Soul Mates 13 [Rahul RK] 1228

“വിനു… വിനു.. അതാണ് സോണിയ… ബാംഗ്ലൂരിൽ വച്ച് കെവിൻ എനിക്ക് പരിചയപ്പെടുത്തിയ ഡ്രഗ് ഡീലിങ്സ് നടത്തുന്ന അവൻ്റെ കൂട്ടുകാരി…”

 

“ഹേ….!!!”

Soul Mates Part 13

Author : Rahul RK | Previous Part

Episode 13 Revealing The Truths A

 

“അതേ വിനു.. എനിക്ക് നല്ല ഉറപ്പുണ്ട്.. ഇത് അവള് തന്നെ ആണ്..”

 

“ഓകെ..ഓകെ.. ഞാൻ അങ്ങോട്ട് വരാം..”

 

ഫോൺ കട്ട് ചെയ്തതും ഞാൻ ആകെ ഒരു ആശയകുഴപ്പത്തിൽ ആയിരുന്നു..

കെവിൻ അവൻ അല്ല.. പക്ഷേ അദ്ദേഹത്തിൻ്റെ ഭാര്യ എങ്ങനെ സോണിയ ആയി..??

 

ആർക്കും അറിയാത്ത എന്തോ ഒന്ന് ഇതിനിടക്ക് നടക്കുന്നുണ്ട്..

പുസ്തകത്തിൽ നിന്ന് കാണാതായ ആ താൾ കൂടി കണ്ടെത്തി ഇതിലേക്ക് കൂട്ടി ചേർത്താൽ ഈ കഥ പൂർണമാവും..

 

ഞാൻ വേഗം റെഡിയായി നേരെ അതിഥിയുടെ വീട്ടിലേക്ക് ആണ് പോയത്.

എന്നെ കാത്ത് അക്ഷമയായി അതിഥി നിൽക്കുന്നുണ്ടായിരുന്നു..

ഞാൻ നേരെ അവളുടെ അടുത്തേക്ക് ചെന്നു..

 

“അതിഥി.. താൻ ശരിക്കും നോക്കിയിട്ട് ആണോ പറഞ്ഞത്..??”

The Author

Rahul RK

✍️✍️??

270 Comments

Add a Comment
  1. ബാക്കി എവിടെ മൈരേ

  2. Bro next part avida

  3. അടുത്ത പാർട്ട്‌

  4. Whatsapp undengil number thannalum mathi ellavarum contact cheytholam

  5. Kadha vaichu thirill adich irikkuva chathikkalle

  6. Post akkalle rk bro ????
    Waiting

    1. Bro ee comments ellam kaanunnengil pls replay

  7. Bro ee kadhakk nalla oru climax pratheeshikkunnu athithiyude kalyanam vinodhumai nadakkuvo February 14 night 11.10 ee kadha vaichu kazhinjathu nalla climax aanu pratheekshikkunnath sathyathil ithile kuttavali aaranu page kurach koodi venam athithiyudeyum vinodhintteyum vivaham kaanan aanu aagraham chathikkalle rahul rk bro waiting nalla oru climax ill kadha avasanikkatte post akkalle bro 2022 Ill aanu ithu vaikkunnath

  8. ഈ കഥ ഇവിടെ വച്ചു തീർക്കല്ലേ…..
    അടുത്ത Part ഉടൻ തന്നെ വരണം….

  9. ബ്രോ എനിക്ക് വളരെ ഇഷ്ടം ഉള്ള ഒരു സ്റ്റോറിയാണ് ഇത് next partന് wait ചെയ്യാൻ തുടങ്ങിയിട്ട് ഒരു വർഷമായി ഈ story ബ്രോ complete ആക്കണം അല്ലെങ്കിൽ ഇടയ്ക്ക് ഒരു അപ്ഡേറ്റ് തന്നാലും മതി ബ്രോ

  10. Angane oru kollam kazhinju, ennittum kure athikam mandanmar veruthe ee kadhayude baakkikk kaathirikkunnu. Njan aa mandanmaaril oral?

  11. അടുത്ത ഭാഗം ഇടണം…. ഇത് ഒരു അപൂർണ്ണമായ കഥയാകാൻ പാടില്ല….

  12. ഇതിന്റെ ബാക്കി ഇനി വരും എന്ന് തോന്നുന്നില്ല ഇവൻ എഴുതാൻ തുടങ്ങിയപ്പോൾ തൊട്ടു വായിച്ചു സപ്പോർട്ട് ചെയ്ത നമ്മൾ ഇപ്പൊ ആയി ??

  13. എത്രയോ കഥകൾ കാലങ്ങളായി കാത്തിരിക്കുണ്ടിവിടെ. അക്കൂത്തിലിതും.എന്നെങ്കിലുമുള്ള ഒരു തിരിച്ചുവരവിനായാണ് ഞാൻ കാത്തിരിക്കുന്നത്.

  14. ഇത്രത്തോളം നാൾ ഒരു കഥയ്ക്ക് വേണ്ടി കാത്തിരിക്കുന്നത് ആദ്യമാണ്?..
    ഇനിമുതൽ പൂർത്തിയായ കഥകൾ മാത്രം വായിച്ചു തുടങ്ങാം

  15. Hlo bro plz love or hatinte baki ezhuthuvoo

  16. Plz load the next part….

  17. Any updates???????

  18. Angane idhum mumbathe story pole thanne aayi alle ini yedenkilum kaalath vannitt oru thattikkoott climaxum thannitt povum

  19. Baaki ezhuthan entenkm udesham indo nalla story aayrnu?‍♂️?

  20. Ee storyude bakki bagham kittiyirunnel enn athiyaya moham und…Mr.Rahul RK ith kanunundel onn complete aaki thannoode man??

  21. Ee panni ini ezhuthiyaal avante kai thachu udakenam.. ! Inganey valippikunnathilum bedham athaa

  22. Bro eythu nirthiyo

  23. Dey ithu complete aakkade kore kaalam aayallo………

  24. Kadha pakuthikk vechh ittitt pokunnath ivante sthiram paripaadi aanallo☹️

  25. Eee kadha stop. Cheythoo

  26. ഇതിന്ടെ ബാക്കി ഇല്ലേ ?

  27. Bro ithu etra nalayi vellom nadakko

  28. ബാക്കി ഉണ്ടോ

  29. Bro ee comments onnuum kaanunnille ethranalond wait cheyyunn nthelum oru update thaa plz bro

  30. Sumesh Chandrasekharan

    Bro, waiting for next part

Leave a Reply

Your email address will not be published. Required fields are marked *