Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

Soul Mates 2 [Rahul RK] 856

Kambi Views 220761

എന്നിട്ട് ഞാൻ ഇങ്ങനെ ചെയ്യുന്നത് ശരിയല്ലല്ലോ…

പക്ഷേ എൻ്റെ മനസ്സ് എൻ്റെ തലച്ചോറിനെ മറികടന്ന് കഴിഞ്ഞിരുന്നു…
വീണ്ടും ബെഡ്ഡിൽ എഴുന്നേറ്റിരുന്നു ഞാൻ ലൈറ്റ് ഓൺ ചെയ്തു…

മേശപ്പുറത്ത് നിന്ന് ഡയറി കയ്യിൽ എടുത്ത് പതിയെ അടുത്ത താൾ മറിച്ചു…
അതിൽ ആ ഡയറിയുടെ യഥാർത്ഥ ഉടമയുടെ പേര് ഉണ്ടായിരുന്നു…

അപ്പോഴാണ് ഞാൻ ശ്രദ്ധിച്ചത് ആദ്യം ചുവന്ന മഷിയിൽ എഴുതിയ ആ പേജ് ഡയറിയിൽ ഉള്ളതല്ല എന്നും അതിലേക്ക് കൂട്ടി ചേർത്തത് ആണ് എന്നും…

ഡയറിയുടെ ഉടമയുടെ പേര് കണ്ടതും എനിക്ക് കാര്യങ്ങള് കൂട്ടി വായിക്കാൻ പറ്റി തുടങ്ങി…

അതിഥി ജയരാജ്…..

മിടിക്കുന്ന നെഞ്ചോട് കൂടി ഞാൻ അടുത്ത പേജും മറിച്ചു…………….

Day 01

പ്രിയ്യപ്പെട്ട ഡയറി….
എൻ്റെ പേര് അതിഥി… ഇന്നലെ എൻ്റെ പതിനെട്ടാം പിറന്നാള് ആയിരുന്നു…
അച്ഛൻ എനിക്ക് ഗിഫ്റ്റ് ആയി തന്ന സാധനങ്ങളുടെ കൂട്ടത്തിൽ ഒരാളാണ് നീയും…

വിലപിടിപ്പുള്ള മാലയും വളയും ഡ്രെസ്സും ഒന്നും അല്ല.. കൂട്ടത്തിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് നിന്നെ ആണ്…
എൻ്റെ പ്രിയ്യപ്പെട്ട ഡയറിയെ….

(തുടരും)
(Warning⚠️ Next episode of this story will include adult contents. Reader discretion is adviced. If you are under 18 skip next episodes.)

 

The Author

Rahul RK

✍️✍️💖💖

49 Comments

Add a Comment
  1. Ee story munp vayicha orma ind enikk. Republish aano

  2. പൊന്നു.🔥

    കൊള്ളാം…… സൂപ്പർ

    😍😍😍😍

  3. Bro story ithu vare ayitum vannilalo

    1. 😖😖😭😭😭

  4. Next part submit cheytharno?

  5. Wating 4 next part

  6. കമൻ്റുകൾ അറിയിച്ചവർക്കും വായിച്ചവർക്കും ഒരുപാട് നന്ദി.. എല്ലാവരുടെയും കമൻ്റുകൾ വായിച്ചു.. സമയ കുറവ് മൂലമാണ് ഓരോരുത്തർക്കും പ്രത്യേകം റിപ്ലേ നൽകാത്തത്.. എപ്പിസോഡ് മൂന്ന് ഇന്ന് സബ്മിറ്റ് ചെയ്യും.. എല്ലാവർക്കും നന്ദി..

  7. // Warning⚠️ Next episode of this story will include adult contents. Reader discretion is adviced. If you are under 18 skip next episodes //

    Ee siteinde name kambistories thanne alle🤔🤔

  8. Rk yudea signature style ond ethilum. Super bro. Nxt partinai waiting

  9. വളരെ നന്നായി തന്നെ എഴുതി. എന്നാലും ചെറിയൊരു ആശങ്ക. ഈ കഥ പാതി വഴിയിൽ നിന്നു പോകുമോ. താങ്കളുടെ തെറ്റുകൊണ്ടല്ലെങ്കിൽ പോലും അങ്ങനെ സംഭവിക്കാം. കാരണം ഇപ്പോഴത്തെ നാട്ടിലെ സ്ഥിതി അങ്ങനെ തന്നെയാണ്. അതുകൊണ്ട് ആദ്യം തന്നെ പറയുന്നത് ആരോഗ്യം നന്നായി ശ്രദ്ധിക്കുക. ഇപ്പോൾ കോറോണയുടെ പുതിയ വകബേധയമാ ഷിഗല്ലാ വൈറസ് കൂടി ഇറങ്ങിയ സാഹചര്യത്തിൽ സൂക്ഷിക്കണം എന്നു പ്രത്യേകിച്ചു പറയേണ്ടല്ലോ. പിന്നെ കഥ പെട്ടന്ന് അപ്‌ലോഡ് ചെയ്യണം എന്നതിനേക്കാൾ കൂടുതൽ പറയാനുള്ളത് കഥ നല്ല രീതിയിൽ തന്നെ എഴുതണം എന്നു തന്നെയാണ്. ഈ സൈറ്റിലെ വായനക്കാർക്ക് തട്ടിക്കൂട്ട് എഴുത്ത് തിരിച്ചറിയാനുള്ള ബോധമുണ്ട്. ഇപ്പോഴും ഞാൻ വിശ്വസിക്കുന്നത് മറ്റെയിടത്ത് വന്ന love or hate കഥയുടെ ക്ലൈമാക്സ്‌ താങ്കൾ എഴുതിയതല്ല എന്നു തന്നെയാണ്. അതു വല്ല ഫേക്ക് ഐഡി ഉപയോഗിച്ച് ആരെങ്കിലും എഴുതിയതാകാം. എന്തായാലും ഈ കഥ നല്ല രീതിയിൽ തന്നെ മുന്നോട്ടു കൊണ്ടു പോകുക 👍

    1. Love or hateinta climax ethila vannathu site ??

      1. Kathakal.Com

  10. Big fan bro bro yude Ella kathayum vayichitund Ella kathayum bayankaram romantic aaan ithum ath pola nalla Katha aakanam

  11. താങ്കളുടെ എല്ലാകഥയും വായിച്ചിട്ടുണ്ട് ഇതിന്റെ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: