സൂര്യനെ പ്രണയിച്ചവൾ 8 [Smitha] 193

സൂര്യനെ പ്രണയിച്ചവൾ 8

Sooryane Pranayichaval Part 8 | Author : Smitha | Previous Parts

 

പിറ്റേ ദിവസം കോളേജില്‍, കൂട്ടുകാര്‍ എല്ലാവരും ബാസ്ക്കറ്റ് ബോള്‍ ഗ്രൌണ്ടിലേക്ക് പോയപ്പോള്‍ ജോയല്‍ ലൈബ്രറിയിലേക്ക് നടന്നു.
കൂട്ടുകാര്‍ ഒത്തിരി നിര്‍ബന്ധിച്ചെങ്കിലും അവനൊഴിഞ്ഞു മാറുകയാനുണ്ടായത്.
ഒരു ഉത്സാഹം തോന്നിയില്ല. ഡെസ്ക്കിനുള്ളിലും വീട്ടിലും വന്ന ഗ്രീറ്റിംഗ് കാര്‍ഡുകള്‍ ആരുടെയോ ബാലിശമായ പ്രവര്‍ത്തിയായി അവന് തോന്നിയില്ല.
അതുകൊണ്ടുതന്നെ മനസ്സ് അല്‍പ്പം അസ്വസ്ഥമായി തോന്നിയത്കൊണ്ട് ബാസ്ക്കറ്റ് ബോള്‍ ഗ്രൌണ്ടിലേക്ക് പോകാന്‍ തോന്നിയേയില്ല.
ലൈബ്രറിയില്‍ എപ്പോഴുമിരിക്കാറുള്ള ഇരിപ്പിടത്തിനടുത്തേക്ക് അവന്‍ നടന്നു.

ഇരിക്കാന്‍ തുടങ്ങിയപ്പോള്‍ അവനമ്പരന്നു.
കസേരയില്‍ ഒരു ചുവന്ന കവര്‍.

“മൈ ഗോഡ്!”

അവനറിയാതെ മന്ത്രിച്ചു.
അവനാ കവര്‍ എടുത്തു.
തുറന്നു. ഇളം നീല നിറത്തില്‍ ഒരു കാര്‍ഡ്.
ആലിംഗനബദ്ധരായ സ്ത്രീപുരുഷന്മാര്‍.
അതിനടിയില്‍ ഇങ്ങനെ എഴുതിയിരുന്നു.

“യൂ ആര്‍ ബോണ്‍ ഫോര്‍ മീ. യൂ ആര്‍ മൈ ലവ്. യൂ ആര്‍ മൈ ലൈഫ്..”

….നീ എനിക്ക് വേണ്ടി ജനിച്ചതാണ്. നീയാണെന്റെ പ്രണയം. നീയാണെന്റെ ജീവന്‍…

അവനിലെ അമ്പരപ്പും ചങ്കിടിപ്പും കൂടി.
അവന്‍ ചുറ്റും നോക്കി. ആരായിരിക്കും?
പെട്ടെന്ന് പിമ്പില്‍ നാലഞ്ച് കസേരകള്‍ക്കപ്പുറത്ത് ഗായത്രിയിരിക്കുന്നത് അവന്‍ കണ്ടു.
ഗൌരവമായ വായനയിലാണ്.
സ്വര്‍ണ്ണ നിറത്തില്‍ ഒരു ടാങ്ക്ടോപ്പും ബ്ലാക്ക് മിനിസ്ക്കര്‍ട്ടും ആണ് വേഷം.
അവളുടെ അനുപമമായ ദേഹഭംഗിയും താരുണ്യംതിളച്ചു തുളുമ്പുന്ന സൌന്ദര്യവും അതിലൂടെ മിഴിവായി.
അഴകാര്‍ന്ന നീണ്ട മുടിയിഴകള്‍ ഇളം കാറ്റില്‍ പതിയെ ഇളകിക്കൊണ്ടിരുന്നു.

“ഗായത്രി …”

ജോയല്‍ ശബ്ദം കേള്‍പ്പിക്കാതെ വിളിച്ചു.

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...

85 Comments

Add a Comment
  1. ?സിംഹരാജൻ

    Smitha❤?,
    Alpam vayki aanelum oru heavy love story ezhuthamo…Njn oru suggestion patanjanne Ollu…ningale pole toolikakond mayajalam teerkkunna oru authorinu ithokke nissaramalle…
    ❤?❤?

    1. ?സിംഹരാജൻ

      Eee story Njn kurachu vauchittollu eee part 1 st part tottu vaykkanam…love story aano ennariyilla?…aanenkil thanks

      1. ഓക്കേ താങ്ക്യൂ വെരിമച്ച്

    2. തീർച്ചയായും ആ കാര്യം ശ്രദ്ധിക്കുന്നതാണ്.
      താങ്ക്യൂ വെരിമച്ച്

      1. ?സിംഹരാജൻ

        ❤?❤?

  2. ചേച്ചി ലീന എപ്പോ വരും

    1. ഉടനെ വരും

  3. പ്രണയം തുളുമ്പുമ്പോൾ വായിക്കും
    ??

    1. നന്ദി, സ്നേഹം…

    1. സ്നേഹം …

  4. മാത്തുകുട്ടി

    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️തുടങ്ങിയതും കഴിഞ്ഞതും അറിഞ്ഞില്ല എത്ര മനോഹരമായ കഥാകഥനം ???????????

    1. ഇതുപോലെ കമന്റ്സ് ഒക്കെ ഇട്ടാല്‍ ആരായാലും എഴുതും ഇതിനെക്കാള്‍ ഭംഗിയായി…

      വളരെ നന്ദി

    2. എന്ത് പറയണം എന്നറിയില്ല, ഉത്തരമായി, ഇതുപോലെ മനോഹരമായ ഒരു കമന്റിന്.

      നന്ദി മാത്രം പറയുന്നു…

  5. ഫ്ലോക്കി കട്ടേക്കാട്

    ഇപ്പോഴാണ് വായിക്കാൻ കഴിഞ്ഞത്….

    ജോയലിനെ കൂടുതൽ അറിയാൻ കാത്തിരിക്കുകയാണ്. ഒരു മനുഷ്യനെ പാടെ മാറ്റിയ ആ സാഹചര്യങ്ങളിലേക്കുള്ള യാത്രയെയും കാത്തിരിക്കുന്നു.

    ഗായത്രിയുടെ അച്ഛനും ഇതിലെന്തോ ചെയ്യാനുള്ളത് പോലെ ഒരു ഉൾവിളി…. നമ്മള് കരുതുന്ന പോലെ അല്ലല്ലോ ഇങ്ങൾ കാര്യങ്ങളെ കൊണ്ടു പോകുക ?…

    വെറുതെ മനസ്സിൽ തോന്നിയതാണ്. അവസാനങ്ങളിലേക്ക് അടുക്കുമ്പോൾ “രാമൻ -രാവണൻ” കളിയിലേക്ക് വരുമോ എന്നും തോന്നുന്നു

    //ദൂരെ നിന്നും കേള്‍ക്കുന്ന ബോബ് ഹോപ്പ്ക്കിന്‍സിന്റെ മെക്സിക്കന്‍ സംഗീതത്തിന് ഒരു നിമിഷം കാതോര്‍ത്ത് ജോയല്‍ പറഞ്ഞു//

    വായിക്കുമ്പോൾ മഞ്ഞു പെയ്തു, തൂവെള്ളയണിഞ്ഞ മരച്ചുവട്ടിലെ തണുപറിഞ്ഞ ഒരു ഫീൽ…

    ഫ്ലോക്കി

    1. ജോയിൻ എന്നെ ഇപ്പോഴത്തെ ജോയൽ ആക്കിയ സാഹചര്യം വിവരിക്കുക എന്നത് ശ്രമകരം തന്നെയാണ്.
      ഡ്രമാറ്റിക് സിറ്റുവേഷൻസൊക്കെ ഒരുപാട് വേണമല്ലോ. അത്തരം സന്ദർഭങ്ങൾ ഒരുക്കുന്നതിൽ ഞാൻ വളരെ പിന്നോക്കമാണ്.
      എങ്കിലും സാധിക്കുന്നതുപോലെ ചെയ്യുന്നു.
      കഥ ഇഷ്ടമാണ് എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം നന്ദി
      സ്മിത

      1. “ജോയലിനെ ഇപ്പോഴത്തെ ജോയൽ ആക്കിയ”
        എന്ന് വായിക്കണം എന്ന് അപേക്ഷ…

  6. സ്മിത ചേച്ചി ഈ കഥ ഇതുവരെ വായിച്ചിട്ടില്ല.. ആദ്യ ഭാഗം മുതൽ വായിച്ചിട്ട് അഭിപ്രായം പറയാം.. തങ്കച്ചന്റെ പ്രതിക്കാരം എന്ന കഥ മിസ്സ്‌ ആയി പോയിരുന്നു അതിപ്പോൾ വായിച്ചു കൊണ്ടിരിക്കുവാ 2പാർട്ട്‌ ആയി.. വേറെ ലെവൽ ❤️❤️❤️

    1. ആയിക്കോട്ടെ…താങ്ക്സ് …

      ഒരുപാട് നന്ദി …

  7. പ്രണയം വൈകാരികത മുന്നേ ഭാഗത്തു ‌ അതെ തിവ്രതയോടെ തന്നെ ഈ പാർട്ടിൽ വായിക്കാൻ സാധിച്ചു. വരും പാർട്ട്‌കലെ പ്രണയസുരഭില നിമിഷങ്ങൾ ആയി കാത്തിരിക്കുന്നു സ്മിത ജീ.?

    1. പ്രണയം അനുഭവിച്ചതിനു നന്ദി
      കഥ ഒരു കാരണമായത്തിലും

  8. ചേച്ചി…….

    ഈ ഭാഗവും വായിച്ചു.എല്ലാവർക്കും പ്രിയപ്പെട്ടവനായ ജോയൽ എങ്ങനെ ഒരു വിപ്ലവകാരിയായി എന്നതിലാണ് കഥയുടെ മർമ്മം എന്ന് തോന്നുന്നു.അവന്റെ കണ്മുന്നിൽ സംഭവിച്ച ഒന്ന്,അവൻ അനുഭവിച്ചറിഞ്ഞത് അവനെ ജീവിതത്തിന്റെ ദിശ മാറ്റിക്കളഞ്ഞു.ഒരു പുതിയ പാതയും ലക്ഷ്യവും അവനുണ്ടായി.ഇപ്പോഴുള്ള അവസ്ഥ യിലേക്കുള്ള യാത്രയുടെ തുടക്കം കോളേജ്
    ടൂർ ബസിലും.

    പ്രണയമയമാണ് ഈ ഭാഗവും.ഇപ്പോഴും ഗായത്രിയുടെ പ്രണയം അവന് ഫീൽ ചെയ്തു തുടങ്ങിയിട്ടില്ല.അതവൻ മനസ്സിലാക്കുന്ന നിമിഷം……..അത് വായിക്കാൻ കാത്തിരിക്കുന്നു.

    സ്നേഹപൂർവ്വം
    ആൽബി.

    1. ആൽബി…
      സത്യത്തിൽ ആൽബിയുടെ റിക്വസ്റ്റ് ആണ് ഈ കഥയെ വീണ്ടും എഴുതാൻ പ്രേരിപ്പിച്ചത്. നാല് മാസങ്ങളോളം സൈറ്റിൽ നിന്നും വിട്ടു നിന്നപ്പോൾ ഈ കഥയ്ക്ക് വേണ്ടിയുള്ള പ്ലാൻ ഒക്കെ ഏതാണ്ട് മറന്നിരുന്നു….
      ജോയൽ എങ്ങനെ ജോയൽ ആയി എന്നുള്ളത് എങ്ങനെ എഴുതണം എന്നാണ് ഇപ്പോഴത്തെ ഡൈലമ…..

      താങ്ക്സ്
      സ്മിത

  9. എന്ത് റിക്വസ്റ്റ് ആണ്? ആര്‍ക്കാണ് റിക്വസ്റ്റ് ചെയ്യേണ്ടത്? എന്ത് പറഞ്ഞാണ് റിക്വസ്റ്റ് ചെയ്യേണ്ടത്? ആരുടെ പേരിലാണ് റിക്വസ്റ്റ് ചെയ്യേണ്ടത്?

    1. ശ്രീവിദ്യ അനിയത്തിപ്രാവിൽ kpac ലളിതയോട് ചോദിക്കുന്ന പോലെ തോന്നി ??
      (climax)

  10. തൊട്ടടുത്ത സീറ്റും കിട്ടി നേരം വെളുത്തപ്പഴേ ചോദിക്കുകയും ചെയ്തു. കെട്ടിപ്പിടിച്ചൊരു ഉമ്മയങ്ങു കൊടുക്കണം മിസ്റ്റർ… എന്റമ്മേ ഇതുപോലൊരു പൊട്ടൻ…!!!!

    ആ പിന്നെ… മര്യാദക്ക് ഞാനൊരു കാര്യം പറഞ്ഞേക്കാം…
    പേജ് കുറയ്ക്കുന്ന കാര്യത്തിൽ എനിക്കൊരു എതിരാളി വരുന്നത് എനിക്കിഷ്ടമല്ല. പേജ് കുറയ്ക്കൽ…; അത് എന്റെ മാത്രം അവകാശമാണ്.???????

    1. വേതാളം

      “കോളജ് ടൂർ” പോലെയാണോ ജോ ??

      1. കോളേജ് ടൂറോ… ???????

        1. വേതാളം

          ഒഹ് അതുതന്നെ ???

        2. കോളേജ് ടൂർ ലാസ്റ്റ് രണ്ടു പാർട്ട്‌ ഓടിച്ചു ഇട്ടു കഥ അവസാനിപ്പിച്ചത് പോലെ തോന്നി. അതു ഒന്നു കൂടി വിപലികരിച്ചു eruthi കൂടെ ജോ ബ്രോ.

          1. അതൊന്നുമിനി നടക്കില്ല ബ്രോ. സോറി

    2. ഹഹഹ ..പറയാന്‍ ഒക്കെ എളുപ്പമാ. പക്ഷെ പ്രാക്റ്റികല്‍ ബുദ്ധിമുട്ട് ഒക്കെയുണ്ട് മിസ്റ്റര്‍ ജോ. അങ്ങനെ എടുപിടി എന്നൊക്കെ ഉമ്മ കൊടുത്താല്‍ ചിലപ്പോള്‍ കാര്യങ്ങള്‍ കൈ വിട്ടുപോകും…

      പേജ് കൂട്ടുന്ന കാര്യം തീര്‍ച്ചയായും ശ്രദ്ധിക്കാം. അത് ഓക്കേ

      താങ്ക്സ്

  11. വേതാളം

    ഇത്രയും മനോഹരമായ ഒരധ്യായം വെറും 10 പേജിൽ ഒതുക്കിയതിൽ ഞാൻ ആദ്യമേ പ്രധിഷേധം രേഖപ്പെടുത്തുന്നു ??

    പിന്നെ കഥയിലേക്ക് വന്നാൽ ജോയൽ അനുഭവിക്കുന്ന ടെൻഷൻ എനിക്കറിയാം എത്ര എത്ര പെൺപിള്ളേർ ആണ് ഇതുപോലെ anonymos ആയിട്ട് എനിക്ക് ലെട്ടെരുകൾ ഒക്കെ ayachirunnath ആഹ് അതൊക്കെ ഒരു കാലം ???

    പിന്നെ കഥയിലെ ഓരോ വരിയുംനെന്തുമാത്രം ഫീൽ ആണ്.. പ്രത്യേകിച്ച് 7 ആം പേജിലെ ലാസ്റ്റ് പാരഗ്രാഫ്.. പെണ്ണിൻ്റെ സൗന്ദര്യത്തെ ഇങ്ങനെയൊക്കെ വർണിക്കാമോ..? അതക്കും ഗംഭീരം ആയിരുന്നു… പ്രണയം തുടങ്ങാൻ ബെസ്റ്റ് കോളജ് ടൂർ ആണെന്ന് എവിടെയോ കേട്ടിട്ടുണ്ട്.. എല്ലാം നന്നായി നടക്കട്ടെ.. രണ്ടുപേരും ഒരു സീറ്റിൽ ആയ സ്ഥിതിക്ക് ഇനി ജോയുടെ “കോളജ് ടൂർ” പോലെയാകുമോ എന്നാണ് പേടി ??

    എന്തായാലും അടുത്ത ഭാഗം വേഗം പോരട്ടെ.. പിന്നെ 10 പേജിൽ ഒന്നും നിർത്തരുത് മിനിമം ഒരു 20 പേജ് എങ്കിലും ആയിക്കോട്ടെ ??

    Appol ആശംസകൾ ചേച്ചീ ???

    1. പ്രണയം അങ്ങനെ എഴുതുന്നത് അത്ര എളുപ്പമല്ല. അതും ഒട്ടും പ്രണയമില്ലാത്ത എനിക്ക്. എങ്കിലും ശ്രമിക്കുന്നു. പ്രണയം എഴുത്തിലെ മഹാരഥന്മാരായ ജോയും അഖിലും ഒക്കെ ഉള്ളപ്പോള്‍ എന്‍റെത് അണ്ണാന്‍ കുഞ്ഞിനും തന്നാലായത് എന്ന് പറയുമ്പോള്‍ ഉണ്ടാവുന്ന ശ്രമത്തില്‍ അധികമില്ല.

      കോളേജ് ടൂര്‍ പ്രണയങ്ങള്‍ സൃഷ്ടിക്കുകയും തകര്‍ക്കുകയും ചെയ്തിട്ടുണ്ട് എന്ന് ഞാന്‍ അറിഞ്ഞിട്ടുണ്ട്.

      പേജ് കൂട്ടാം. അത് തീര്‍ച്ചയായും ചെയ്യം
      സ്മിത

      1. വേതാളം

        “ജോയും അഖിലും ഒക്കെ ഉള്ളപ്പോള്‍ എന്‍റെത് അണ്ണാന്‍ കുഞ്ഞിനും തന്നാലായത് എന്ന് പറയുമ്പോള്‍ ഉണ്ടാവുന്ന ശ്രമത്തില്‍ അധികമില്ല.”

        ഇത്രയും വിനയം ഉള്ള ആളെ ഞാൻ എൻ്റെ ലൈഫിൽ കണ്ടിട്ടില്ല… അതും ശിശിരത്തിൽ കോബ്രയിൽ ഒക്കെ പ്രണയം വാരി വിതറിയ സ്മിത ചേച്ചീ ???

        1. വിനയമോ??
          നോ നോ…
          അഹങ്കാരിയാണ് നോം ❤❤

  12. Dear Smitha Mam, a very beautiful love story. പക്ഷെ പെട്ടെന്ന് തീർന്നുപോയി. ജോയലിനെ സ്നേഹിക്കുന്നവൾ ഗായത്രി തന്നെയാകണേ എന്ന് പ്രാർത്ഥിക്കുന്നു.അവർ രണ്ടുപേരും നല്ല മാച്ചിംഗ് ആണ്. കുറേ കഥകൾ എഴുതാനുള്ളതിനാൽ അടുത്ത ഭാഗം ഉടനെ പ്രതീക്ഷിക്കാമോ.Waiting for the next part.
    Thanks and regards.

    1. പ്രാര്‍ത്ഥന ഫലിക്കട്ടെ..
      ഞാന് ഉത്സാഹിക്കാം
      എന്നാലും ആദ്യത്തെ “പ്ലാന്‍ ” മാത്രമേ ഉപയോഗിക്കൂ

  13. Dear Smitha Mam, a very beautiful love story. പക്ഷെ പെട്ടെന്ന് തീർന്നുപോയി. ജോയലിനെ സ്നേഹിക്കുന്നവൾ ഗായത്രി തന്നെയാകണേ എന്ന് പ്രാർത്ഥിക്കുന്നു. കുറേ കഥകൾ എഴുതാനുള്ളതിനാൽ ഇതിന്റെ അടുത്ത ഭാഗം ഉടനെ കിട്ടുമോ. Waiting for the next part.
    Thanks and regards.

    1. കമന്റ് വായിച്ച് ഒരുപാട് സന്തോഷം. പെട്ടെന്ന് തീര്‍ന്നു പോയി എന്ന് പറയുന്നത് കഥയോടുള്ള ഇഷ്ടമാണ് എന്നറിയുന്നു. അടുത്ത അധ്യായം വൈകില്ല.
      സ്മിത

    1. താങ്ക്യൂ

  14. പ്രണയം താങ്കളെ കടിക്കുക ഒന്നുമില്ല രാജാ സാർ…
    പ്രണയവും പ്രണയകഥകളും എന്തുകൊണ്ടാണ് താങ്കൾ വളരെ കുറച്ചുമാത്രം വായിക്കുന്നത് എന്ന് ഒന്ന് അറിഞ്ഞാൽ കൊള്ളാം….
    അതും ഏറ്റവും മികച്ച പ്രണയ കഥ എഴുതിയ താങ്കൾ….
    സസ്നേഹം
    സ്മിത

  15. വീണ്ടും റോക്കറ്റ്കാൾ സ്പീഡിൽ അടുത്ത കഥയുടെ പാർട്ട്‌ വന്നു അല്ലെ. അഭിപ്രായം വായനക്കു ശേഷം.JO ബ്രോ കഥ ഇടുക ആണെകിൽ ഇതു പോലെ ഇടണം. നിന്റെ ശ്രീ ഭദ്രം അടുത്ത പാർട്ട്‌ കിട്ടണം എങ്കിൽ ഇനി ഓണം വരേ കാത്തിരിക്കണം.??.

    1. അല്പസമയം ഫ്രീ കിട്ടിയതുകൊണ്ടാണ് എഴുതിയത്.
      വേഗത്തിൽ ഒരു അദ്ധ്യായം എഴുതി തീർക്കാൻ പറ്റുന്ന കഥ ഇതാണല്ലോ…
      താങ്ക്സ്…

      1. പുതിയ എഴുത്തുകാരുടെ സൃഷ്ടികൾ കാരണം പഴയ എഴുത്തുകാർ സൃഷ്ടികൾ കുറച്ചു, പുതിയ എഴുത്തുകാർ മോശം എന്നല്ല, പഴയത് പോലെ സമയം കിട്ടുന്നില്ല വായിക്കാൻ, കമന്റ്‌ ഇടാൻ, pdf ആകുമ്പോൾ വായിക്കാൻ എളുപ്പം ഉണ്ടായിരുന്നു, എന്നാലും നിങ്ങളുടെ സൃഷ്ടികൾ വായിക്കാൻ ശ്രമിക്കുക ചെയ്യും, സാഗർ, ജോ, ആൻസിയ, രാജ, രേഖ, മാസ്റ്റർ അങ്ങനെ ഉള്ള പഴയ എഴുതുകാര് ഒരിക്കലും എഴുത് കുറക്കരുത്, സ്മിത അഭിനന്ദനങ്ങൾ, താങ്ക്സ് യൂ

      2. സ്മിത ജീ ഫ്രീ ടൈം കിട്ടുമ്പോൾ എഴുതുന്നു പക്ഷെ 2017തൊട്ടു കാത്തിരിക്കുന്ന ഒരു ലവ് സ്റ്റോറി ഉണ്ട് മീനത്തിൽ താലികെട്ട്.Kattakalippanodu ചോദിക്കുമ്പോൾ വെള്ളാനകളുടെ നാട്ടിൽ എന്ന മോഹൻലാൽ ചിത്രത്തിൽ പപ്പു ചേട്ടൻ റോഡ് രോളർ പണി എവിടെ വരേ ആയി എന്നു ലാൽ ചോദിക്കുമ്പോൾ ഡ എപ്പ ശെരിയാകും എന്നു പറയുമ്പോൾ ലാലേട്ടന്റെ താടിക്ക് കൈ കൊടുത്തു രാത്രിയിൽ ഇരിക്കുന്ന ഒരു എക്സ്പ്രഷൻ ഉണ്ട് അതു ആണ് കലിപ്പിന്റെ കഥ കാത്തിരിക്കുന്നു വായനക്കാരുടെ അവസത. ഒന്നു രണ്ടു അല്ല മൂന്ന് കൊല്ലം ആയി കാത്തിരിപ്പു.
        അത്രെയും നാൾ സ്മിത കഥയുടെ ബാക്കി വരാൻ കാത്തിരിക്കുന്ന വായനകാരെ നിരാശപ്പെടുത്തില്ല.?

    2. ഞാൻ മറ്റൊരാളെപ്പോലെ പെരുമാറാനോ… ??? നോ നെവർ??????????

      1. മൂന്ന് നാല് മാസം മാറ്റി മാസത്തിൽ ഒരു പാർട്ട്‌ എങ്കിലും ഇടണം. ജനുവരി നിന്റെ കഥയുടെ പാർട്ട്‌ വന്നാൽ പിന്നെ അടുത്ത പാർട്ട്‌ ഓണം നോക്കിയാൽ മതി. അപ്പോൾ കഥയുടെ ആദ്യം മുതൽ വായിക്കേണ്ടി വരും കഥ ഔട്ട്ലിനെ അല്ല കഥ ഇവിടം വരേ എത്തി എന്നു അറിയാൻ.കഥയുടെ ന്ക്സ്റ്റ് പാർട്ട്‌ ഇപ്പോൾ വരും എന്നു ചോദിച്ചാൽ റോക്കറ്റ്കാൾ വേഗത്തിൽ മൂക്കുന്ന ജോ അണ്ണനോട് പറന്നിട്ട് വല്ല കാര്യം ഉണ്ടോ ആവോ.???.

        1. ഞാൻ നന്നാവാൻ വേണ്ടി ജീവൻ ടോൺ കഴിക്കുന്നുണ്ട് ജോസഫ് ബ്രോ

  16. അഗ്നിദേവ്

    വായിച്ച് തുടങ്ങിയതേ ഓർമയുള്ളു പെട്ടെന്ന് തീർന്നു പോയി ശോ. പ്രേമത്തെ പറ്റി ഒന്നും എനിക്ക് അറിയില്ല പക്ഷേ ഇത് വായിക്കുമ്പോൾ ഒരു വല്ലാത്ത ഫീൽ. അടുത്ത പാർട്ട് വേഗം തരണേ ചെച്ചി കാത്തിരിക്കുന്നു.

