സ്മിത ടീച്ചറുടെ അവിഹിതത്തിലേക്കുള്ള യാത്ര 3 [രോഹിത്] 625

ഇന്നലത്തെ പോലെ എന്നാൽ അൽപം കൂടി വേഗതയിൽ ആഹാരം കഴിച്ചു കൊണ്ടിരുന്നു.
അപ്പോളേക്കും ആന്റി ചായയും ആയി വന്നു.
സ്മിതമോളോട് ഒരു കാര്യം ചോദിക്കാൻ ഉണ്ട് ആന്റിക്കു.
എന്താ ആന്റി????
സ്മിത മോൾക്ക്‌ ഇന്നലെ ബുദ്ധിമുട്ട് ആയോ ഒറ്റയ്ക്ക് ആക്കിയതിൽ ??? ഒരു നിവൃത്തിയും ഇല്ലാഞ്ഞിട്ടാ ആന്റി ഇന്നലെ വരാഞ്ഞത്.രാത്രി 12 മണിക്കായിരുന്നു അവിടുത്തെ മോൾ മോൾ ഇറങ്ങുന്നത്. അതിനു ശേഷം അനിതയുടെ അപ്പച്ചിക്ക് ഒറ്റയ്ക്ക് ഭയങ്കര പേടിയാണെന്ന് പറഞ്ഞു നിർബന്ധിച്ചപ്പോൾ വേറെ വഴി ഇല്ലായിരുന്നു.
അത് സാരമില്ല ആന്റി. അനിതേച്ചി ഇവനെ പറഞ്ഞു വിട്ടത് കൊണ്ട് എനിക്ക് ഒരു ധൈര്യം ഉണ്ടായിരുന്നു. അല്ലാതെ ഒരു കുഴപ്പവും ഇല്ലാ.
അതു മാത്രം അല്ല മോളെ എനിക്ക് വേറൊരു കാര്യം കൂടി പറയാൻ ഉണ്ട്.
എന്താ ആന്റി??
അത് മോളെ അപ്പച്ചിക്ക് മരുമകൾ കൂടി ഗൾഫിൽ പോയപ്പോൾ ഇനി രണ്ട് മാസം കഴിഞ്ഞു ആ കുട്ടി വരുന്നത് വരെ ഒറ്റയ്‌ക്ക് നിൽക്കാൻ പേടി ആണത്രേ. ആ കൊച്ച് വരാൻ ഇനി കുറഞ്ഞത് രണ്ട് മാസം എങ്കിലും ആകും.അതുകൊണ്ട് അതുവരെ അവൾ മകളുടെ വീട്ടിലേക്കു പോകുകയാണ്.പാലക്കാട് നിന്നു ഞായറാഴ്ച അവളുടെ മോൾ വന്നു കൊണ്ടുപോകുന്നത് വരെ ആന്റി ഒന്ന് ചെന്നു കൂട്ട് കിടക്കാമോ എന്ന് ചോദിക്കുന്നു.ആന്റി എന്തു പറയണം മോൾ പറയുന്നത് പോലെ ആന്റി പറഞ്ഞോളാം.മോൾക്ക്‌ ഒറ്റയ്ക്ക് നിൽക്കാൻ പേടി ആണെന്ന് പറയട്ടെ????അങ്ങനെ പറഞ്ഞാൽ ഞാൻ ചെന്നെ പറ്റൂ എന്ന് അവർ നിർബന്ധം ഒന്നും പിടിക്കില്ല.
അതുകേട്ടതും ഞാൻ ആന്റി കാണാതെ അഖിലിനെ അർദ്ധഗർഭമായി ഒന്ന് നോക്കി ചിരിച്ചു . അവൻ എന്റെ കാൽ പാദത്തിന്റെ മേൽ ഇരുന്ന അവന്റെ പാദം ഒന്ന് അമർത്തി. എനിക്ക് കാര്യം മനസ്സിലായി. ഞാൻ പറയാൻ തുടങ്ങി.

76 Comments

Add a Comment
  1. ✖‿✖•രാവണൻ ༒

    ❤️❤️❤️

  2. ഇവൻ ഇപ്പോഴും ജീവനോടെ ഉണ്ടോ ആവോ

  3. Oru reply tharu bro

  4. Kadha nirthiyo

  5. കഥ നിർത്തിയോ ബ്രോ ഒരു വിവരവുമില്ലല്ലോ ഉടനെ ഉണ്ടോ പ്രതീക്ഷിക്കാമോ എന്തെങ്കിലും റിപ്ളെ തരൂ

  6. ചുമ്മാ മെനക്കെടുത്താതെ ബാക്കി ഇട്ടൂടെ ബ്രോ ❤

  7. Katha nirthyo bro

  8. കഥ അവസാനിപ്പിച്ചോ ബ്രോ ഞങ്ങളെ നിരാശപ്പെടുത്തുമോ

  9. അടുത്ത ഭാഗം എന്നാണ് ബ്രോ

  10. ഈ കഥ നിർത്തിയോ ???

  11. Next part evide katta waiting aanu smitha teacherkk vendi ❤️

  12. ഈ ഒരു ഒറ്റ കഥയിലൂടെ തന്നെ ഞാൻ താങ്കളുടെ കട്ട ഫാൻ ആയിരിക്കയാണ് ബ്രോ ബാക്കി ഭാഗം കുടുതൽ പേജോട് കൂടി ഉടൻ ഉണ്ടാകുമോ കട്ട വെയിറ്റിംഗിലാണ് ഞാൻ

  13. എപ്പഴാ bro next part waiting anuu??

  14. കൊള്ളാം നന്നായിട്ടുണ്ട്. തുടരുക ???

  15. വടക്കന്‍

    ക്ലൈമാക്സ് ആക്കല്ലേ ക്ലൈമാക്സ് ആക്കല്ലേ.. എതായാലും ഷിനു ടീച്ചര്‍ അഖിയുമായി ഒരു കളി പിന്നെ പ്രിയയുമായി ഒരു കളി പിന്നെ threesome…. Eppadiyirukkum ക്ലൈമാക്സ് ആക്കല്ലേ.. എതായാലും ഷിനു ടീച്ചര്‍ അഖിയുമായി ഒരു കളി പിന്നെ പ്രിയയുമായി ഒരു കളി പിന്നെ threesome…. Eppadiyirukkumക്ലൈമാക്സ് ആക്കല്ലേ.. എതായാലും ഷിനു ടീച്ചര്‍ അഖിയുമായി ഒരു കളി പിന്നെ പ്രിയയുമായി ഒരു കളി പിന്നെ threesome…. Eppadiyirukkum

  16. Next part അടുത്ത് ഉണ്ടാവുമോ ബ്രോ….

Leave a Reply

Your email address will not be published. Required fields are marked *