ശ്രീരാഗം [VAMPIRE] 367

ശ്രീരാഗം
Sreeraagam | Author : VAMPIRE

കാലം കടന്നുപോകുമെന്നും, ഒരു വസന്തം
വരുമെന്നുമുള്ള പ്രതീക്ഷയിൽ, നിറം മങ്ങിയ
കനവുകളെ നെഞ്ചോടുചേർത്ത് നീറി നീറി
ജീവിക്കുന്ന എല്ലാവർക്കുമായി ഞാനിതു
സമർപ്പിക്കുന്നു…!

***********†************†************†**********

മഹാനഗരത്തിന്റെ മാറിൽവീണ പതിവില്ലാമഴയുടെ
സംഗീതം എന്നെ പതിവിലും നേരത്തെ
വിളിച്ചുണർത്തി……

ഇന്ന് ഓഫീസ് അവധിയാണ്.
കുറച്ചുനേരം കൂടി കിടന്നാലോ?
പുതപ്പിനടിയിൽ കണ്ണുകൾ ഇറുക്കിയടച്ചു
കിടക്കാൻ തുടങ്ങിയ എന്നെ
“ജനലഴികളിലൂടെ വന്ന
ജലകണികകളാൽ ജനനിയാം ജൻമഭൂമി” വിളിച്ചുണർത്തി…
ചിങ്ങമാസത്തിൽ നാട്ടിൽ ചിണുങ്ങിപ്പെയ്യുന്ന
മഴപോലെയുണ്ട് ഈ മഴ…
തുറന്നിട്ട ജാലകം വഴി ഞാൻ മാനത്തു
നിന്നും പൊഴിയുന്ന ഓരോ തുള്ളിയും
നോക്കിക്കൊണ്ടിരുന്നു…!

ഈ മഴക്കും, പ്രണയത്തിനും എന്തോ ഒരു ആത്മബന്ധമുണ്ടെന്ന് എനിക്ക് ചിലപ്പോഴൊക്കെ തോന്നാറുണ്ട്…..

ഞാൻ കൈനീട്ടി ഷെൽഫിൽ നിന്നും എന്റെ സ്വപ്നങ്ങൾക്ക് നിറം പകർന്ന ഓട്ടോഗ്രാഫ് എടുത്തു…

അതിലെ ആദ്യ താളുകൾ മറിച്ചപ്പോൾ… അന്നവസാനമായി
“”വടക്കുംനാഥന്റെ പ്രദക്ഷിണ വഴിയിലെ
ആ ഇലഞ്ഞിമരചോട്ടിലിരുന്ന് അവളുടെ നെറ്റിയിൽ തൊട്ടുകൊടുത്ത ആ നനഞ്ഞ ചന്ദനത്തിന്റെ സുഗന്ധം എന്റെ വിരൽത്തുമ്പിൽ ഉള്ള പോലെ””…

ഓർമകൾക്കെന്നും യാദാർഥ്യത്തേക്കാൾ മൂർച്ചയാണ്…!

“ആദ്യമായ് തോന്നിയ ഇഷ്ടം ഒരിക്കലും മനസ്സില്‍ നിന്നും മായില്ല ….ഒരു പക്ഷെ അതായിരിക്കാം ലോകത്തിലെ ഏറ്റവും സത്യമായ പ്രണയം”…

(ഫോണിന്റെ ശബ്ദം)

ഹലോ……..

ടാ….ശ്രീ, നീ സമയം കളയാതെ വീട്ടിലേക്ക് വാ…..

എന്താടാ മനു, എന്ത് പറ്റി…..

The Author

VAMPIRE

Some memories can never replaced...!!

110 Comments

Add a Comment
  1. Aaa vasantham kalam varatte….♥️♥️♥️♥️?

  2. എഴുത്ത് കൊണ്ടോരോ ചിത്രങ്ങളായി വരച്ചു കാട്ടിത്തന്നു……മനോഹരം……
    ഒരു കൗമാര പ്രണയ പരിഭാഷാ…

    മധുരമായ് പുൽകുന്ന നിമിഷങ്ങളേക്കാൾ…
    നിറക്കൂട്ടണിഞ്ഞ ഭാവങ്ങളെക്കാൾ……
    നൊമ്പരപ്പെടുന്ന മനസ്സ് എന്നും ഹൃദ്യമാണ്…

    1. Thank you anoop…

      കഥ ഇഷ്ടമായി എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം.. അഭിപ്രായം അറിയച്ചതിൽ നന്ദി.

  3. നൈസ് ബ്രോ

    1. താങ്ക്സ്

  4. ഓർമ്മകൾക്ക് എന്ത് മനോഹാരിതയാണല്ലേ..
    നോവാണെങ്കിൽ പോലും. നന്നായെഴുതി…

    സ്വന്തം കഥയാണോ? രണ്ടായാലും സൂപ്പർ…

    1. Thank you ദേവൻ.

      സ്വന്തമല്ല, ഭാവനയാണ്..

  5. മനസ്സിൽ തങ്ങി നിൽക്കുന്ന രചന……….
    നന്നായിട്ടുണ്ട്, പല കഥകളിലും പ്രമേയവത്കരിക്കപ്പെട്ടൊരു സന്ദേശമായിരുന്നുവെങ്കിലും അവതരണം മികവ് പുലർത്തുന്നു ……….
    നോവ് പടർത്തിയ സുഖമുള്ള വായനാനുഭവം.

    ഇനിയും ഇത്തരം സൃഷ്ടികൾ താങ്കളിൽ നിന്ന് പിറവി കൊള്ളട്ടെ എന്ന് ആശംസിക്കുന്നു

    1. Thank you neethu.

      നല്ല അഭിപ്രായത്തിന് വളരെ നന്ദി..

      കുറച്ച് നാളത്തേക്ക് ശൈലി ഒന്ന് മാറ്റിപിടിക്കാൻ പൂവ്വാ. എന്താരാവോ എന്തോ.

  6. അപ്പൂട്ടൻ

    ഒത്തിരി ഇഷ്ടമായി കഥ അതിനേക്കാൾ ഇഷ്ടമായി അതിലെ സാഹിത്യം. കഥയ്ക്ക് ശുഭകരമായ ഒരു പര്യവസാനം പ്രതീക്ഷിച്ചിരുന്നു.

    1. ഇതിനെ സാഹിത്യം എന്നു പറഞ്ഞാൽ സാഹിത്യത്തിനെ എന്തു പറയും അപ്പൂട്ടാ..

      എന്നെങ്കിലും സമയം കിട്ടുവാണേൽ നല്ലൊരു ക്ലൈമാക്സും കൂട്ടി ചേർത്ത് എഴുതാട്ടോ…

  7. നല്ല ശൈലി, അടുക്കും ചിട്ടയുമുള്ള എഴുത്ത്.
    ഒരു മാധവികുട്ടി സ്റ്റൈൽ ആണ് തുടക്കം മുതൽ അവസാനം വരെ കണ്ടത്.
    വരികൾക്കും ആ മനോഹാരിത കിട്ടിയിട്ടുണ്ട്.
    വാക്കുകൾ കൊണ്ട് മനസ്സിനെ കുത്തി നോവിക്കാൻ കഴിയുന്ന ശൈലി….

    ശ്രീയും, ആദിയും എന്നായാലും ഒന്നുചേരും.
    കല്യാണത്തിന് വിളിക്കണം കേട്ടോ???

    1. മാധാവികുട്ടി സ്റ്റൈലോ, ചുമ്മാ പറഞ്ഞതാണേലും കേക്കാൻ ഒരു രസമുണ്ട്…

      അഡ്രസ്സ് തന്നോളൂ വിളിക്കാം…

  8. തിരിച്ചു കിട്ടാത്ത സുഖമുള്ള കാലം….

    വരികളെ ഇമ്മിണി ചെറുതാക്കിയെങ്കിലും ആശയം കൊണ്ടു ഇമ്മിണി ബല്യതായിട്ടുണ്ട്.

    All the vey best

  9. പങ്കജാക്ഷൻ കൊയ്‌ലോ

    “ …..ഞാൻ നിന്നെ പ്രണയിക്കുന്നു….
    എന്നതിനേക്കാൾ,
    ഞാൻ നിന്നെ പ്രണയിച്ചിരുന്നു….
    എന്ന് പറയാനാണെനിക്കിഷ്ടം ….”
    എന്നെഴുതിയ രാജകുമാരന്റെ വാക്കുൾപോലെ

    സ്വപ്നങ്ങൾ പൂക്കുന്ന കാലത്തെ ആ
    മൺ മറഞ്ഞ ഓർമകൾ ഒരിക്കൽ കൂടി ..
    തികട്ടി വന്നു.

    നന്ദി…

    രണ്ടാമത്തെ പേജ് എറ്റവും ഇഷ്ടം .

    1. താങ്ക്സ്, പങ്കേട്ടാ….

      മധുരമുള്ള ആ ഓർമ്മകളെ ഒരിക്കൽ കൂടി കൂടെ കൂട്ടാൻ കഴിഞ്ഞു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം…

      ഏതോ ഒരു തോന്നലിന് എന്തോ കുത്തിക്കുറിച്ചതാണ്…

  10. നിറം നഷ്ട്ടപെട്ടു തുടങ്ങുന്ന ആധുനിക കാല സമൂഹത്തിന് വർണ്ണാഭയേകുന്ന കഥ.
    ഹൃദ്യമായ എഴുത്ത് കൊള്ളാട്ടോ..

  11. മനോഹരം……… മനസ്സ് നിറഞ്ഞു മാഷേ, എന്തിനോ വേണ്ടി കണ്ണും….

    തുടക്കം മുതൽ ഒടുക്കം വരെ വായനയിലൂടെ സഞ്ചരിക്കുകയായിരുന്നു ഞാൻ, വളരെ നല്ല എഴുത്ത്……….

    1. Thank you reshma…

      എന്തിനാ കൊച്ചേ കണ്ണ് നിറയുന്നേ. അതിനും മാത്രമൊന്നുമില്ലല്ലോ…

  12. പട്ടാളം

    ഹോ ഒരു രക്ഷ ഇല്ല സൂപ്പർ

  13. കുട്ടേട്ടൻ

    കാലം കാറ്റിന്റെ ചിറകിൽ പറന്നങ്ങ് പോവുന്ന വേളയിൽ തിരിഞ്ഞൊന്ന് നോക്കിയാൽ കാണാം, ആസ്വദിക്കാം ഈ സുന്ദര നിമിഷങ്ങളെ…….

    കഥ വളരെ നന്നായിട്ടുണ്ട്.
    വർണ്ണനകളെല്ലാം അതിമനോഹരം.

    1. കുട്ടേട്ടൻ

      ഇതിന്റെ ഇടയിൽ നമ്മുടെ ഏട്ടത്തി കുട്ടിയെ മറക്കരുതേ.?

      1. കട്ട waiting ആണ്….

        1. എന്താണ് ബ്രോ ഇത്ര delay ആവുന്നത്. പെട്ടെന്ന് Post ചെയ്യ്.

      2. Thank you കുട്ടേട്ടാ,

        ഒരുപാട് നന്ദി മനസ്സ് നിറക്കുന്ന അഭിപ്രായത്തിനും അഭിനന്ദനത്തിനും…

  14. വളരെ വ്യത്യസ്തമായ സുന്ദരമായ ഒരു കഥ, വളച്ചുകെട്ടലുകളൊന്നും ഇല്ലാതെ ഇളംകാറ്റ് പോലൊരു കഥ, തീം ആണ് അടിപൊളി, ഒരുപാടിഷ്ട്ടപെട്ടു..

    1. വായനക്കും അഭപ്രായത്തിനും ഒരുപാട് നന്ദി…

  15. ഹോ ഈ കഥക്ക് ഞാനെന്തു അഭിപ്രായമാണ് തരേണ്ട ചേട്ടായി… ഒന്നും പറയാനില്ല.. ഇഷ്ട്ടായി ഈ കഥയും.
    ശരിക്കും ഇമോഷണൽ ആയിരുന്നു.

  16. കാലം ചില പ്രത്യേക സൂചനകൾ ചിലരുടെ ജീവിതത്തിൽ വർഷകാലങ്ങളിൽ പൂക്കുന്ന ചില പുഷ്പങ്ങളെ പോലെ ഒരു തവണ മാത്രം പൂവണിഞ്ഞു കൊഴിഞ്ഞു സ്വയം ഇല്ലാതാകും, ചില പ്രണയവും അത്തരത്തിൽ നമ്മെ കാഴ്ച്ചക്കാരാക്കി നമ്മെ കൊതിപ്പിച്ചു കടന്നുകളയും. പലപ്പോഴും നഷ്ടപ്രണയത്തിന് പൂവണിഞ്ഞ പ്രണയത്തേക്കാൾ ഭംഗി തോന്നുന്നത് ആത്മാർത്ഥമായി പൂവിനെ കാത്തിരിക്കുമ്പോഴാണ്.

    മരങ്ങളുടെ ഇല പൊഴിക്കലുകൾ ഇല്ലാതെ വീണ്ടും വീണ്ടും പൂവണിയാൻ വേണ്ടി ആഗ്രഹിക്കുന്നു.

    By Thamburan

    1. ശരിയാണ് പറഞ്ഞത്..
      ഒരുപാട് ഇഷ്ട്ടം ഈ വാക്കുകൾക്ക്…

  17. നാടോടി

    ശരിക്കും ആസ്വദിക്കാൻ അറിയുമെങ്കിൽ പ്രണയത്തെക്കാളും മധുരമാണ് നഷ്ട്ട പ്രണയത്തിന്…

    എഴുതിയ വരികളെല്ലാം ഒത്തിരി ഇഷ്ട്ടമായി … നന്നായിരിക്കുന്നു കേട്ടോ…

    1. നല്ല അഭിപ്രായത്തിന് വളരെ നന്ദി…

  18. നല്ല ചെമ്പകപ്പൂവിന്റെ ഗന്ധം മിക്ക പ്രണയത്തിനും കാണും…
    നല്ല വരികൾ…
    ആ ഫീൽ ഒരു രക്ഷ ഇല്ല ട്ടോ… അടിപൊളി… ?

  19. മനോഹരം.. അതിമനോഹരം…
    തന്റെ എഴുത്തിന് ഒരു പ്രത്യേക കഴിവാട്ടോ.
    ചില ഇഷ്ട്ടങ്ങളൊക്ക അങ്ങനെ ആണ്…
    നേടാൻ കൊതിച്ചാലും കിട്ടിയെന്ന് വരില്ല.. കാലം കടന്നുപോയാലും ഓർമ്മകൾ മനസ്സിൽ നിന്നും മായില്ല…

    1. Thanks, kannan

      ഹൃദയം നിറഞ്ഞ വായനക്ക് ഒത്തിരി സ്നേഹം…

  20. പവിത്രൻ

    ചില ഇഷ്ട്ടങ്ങൾ അങ്ങനെയാണ്.. ഒരുപാട് സ്വപ്‌നങ്ങൾ തന്ന് അവസാനം ഒന്നും മിണ്ടാതെ ഒരു നിർവൃതിയുടെ മഴ തന്നു കടന്നുപോകുന്നവർ… നമ്മൾ ഏറ്റവും ഇഷ്ട്ടപെട്ടവർ…
    എഴുത്ത് പൊളിച്ചു… എനിക്ക് ഒരുപാട് ഇഷ്ട്ടപെട്ടു….. !

    1. വായിച്ച് ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം..

  21. നല്ല വരികൾ???
    നഷ്ട്ട പ്രണയത്തിന്റെ നേർക്കാഴ്ച്ച…

  22. ???????????

  23. ആത്മാർത്ഥമായ പ്രണയം പൂവണിയാൻ വീണ്ടും ജന്മം എടുക്കേണ്ടി വരുമോ, ബ്രോ.?

    വിരഹം ഒരു മധുരമുള്ള ഓർമയാണ്…
    എല്ലാം മംഗളമായി ഭവിക്കട്ടെ…
    ആശംസകൾ.

    1. Thank you appu..
      വായനക്കും അഭിപ്രായത്തിനും ഒത്തിരി നന്ദി…

  24. വളരെ നന്നായി ? അങ്ങനെ പതിയെ പതിയെ ഇതൊരു പ്രണയ ഗ്രൂപ്പാക്കി മാറ്റുന്ന എല്ലാ എഴുത്തുകാർക്കും എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ ?

  25. എഴുത്ത് ഒരു രക്ഷയും ഇല്ലാട്ടോ…

    നമ്മൾ സ്നേഹിക്കുന്നവർ എന്നും കൂടെ ഉണ്ടായാൽ മാത്രമേ പ്രണയം ഉണ്ടാവൂ എന്ന് ഞാനും കരുതുന്നില്ല… പ്രണയം മനസ്സിലാണ്. എന്നോ ഒരിക്കൽ വിരിഞ്ഞ പാരിജാതം പൂവ് പോലെയാണ് പ്രണയം…
    Great work,…

    1. Thank you Hima

      വായനക്കും അഭിപ്രായത്തിനും ഒത്തിരി നന്ദി…

  26. ആദിദേവ്

    കൊള്ളാലോ. Vampire…
    നന്നായിട്ടുണ്ട്…….വിരഹം പ്രണയത്തിന്റെ ആഴം നമ്മളെ മനസ്സിലാക്കി തരുന്നു…

    ഇതിന്റെ അവസാന വരികൾ സഫലമാകട്ടെ.

  27. Nice story….

  28. കാലങ്ങൾക്കും മായ്ക്കാനാവാത്ത
    അനശ്വരമായ പ്രണയം.!!!
    ഒത്തിരി ഇഷ്ട്ടായി….

    1. വായിച്ച് അഭിപ്രായം പറഞ്ഞതിന് ഒത്തിരി നന്ദി

  29. കേട്ടിട്ടില്ലേ മാധവിക്കുട്ടിയുടെ വരികൾ….
    സ്വന്തമാക്കണമെന്ന് ആഗ്രഹിക്കുന്നവയെ സ്വതന്തമായി വിടുക, തിരിച്ചുവന്നാൽ അത് നിങ്ങളുടേതാണ്. അല്ലെങ്കിൽ അത് വേറെ ആരുടെയോ ആണ്…

    എഴുത്ത് polichu…
    ഓർമകളിലേക്ക് പോയി… തിരികെ എത്താൻ കഴിഞ്ഞില്ല, ഇപ്പോളും. Plus 2…
    ever loving memmories ❤

    1. എല്ലാം നല്ല സുഖമുള്ള ഓർമ്മകളല്ലേ.. അപ്പൊ തിരിച്ചെത്തിയില്ലേലും കുഴപ്പമില്ല…
      Thanks a lot മാലാഖേ….

  30. അൺ- റൊമാന്റിക് മൂരാച്ചി

    ????❤

    1. Nyzzzzzz story……….
      Soopper……………..

      1. കഥ കിടുക്കിയിട്ടിണ്ട്.
        നല്ല വരികൾ…

Leave a Reply to Manu Cancel reply

Your email address will not be published. Required fields are marked *