    1. പ്രണയിക്കാൻ പ്രേരിപ്പിക്കുന്ന വരികൾ താങ്കൾക്ക് എന്റെ കയ്യിൽ നിന്നും കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ അത് എന്റെ കഥയുടെ സുകൃതം

      താങ്ക്യൂ വെരിമച്ച്

  17. വായിച്ചു തീർന്നതറിഞ്ഞില്ല… എന്താ ഒരു എഴുത്ത്…. ആ കയ്യിൽ ഒരു മുത്തം?

    1. താങ്ക്യൂ സോ മച്ച്…
      താങ്ക്യൂ ഫോർ ദ കമന്റ്

  18. താങ്ക്യൂ സോ മച്ച്

  19. ചേച്ചീ….❤️❤️❤️

    വിദ്യാസാഗറിന്റെ മെലഡി + ചേച്ചിയുടെ കഥ അതായിരുന്നു എന്റെ കോമ്പിനേഷന്‍,
    ഗായത്രിയും ജോയലും തമ്മിലുള്ള മൊമെന്റ്സ്, ഒളിഞ്ഞിരിക്കുന്ന പ്രണയിനിയെ കണ്ടെത്താനുള്ള ജോയലിന്റെ quest, ഒപ്പം ഗായത്രിയില്‍ ഇടയ്ക്കു മുങ്ങിപ്പോവുന്ന ജോയല്‍ തിരിച്ചും,
    ഇങ്ങനെ ഒക്കെ എഴുതിയാല്‍ ആരായാലും പ്രണയിച്ചു പോവും…
    ഇതുവരെ പിടിച്ച് നിന്നതാ ഇനി എന്നെകൊണ്ടു പോയി പെടുത്തരുതെ…

    ഒത്തിരി സ്നേഹം ❤️❤️❤️

    1. ബ്രോ സത്യം?????വിദ്യാജിയുടെ മെലഡി കേക്കുന്ന ആ ഒരു സുഖമായിരുന്നു ഇത് വായിച്ചപ്പോൾ

      ?❤️❤️?

      1. താങ്ക്യൂ ആക്രൂസ്താങ്ക്യൂ വെരിമച്ച്

    2. പ്രണയത്തിന് പറ്റിയ ഏറ്റവും നല്ല പശ്ചാത്തലമാണ് വിദ്യാസാഗർ സംഗീതം…
      അതു തിരിച്ചറിയാനുള്ള കഴിവ് മുൻപിൽ പ്രണാമം… കഥ ഇഷ്ടമായതിൽ അതിലേറെ ഇഷ്ടം… വളരെ വളരെ നന്ദി

      1. @Akrooz,@smitha ❤️❤️❤️

  20. എടുത്ത് ചാടി ഈ പാർട്ട്‌ വായിക്കേണ്ട വെല്ല ആവശ്യം ണ്ടാർന്ന എനിക്ക്.പക്ഷെ ഒന്ന് പറയാല്ലോ സ്മിതേച്ചി ഈ പാർട്ടിലെ എഴുത്ത് എന്റെ പൊന്നോ എന്ത് രസാണ്.ജോയലും ഗായത്രിയും തമ്മിലുള്ള സംസാരം ഒക്കെ ഒത്തിരി നന്നായിട്ടുണ്ട്.

    ഈ പാർട്ടിന്റെ തുടക്കം മുതലേ ആ ബാസ്‌ക്കറ്റ് ബോൾ ഗ്രൗണ്ട് തൊട്ട് അവരാ ടൂർ പോകുമ്പോ ബസിലേക്ക് കേറുന്നതും എല്ലാം ഒരു വിഷ്വൽ പോലെ കാണാൻ പറ്റി.അത് ചേച്ചിടെ എഴുത്ത് പറയാതിരിക്കാൻ വയ്യ.

    പിന്നെ അങ്ങനെ മനസ്സിലാകാത്ത കാര്യങ്ങള്ന്ന് വെച്ചാൽ അവരിപ്പോ എല്ലാരും കൂടെ എന്തിനാണ് അവന്റെ വീട്ടിലേക്ക് വന്നിരിക്കുന്നത്.പിന്നെ അവൻ ടെററിസ്റ്റ് ആണോ.ഇത് മനസ്സിലാകാത്തത് എന്റെ മടി കാരണം ആണ്.ഫസ്റ്റ് പാർട്ട്‌ തൊട്ട് വായിച്ചില്ല.എല്ലാം ഞാൻ കണ്ടു പിടിച്ചോളാം.ആദ്യ പാർട്ട്‌ തൊട്ട് ബായിക്കട്ടെ.

    പിന്നെ ചേച്ചി ഇപ്പൊ ഈ കഥകളുടെ ഒക്കെ പാർട്ടുകൾ എഴുതുന്ന തിരക്കിൽ ആയിരിക്കുമ്മല്ലേ.ഒഴിവ് നോക്കിയിട്ട് പകൽനിലാവിന്റെ പാർട്ട്‌ എഴുതാൻ പറ്റുമോ.നിഷിദ്ധ ടാഗിലുള്ള കഥ വായിക്കാൻ കൊതിയായിട്ടാണ്.

    ???

    1. താങ്ക്യൂ താങ്ക്യൂ വെരിമച്ച്… ആദ്യം മുതൽ വായിച്ചാൽ മനസ്സിലാക്കാവുന്നതേയുള്ളൂ…
      പകൽ നിലാവ് പലരും ആവശ്യപ്പെട്ടിട്ടുണ്ട് അതുകൊണ്ടുതന്നെ അതിന്റെ രണ്ടാം ഭാഗം ഉടനെ ഉണ്ടാകും…

  21. Leena varonn പറഞ്ഞിട്ട്

    1. ഉടനെ വരും

    1. താങ്ക്യൂ വെരിമച്ച്

  22. ?സിംഹരാജൻ

    Smitha❤?,
    Ee story pwoli aanennu commentsil manussilay…first muthal vaykkanam…nthanelum happy end aayal Mathi….
    ❤?❤?

    1. ഓക്കേ താങ്ക്യൂ വെരിമച്ച്…
      കഥ പ്രൊഫൈലിൽ ലഭ്യമാണ്

  23. അഭിരാമി

    ആഹാ അടിപൊളി. എന്താ ഒരു റൊമാൻസ്. കിടുക്കി . തിമിർത്തു പൊളിച്ചു.

    1. വളരെ നാളുകൾക്ക് ശേഷം കണ്ടതിൽ സന്തോഷം…
      കഥ ഇഷ്ടമായതിൽ അതിലേറെ സന്തോഷം

  24. ആത്മാവ്

    dear കാമുകി…. മറന്നോ എന്നെ ???…, കഥ അടിപൊളി ആയിട്ടുണ്ട്.. ഒത്തിരി ഇഷ്ട്ടപ്പെട്ടു..ആ കോളേജിലും, ലൈബ്രറിയിലും ഞാൻ കൂടെ ഉള്ളത് പോലെ ഫീൽ ചെയ്തു.. ബാലൻസിനായി കാത്തിരിക്കുന്നു… പെട്ടന്ന് തന്നേക്കണം. ഒത്തിരി നാളുകൾക്ക് ശേഷം തിരിച്ചു വന്നതാണ് ഒത്തിരി കഥകൾ വായിക്കാനുണ്ട്.. അപ്പൊ ശരി ചങ്കേ ബാലൻസിനായി കാത്തിരിക്കുന്നു.. സ്നേഹത്തോടെ ചങ്കിന്റെ സ്വന്തം ആത്മാവ് ??

    1. വളരെ നാളുകൾക്ക് ശേഷം വീണ്ടും കണ്ടതിൽ സന്തോഷം…
      സുഖമെന്ന് കരുതുന്നു
      കഥ വായിച്ചത് കൊണ്ടും അഭിപ്രായം പറഞ്ഞത് കൊണ്ടും പ്രത്യേകമായ നന്ദി അറിയിക്കുന്നു

  25. അച്ചു രാജ്

    ഫാസ്റ്റ് കമന്റ്.

    ബാക്കി വായിച്ചിട്ട്

    1. പൊന്നു.?

      ??

      ????

      1. താങ്ക്യൂ വെരിമച്ച്

    2. താങ്ക്യൂ വെരിമച്ച്
      സാവധാനം മതി

  26. ഫസ്റ്റ് കമന്റ്‌. പക്ഷെ ലൈക് നമ്പർ എട്ട്.
    ബാക്കി വായനക്ക് ശേഷം

    1. പൊന്നു.?

      ??

      ????

      1. താങ്ക്യൂ സോ മച്ച്

    2. ഓക്കേ താങ്ക്യൂ സോ മച്ച്

  27. ശ്രീബാല

    ? തുടക്കം മുതൽ വായിക്കാൻ പോകുകയാണ് ?

    1. ഓക്കേ താങ്ക്യൂ വെരിമച്ച്

Leave a Reply

Your email address will not be published. Required fields are marked *