സ്നേഹാർദ്രം [MDV] 296

“ഉം, ഇനിഫ്രീയാ ഞാൻ”

“എന്റെ അച്ഛനും അമ്മയും എന്തിനാ അങ്ങോട്ട് വരുന്നേ അറിയാമോ”

“എന്റെ അച്ഛനേം അമ്മേം കാണാൻ”

“അല്ല”

“ഇയാളുടെ ജാതകം വാങ്ങിക്കാനാ”

“എന്തിനു”

“ജാതകം എന്തിനാ വാങ്ങുന്നേ ആർദ്രക്കുട്ടി”

“എനിക്കറിയാം….”

“ഉം”

“ഉം”

“സമ്മതമാണോ”

“എന്തിനാ ജിത്തുവേട്ടാ”

“ഞാൻ പോണു, പിന്നെ വിളിക്കാം”

“ശോ.. ഞാൻ വെറുതെ പറഞ്ഞതല്ലേ”

“ഉം”

“ശരി പറ സമ്മതമാണോ”

“ഇഷ്ടാണ് എനിക്ക്”

“ആർദ്രകുട്ടി”

“എന്താ ഏട്ടാ”

“ഞാൻ ഒത്തിരി പേടിച്ചിട്ടാ ആർദ്രയെ വിളിച്ചേ.”

“എന്തിനാ ഏട്ടാ”

“ആർദ്രയ്ക്ക് കോളേജിൽ അഫയർ അങ്ങനെ എന്തെലും”

“ഇല്ല എന്ന ഞാൻ പറയില്ല, അതൊരു പക്ഷേ നുണ പറയൽ ആവും, ഉണ്ടായിരുന്നു എന്ന് വേണേൽ പറയാം.”

“ആർദ്രക്കുട്ടി ചോ സ്വീറ്”

“അത്ര ഹാപ്പിയായോ”

“ഉം”

“ഏട്ടന് അഫയർ ഉണ്ടോ, ചുള്ളനല്ലേ ഉണ്ടാവുല്ലോ”

“ഉണ്ടാരുന്നു ഒന്ന് രണ്ടെണ്ണം, പിന്നെ ഇപ്പൊ ഞാൻ സിംഗിൾ ആണ് കേട്ടോ..”

The Author

? ? ?

സൈറ്റിലെ ഏറ്റവും പേർ വായിച്ച കഥകളിൽ ചിലത് . ? ബിരിയാണി - (4+M) ? കാട്ടൂക്ക് (3.3+M) ?? അല്ലി ചേച്ചി (2.8+M) ? ?? . The Great Indian Bedroom (2.2M+) ? കാർട്ടൂൺ - അവന്തികയുടെ രതിമേളം (2.7M+) ? താരച്ചേച്ചി (2.5M+) ? വീണ ടീച്ചർ (2.3M+)? ഹോം മേഡ് ലവ് (2M) ? Enjoy stories and support all writers who contribute good quality stuff to our platform.

38 Comments

Add a Comment
  1. Ithiri koodi aavaarunnutto mashe

  2. കൊള്ളാം സൂപ്പർ. തുടരുക. ????

  3. നന്നായിട്ടുണ്ട് bro❤️❤️

  4. ❤️❤️❤️

  5. നേരമ്പോക്കു. !! ആ ബെസ്റ്റ്. അപ്പോൾ സീരിയസ് ആണേൽ എന്താകും മച്ചാനെ ? ഞങ്ങൾ പകച്ചു പണ്ടാരമടങ്ങും. കൊണ്ട് വാ അടുത്ത കിടുക്കാച്ചി ഐറ്റം.
    എന്ത് കൂൾ ആയിട്ടാ ഇത് പറഞ്ഞു പോയത്.അടിപൊളി ഫ്ളോ.പൊളിച്ചു.

    1. അടുത്തത് ഉടനെയുണ്ട് ബ്രോ.
      ??

  6. ആശാനേ മിന്നിച്ചു….
    ബട്ട് ഇനിയും പറയാൻ ഒരുപാടില്ലേ….
    എന്തിനാ ഇങ്ങനെ നിർത്തിയെ…
    പക്ഷെ ആർദ്രയുടെ കഥ എപ്പോഴോ സ്നേഹയുടേതായി….
    ഇടനാഴി മറന്നു കളയരുതേ….

    സ്നേഹപൂർവ്വം…❤❤❤

    1. ഇത് ചുമ്മാ ആർക്കേലും ഇഷ്ടമാകും എങ്കിൽ ആയിക്കോട്ടെ എന്ന് വെച്ച് ഇട്ടതാ.
      ഇടനാഴി ഞാൻ ഫുൾ ആക്കീട്ട് pdf തരാം അത് പോരെ
      വൈകില്ല
      കുറച്ചൂടെ ഉള്ളു

      1. അത് മതി ആശാനേ…
        ❤❤❤

  7. ഫ്ലോക്കി കട്ടേക്കാട്

    ❤❤❤

    ആർദ്രമായൊരു കഥ ❤❤

    നീ ഒട്ടും എഫോർട് എടുത്തിട്ടില്ല എന്നു വായിച്ചപ്പോൾ മനസ്സിലായി. ഇതുപോലൊരു ഐറ്റം കിട്ടിയാൽ അത് വെച്ചു പൂന്ത് വിളയാടുന്നവനാണ് നീ എനിക്ക് നന്നായി അറിയാം…. പക്ഷെ ആ വിളയാട്ടം കണ്ടില്ല….

    പക്ഷെ, നല്ല ഫീൽ ഉണ്ടായിരുന്നു… പ്രത്യേകിച്ച് തുടക്കത്തിലേ സീനുകളിൽ….
    ഒന്നെനിക്ക് പറയാനുള്ളത് എന്നെ പോലെ കുഴിമടിയൻ ആകരുത് നീ….ഹാ

    1. വെറുതെ പോസ്റ്റ് ചെയാം എന്ന് തോന്നിയപ്പോ ചെയ്തതല്ലെടാ.
      അടുത്ത വരവ് ഗംഭീരമാക്കാം !!
      ?

  8. Ee nerampokku oru series thanne aakanulla vakuppu undayirunnu bro…..evdeyokkeyo oru smitha touuch vannapole…..anyway ningal oru thikanja ezhuthukare thaneyennu veendum…veendum…theliyikkunnu….

  9. Who is the girl on the banner head?

  10. നിധീഷ്

    ആർദ്രയുടെ എക്സ്ബോയ്ഫ്രണ്ട് ടീച്ചറിനെ വളച്ച് ഒരു കാളികൂടയാൽ പൊളിക്കും..

    1. തുടർച്ചയില്ല !!

  11. ചാക്കോച്ചി

    മച്ചാനെ…കിടിലൻ സാനാട്ടോ…..പൊളിച്ചു… വേഗം തീർന്നുപോയി…… നേരമ്പോക്കിന് എഴുതിയതാണേലും സംഭവം ഉഷാറായ്ക്കണ്…… പറ്റുവെങ്കിൽ തുടരണം…. കട്ട വെയ്റ്റിങ്.

    1. ഇതിലും വെടിക്കെട്ട് ഐറ്റംസ് തരാം ബ്രൊ.
      Wrote this just before 2 years.
      Dont wanna continue this story.

  12. പൊളിച്ചു

    1. Thank you Akrooz. Just wrote for a relax.

  13. naram pokku story superb bro

  14. Dear M D V, കഥ നന്നായിട്ടുണ്ട്. പെട്ടെന്ന് നിർത്തല്ലേ. അനന്ദുമായുള്ള അനുഭവങ്ങൾ എഴുതണം. പിന്നെ ജിത്തൂവുമായുള്ള വിവാഹവും അവന്റെ സ്റ്റാമിനയും അനുഭവങ്ങൾ എല്ലാം എഴുതുമെന്ന് പ്രതീക്ഷിക്കുന്നു.
    Regards.

    1. Not at all bro.
      നേഹയുടെ ചങ്ക് ബ്രോ will come next .

      1. Incest ?

        1. ?
          Triangular love story.

  15. പൊന്നു.?

    Kolaam…. Super aayitund……

    ????

      1. Thankal de ezhuth epazhum nice ?✌?? powlich bro

  16. Chumma ezhuthiyathu aanengilum nice aayitunde bro….ithu oru thudarkadha aakan ulla ella scopeum unde…onnu sramichu noku

    1. Hehe
      Yeah bro some years ago.
      It was for fun.

  17. നന്നായിട്ടുണ്ട്

  18. Yendhale. Eval kettanu ponavan yenkine aarnno aavo?

    1. അങ്ങനെയൊക്കെ വിചാരിച്ച കല്ല്യാണം കഴിക്കാന്‍ ആവില്ലല്ലോ ബ്രോ .

    2. ബാർട്ടർ സിസ്റ്റം

Leave a Reply

Your email address will not be published. Required fields are marked *