ശ്രുതി ലയം 21 [വിനയൻ] [Climax] 200

പതിവ് പോലെ രാവിലെ ഡ്യൂട്ടിക്ക് പോകായി റെഡിയായ സിന്ധു നേരെ കിച്ച് വിൻ്റെ റൂമിലേക്ക് പോയി , മൂടി പുതച്ചു കിടക്കുന്ന കിച്ചുവിനെ കണ്ട സിന്ധു അവനെ തട്ടി ഉണർത്തി കൊണ്ട് ചൊതി ച്ചു ……… മോനിന്ന് ടുഷൻ ക്ലാസ്സ് ഇല്ലെ ഡാ ഉറക്കം ഉണർന്ന അവൻ തൻ്റെ ഇരു കൈകളും കോർത്ത് ഉയർത്തി മൂരി നിവർന്നു കൊണ്ട് പറഞ്ഞു ……… ശേഖരപിള്ള സാറ് സുഖമില്ലാതെ കിടപ്പിലാണമ്മെ , അസുഖം ഭേദമായിട്ട് സാറ് വിളിക്കാമെന്ന് പറഞ്ഞിട്ടുണ്ട് ! …… എങ്കിൽ എൻ്റെ പോന്നു മോൻ ആവശ്യം ഇല്ലാതെ പുറത്തേക്ക് ഒന്നും പോകല്ലേ ഭക്ഷണം എല്ലാം അമ്മ റെഡി ആക്കി വെച്ചിട്ടുണ്ട് , കഴിച്ചിട്ട് വീട്ടിൽ തന്നെ ഇരിക്കണം ട്ടോ ………

കട്ടിലിൽ നിന്ന് എഴുന്നേറ്റ അവൻ അവളുടെ അരയിൽ തൻ്റെ ഇടതു കൈ ചുറ്റി ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു …….. എന്താമ്മെ ഇത് ഞാൻ ഇപ്പോഴും കൊച്ചു കുട്ടി ആണെന്നാ അമ്മേടെ വിചാരം എൻ്റെ പോന്നു മോൻ എത്ര വലുതായാലും അമ്മക്ക് നീ എന്നും കൊച്ചു കുട്ടി തന്നെ ……… എൻ്റെ സ്വന്തം എന്ന് പറയാൻ ഇപ്പൊ നീ മാത്രേ ഉള്ളൂ , എൻ്റെ പോന്നു മോന് എന്തെങ്കിലും സംഭവിച്ചാൽ ഞാൻ ഈ ഭൂമിയിൽ ഒറ്റപ്പെട്ടു പോകും മോനെ ! അതാ ആകെ യുള്ള അമ്മേടെ പേടി !……. എന്ന് പറഞ്ഞു അവനെ ചേർത്ത് പിടിച്ചു കവിളിൽ പതിവുള്ള ചുമ്പനവും നൽകി അവൾ പുറത്തേക്ക് പോയി ………..

വൈകിട്ട് ഡ്യൂട്ടി കഴിഞ്ഞ് ലേറ്റ് ആയി വന്നതി നാൽ അത്താഴത്തിനു ഉള്ളത് കൂടി അവൾ പുറത്ത് നിന്ന് വാങ്ങി വന്നു ………… ഡ്രസ്സ് മാറി കഴുകാൻ ഉള്ളതൊക്കെ ബക്കറ്റിലെ സോപ്പ് വെള്ളത്തിൽ ഇട്ടു കൊണ്ട് അവൾ പറഞ്ഞു ……… കിച്ചു , മോൻ്റെ തുണികൾ കൂടി എടുത്തോളൂ ഇപ്പൊ വെള്ളത്തിൽ താഴ്ത്തി വക്കാം നാളെ ഞായറാഴ്ച അല്ലേ നമുക്ക് സൗകര്യം പോലെ അലക്കാം ……….. അടുക്കളയ്ക്ക് പുറത്തുള്ള കുളിമുറിയിലെ ബക്കറ്റിൽ തുണികൾ മുക്കി വച്ച ശേഷം അവർ അകത്തേക്ക് പോയി …..

