സാറ്…. സിബ്ബ്… ഇട്ടില്ല 2 [ശ്യാമ] 171

ഒരാഴ്ച    മുമ്പ്   മാത്രം     യൂണിറ്റ്   ഹെഡ്  ആയി   റിട്ടയർ   ചെയ്ത        M D , കുളന്ത വേലു സാർ     ഇന്റർവ്യൂ  സമയത്തും    ജോയിൻ   ചെയ്യാൻ   നേരത്തും     പറഞ്ഞത്    സൂസൻ    വീണ്ടും   ഓർത്തെടുത്തു…

അന്ന്   സാർ   പറഞ്ഞതിന്റെ    വരികൾക്കിടയിൽ     വായിക്കാൻ   ഏറെ   ഉണ്ടെന്ന്   സൂസന്    അറിയാമായിരുന്നു…

ചെയ്യുന്ന   ജോലിയുടെ    പൂർണതയ്ക്ക്     ഏത്  അറ്റം  വരെയും   പോകാൻ     സൂസൻ   തയാറുമാണ്…

” ഫസ്റ്റ്  ഇമ്പ്രെഷൻ  ഈസ്‌ ബെസ്റ്റ്  ഇമ്പ്രെഷൻ.. ”

കുളന്ത വേലു  സാർ   തുടർന്നു..

” അതിനു  വേഷത്തിലും    രൂപത്തിലും    ഭാവത്തിലും   ഒക്കെ   ചേഞ്ച്സ്  വരുത്താൻ  നോക്കണം..     സൂസന്റെ     ഈ  ട്രെഡിഷനൽ    ആയ     ഡ്രെസ്സ്    ഒരിക്കലും   ഒരു     സെക്രട്ടറിയുടേതല്ല…. ഐ  ഡോണ്ട്  അഡ്വൈസ്  ഫോർ   സ്ലീവലെസ്  ബ്ലൌസ്.. നോർ  സ്ലീവ്.. ബട്ട്‌     എ  കോംപ്രമൈസ്  ഓഫ്  ബോത്ത്‌… കീപ്പിങ്   ആൽവേസ്     ഹെയർ ഫീ…   ഐ  തിങ്ക്, സൂസൻ, യു  ക്യാൻ   ഫോള്ളോ   മീ… ബി  ബ്യുട്ടി  കോൺഷ്യസ്സ്…. ബട്ട്‌   നോട്ട്   അഡിക്ക്ട്… ”

കൊളന്ത  വേലു   സാറിന്റെ   ഗുരുതുല്യമായ    വാക്കുകൾ     കടുകിട    തെറ്റാതെ   പാലിക്കുന്ന   സൂസൻ       സാറിന്റെ     ഓർമ്മ   പുതുക്കാൻ   എന്നോണം      ആരും  കാണാതെ   കക്ഷം       പൊക്കി        നോക്കി   ആദ്മ നിർവൃതി     അടഞ്ഞു.

“””””””

പൊട്ടിക്കോയിൽ    ജീവനക്കാർ    കൂടി   വന്നു..

അവരുടെ   ഇടയിൽ   ഒരു  പൂമ്പാറ്റ  കണക്ക്       എല്ലാറ്റിനും    നേതൃത്വം    കൊടുത്തു     സൂസൻ     പാറി  നടന്നു…

സമയം   പത്തു  കഴിഞ്ഞിട്ടുണ്ട്…

തലേന്ന്   നെടുമ്പാശേരിയിൽ   ലാൻഡ്  ചെയ്ത   സാറിനെ   പിക്ക്  ചെയ്യാൻ   അബദ് പ്ലാസയിലേക്ക്   ഡ്രൈവർ   ഗോപാലകൃഷ്ണൻ   കാലത്ത്   തന്നെ  പോയിട്ടുണ്ട്…

The Author

6 Comments

Add a Comment
  1. വിജയ് ദാസ്

    എന്നാലും ഈ രജിഷയുടെ കക്ഷമൊക്കെ നിങ്ങള്‍ എപ്പൊ, ഏത് സീനില്‍ കണ്ടു എന്നാണ്….പെണ്ണുങ്ങളെ ഞങ്ങള്‍ ആണുങ്ങളേക്കാള്‍ നന്നായി നോക്കുന്നത് നിങ്ങള്‍ പെണ്ണുങ്ങള് തന്നെയാണല്ലേ… ??❤️

  2. ഒരു ലെസ്ബിയൻ കളി

  3. ഇത് കഥയല്ലേ, സുർത്തി..
    അല്ലേലും ചുള്ളന്മാർ ചീഫ് എക്സിക്യൂട്ടീവ് ആയി എവിടെയെല്ലാം ഉണ്ട്?
    50+ എന്നത് നമ്മുടെ മനസ്സിൽ പതിഞ്ഞു പോയത് കൊണ്ടാ.. ഉൾകൊള്ളാൻ സ്വല്പം പ്രയാസം…
    മാറിക്കൊള്ളും..

  4. സ്റ്റോറികളിൽ മാത്രേ ചുള്ളൻ MD വരാറുള്

    റീയാലിറ്റി 50 + ,എന്തായാലും സൂപ്പർ ആകട്ടെ എഴുത്തു

    സുർത്തി_അനൂപ്@യാഹൂ.കോം

  5. ഷിജു ഖാൻ

    അടുത്ത ഭാഗം ഉടനെ ഇടണേ…
    കിടുക്കി

    1. ഒരു റിയാലിറ്റി ടച്ച് ഉണ്ട്

Leave a Reply

Your email address will not be published. Required fields are marked *