ശ്രുതി ലയം 16 [വിനയൻ] 169

അപ്പോ മോൾടെ ഭർത്താവോ ? അജയെട്ടൻ ഇന്നലെ കോയമ്പത്തൂര് പണിക്ക് പോയി അച്ഛാ രണ്ടാഴ്ച കഴിഞ്ഞേ അജയെട്ടൻ മടങ്ങി വരൂ ………. പിന്നെ ഉള്ളത് ഞാനും അമ്മയും എൻ്റെ മോളും ആണ് പിന്നെ അജയെട്ടൻ്റെ അച്ഛനും അച്ഛൻ ഇന്ന് വൈകിട്ട് അച്ഛൻ്റെ വീട്ടിലേക്ക് പോകും എന്നാ പറഞ്ഞത് പോയാൽ മുന്നാലു ദിവസം എങ്കിലും കഴിഞ്ഞേ അച്ഛൻ മടങ്ങി വരൂ ………..

നാളെ രാവിലെ പത്ത് മണിയോടെ അച്ഛൻ ഇവിടെ വന്നാ മതി അച്ഛനെ വീട്ടിലേക്ക് കൂട്ടി കൊ ണ്ട് പോകാൻ ഞാൻ ഇവിടെ ഉണ്ടാകും എന്ന് പറഞ്ഞ് അവൾ വീട്ടിലേക്ക് പോയി ………

വീട്ടിലേക്ക് പോയ ശ്രുതി നാളെ അച്ഛൻ വരു ന്ന കാര്യത്തെ കുറിച്ച് ഒന്നും അമ്മയോട് പറഞ്ഞില്ല അച്ഛനെ അമ്മ ഇപ്പോഴും മനസ്സ് കൊണ്ട് ഇഷ്ടപ്പെ ടുന്നുണ്ട് എന്ന് എനിക്ക് അറിയാം ……….. ഇടക്ക് അമ്മയും ഞാനും മാത്രം ഉള്ളപ്പോൾ അച്ഛൻ്റെ നല്ല ഗുണങ്ങളെ പറ്റി അമ്മ വാതോരാതെ സംസാരിക്ക ന്നത് ഞാൻ പലപ്പോഴും കേട്ടിരുന്നിട്ടുണ്ട് ……….

രാവിലെ പ്രാതൽ കഴിക്കുന്നതിനിടെ ശ്രുതി കുട്ടൻ പിള്ള യോട് ചൊതിച്ചു അച്ഛൻ എപ്പഴാ വീട്ടി ലേക്ക് പോകുന്നത് ………. ഞാൻ ഉച്ച കഴിഞ്ഞു പോകും മോളെ ശ്രുതിയുടെ കയ്യിൽ നിന്ന് കുഞ്ഞി നെ എടുത്തു കൊഞ്ചിച്ച് കൊണ്ട് അയാൾ പറഞ്ഞു പോയിട്ട് ഒരാഴ്ച കഴിഞ്ഞേ ഞാൻ തിരിച്ചു വരൂ ……….. ചന്തയിൽ പോകാനായി റെഡിയായി വന്ന ശാന്തയുടെ കയ്യിൽ പൈസ കൊടുത്തു കൊണ്ട് ശ്രുതി പറഞ്ഞു ………. അമ്മെ അച്ഛൻ ഇന്ന് പോകുന്നതല്ലെ ചന്തയിൽ നിന്ന് എന്തെങ്കിലും നല്ല മീനോ ഇറച്ചിയോ വാങ്ങണം ……….

ശാന്ത ചന്തയിലെക്ക് പോയ ശേഷം ശ്രുതി പറ ഞ്ഞു അച്ഛാ മോളെ ഒന്ന് നോക്കി ക്കോണെ ഞാൻ വാസന്തി ചേച്ചിയെ ഒന്ന് കണ്ടിട്ട് വരാം ……….. അജ യെട്ടൻ പോകുമ്പോൾ പ്രത്യേകം പറഞ്ഞിട്ട് പോയത് അവരെ കൂടെ ഒന്ന് ശ്രദ്ധിക്കണേ എന്ന് മോള് പോ യിട്ട് വാ കുഞ്ഞിനെ ഞാൻ നോക്കിക്കോളാം …….. ഉമ്മറത്തേക്ക് ഇറങ്ങിയ ശ്രുതി നേരെ വസന്തിയുടെ വീട്ടിലേക്ക് പോയി കുട്ടികൾ മുറ്റത്ത് കളിക്കുന്നത് കണ്ട ശ്രുതി നേരെ അകത്തേക്ക് പോയി ……….

The Author

9 Comments

Add a Comment
  1. Dear kuttan bro , please add this part to my story list thank you !.

    1. Thank you ❤️ dear.

  2. ശ്രുതി എന്റമ്മോ ഇജ്ജാതി പെണ്ണ്,അവാളാണ് എല്ലാം നിശ്ചയിക്കുന്നത് ആര് എങ്ങനെയെല്ലാം കളിക്കണം എങ്ങനെ പെറണം എന്നെല്ലാം.എന്നാൽ അവളുടെ തീരുമങ്ങളെല്ലാം ശരിയായിട്ടെ വന്നിട്ടുള്ളൂ.she have a good command.

    1. Thank you ❤️ sajir for your support.

    1. Nandi ❤️ rejim bro.

  3. നന്നായിട്ടുണ്ട് bro❤️❤️

    1. സപ്പോർട്ട് ചെയ്തു സഹകരിച്ചതിന് താങ്ക്സ്❤️ വിഷ്ണു.

Leave a Reply

Your email address will not be published. Required fields are marked *