The Author

12 Comments

Add a Comment
  1. അപ്പോ കിച്ചു അനാധമാകില്ലെ ബ്രോ, മുമ്പ് രാജേന്ദ്രൻ ശാന്തയെ ഒഴിവാക്കി പോയപ്പോൾ അവരെ സം രക്ഷിക്കാൻ ശേഖരൻ ഉണ്ടായിരുന്നു. ഇപ്പൊ ബ്രോ പറയുന്ന പോലെ അജയൻ ശ്രുതിയെ ഉപേക്ഷിച്ച് പോയാൽ അവർക്ക് ആരുണ്ട് തുണയായി ശ്രുതിയുടെ മാനസിക അവസ്ഥ ഇപ്പൊ പഴെ പോലെ അല്ല അവളുടെ തെറ്റുകൾ അവൾ സ്വയം തിരിച്ചു അറിഞ്ഞിരിക്കുന്നു .ഒരു കുടുംബം അനാധമാക്കണ്ട എന്നെ കരുതിയുള്ളു anyway thank you ഫോർ your support.❤️.

  2. Dear kuttan bro, requesting PDF of Shruthi lryam .

      1. Pdf ithuvsre kittiyilla bro.

  3. Theerkumennu karuthiyilla.
    All the best

    1. Thank you ❤️ Bheem for your support.

  4. ക്ലൈമാക്സ്‌ മാത്രം പോരാ ബാക്കിയെല്ലാം ???

    1. Thanks ബ്രോ ❤️ ഫോർ Your കമൻറ്.

  5. Bro ഒരുപാട് നന്ദി ഇത്രെയും ഒരു സൂപ്പർ ലോങ്ങ്‌ സീരിസ് എഴുതി പൂർത്തിയാക്കി വീണ്ടും വായിക്കാൻ തന്നതിൽ. ബ്രോ നിങ്ങൾ തുടങ്ങി വെച്ച കഥകളോടും അതോടൊപ്പം വായനക്കാരോടും നീതി പുലർത്തുന്ന ഒരു കഥകൃതാണ് നിങ്ങൾ. ഓരോ ആൾകാർ ഇവിടെനല്ല കഥ തുടക്കം തന്നെ അവസാനിപ്പിച്ച പോകുമ്പോൾ താങ്കൾ ഇത്രെയും നല്ല ലോങ്ങ്‌ സ്റ്റോറി ഭംഗി ആയി പൂർത്തിയാക്കി. ഒരുപാട് ഇഷ്ടം ബ്രോ ഇനിയു ഇതുപോലെ എഴുതണേ ബ്രോ
    പിന്നെ എന്റെ ഒരു റിക്വസ്റ്റ് ആണ് അടുത്തത് ഒരു incest എഴുതാമോ

    1. സമയ കുറവ് കാരണം ഇടക്ക് വച്ച് പല തവണ ഈ കഥ നിർത്തണം എന്ന് തോന്നിയിരുന്നു.ഇങ്ങനെ എങ്കിലും അവസാനിപ്പിച്ചതിൽ എനിക്കും സന്തോഷം ഉണ്ട് . ഇപ്പോഴുള്ള തിരക്ക് ഒഴിഞ്ഞിട്ട് അടുത്ത കഥ തുടങ്ങാം താങ്കളുടെ സഹകരണത്തിന് നന്ദി ജേസൺ .❤️

  6. Vinayan bro…..ee kahayude 21 partum valare nallathayirunnu……athilupari. 21 part ezhuthi muzhuvippichathil oru bid tnx….evde pala kadhakalum eppozhim muzhuvippikkathe und, athil thankal vithyasthananu…..kadha muzhuvan um ezhuthi theerthu….eni thankalude oru puthiya kadhakkayi waiting aanu…..( Ottakombante ankalavanyaya Amma athupole oru kadha ezhuthumo)….pls rply…

    1. Dear reader, സമയക്കുറവ് കാരണം part 13 ന് ശേഷം ഈ കഥ തുടർന്നു എഴുതാൻ തീരെ സമയം.കിട്ടിയിരുന്നില്ല.പകുതിക്ക് ഇട്ടിട്ട് പോയാൽ താങ്കളെ പോലുള്ള കുറച്ചു വായനക്കാർക്ക് അത് വിഷമം ഉണ്ടാക്കും എന്ന് കരുതിയാണ് ഇടക്ക് കുറച്ചു ലാഗ് വന്നെങ്കിലും ഈ സ്റ്റോറി ഞാൻ കംപ്ലീറ്റ് ചെയ്തത് .ഇപ്പോഴുള്ള തിരക്ക് ഒഴിഞ്ഞിട്ട് അടുത്ത കഥ തുടങ്ങും thank you ❤️.

Leave a Reply

Your email address will not be published. Required fields are marked *