Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

Soul Mates 10 [Rahul RK] 900

Kambi Views 302420

 

“അത് ആ ചേച്ചിയുടെ ചെറിയച്ചൻ ആണ്.. ദേ ആ ഇരിക്കുന്ന ആൾ.. പുള്ളിയെ ചേച്ചീടെ അച്ഛൻ കാര്യങ്ങള് ഒക്കെ പറഞ്ഞു ബോദ്യമാക്കി…”

 

“അപ്പോ സംഭവം ഹാപ്പി എൻഡിങ് ആണ്…”

 

“അതെ…ചേട്ടൻ അങ്ങോട്ട് ചെല്ല്…”

 

അങ്ങനെ ഞാൻ പതിയെ സിറ്റ് ഔട്ടിലെക്ക് നടന്നു..

എന്നെ കണ്ടതും ചേട്ടൻ പറഞ്ഞു..

 

“ദാ.. വിനോദ് വന്നല്ലോ..”

 

അത് കേട്ടപ്പോൾ സന്ധ്യയുടെ അച്ഛൻ ചിരിച്ച് കൊണ്ട് എഴുന്നേറ്റ് എൻ്റെ അടുത്തേക്ക് വന്നു..

തമിഴും മലയാളവും കലർന്ന ശൈലിയിൽ അദ്ദേഹം എന്നോട് സംസാരിച്ച് തുടങ്ങി…

 

“വിനോദ് പേടിക്കണ്ട.. ഞങ്കൾ പ്രശ്നം ഉണ്ടാക്കാൻ വന്തതല്ല… എൻ്റെ മകൾ എന്നോട് എല്ലാം പറഞ്ഞു… നിൻ്റെ സ്ഥാനത്ത് ആരാണെങ്കിലും അത് തന്നെ ചെയ്യും… എൻ്റെ അനിയൻ നിന്നോട് ഫോണിൽ മോശമായി സംസാരിച്ചതിന് ഞാൻ നിന്നോട് മാപ്പ് ചോദിക്കുന്നു…”

 

അദ്ദേഹം അത്രയും പറഞ്ഞപ്പോൾ തിരിച്ച് എന്ത് പറയണം എന്ന ആശയക്കുഴപ്പത്തിൽ ആയിരുന്നു ഞാൻ…

 

“സാർ.. ഞാൻ..”

 

“സന്ധ്യയെ ഞാൻ ഒരുപാട് ലാളിച്ചാണ് വളർത്തിയത്.. അതിൻ്റെ ചില പിടി വാശിയും കുറുമ്പും ഒക്കെ ഉണ്ട് അവൾക്ക്.. പക്ഷേ വിനോദിൻ്റെ കാര്യത്തിൽ എനിക്കിത് ഒരു കുറുമ്പ് ആയിട്ടല്ല തോന്നിയത്… അത്രക്ക് താൽപര്യത്തോടെ ആണ് അവള് എന്നോട് സംസാരിച്ചത്… ഒരുപക്ഷേ വിനോദിന് ഇഷ്ടമാണ് എങ്കിൽ…”

 

“സാർ എന്താണ് പറയുന്നത്.?”

 

“നില്ല്.. ഞാൻ സന്ധ്യയെ ഫോണിൽ വിളിക്കാം…”

 

അദ്ദേഹം സന്ധ്യയെ ഫോണിൽ വിളിച്ച് ഫോൺ എൻ്റെ നേരെ നീട്ടി…

ഞാൻ ഫോൺ വാങ്ങി പുറത്തേക്ക് ഇറങ്ങി…

The Author

Rahul RK

✍️✍️💖💖

100 Comments

Add a Comment
  1. രുദ്ര ശിവ

    ❤️❤️❤️

  2. രാജാവിന്റെ മകൻ

    ആതിര പയ്യൻ കെവിൻ ആയിരിക്കും എന്നാണ് എന്റെ വിശ്വസം. അതിഥി കെവിന്റെ ഫോട്ടോ കറക്റ്റ് ആയി വിനോദ് കാണിച്ചു കൊടുത്തിട്ടുണ്ട്. അത് വെറുതെ ആകില്ല അല്ലോ 🤔 പക്ഷെ ഇവിടെ rk ആയോണ്ട് വീണ്ടും സംശയം. ഇ കഥയിൽ 10 പാർട്ട്‌ ആയിട്ടും നായിക ആരെന്നു കൺഫ്യൂഷൻ ആണ് ഞാൻ 😜 എന്തായാലും സന്ധ്യ അല്ലെന്ന് മനസിലായി. എന്തായാലും ഉടനെ കിട്ടുമെന്ന് അറിയാം അത് കൊണ്ട് അത് ചോദിക്കുന്നില്ല 😝

    ❤❤❤

  3. ബ്രോ അടിപൊളി കാത്തിരിക്കുന്നു

  4. ട്വിസ്റ്റ്‌ ട്വിസ്റ്റ്‌ ട്വിസ്റ്റ്‌….

  5. 😍😍Poli bro bakki uden predeshikkunnu

  6. കഥാപത്രസൃഷ്ടിയിൽ ആതിര വേറിട്ടു നിൽക്കുന്നുണ്ട്…അവളാകട്ടെ soulmate🥰

  7. മിക്കവാറും ആതിരയുടെ പയ്യൻ കെവിൻ ആകാനാണ് സാധ്യത കാണുന്നത്

  8. ചണ്ഡാളൻ

    ഇത് മറ്റവൻ അല്ലേ അതിഥിയെ ചതിച്ചവൻ

  9. Mind blowing presentation Bro…

    Thank you…

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: