ഞാൻ ഇത്രയും നേരം കാത്തു നിൽക്കുവായിരുന്നു എന്ന് ടീച്ചർ അറിയണ്ട… ഞാൻ ചെന്നു സോഫയിൽ ഇരുന്നു tv വെച്ചു…
മനസ്സ് അക്ഷമനാണ്… എവിടെ…അവസാനം….. ഇതാ…കോളിങ് ബെൽ….
വീണ്ടും അടിച്ചു….
ഞാൻ : വന്നോളൂ…
സീമ : എനിക്ക് വരാമോ… അകത്തു കുഴപ്പമൊന്നും ഇല്ലാലോ
ഞാൻ : ഓഹ് നമുക്കിട്ടു… പൊന്നോ…
ടീച്ചർ വാതിൽ തുറന്നു അകത്തു കയറി… എനിക്ക് ചെന്നു കെട്ടിപ്പിടിക്കാൻ ആണ് തോന്നിയത്.. അത്രയും ഞാൻ കാത്തിരിക്കുകയായിരുന്നു…
സീമ : ആഹാ ഇന്ന് നേരത്തെ വന്നോ സർ…
ഞാൻ : അതിനു ഇന്ന് എനിക്ക് ലീവ് അല്ലെ….
സീമ : ആണോ…അപ്പൊ ഉച്ചക്ക് എന്തു ചെയ്തു…
ഞാൻ : എന്ത് ചെയ്യാൻ… ഞാൻ പുറത്തു പോയി കഴിച്ചു…
സീമ : ഛെ പറയണ്ടേ….. ഞാൻ ഉച്ചക്കുളളതും കൂടി ചെയ്തേനെ….
ഞാൻ : ടീച്ചർക്ക് ഇന്നും ഉണ്ടായിരുന്നു…
സീമ : മം… പക്ഷെ നാളെ മുടക്കാണ്… 10 ദിവസം എന്ന് പറഞ്ഞ സെമിനാർ തോന്നുന്നില്ല…. ചിലപ്പോ നീണ്ടു പോകും രണ്ടോ മൂന്നോ ദിവസം
എന്റെ മനസ്സ് വീണ്ടും നിറഞ്ഞു…
ഞാൻ : ആണോ….
സീമ : ആട്ടെ… അപ്പൊ അഖി ഇന്ന് എന്ത് ചെയ്തു
ഞാൻ : എന്ത് ചെയ്യാൻ…. ഞാൻ വെറുതെ ടീവിയും പാട്ടും പിന്നെ കണ്ടിരുന്നു…
സീമ : അച്ചോടാ… അപ്പൊ ഇന്ന് കൂട്ടിനു ആരും വന്നില്ലേ…
ഞാൻ : ഇല്ല… അതല്ലേ ധൈര്യായി വാതിൽ തുറന്നോളാൻ പറഞ്ഞെ…
സീമ : അല്ല പറയാൻ പറ്റില്ല…. കാർ താഴെ കണ്ടപ്പോൾ ഞാൻ ഇന്നും പേടിച്ചു… അതോണ്ട് ഒരു സംശയം…
ഞാൻ : ഓഹ്…. ഞാൻ നിർത്തി… ടീച്ചർ കൂടെയുള്ളതല്ലേ… ഒന്ന് മാന്യനായേക്കാം..
സീമ : മോനെ അഖി… മതി…
ടീച്ചർ ചെരിപ്പ് ഊരി വെച്ചു സോഫയിൽ വന്നിരുന്നു….. ഹായ് നല്ലൊരു ചുരിദാർ ആണിട്ടത്… നല്ല ചേർച്ച….
പക്ഷെ ടീച്ചർ ക്ഷീണിച്ചിട്ടുണ്ട്…. ഉറക്കത്തിന്റെ ആവാം…
ഞാൻ : ഫ്രഷ് ആവുന്നില്ലേ…
സീമ : കുറച്ചു കഴിയട്ടെടാ…
ഞങ്ങളും ഡബിൾ ഹാപ്പി
അല്ലാ ഇതിൻ്റെ ബാക്കി ഇനി എന്ന് ഉണ്ടാവും? ഐഷുനെ കൂടെ കൂട്ടി ഒരു ത്രീസമും പിന്നെ ക്യാമ്പ് കഴിഞ്ഞ് ടീച്ചറിനെ നമുക്ക് നാട്ടിലോട്ട തിരികെ വണ്ടി കേറ്റി വിടുകയും ഒക്കെ വേണ്ടേ?
❤️
കഥ നന്നായി ബ്രോ, നിങ്ങൾക്ക് കഥ നല്ല പോലെ എഴുതാൻ അറിയാം.
ഒരു ഹംബിൾ റിക്വസ്റ്റ് ഉണ്ട്… ഹാരി പോട്ടർ എന്നാ എഴുത്തുകാരൻ ഇവിടെ ഉണ്ടായിരുന്നു.. തങ്ങൾക്ക് പറ്റുമെങ്കിൽ കൊച്ചിൻ കാർണിവൽ എഴുതാൻ പറ്റുമോ… ത്രെഡ് കഥയുടെ അവസാന പാർട്ടിൽ കമന്റ് 3പേജിൽ ഉണ്ട്… ആരാധിക എന്നാ വ്യക്തി ഇട്ടിട്ടുണ്ട്.
ഞാൻ ഇതു ഇവിടെ പറയാൻ കാരണം നിങ്ങളുടെ ശൈലി ഹാരി പോട്ടർ പോലെ ഉണ്ട്.
നിങ്ങളെ പോലെ തന്നെ ഞാനും കാത്തിരിക്കുന്ന ഒരു കഥയാണ് കൊച്ചിൻ കാർണിവൽ….. പക്ഷെ അതെനിക് തുടരുവാൻ കഴിയില്ല… കാരണം അതിന്റെ രീതിയിൽ തന്നെ മാറ്റം വരാം… പിന്നെ എന്റെ കഥകൾ തന്നെ രണ്ടെണ്ണം പെന്റിങ് ആണ്
nice
Bro part 6 kanunilla
ഞാനും നോക്കി വന്നട്ടില്ല
Next part pls
അയച്ചിട്ടുണ്ട്
❤️
Kuttettan ini ennano update cheyyuka…katta waitinggggg
Asshane katha avide ?
അയച്ചിട്ടുണ്ട്
Thanks ?
Bro story enn verum enn onn parayo !! Pine page oru 60+ enkilum akan sremikk bro??
❤️
അടുത്ത ഭാഗം കാത്തിരിക്കുകയാണ്
പണിപുരയിലാണ്
ആശാനേ ഒന്നും പറയാനില്ല ഇതിലും മനോഹരമായ അടുത്ത പാട്ടിനു കട്ട വെയ്റ്റിംഗ്
❤️
oru date parayo aashane athrekk kothiayit annn
ഈ ആഴ്ച അവസാനത്തോടെ
Aashan bro inn varamo story
സമയമെടുക്കും
ആശാനേ എന്നാ അടുത്ത പാർട്ട് വരാ ?
ഈ ആഴ്ച അവസാനത്തോടെ പ്രതീക്ഷിക്കാം
ആശാനെ…….. എന്താ പറയാ വല്ലാതെ അങ്ങ് ഇഷ്ടായി….. ഡയലോഗ്സ് ആണ് ഹൈലൈറ്റ്സ് ❤️… കാത്തിരിക്കുന്നു
❤️
❤️
ഈ പാർട്ടും കലക്കി. ഇത്തരത്തിൽ slow seducing കഥകൾ വളരെ അപൂർവ്വമായേ ഇവിടെ വരാറുള്ളൂ. സംഭാഷണത്തിന്റെ അഴകാണ് ഈ കഥയുടെ വിജയം.
❤️
ബ്രോ സൂപ്പർ
കളി നല്ല സൂപ്പർ കളി തന്നെ ആയിരുന്നു
മുട്ടു വരെ ഇറക്കം ഉള്ള ഡ്രസ്സ് അല്ലാതെ തുട വരെ ഇറക്കം ഉള്ള ഡ്രസ്സ് കൂടെ അവനു വാങ്ങായിരുന്നു
ഷോർട്സും സ്കർട്സും ഒക്കെ ആയിട്ട്
❤️
ഹാപ്പി
❤️
Aashan bro next part thudanigiyo
തുടങ്ങി
എന്നത്തേക്കാവും ആശാനേ?
അറിയില്ല… പക്ഷെ വേഗത്തിലാക്കാൻ നോക്കുന്നുണ്ട്
Bro vegam NXT part konduva….
❤️
Adhi manoharam eneyum tudaranam , neyy aluva polulla mema kku shesham vayikkuna manoharam aaya kadha ….
❤️
സമയക്കുറവുകൊണ്ട് വൈകിയാണ് വായിച്ചത് അല്ല കഥയുടെ ഭാഗം വളരെ മനോഹരമായിട്ടുണ്ട് ഉദ്ദേശിച്ചതിനും ഒരുപാട് രസകരവും, വ്യത്യസ്തവുമായിട്ടാണ് കഥ. സീമയെ ചുംബിച്ചതും സീമ അഖിലിനെ മുറിയിലിട്ട് പൂട്ടിയതും എല്ലാം വളരെ രസകരമായി തോന്നി കൂടാതെ അവരുടെ ചാറ്റിങ്ങുംഎല്ലാം.മൊത്തത്തിൽ കഥ ഒരുപാട് അങ്ങ് ഇഷ്ടമായി ശരിക്കും.
ബീന മിസ്സ്.
❤️