ന    ആളിന്റെ   പേര്   മാത്രേ   അറിയൂ.., സുനിൽ  മഹാപത്ര…

ആൾ   പ്രായം ചെന്ന   ആളാണോ… ചെറുപ്പം  ആണോ.. കർക്കശക്കാരൻ   ആണോ   എന്നൊക്കെ    ഊഹാപോഹം   മാത്രം…!

അത് കൊണ്ട്   തന്നെ    തോന്നും  മട്ടിൽ   കിംവദന്തി   പറഞ്ഞുണ്ടാക്കാൻ    മത്സരം    ആയി..

” ആൾ     സാമാന്യം   പ്രായം  ഉള്ള  ആളാണ്… എന്ന്  കേൾക്കുന്നു… ”

” സ്ട്രിക്ട്   ആണെന്ന്  കേൾക്കുന്നു.. ഡിസിപ്ലിൻ   കാര്യത്തിൽ    ഒരു  വിട്ടു വീഴ്ച  ഉണ്ടാകില്ല… ”

” ആൾ  കോഴിയാണ്   പോലും..!”

തല്പര കക്ഷികൾക്ക്   വേണ്ടിയും   ചിലർ    വിജ്ഞാനം  വിളമ്പി..

” ഓഹ്… ആരായാലും   എന്താ…? ”

” ജോലി  ചെയ്യുന്നവർക്ക്   ആരായാലും   ഭയക്കാൻ   എന്തിരിക്കുന്നു..?”

എന്ന  ഭാവം   ആയിരുന്നു, ചിലർക്ക്….

പലതും   കണ്ടും    കേട്ടും   ഇരുന്നെങ്കിലും…   സൂസൻ     ഊറി ചിരിച്ചു  നിന്നതേ   ഉള്ളൂ..

” ഇതൊന്നും   നമ്മളെ  ബാധിക്കുന്ന   വിഷയമേ    അല്ല… ”

എന്ന മട്ടിൽ..

വാസ്തവത്തിൽ   വരുന്ന   ആളിനെ   സംബന്ധിച്ചു   ഏറെ   ചിന്തിച്ചു   വ്യാകുലപ്പെടേണ്ട  വ്യക്തി   സൂസൻ    തന്നെ…!

കാരണം     വരുന്ന   ആളിന്റെ   സെക്രട്ടറി   ആയി   ജോലി   ചെയ്യാൻ  ഉള്ള  ആളാണ്….

“നൂറു കൂട്ടം   കാര്യങ്ങൾ   തലയിലേറ്റി    ഭ്രാന്ത്   എടുത്തു       നിൽകുമ്പോൾ    സ്‌ട്രെസ്   അകറ്റാൻ  വേണ്ടത്    ചെയ്യുക   എന്നതാണ്     തനിക്കു    നിർവചിച്ചു    തന്നിട്ടുള്ള   ജോലി   ചെയ്യുന്നതിലും    മുഖ്യം… എല്ലായ്‌പോഴും   വളരെ   പ്ലീസിങ്  ആയും   ക്യൂട്ട്   ആയും   ഇരിക്കണം… സെക്രട്ടറി  ജോലിക്ക്  ഇന്ന  സമയം  എന്നൊന്നില്ല..  ചിലപ്പോൾ   രാവേറെ   ചെന്നും   കമ്പനി   കൊടുക്കാനും  വേണ്ട   മനസ്സാണ്  വേണ്ടത്… അങ്ങനെ   ഇരുന്നു   ഹെല്പ്  ചെയ്യുമ്പോൾ   അത്യാവശ്യം   ഗോസിപ്പ്   ഒക്കെ  കേട്ടെന്നും   വരും…  ജോലിയുടെ    ഭാഗം   എന്ന്  കണ്ടു     അവയൊക്കെ  ഇഗ്നോർ   ചെയ്യാൻ  വേണ്ട   മനസ്സ്   പാകപെടുത്തി   എടുക്കുക   എന്നതാ   ഏറ്റവും  പ്രധാനം…. സൂസന്    ഞാൻ   പറയുന്നത്   മനസിലാവുന്നുണ്ടോ..?”

The Author

6 Comments

Add a Comment
  1. വിജയ് ദാസ്

    എന്നാലും ഈ രജിഷയുടെ കക്ഷമൊക്കെ നിങ്ങള്‍ എപ്പൊ, ഏത് സീനില്‍ കണ്ടു എന്നാണ്….പെണ്ണുങ്ങളെ ഞങ്ങള്‍ ആണുങ്ങളേക്കാള്‍ നന്നായി നോക്കുന്നത് നിങ്ങള്‍ പെണ്ണുങ്ങള് തന്നെയാണല്ലേ… ??❤️

  2. ഒരു ലെസ്ബിയൻ കളി

  3. ഇത് കഥയല്ലേ, സുർത്തി..
    അല്ലേലും ചുള്ളന്മാർ ചീഫ് എക്സിക്യൂട്ടീവ് ആയി എവിടെയെല്ലാം ഉണ്ട്?
    50+ എന്നത് നമ്മുടെ മനസ്സിൽ പതിഞ്ഞു പോയത് കൊണ്ടാ.. ഉൾകൊള്ളാൻ സ്വല്പം പ്രയാസം…
    മാറിക്കൊള്ളും..

  4. സ്റ്റോറികളിൽ മാത്രേ ചുള്ളൻ MD വരാറുള്

    റീയാലിറ്റി 50 + ,എന്തായാലും സൂപ്പർ ആകട്ടെ എഴുത്തു

    സുർത്തി_അനൂപ്@യാഹൂ.കോം

  5. ഷിജു ഖാൻ

    അടുത്ത ഭാഗം ഉടനെ ഇടണേ…
    കിടുക്കി

    1. ഒരു റിയാലിറ്റി ടച്ച് ഉണ്ട്

Leave a Reply

Your email address will not be published. Required fields are marked *